ന​ക്ഷ​ത്ര​ത്ത​ടാ​കം: കാ​ൽ​നാ​ട്ടു​ക​ർ​മം ന​ട​ത്തി
മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​ർ ജ​ന​കീ​യ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​പ്പാ​ട്ടു​ചി​റ​യി​ൽ ന​ട​ക്കു​ന്ന "ന​ക്ഷ​ത്ര​ത്ത​ടാ​കം' മെ​ഗാ​കാ​ർ​ണി​വ​ലി​ന് മു​ന്നോ​ടി​യാ​യി ന​ക്ഷ​ത്ര​ങ്ങ​ൾ തൂ​ക്കു​ന്ന​തി​നാ​യു​ള്ള കാ​ൽ​നാ​ട്ടു​ക​ർ​മം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ശ സ​നി​ൽ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​മോ​ൾ ബേ​ബി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം​സ​ണ്‍ ചാ​ക്കോ, പി.​ജെ. സ​ണ്ണി, വ​ർ​ഗീ​സ് മൂ​ല​ൻ, എം.​ഒ. ആ​ന്‍റ​ണി, ബി​ജു ജോ​ർ​ജ്, സി​ജു ന​ടു​കു​ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഡി​സം​ബ​ർ 25 മു​ത​ൽ 31 വ​രെ​യാ​ണ് കാ​ർ​ണി​വ​ൽ ന​ട​ക്കു​ന്ന​ത്.

വാ​ർ​ഷി​ക​വും ഡി​വി​ഡ​ന്‍റ് വി​ത​ര​ണ​വും

നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി മേ​ഖ​ല മ​ർ​ക്ക​ന്‍റ​യി​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക​വും ഡി​വി​ഡ​ന്‍റ് വി​ത​ര​ണ​വും സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​പി. ത​രി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സൊ​സൈ​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​യ സി.​എം. ബാ​ബു, പി.​ജെ.​ജോ​ണി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി കെ.​ജെ. പോ​ൾ​സ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജെ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി, ടി.​എ​സ്. ബാ​ല​ച​ന്ദ്ര​ൻ, കെ.​ബി. സ​ജി, പി.​കെ. എ​സ്തോ​സ്, കെ.​ബി. ഷാ​ജി മേ​ത്ത​ർ, കെ.​ജെ. ഫ്രാ​ൻ​സി​സ്, എം.​എ​സ്. ശി​വ​ദാ​സ്, ഷാ​ജു സെ​ബാ​സ്റ്റ്യ​ൻ, വി.​എ. ഖാ​ലി​ദ്, കെ.​കെ. ബോ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.