ആ​ലു​വ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം പി​ന്‍​വ​ലി​ക്ക​ണം: വ്യാ​പാ​രി​ക​ൾ
Wednesday, November 22, 2017 2:56 PM IST
ആ​ലു​വ: ആ​ലു​വ ന​ഗ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത പ​രീ​ക്ഷ​ണം അ​ടി​യ​ന്തര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ. വ്യാ​പാ​ര​ഭ​വ​നി​ല്‍ കൂ​ടി​യ ആ​ലു​വ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ അ​ടി​യ​ന്തി​ര യോ​ഗ​മാ​ണ് ന​ഗ​ര​ത്തി​ലെ വ​ണ്‍​വേ സം​വി​ധാ​നം മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ന​ട​പ​ടി പി​ന്‍​വ​ലി​ക്കാ​ത്ത പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ഇ.​എം. ന​സീ​ര്‍​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പ​ദ്മ​നാ​ഭ​ന്‍ നാ​യ​ര്‍, ല​ത്തീ​ഫ് പൂ​ഴി​ത്ത​റ, കെ​എ​ച്ച്ആ​ര്‍​എ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ​ര​ത്. ജി. ​നാ​യ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​സി. റ​ഫീ​ക്ക്, ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. എ.​ജെ. റി​യാ​സ്, ട്ര​ഷ​റ​ര്‍ ജോ​ണി മൂ​ത്തേ​ട​ന്‍, കെ.​സി. ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്നു വ്യാ​പാ​രി​ക​ള്‍ ന​ഗ​രം ചു​റ്റി പ്ര​ക​ട​നം ന​ട​ത്തി. പ്ര​ക​ട​ന​ത്തി​ന് അ​ജ്മ​ല്‍ കാ​മ്പാ​യി, എ.​ജെ. റി​ജാ​സ്, അ​ല്‍​ബാ​ബ് അ​സീ​സ്, അ​യൂ​ബ് പു​ത്ത​ന്‍ പു​ര​യി​ൽ, സി.​എം. സാ​മു​വ​ല്‍, എ​ന്‍.​കെ. അ​ബ്ദു​ള്ള, ക​ബീ​ര്‍ കൊ​ട​വ​ത്ത്, ജോ​ളി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.