അ​ധ്യാ​പ​ക സം​ഗ​മ​വും സെ​മി​നാ​റും
ചെ​ങ്ങ​ളം: ക​രു​ണ​യു​ടെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യി​ൽ ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ സ​പ്ത​തി വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ൺ​ഡേ​സ്കൂ​ൾ ആ​രം​ഭം മു​ത​ൽ അ​ധ്യാ​പ​ക​രാ​യി സേ​വ​നം ന​ട​ത്തി​യ​വ​രു​ടെ​യും ഇ​പ്പോ​ൾ സ​ൺ​ഡേ​സ്കൂ​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ​യും സം​ഗ​മ​വും സെ​മി​നാ​റും 16ന് ​ന​ട​ക്കും. സ​ൺ​ഡേ​സ്കൂ​ളി​ൽ പ​ഠി​പ്പി​ച്ച വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​മി കു​ന്പു​ക്കാ​ട്ട്, സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ പൊ​രു​ന്നോ​ലി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു പു​തു​മ​ന അ​റി​യി​ച്ചു.

ചി​റ്റ​ടി - ഇ​ഞ്ചി​യാ​നി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം

ഇ​ഞ്ചി​യാ​നി: ചി​റ്റ​ടി- ഇ​ഞ്ചി​യാ​നി റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി. റോ​ഡ് എ​ത്ര​യും വേ​ഗം പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​മേ​ഖ​ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സി​ഞ്ചു ലൂ​ക്കോ​സ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി ഏ​ബ്ര​ഹാം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ജു പു​ളി​ക്ക​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചാ​ർ​ലി​കോ​ശി, സ​ജ​യ​ൻ​ജേ​ക്ക​ബ്, പി.​സി. തോ​മ​സ്, ജോ​സ് ന​ടൂ​പ​റ​മ്പി​ൽ, വ​നി​താ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ളി ദേ​വ​സ്യ, ജോ​ണി ആ​ല​പ്പാ​ട്ട്, അ​ജി വെ​ട്ടു​ക​ല്ലാം​കു​ഴി, ജോ​യി വ​ല​ക്ക​മ​റ്റം, ഔ​സേ​പ്പ​ച്ച​ൻ കൂ​വ​ള്ളൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​തു​യോ​ഗം

പ​ഴ​യി​ടം: പ​ഴ​യി​ടം റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ പൊ​തു​യോ​ഗം 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ​ഴ​യി​ടം സെ​ന്‍റ് മൈ​ക്കി​ൾ​സ് യു​പി സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കും.