"തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ച​രി​ത്ര പ​ഠ​നം സ​ഹാ​യി​ക്കും'
വാ​ഴ​ക്കു​ളം: തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ച​രി​ത്ര പ​ഠ​നം സ​ഹാ​യ​ക​മാ​കു​മെ​ന്ന് ബി​ഷ​പ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ. ക്രി​സ്തീ​യ പാ​ര​ന്പ​ര്യ​വും കേ​ര​ള​ത്തി​ലെ ക്രി​സ്ത്യാ​നി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലി​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ക്രൈ​സ്ത​വ പാ​ര​ന്പ​ര്യം അ​റി​യു​ക​യും അ​തി​ലൂ​ടെ ക്രൈ​സ്ത​വ​ർ പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളേ​ണ്ട​തും അ​നി​വാ​ര്യ​മാ​ണെ​ന്ന് ബി​ഷ​പ് ഉ​ദ്ബോ​ദി​പ്പി​ച്ചു.
സ​ഭാ രേ​ഖ​ക​ളു​ടെ ഔ​ദ്യോ​ഗി​ക വി​വ​ർ​ത്ത​ക​നും ച​രി​ത്ര​കാ​ര​നു​മാ​യ മോ​ണ്‍. ജോ​ർ​ജ് കു​രു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ. റ​വ.​ഡോ. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ജോ​ർ​ജ് കാ​ര​ക്കു​ന്നേ​ൽ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.