തിരുനാൾ
ആ​മ്പ​ല്ലൂ​ർ പ​ള്ളി​യി​ൽ ദ​ർ​ശ​ന​ത്തി​രു​നാ​ൾ

ആ​മ്പ​ല്ലൂ​ർ: ആ​മ്പ​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സീ​സ് അ​സീ​സി​യു​ടെ ദ​ർ​ശ​ന​ത്തി​രു​നാ​ളി​നു ഇ​ന്നു കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 4.45 നു ​ഫ​രീ​ദാ​ബാ​ദ് രൂ​പ​ത മെ​ത്രാ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ല​ദീ​ഞ്ഞ്, നൊ​വേ​ന. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ് മ​ണ്ടാ​ന​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. ഞാ​യ​റാ​ഴ്ച​യാ​ണ് തി​രു​നാ​ൾ ദി​നം. രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി.
10നു ​രാ​ജ​ഗി​രി വൊ​ക്കേ​ഷ​ൻ പ്രൊ​മോ​ട്ട​ർ ഫാ. ​ഷി​ബി​ൻ മു​ട്ടം​തൊ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന.​സ​ത്യ​ദീ​പം എ​ഡി​റ്റ​ർ റ​വ. ഡോ. ​പോ​ൾ തേ​ല​ക്കാ​ട്ടി​ന്‍റെ വ​ച​ന സ​ന്ദേ​ശം. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. വൈ​കി​ട്ട് 3.30ന് ​തി​രു​സ്വ​രൂ​പം എ​ടു​ത്തു വ​യ്ക്ക​ൽ.
ഏ​ഴി​ന് വ​ള്ളു​വ​നാ​ട് കൃ​ഷ്ണ​ക​ലാ​നി​ല​യം അ​വ​ത​രി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ നാ​ട​കം വെ​യി​ൽ. തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​വ​രു​ടെ ഓ​ർ​മ്മ​ദി​നം. രാ​വി​ലെ 6.30ന് ​മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി,ഒ​പ്പീ​സ്,സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ ന​ട​ക്കും.

വാ​ഴ​ക്കാ​ല പ​ള്ളി​യി​ൽ നാ​ളെ കൊ​ടി​യേ​റും

കൊ​ച്ചി: വാ​ഴ​ക്കാ​ല സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 5.30നു ​മാ​ണ്ഡ്യാ രൂ​പ​ത ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ബി​ഷ​പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​കും.
25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു പ്ര​സു​ദേ​ന്തി വാ​ഴ്ച, രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്. 5.30ന് ​ഫാ. പോ​ൾ മാ​ട​ശേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. റ​വ. ഡോ. ​ഹോ​ർ​മി​സ് മൈ​നാ​ട്ടി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. മെ​ഗാ​ഷോ​യും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കും. തി​രു​നാ​ൾ സ​മാ​പ​ന ദി​ന​മാ​യ 26നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​എ​ബി ഇ​ട​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. റ​വ. ഡോ. ​ജേ​ക്ക​ബ് ചാ​ണി​ക്കു​ഴി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.