ക​ദ​ളി​ക്കാ​ട് വി​മ​ല​മാ​ത​യ്ക്ക് ഓ​വ​റോ​ൾ
Wednesday, November 22, 2017 3:02 PM IST
ക​ലൂ​ർ: ഐ​പ്പ് മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ൽ ന​ട​ന്നു​വ​ന്ന ക​ല്ലൂ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ക​ദ​ളി​ക്കാ​ട് വി​മ​ല​മാ​താ ഹൈ​സ്കൂ​ൾ 585 പോ​യി​ന്‍റ് നേ​ടി ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. ആ​നി​ക്കാ​ട് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളാ​ണ് റ​ണ്ണേ​ഴ്സ​പ്പ്. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ കാ​പ്പ് എ​ൻ​എ​സ്എ​സ് സ്കൂ​ളും, വാ​ഴ​ക്കു​ളം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സും, ക​ദ​ളി​ക്കാ​ട് സെ​ന്‍റ് ആ​ൻ​ഡ്രൂ​സും ഓ​വ​റോ​ൾ ട്രോ​ഫി പ​ങ്കു​വ​ച്ചു.
യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ ക​ദ​ളി​ക്കാ​ട് വി​മ​ല​മാ​താ ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി. സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ ക​ലൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് യു​പി​എ​സും അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ ആ​നി​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി​എ​സും ഒ​ന്നാം​സ്ഥാ​നം നേ​ടി.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വാ​ർ​ഡം​ഗം സു​ജി​ത്ത് ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലൂ​ർ​ക്കാ​ട് എ​ഇ​ഒ എ.​സി.​മ​നു ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി ബേ​ബി, മാ​നേ​ജ​ർ ഐ​പ്പ് വ​ർ​ഗീ​സ് കൊ​ച്ചു​കു​ടി, ഫാ.​മാ​ത്യു മു​ണ്ട​യ്ക്ക​ൽ, ഫോ​റം സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ തോം​സ​ണ്‍ ജെ. ​കു​റ​വ​ക്കാ​ട്ട് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എം.​കെ.​ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു.