തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വീ​ടും കൃ​ഷി​യും കാ​റ്റെ​ടു​ത്തു
കൂ​ത്താ​ട്ടു​കു​ളം: കാ​ർ​ഷി​ക മേ​ഖ​ല​യ്‌​ക്കും വീ​ടു​ക​ൾ​ക്കും ക​ന​ത്ത നാ​ശം വി​ത​ച്ച് വീ​ശി​യ​ടി​ച്ച കൊ​ടു​ങ്കാ​റ്റ് കാ​ക്കൂ​ർ, കൊ​ച്ചു​ പാ​ന്പാ​ക്കു​ട, കൈ​നി, അ​രീ​ക്ക​ൽ മേ​ഖ​ല​ക​ളി​ലെ ജ​ന​ജീ​വി​തം താ​റു​മാ​റാ​ക്കി. ആ​റ് വീ​ടു​ക​ൾ ത​ക​ർ​ന്നു. നി​ര​വ​ധി കൃ​ഷി​ക​ൾ ന​ശി​ച്ചു.

ചൊ​വാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും തു​ട​ങ്ങി​യ​ത്. കാ​ക്കൂ​ർ പു​തു​ശേ​രി​ൽ വേ​ണു​വി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് റ​ബ​ർ മ​രം ക​ട​പ​ഴ​കി വീ​ണ് വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ത​ട്ടാ​ഴ​ത്തു താ​ഴം ഭാ​ഗ​ത്ത് ഷാ​ജി പെ​രു​വ​നം തൊ​ട്ടി​ലി​ന്‍റെ വീ​ട് തെ​ങ്ങ് വീ​ണ് ത​ക​ർ​ന്നു. രാ​ജ​ൻ കു​ഴി​ക്കാ​ട്ടി​ൽ, സ​ന്തോ​ഷ് ത​ട്ടാ​ഴ​ത്ത്, അം​ബി​ക ബാ​ല​ൻ ത​ട്ടാ​ഴ​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ൾ​ക്കു മു​ക​ളി​ലേ​ക്കും മ​രം വീ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​വ​രു​ടെ റ​ബ​ർ, തേ​ക്ക്, ആ​ഞ്ഞി​ലി മ​ര​ങ്ങ​ളും കാ​റ്റി​ൽ നി​ലം​പൊ​ത്തി.

ര​മേ​ശ്വ​ര​ൻ ക​രി​ന്പ​ന​യ്ക്ക​ൽ, ഷി​ബു മ​ങ്ങാ​ട്ട്, എ​ന്നി​വ​രു​ടെ റ​ബ​ർ, വാ​ഴ, ജാ​തി കൃ​ഷി​യി​ട​ങ്ങ​ളും കാ​റ്റി​ൽ ന​ശി​ച്ചു. കൂ​ത്താ​ട്ടു​കു​ള​ത്തു നി​ന്നെ​ത്തി​യ ഫ​യ​ർ​ഫേ​ഴ്സും നാ​ട്ടു​കാ​രും വാ​ർ​ഡ് അം​ഗം സാ​ജു ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി ഒ​രു മ​ണി​യോ​ടെ​യാ​ണ് റോ​ഡി​ൽ നി​ന്നും വീ​ടി​നു മു​ക​ളി​ൽ നി​ന്നും മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​ത്.

പാ​ന്പാ​ക്കു​ട ആ​റാം വാ​ർ​ഡി​ൽ കൈ​നി, കൊ​ച്ചു പാ​ന്പാ​ക്കു​ട ഭാ​ഗ​മാ​ണ് കാ​റ്റി​ൽ നി​ലം പ​രി​ശാ​യ​ത്. താ​ണി​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ 25 ജാ​തി​മ​രം, 200 റ​ബ​ർ, പു​ല്ലാ​ന്തി​ക്കാ​ട്ടി​ൽ ഭാ​സ്ക​ര​ന്‍റെ 50 റ​ബ​ർ, പാ​ല​പ്പി​ള്ളി​ൽ ഫാ. ​ഏ​ബ്ര​ഹാ​മി​ന്‍റെ 200 റ​ബ​ർ, പാ​ല​പ്പി​ള്ളി​ൽ ബേ​ബി, മ​നോ​ജ് കു​ഞ്ഞ​ച്ച​ൻ, ജോ​ർ​ജ്കു​ട്ടി, സി.​കെ. പൗ​ലോ​സ്, ബി​ജു, മൈ​ലാ​ഞ്ചേ​രി​ൽ ബി​ജു, കു​ട്ടി കോ​പ്ര​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ ഇ​രു​നൂ​റോ​ളം റ​ബ​ർ മ​ര​ങ്ങ​ളും കാ​റ്റി​ൽ ന​ശി​ച്ചു. സു​ജു കോ​ച്ചേ​രി കു​ള​ങ്ങ​ര, ബാ​ബു കു​ലാ​ശേ​രി​ൽ, ഏ​ലി​യാ​സ് പു​ത്തു​ർ പാ​ല​പ്പി​ള്ളി​ൽ തു​ട​ങ്ങി​യ​വ​രു​ടെ പു​ര​യി​ട​ങ്ങ​ളി​ലും കാ​റ്റ് നാ​ശം വി​ത​ച്ചു.

തെ​ങ്ങ് ഒ​ടി​ഞ്ഞു വീ​ണ് തോ​ട്ട​പ്പി​ള്ളി​ൽ ജോ​ണി​യു​ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട്ട​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റ​വ​ന്യു, കൃ​ഷി വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്ക് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ക​ത്തു ന​ൽ​കി.

കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക കൃ​ഷി നാ​ശം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മ​ഴ​യോ​ടൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ റോ​ഡി​ൽ മ​രം വീ​ണ് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ക​ട​വൂ​ർ കി​ഴ​ക്കേ ഭാ​ഗ​ത്ത് സോ​ജ​ന്‍റെ വാ​ഴ​ത്തോ​ട്ടം ന​ശി​ച്ചു. വെ​ളി​യേ​ൽ​ച്ചാ​ൽ, പാ​ല​മ​റ്റം, ചാ​രു​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ കാ​റ്റി​ൽ റ​ബ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ൾ നി​ലം​പൊ​ത്തി. ബെ​ന്നി കൊ​ള​ന്പേ​ൽ, റി​ജോ പെ​ല​ക്കു​ടി, ബെ​ന്നി കു​ന്പ​പ്പി​ള്ളി, ജോ​സ​ഫ് പു​തു​ശേ​രി എ​ന്നി​വ​രു​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഴ​യും ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ കാ​റ്റി​ൽ ഇ​ഞ്ചൂ​ർ മ​ണ്ണേ​ക്കു​ടി ഏ​ലി​യാ​സി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണ് മേ​ൽ​ക്കൂ​ര​യ്ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.




വൈ​പ്പി​നി​ൽ 2.48 കോ​ടി​യു​ടെ നി​ർ​മാ​ണ അ​നു​മ​തി
വൈ​പ്പി​ൻ: മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് 2.48 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എ​സ്. ശ​ർ​മ എം​എ​ൽ​എ അ​റി​യി​ച് ......
സ​ന്ധി തേ​യ്മാ​ന നി​ർ​ണ​യ സൗ​ജ​ന്യ ക്യാ​ന്പ് 17ന്
കൊ​ച്ചി: ഇ​ട​പ്പ​ള്ളി കിം​സ് ആ​ശു​പ​ത്രി​യി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​ വ​രെ സ​ന്ധി തേ​യ്മാ​ന നി​ർ​ണ​യ സൗ​ജ​ന്യ ക്യാ​ന്പ് സം​ഘ​ടി ......
വാഹനങ്ങളുടെ ബാ​റ്റ​റി കവരു​ന്ന സം​ഘം പി​ടി​യി​ൽ
ക​ള​മ​ശേ​രി: ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നു ബാ​റ്റ​റി മോ​ഷ്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടുപേ​ർ പി​ടി​യി​ലാ​യി. മു​ള ......
120 പാ​യ്ക്ക​റ്റ് ഹാ​ൻ​സു​മാ​യി അ​റ​സ്റ്റി​ൽ
ചെ​റാ​യി: സ്കൂ​ൾ പ​രി​സ​ര​ത്ത് വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 120 പാ​ക്ക​റ്റ് ഹാ​ൻ​സു​മാ​യി വി​ല്പ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. പു​ത്ത​ൻ​വേ​ലി​ക്ക​ര കൈ​മാ​ ......
ത​രി​ശു​കി​ട​ന്ന പാ​ട​ത്ത് വൈ​ദി​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ പ​ച്ച​ക്ക​റി​ക്കൃ​ഷി
ആ​മ്പ​ല്ലൂ​ർ: 25 വ​ർ​ഷ​മാ​യി ത​രി​ശാ​യി കി​ട​ന്ന ആ​റ്റു​തീ​രം റോ​ഡി​നു സ​മീ​പ​മു​ള്ള ക​ട​മാ​ട്ടു​പ​ടി പാ​ട​ത്തെ നാ​ല് ഏ​ക്ക​ർ ഭൂ​മി​യി​ൽ ക​ള​മ്പൂ​ർ ക ......
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചയാൾ അറസ്റ്റിൽ
തൃ​പ്പൂ​ണി​ത്തു​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കാ​മു​ക​നെ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​രീ​ക്കാ​ട് ച​ന് ......
"ഹൗ​സ് ച​ല​ഞ്ച് ’ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി
തോ​പ്പും​പ​ടി: തോ​പ്പും​പ​ടി ഔ​വ​ർ ലേ​ഡീ​സ് കോ​ണ്‍​വ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ഹൗ​സ് ച​ല​ഞ ......
പരിഷ്കാരങ്ങൾ പാരയാകുന്നു
കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യം​പ​രി​സ​ര​ത്ത് ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സു​ര​ക്ഷാ പരിഷ്കാരങ്ങൾ പൊ​തു​ ......
വി​ദ്യാ​ധ​നം ട്ര​സ്റ്റി​ന്‍റെ ക​ർ​ഷ​ക മി​ത്രം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
തോ​പ്പും​പ​ടി: ലാ​ഭ​ത്തെ മു​ൻ​നി​ർ​ത്തി നാം ​ക​ഴി​ക്കു​ന്ന ആ​ഹാ​രം വി​ഷാം​ശ​മു​ള്ള​താ​യി മാ​റ്റാ​ൻ സം​ഘ​ടി​ത​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​വെ​ന്ന ......
റോ ​റോ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഷി​പ്പിം​ഗ് ക​ന്പ​നി​ക​ൾ
കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ടെ​ർ​മി​ന​ലി​നെ​യും കൊ​ച്ചി തു​റ​മു​ഖ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ച​ര​ക്കു ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ റോ ​റോ സ​ർ​വീ​സ് പു​ ......
ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
കോ​ല​ഞ്ചേ​രി: പെ​രു​വം​മു​ഴി​യി​ൽ നി​ന്ന് ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ ......
മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് നാ​ളെ
മൂ​വാ​റ്റു​പു​ഴ: പ​റ​ന്പ​ഞ്ചേ​രി ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ചു​ങ്കം ഫൊ​റോ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​റ​ന്പ​ഞ്ചേ​രി വാ​ര​പ ......
ഏ​ത്ത​ക്കാ​യ വി​ല​യി​ടി​വ്; ക​ർ​ഷ​ക​ർ​ക്കു പ്ര​ഹ​ര​ം
കോ​ത​മം​ഗ​ലം: ഏ​ത്ത​ക്കാ​യ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് ക​ർ​ഷ​ക​ർ​ക്ക് പ്ര​ഹ​ര​മാ​കു​ന്നു. കു​റ​ച്ചു കാ​ല​മാ​യി ഏ​ത്ത​ക്കാ​യ വി​പ​ണി സ​ജീ​വ​മാ​യി​രു​ന് ......
പ്ര​ച്ഛ​ന്ന​വേ​ഷ മ​ത്സ​ര​ത്തി​ൽ ഓ​ഖി ചു​ഴ​ലി​ക്കാ​റ്റും
മൂ​വാ​റ്റു​പു​ഴ: പേ​ഴ​യ്ക്കാ​പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ ബ​ഡ്സ് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ സീ​നി​യ​ർ വി​ഭാ​ഗം പ്ര​ച്ഛ​ന്ന​വേ​ഷ മ​ത്സ​രം ഏ​റെ ശ് ......
കൂ​ത്താ​ട്ടു​കു​ള​ത്ത് കാ​ർ​ഷി​ക​മേ​ള ആ​രം​ഭി​ച്ചു
കൂ​ത്താ​ട്ടു​കു​ളം: അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് പ്രോ​സ​സിം​ഗ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടേ​ ......
ഉ​ട​മ​യ്ക്ക് ത​പാ​ലി​ൽ അ​യ​ച്ചു​ന​ൽ​കി
മൂ​വാ​റ്റു​പു​ഴ: മോ​ഷ്ടാ​വി​ന് പ​ശ്ചാ​ത്താപം; ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തി​യ വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ ത​പാ​ലി​ൽ വീ​ട്ട​മ്മ​യ്ക്കു മ​ട​ക്കി​ല​ഭി​ച്ചു. മ ......
പെ​ൻ​ഷ​നേ​ഴ്സ് അ​സോ​. ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി
കോ​ത​മം​ഗ​ലം: പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം കോ​ത​മം​ഗ​ല​ത്ത് തു​ട​ക്ക​മാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗീ​വ​റു​ഗീ​സ് മാ​സ്റ്റ​ർ പ​താ​ ......
ഒ​റ്റ​മൂ​ലി മ​രു​ന്നു​ ക​ഴി​ച്ച​യാ​ൾ അ​വ​ശ​നിലയിൽ ചി​കി​ത്സ തേ​ടി
മൂ​വാ​റ്റു​പു​ഴ: ത​ടി കു​റ​യ്ക്കാ​നും പ്ര​മേ​ഹ​മ​ക​റ്റാ​നും ഒ​റ്റ​മൂ​ലി എ​ന്ന പ​ര​സ്യം ക​ണ്ട് മ​രു​ന്ന് ക​ഴി​ച്ച​യാ​ൾ അ​വ​ശ​നിലയിൽ ആ​ശു​പ​ത്രി​യി​ൽ ച ......
സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സം​ര​ംഭ​ക​ത്വ പ​രി​ശീ​ല​നം നടത്തി
കോ​ത​മം​ഗ​ലം: മ​റ്റു​ള്ള​വ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും നേ​ടു​ന്ന​വ​ർ മാ​ത്ര​മാ​കാ​തെ സ​മൂ​ഹ​ത്തി​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​വ​ർ ......
ക്ര​മ​ക്കേ​ട് ചോ​ദ്യം ചെ​യ്ത നേ​താ​വി​നെ മാ​പ്പു​പ​റ​യി​പ്പി​ച്ചെ​ന്ന്
കോ​ല​ഞ്ചേ​രി: ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലെ ക്ര​മ​ക്കേ​ട് ചോ​ദ്യം ചെ​യ്ത ഭ​ര​ണ​ക​ക്ഷി പാ​ർ​ട്ടി നേ​താ​വി​നെ ......
ക്ഷീ​ര​ക​ർ​ഷ​ക​രെ ഡയറിസോണിൽ ഉൾപ്പെടുത്തണം: എം​എ​ൽ​എ
അ​ങ്ക​മാ​ലി: ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക​രും ക്ഷീ​ര​സം​ഘ​ങ്ങ​ളു​മു​ള്ള അ​ങ്ക​മാ​ലി ബ്ലോ​ക്കി​നെ​ക്കൂ​ടി ഈ ​വ​ര്‍​ഷ​ത്തെ ഡയറി ......
കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ്
കു​റു​പ്പം​പ​ടി: കൂ​വ​പ്പ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ വാ​ർ​ഷി​ക​പ​ദ്ധ​തി 2017-18 പ്ര​കാ​രം കൂ​വ​പ്പ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത് ......
പെ​രി​യാ​റി​ന്‍റെ തീ​രം കൈ​യേ​റി​യു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു
ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ളി​യ​ത്തു​നാ​ട് ത​ടി​ക്ക​ക​ട​വി​ൽ പെ​രി​യാ​റി​ന്‍റെ തീ​രം കൈ​യേ​റി അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ......
സ​മ്പൂ​ർ​ണ സൗ​ജ​ന്യ വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് 29ന്
കൊ​ര​ട്ടി: ചി​റ​ങ്ങ​ര പി.​വി. ഔ​സേ​പ്പ് പെ​രേ​പ്പാ​ട​ന്‍റെ ച​ര​മ വാ​ർ​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പ ദേ​വാ​ല​യ കു​ ......
ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു സ​മാ​പ​നം
പെരുന്പാവൂർ: പുല്ലുവഴി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വ​ന്‍റ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം. എ​റ​ണാ​ക ......
27 ല​ക്ഷ​ത്തി​ന്‍റെ ഏ​ഴു പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി
പെ​രു​ന്പാ​വൂ​ർ : എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​ക അ​നു​വ​ദി​ച്ച നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 27 ല​ക്ഷം രൂ​പ​യു​ടെ ഏ​ ......
മ​ല​യാ​റ്റൂ​രി​ൽ മെ​ഗാ കാ​ർ​ണി​വ​ലി​ന്‍റെ ന​ക്ഷ​ത്ര​ക്ക​വാ​ടം തു​റ​ന്നു
കാ​ല​ടി: മ​ല​യാ​റ്റൂ​ർ ന​ക്ഷ​ത്ര​ത​ടാ​കം മെ​ഗാ കാ​ർ​ണി​വ​ലി​നു മു​ന്നൊ​രു​ക്ക​മാ​യി അ​ത്താ​ണി സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ ന​ക്ഷ​ത്ര​ക്ക​വാ​ടം ഉ​ദ്ഘാ​ട​നം ചെ ......
തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ൽ കു​ടും​ബ​ശ്രീ
കാ​ക്ക​നാ​ട്: ജി​ല്ല​യി​ല്‍ കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലേ​ക്ക്. ജ​നു​വ​രി എ​ട്ടു മു​ത​ല്‍ 25 വ​രെ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. എ​ട്ടു മു​ത​ല്‍ ......
സം​രം​ഭ​ക​ത്വ മി​ക​വി​നു പു​തി​യമാ​ന​ങ്ങ​ള്‍ തു​റ​ന്നു ഫി​സാ​റ്റി​ല്‍ വ​നി​താക്കൂ​ട്ടാ​യ്മ
അ​ങ്ക​മാ​ലി: വ​നി​ത​ക​ളു​ടെ സം​രം​ഭ​ക​ത്വ മി​ക​വി​ന് പു​തി​യ മാ​ന​ങ്ങ​ള്‍ പ​ക​ർ​ന്നു​കൊ​ണ്ട് അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ന​ട ......
ഉ​ട​മ​യ​റി​യാ​തെ വീ​ടു​ വി​ൽ​ക്കാ​ൻ ശ്ര​മം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
കൊ​ച്ചി: ഉ​ട​മ​യ​റി​യാ​തെ വീ​ടും സ്ഥ​ല​വും 67 ല​ക്ഷം രൂ​പ​യ്ക്കു വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. എ​ള​മ​ക്ക​ര പ്ലാ​റ്റി​നം പ് ......
എംഎൽഎയുടെ അ​പ​കീ​ർ​ത്തിക്കേ​സി​ൽ പ്രതികൾക്കു ത​ട​വും പി​ഴ​യും
കൊ​ച്ചി: അ​പ​കീ​ർ​ത്തി​ക​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളുന്ന​യി​ച്ച് അ​പ​മാ​നി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​തി​ക ......
മി​സ് കേ​ര​ള ഫി​റ്റ്ന​സ് ആ​ൻ​ഡ് ഫാ​ഷ​ൻ മ​ത്സ​രം കൊ​ച്ചി​യി​ൽ
കൊ​ച്ചി: മി​സ് കേ​ര​ള ഫി​റ്റ്ന​സ് ആ​ൻ​ഡ് ഫാ​ഷ​ൻ ടൈ​റ്റി​ലി​നു വേ​ണ്ടി​യു​ള്ള ഫൈ​ന​ൽ മ​ത്സ​രം 28നു ​കൊ​ച്ചി​യി​ലെ ലെ ​മാ​രി​ടൈം ഹോ​ട്ട​ലി​ൽ ന​ട​ക്കു ......
സ​പ്ലൈ​കോ ക്രി​സ്മ​സ് ജി​ല്ലാ ഫെ​യ​ർ നാ​ളെ മു​ത​ൽ
കൊ​ച്ചി: സ​പ്ലൈ​കോ ക്രി​സ്മ​സ് ജി​ല്ലാ ഫെ​യ​ർ നാ​ളെ ആരംഭിക്കും. രാ​വി​ലെ 10ന് ​​മ​ന്ത്രി പി.​ തി​ലോ​ത്ത​മ​ൻ മ​റൈ​ൻ ഡ്രൈ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ......
മൈ​ ജി ഷോ​റൂം ഇ​ട​പ്പ​ള്ളി​യി​ൽ ‌ ഇ​ന്നു മോ​ഹ​ൻ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും
കൊ​ച്ചി: മൈ ​ജി-​മൈ ജ​ന​റേ​ഷ​ൻ ഡി​ജി​റ്റ​ൽ ഹ​ബി​ന്‍റെ 55 ാമ​ത് ഷോ​റൂം ഇ​ട​പ്പ​ള്ളി​യി​ൽ ആ​രം​ഭി​ക്കു​ന്നു. ഇ​ന്നു രാ​വി​ലെ 10.30ന് ​ന​ട​ൻ മോ​ഹ​ൻ​ലാ ......
വീട്ടിൽ കയറി ദ​ന്പ​തി​ക​ളെ ആക്രമിച്ചു സ്വ​ർ​ണം ക​വ​ർ​ന്നു
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​മ​ധ്യ​ത്തിൽ വീട്ടിൽ കയറി വയോധികരായ ദ​ന്പ​തി​ക​ളെ ആക്രമി
ച്ചു സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. എ​റ​ണാ​കു​ളം നോ​ർ​ത്ത് ......
തളരാത്ത ആരാധകർക്കു ആവേശമായി വിജയം
കൊ​ച്ചി: തോ​ൽ​വി​യി​ലും സ​മ​നി​ല​ക​ളി​ലും മ​ന​സു ത​ള​രു​ന്ന​വ​ര​ല്ല ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ. പ്ര​തീ​ക്ഷ​ക​ൾ ത​കി​ടം​മ​റി​ഞ്ഞാ​ലും സ്വ​പ്ന​ങ്ങ​ൾ ......
ബ്ലാ​സ്റ്റേ​ഴ്സി​ന് പി​ന്തു​ണ​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ളാ​ഷ്മോ​ബ്
കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് പി​ന്തു​ണ​യേ​കി വി​ദ്യാ​ർ​ഥി​ക​ൾ ഫ്ളാ​ഷ്മോ​ബ് അവതരിപ്പിച്ചു.

ഇ​ന്ന​ലെ ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ......
മ​ഹി​ളാ​ല​യം, തുരുത്ത് പാലങ്ങളിൽ തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യും
ആ​ലു​വ: മ​ഹി​ളാ​ല​യം, തു​രു​ത്ത് പാ​ല​ങ്ങ​ളി​ലൂ​ടെ ഇ​നി അ​ർ​ധ​രാ​ത്രി​യും ആ​രെ​യും ഭ​യ​ക്കാ​തെ സ​ഞ്ച​രി​ക്കാം. നാ​ട്ടു​കാ​ർ​ക്ക് പു​തു​വ​ത്സ​ര സ​മ്മാ​ ......
LATEST NEWS
ജ​യ​ല​ളി​ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ൾ ശ്വാ​സ​മി​ല്ലാ​യി​രു​ന്നെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ
അ​ഭി​ഷേ​ക് സിംഗ്വിക്കെ​തി​രെ 5000 കോ​ടി​യു​ടെ മാ​ന​ഷ്ട​ക്കേ​സു​മാ​യി റി​ല​യ​ൻ​സ്
ഓ​രോ​വ​റി​ലെ ആ​റു പ​ന്തും സി​ക്സ​റി​നു പ​റ​ത്തി ര​വീ​ന്ദ്ര ജ​ഡേ​ജ
തീ​യ​ണ​യാ​തെ ജ​റു​സ​ലം; മൂ​ന്നു പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു
ക​മ​ൽ നാ​ഥി​നു നേ​രെ തോ​ക്കു ചൂ​ണ്ടി പോ​ലീ​സു​കാ​ര​ൻ
സ്വാ​ഗ​ത​സം​ഘം ​രൂ​പീ​ക​ര​ണ​യോഗം അ​ല​ങ്കോ​ല​മായി
തൃ​ക്ക​രി​പ്പൂ​ർ മ​ഹോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭമായ തു​ട​ക്കം
കേ​ര​ള​ീയർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് രാജ്യാന്തര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍: ഗ​വ​ര്‍​ണ​ര്‍
മ​ഹി​ളാ​ല​യം, തുരുത്ത് പാലങ്ങളിൽ തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യും
മ​ണ​ലൂ​ർ സ്റ്റീ​ൽ​പാ​ലം ര​ണ്ടാം​ഘ​ട്ട പ​ണി​ക​ൾ തു​ട​ങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.