വി​ശ്വാ​സ​പ​രി​ശീ​ല​ന വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
കൊ​ച്ചി: ക​ലൂ​ർ റി​ന്യൂ​വ​ൽ സെ​ന്‍റ​ർ വി​ശ്വാ​സ പ​രി​ശീ​ല​ന യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്തു.
റി​ന്യൂ​വ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പെ​രേ​പ്പാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നൂ​ജ ജോ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​ർ, 100 ശ​ത​മാ​നം ഹാ​ജ​ർ നേ​ടി​യ കു​ട്ടി​ക​ൾ, അ​ധ്യാ​പ​ക​ർ, സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ​വ​ർ, ക​ലാ​മ​ത്സ​ര​വി​ജ​യി​ക​ൾ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജാ​നി​ൻ തോ​മ​സ്, റേ​യ്ച​ൽ എ​ൽ​സ, റാ​ണി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.