തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മ​ല​മാ​നി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി ക​ട​ത്ത​വെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
ഇ​രി​ട്ടി: മ​ല​മാ​നിനെ വെ​ടി​വ​ച്ചു കൊ​ന്ന് ഇ​റ​ച്ചി ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​യാ​ട്ട് സം​ഘ​ത്തി​ലെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. എ​ട​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ജോ​സ​ഫ് മാ​ത്യു എ​ന്ന കു​ട്ടി​ച്ച​ൻ (53), ഷി​ജു ജോ​ർ​ജ് (38), വി​നോ​ദ് ആ​ന്‍റ​ണി (35), കീ​ഴ്പ​ള്ളി പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി കെ.​ജി. ഷൈ​ജു (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി മു​ജീ​ബാ​ണ് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്കു​വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. കൊ​ട്ടി​യൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ പി. ​വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് ഇ​റ​ച്ചി​യും നാ​ട​ൻ​തോ​ക്കു​മാ​യി നാ​യാ​ട്ട് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ഇ​റ​ച്ചി ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പ​രി​പ്പു​തോ​ട് വി​യ​റ്റ്നാം മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യാ​ട്ടു​സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. മ​ല​മാ​നെ വെ​ടി​വ​ച്ചു കൊ​ന്ന​ശേ​ഷം ക​ഷണ​ങ്ങ​ളാ​ക്കി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു ക്വി​ന്‍റ​ലോ​ളം വ​രു​ന്ന ഇ​റ​ച്ചി​യാ​ണ് ഇ​വ​രി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ആ​റ​ളം ഫാ​മി​ൽ​നി​ന്നും മ​ല​മാ​നി​ന്‍റെ ഇ​റ​ച്ചി എ​ടു​ത്ത​ശേ​ഷ​മു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ഇ​വി​ടു​ത്തെ തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടെ​ത്തു​ക​യും ഇ​ക്കാ​ര്യം വ​ന​പാ​ല​ക​രെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു​മു​ന്പും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

മേ​ഖ​ല​യി​ൽ നാ​യാ​ട്ട് വ്യാ​പ​ക​മാ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് വ​ന​മേ​ഖ​ല​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ രാ​ജ​ൻ, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ഹ​രീ​ന്ദ്ര​ൻ, ജി​തി​ൻ, വാ​ച്ച​ർ അ​ശോ​ക​ൻ, ഡി​ആ​ർ​എ​ഫ്ഒ ആ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.




സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു
ക​ണ്ണൂ​ർ: അ​റു​പ​ത്തി​നാ​ലാ​മ​ത് സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങ് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ പ​റ​ശി​നി​ക്ക​ട​വി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ ......
പാ​ർ​ട്ടി​യി​ൽ​നി​ന്ന് രാ​ജി​വ​ച്ചെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്‌-എം ​നേ​താ​വ്
ക​ണ്ണൂ​ര്‍: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം അം​ഗ​ത്വ​വും യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​വും രാ​ജി​വ​ച്ച​താ​യി സി​ബി വാ​ഴ​ക്ക​ല ......
ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് കാ​റി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു ത​ക​ര്‍​ത്ത യു​വാ​വ് അ​റ​സ്റ്റി​ല്‍
പ​യ്യ​ന്നൂ​ര്‍: ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് കാ​റി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. രാ​മ​ന്ത​ളി​യി​ലെ കി ......
സ​ഹ​പാ​ഠി​ക്കു​ള്ള ചി​കി​ത്സ​യ്ക്കാ​യി കു​ട്ടി​ക​ളു​ടെ കാ​രു​ണ്യസ്പ​ർ​ശം
ത​ല​ശേ​രി: തി​രു​വ​ങ്ങാ​ട് വ​ലി​യ​മാ​ടാ​വി​ല്‍ ഗ​വ.​സീ​നി​യ​ര്‍ ബേ​സി​ക് സ്കൂ​ള്‍ ഏ​ഴാം ക്ലാ​സി​ലെ ആ​ർ. വി​ഷ്ണു​വി​ന് സ​ഹ​പാ​ഠി​ക​ളു​ടെ കാ​രു​ണ്യ സ്പ​ ......
ഇ​രി​ട്ടി പാ​ല​ത്തി​നു ബ​ല​ക്ഷയം ഉ​ണ്ടാ​യി​ട്ടി​ല്ല​ന്ന് വി​ദ​ഗ്ദ​ർ
ഇ​രി​ട്ടി: കോ​ണ്‍​ക്രീ​റ്റ് ടെ​സ്റ്റ് പൈ​ലിം​ഗ് തൂ​ൺ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഇ​രി​ട്ടി പാ​ല​ത്തി​ന്‍റെ ‌തൂ​ണി​ലെ ക​ല്ല് ഇ​ള​കി​യ സം​ഭ​വ​ത ......
ബ​ക്ക​ളം നെ​ല്ലി​യോ​ട്ട് ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു
ത​ളി​പ്പ​റ​മ്പ്: അ​യ്യ​പ്പ​ഭ​ക്ത​ന്‍​മാ​ര്‍​ക്ക് ഇ​ട​ത്താ​വ​ള​ത്തി​ലൂ​ടെ ന​ല്‍​കു​ന്ന സേ​വ​നം രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​നം ത​ന്നെ​യാ​ണെ​ന്ന് മ​ന്ത്രി ......
തീ​രസു​ര​ക്ഷ​യ്ക്ക് നടപടി; തീരം തിരികെ
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ തീ​ര മേ​ഖ​ല​യു​ടെ സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ​ത​ല ക​ട​ലോ​ര ജാ​ഗ്ര​താ സ​മി ......
കാ​ക്കിസേ​ന​യി​ലെ ക​ർ​ഷ​ക​രാ​യി ച​ക്ക​ര​ക്ക​ൽ പോ​ലീ​സ്
ച​ക്ക​ര​ക്ക​ൽ: നി​യ​മ​പ​രി​പാ​ല​നം മാ​ത്ര​മ​ല്ല ചെ​ളി​യി​ൽ ഇ​റ​ങ്ങി വി​യ​ർ​പ്പൊ​ഴു​ക്കി ക​ന​കം വി​ള​യി​ക്കാ​നും കാ​ക്കി​യു​ടു​പ്പി​ന് ആ​കു​മെ​ന്ന് തെ​ ......
"നി​യ​ന്ത്ര​ണ​ംവിട്ട് പാർക്കിംഗ് '
പ​രി​യാ​രം: പി​ലാ​ത്ത​റ ടൗ​ണി​ൽ ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ലും ടൗ​ണി​ലും ത​ല​ങ്ങും വി​ല​ങ്ങും വാ​ഹ​ന പാ​ര്‍​ക്കിം​ഗ്. നി​യ​ന്ത്ര​ണ​മി​ല്ലാ​തെ റോ​ഡി​ല്‍ ......
സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​ന് സ്റ്റേ​ഷ​നി​ൽ പ​രി​ശീ​ല​നം
ക​ണ്ണൂ​ർ: സ്റ്റു​ഡ​ന്‍റ്് പോ​ലീ​സ് കാ​ഡ​റ്റു​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചു പ​രി​ശീ​ല​നം ന​ൽ​കി.
എ​ള​യ ......
ക​ടു​വ ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്
കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട് മോ​സ്കോ​യി​ൽ ക​ടു​വ​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. അ​ട​യ്ക്കാ​ത്തോ​ട്, ശാ​ന്തി​ഗി​രി റോ​ഡി​ലെ മോ​സ്കോ​യി​ൽ റോ​ഡ് മു​റി​ച്ച് ......
ഇ​രി​ട്ടി സം​ഘ​ർ​ഷം: നാല് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ
ഇ​രി​ട്ടി: മീ​ത്ത​ലെ പു​ന്നാ​ട്ട് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്ന സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ ല​ക്ഷ്യ​മാ​ക്കി ഞായ​റാ ......
വ​ഴി​യി​ൽ കു​ഴി​യു​ണ്ട്; കു​ഴ​പ്പ​ത്തി​ലാ​ക​രു​ത്
പൈ​സ​ക്ക​രി: പ​യ്യാ​വൂ​ർ-​ച​ന്ദ​ന​ക്കാം​പാ​റ റോ​ഡി​ൽ പൈ​സ​ക്ക​രി വ​ണ്ണാ​യി​ക്ക​ട​വി​നു സ​മീ​പം മെ​ക്കാ​ഡം ടാ​റിം​ഗ് ഇ​ള​കി​യു​ണ്ടാ​യ കു​ഴി വാ​ഹ​ന​ങ്ങ​ ......
മാ​ഹി-​പു​തു​ച്ചേ​രി പി​ആ​ർ​ടി​സി: പു​തി​യ ബ​സ് അ​നു​വ​ദി​ക്കും
മാ​ഹി: മാ​ഹി -പു​തു​ച്ചേ​രി പി​ആ​ർ​ടി​സി സ​ർ​വീ​സി​ന് പു​തി​യ ബ​സ് അ​നു​വ​ദി​ക്കാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ല​ഫ്. ഗ​വ​ർ​ണ​ർ ഡോ.​കി ......
ഇ​രി​ട്ടി സം​ഘ​ർ​ഷം: നാല് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ
ഇ​രി​ട്ടി: മീ​ത്ത​ലെ പു​ന്നാ​ട്ട് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്ന സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ ല​ക്ഷ്യ​മാ​ക്കി ഞാ​റാ​ ......
പോ​ലീ​സു​കാ​ർ​ക്കെ​തി​രേ മോ​ഷ​ണക്കു​റ്റ​വും
ത​ളി​പ്പ​റ​മ്പ്: മ​ണ​ല്‍​ കട​ത്തി​യ ലോ​റി ക​ത്തി​ച്ച് ആ​ക്രി​ക്കാ​ര​ന് വി​ല്പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട എ​എ​സ്‌​ഐ ഒ​ഴ ......
പാ​പ്പി​നി​ശേ​രി​യി​ൽ ഇ​ന്ന് റോ​ഡ് ഉ​പ​രോ​ധി​ക്കു​ന്നു
പാ​പ്പി​നി​ശേ​രി: പാ​പ്പി​നി​ശേ​രി-പി​ലാ​ത്ത​റ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യി​ലെ അ​നാ​സ്ഥ​യ്ക്കെ​തി​രെ മു​സ്‌​ലിം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ......
സൗ​ജ​ന്യം വേ​ണ്ട; അ​വ​കാ​ശം മ​തി
ക​ണ്ണൂ​ര്‍: ന​ടു​വി​ല്‍, കു​ടി​യാ​ന്‍​മ​ല പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള വി​ദ്യാ​ർഥി​ക​ള്‍​ക്ക് കെ​എ​സ്ആ​ർ​ടി​സി​യി​ൽ യാ​ത്രാ​പാ​സ് അ​നു​വ​ദി​ക്കാ​ത്ത സം​ഭ ......
പ​ച്ച​ക്ക​റി തൈ ​വി​ത​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
ചെ​ന്പേ​രി: 2017-18 വ​ർ​ഷ​ത്തെ വി​കേ​ന്ദ്രീ​കൃ​താ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഏ​രു​വേ​ശി കൃ​ഷി​ഭ​വ​നും ചേ​ർ​ന് ......
പ​യ്യ​ന്നൂ​രി​ൽ 6.57 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി​വf​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി 6,57,30,000 രൂ​പ അ​നു​വ​ദി​ച്ച​താ​യി സി. ​കൃ​ഷ്ണ​ൻ എംഎ​ൽഎ ​അ​റി​യി​ച്ചു. 2017-1 ......
ചാ​ണോ​ക്കു​ണ്ടിൽ എത്തിയോ...മൂക്കുപൊത്താം
ആ​ല​ക്കോ​ട്: ചാ​ണോ​ക്കു​ണ്ട് ടൗ​ണിൽ മാ​ലി​ന്യം കു​ന്നു​കൂ​ടുന്നു. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന ചാ​ണോ​ക്കു​ണ്ട് ടൗ​ണി​നാ​ ......
റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച: കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ന്
പെ​രു​ന്പ​ട​വ്: എ​ര​മം-​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡു​ക​ളാ​യ മാ​ത​മം​ഗ​ലം-​പൊ​ന്ന​ന്പാ​റ, വെ​ള്ളോ​റ-​ ......
ര​യ​റോം ഹൈ​സ്കൂ​ൾ പു​തി​യ കെ​ട്ടി​ടോ​ദ്ഘാ​ട​നം നാ​ളെ
ആ​ല​ക്കോ​ട്: ര​യ​റോം ഗ​വ. ഹൈ​സ്കൂ​ളി​നു പി.​കെ. ശ്രീ​മ​തി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന ......
വായിക്കന്പയിൽ എത്തിയോ... പേടിക്കണം
ആ​ല​ക്കോ​ട്: ത​ളി​പ്പ​റ​ന്പ്-​ആ​ല​ക്കോ​ട്-​കൂ​ർ​ഗ് ബോ​ർ​ഡ​ർ റോ​ഡ് അ​തി​ർ​ത്തി​യാ​യ വാ​യി​ക്ക​ന്പ​യി​ൽ മ​ദ്യ​പ-​സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​കു ......
ചെ​ന്നാ​യ​ക്കൂ​ട്ടം ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്നു
കേ​ള​കം: ശാ​ന്തി​ഗി​രി​യി​ൽ പ​ട്ടാ​പ്പ​ക​ൽ ചെ​ന്നാ​യ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ 10 ആ​ടു​ക​ൾ ച​ത്തു. മേ​യാ​ൻ വി​ട്ട ആ​ട്ടി​ൻ​കൂ​ട്ട​ത്തെ​യാ​ണ ......
സി​പി​എം-എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
അ​ഴീ​ക്കോ​ട്: അ​ഴീക്കോ​ടു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​പി​എം എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​യ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. വെ​ള്ള​ക്ക​ല്ലി​ൽ ......
കോ​ടി​ക​ളു​ടെ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ല്‍
കാ​സ​ര്‍​ഗോ​ഡ്: ഇ​സ്‌​ലാ​മി​ക് ബാ​ങ്ക് എ​ന്ന വ്യാ​ജേ​ന നി​ര​വ​ധി പേ​രി​ൽ നി​ന്നും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ ......
കേ​ര​ള​ത്തെ ക​ലാ​പ ഭൂ​മി​യാ​ക്കാ​ൻ സി​പി​എം ശ്ര​മം: എം.​ടി. ര​മേ​ശ്
ക​ണ്ണൂ​ർ: തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​യോ​ടെ ഉ​ടു​മു​ണ്ട് ന​ഷ്ട​പ്പെ​ട്ട സി​പി​എം ആ ​നാ​ണ​ക്കേ​ടിന്‍റെ ജാ​ള്യ​ത മ​റ​ച്ചു​വ​യ്ക്കാ​ൻ സം​സ്ഥാ​ന വ്യാ​പ​ക​ ......
ഐ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സ്: മൂ​ന്നു​പേ​രെ ഹാ​ജ​രാ​ക്കാ​ൻ പ്രൊ​ഡ​ക്‌ഷ​ൻ വാ​റ​ണ്ട്
ത​ല​ശേ​രി: ഐ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മൂ​ന്നു​പേ​രെ കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കാ​ൻ പ്രോ​ഡ​ക്‌ഷ​ൻ വാ​റ​ണ്ട് പു​റ ......
ക്വാ​ർ​ട്ട​ർ മാ​ര​ത്ത​ണ്‍ 24 ന് ​പേ​രാ​വൂ​രി​ൽ
ക​ണ്ണൂ​ര്‍: ചേം​ബ​ർ ഓ​ഫ് പേ​രാ​വൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗ്രീ​ന്‍ പേ​രാ​വൂ​ര്‍ 24 ന് ​ക്വാ​ർ​ട്ട​ർ മാ​ര​ത്ത​ണ്‍ (10.5 കി​ലോ​മീ​റ്റ​ർ) സം​ഘ​ടി​പ ......
‘എസി റൂമിലിരുന്ന് കേസന്വേഷണം വേണ്ട’
സ്വന്തം ലേ​ഖ​ക​ൻ
ത​ല​ശേ​രി: വ​ട​ക്കേ മ​ല​ബാ​റി​ലെ പ്ര​മാ​ദ​മാ​യ അ​ഞ്ച് കൊ​ല​ക്കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘ​ത്തോ​ട് അ​ഞ്ച് കേ​സു​ക​ള ......
പ്ര​ഭാ​ക​ര​ൻ വ​ധം: കൊ​ല​യി​ലേ​ക്കു ന​യി​ച്ച​ത് ക​ട​യി​ലെ മോ​ഷ​ണ​മെ​ന്ന് പ്ര​തി
ത​ളി​പ്പ​റ​മ്പ്: കൂ​വേ​രി വ​ള്ളി​ക്ക​ട​വി​ലെ കാ​നാ​മ​ഠ​ത്തി​ല്‍ പ്ര​ഭാ​ക​ര​നെ (55) അ​ടി​ച്ചു​കൊ​ന്ന കേ​സി​ല്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന നാ​ലാം പ്ര​ത ......
കോ​ട​തി വി​ധി ലം​ഘി​ച്ച ക​തി​രൂ​ര്‍ എ​സ്‌​ഐ ക്ഷ​മാ​പ​ണം എ​ഴു​തി ന​ല്കി
ത​ല​ശേ​രി: ഗാ​ര്‍​ഹി​ക പീ​ഡ​ന കേ​സി​ല്‍ സു​പ്രീം കോ​ട​തി വി​ധി ലം​ഘി​ച്ച് കേ​സെ​ടു​ത്ത ക​തി​രൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ജി​ല്ലാ കോ​ട​തി​യി​ല്‍ ......
ബി​ജെ​പി‌‌ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു‌
ക​ണ്ണൂ​ർ: മാ​വി​ലാ​യി കീ​ഴ​റ വാ​യ​നാ​ശ​ല​യ്ക്ക് സ​മീ​പം ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു.
മാ​വി​ലാ​യി​ക്കാ​രാ​യ പൊ​യ്യി​ൽ വൈ​ ......
ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ വീ​ണ്ടും റെ​യ്ഡ്: 36 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു
ശ്രീ​ക​ണ്ഠ​പു​രം: ഹൈ​ക്കോ​ട​തി വി​ധി കാ​റ്റി​ല്‍​പ്പ​റ​ത്തി പ്ര​വ​ര്‍​ത്ത​നം തു​ട​രു​ന്ന ഇ​രി​ക്കൂ​ര്‍ - ക​ല്യാ​ട് മേ​ഖ​ല​ക​ളി​ലെ ചെ​ങ്ക​ല്‍ ക്വാ​റി​ക ......
LATEST NEWS
അ​ട​ച്ചി​ട്ട മു​റി​യി​ൽ ഹാ​ദി​യ​യു​ടെ മൊ​ഴി കേൾക്കണമെന്ന് വീ​ണ്ടും ഹ​ർ​ജി
മുഖ്യമന്ത്രിയെ നീക്കണമെന്ന ഹർജിയിൽ നിലപാടറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
ദിലീപിന് ജാമ്യത്തിൽ ഇളവ് നൽകരുതെന്ന് പോലീസ്
ലുധിയാന ഫാക്ടറി ദുരന്തം: മരണം 11 ആയി
കു​റ്റ​വി​മു​ക്തനാ​യാ​ൽ എ.​കെ.ശ​ശീ​ന്ദ്ര​ന് മ​ന്ത്രി​യാ​കാ​മെ​ന്ന് എ​ൻ​സി​പി
അ​പ​ക​ടം തു​ട​ർ​ക്ക​ഥ; അ​ന​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ
ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ വീ​ണ്ടും റെ​യ്ഡ്: 36 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു
മെ​ഗാ​തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു
ആ​യോ​ധ​ന പ​രി​ശീ​ല​നം മാ​ന​സി​ക ക​രു​ത്തു ന​ൽ​കും: മ​ന്ത്രി
ചെളിയിൽ മുങ്ങിത്താണ പശുവിനെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.