ദീ​പീ​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി: കാ​ർ​ത്തി​ക​പ്പ​ള്ളി ഹോ​ളി ട്രി​നി​റ്റി വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ൽ
കാ​ർ​ത്തി​ക​പ്പ​ള്ളി: പു​തു​ത​ല​മു​റ​യി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്താ​നും അ​തു​വ​ഴി മൂ​ല്യ ബോ​ധ​മു​ള്ള സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ദീ​പി​ക വി​ദ്യാ​ല​യ​ങ്ങ​ൾ തോ​റും ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ന​മ്മു​ടെ ഭാ​ഷാ​പ​ദ്ധ​തി്ക്ക് ഹ​രി​പ്പാ​ട് മേ​ഖ​ല​യി​ൽ ഉ​ജ്വ​ല തു​ട​ക്കം. കാ​ർ​ത്തി​ക​പ്പ​ള്ളി ഹോ​ളി ട്രി​നി​റ്റി വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ൽ എ​ൻ​ടി​പി​സി സ​ഹ​ക​ര​ണ​ത്തോ​ടെ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ചു. എ​ൻ​ടി​പി​സി അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​സി. അ​നി​ൽ​കു​മാ​ർ സ്കൂ​ളി​ലെ ഹെ​ഡ് ബോ​യ് രോ​ഹി​ത് എ​സ്. വാ​ര്യ​ർ, ഹെ​ഡ് ഗേ​ൾ ഡോ​ണാ റെ​ജി എ​ന്നി​വ​ർ​ക്ക് ദീ​പി​ക ദി​ന​പ​ത്രം കൈ​മാ​റി ഹ​രി​പ്പാ​ട് മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വാ​യ​ന​യു​ടെ മ​ഹ​ത്വം പു​തു ത​ല​മു​റ​ക​ളി​ൽ എ​ത്തി​ക്കാ​ൻ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി വ​ഴി​കാ​ട്ടി​യാ​യി മാ​റി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യി​ൽ ഉൗ​ന്നി​യ ദീ​പി​ക​യു​ടെ പ​ത്ര​ധ​ർ​മം മാ​തൃ​കാ​പ​ര​മാ​ണ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ത​ർ​സീ​സ് ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദീ​പി​ക ച​ങ്ങ​നാ​ശേ​രി റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ വ​ർ​ഗീ​സ് ഡൊ​മി​നി​ക് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ല​താ ബി. ​നാ​യ​ർ, മാ​നേ​ജ​ർ എ.​വി. തോ​മ​സ്, എ​ൻ​ടി​പി​സി ഫി​നാ​ൻ​സ് ഹെ​ഡ് എം.​ജെ. ജോ​ണ്‍, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജ​മി തോ​മ​സ്, സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ഗ്ലോ​റി തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എ​സ്. കാ​ർ​ണ​വ​ർ, അ​ധ്യാ​പ​ക​ൻ രാ​ജീ​വ്, അ​സി. ഹെ​ഡ് ബോ​യ് എ​സ്. അ​ശ്വി​ൻ, അ​സി​സ്റ്റ​ന്‍റ് ഹെ​ഡ് ഗേ​ൾ മേ​ഘാ മ​റി​യം​ജോ​സ്, ദീ​പി​ക മാ​ന്നാ​ർ റി​പ്പോ​ർ​ട്ട​ർ ഡൊ​മ​നി​ക് ജോ​സ​ഫ്, കാ​യം​കു​ളം റി​പ്പോ​ർ​ട്ട​ർ നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി, മാ​വേ​ലി​ക്ക​ര റി​പ്പോ​ർ​ട്ട​ർ യു.​ആ​ർ. മ​നു, എ​ൻ​ടി​പി​സി ലോ ​അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ കെ.​എം. സു​ഭി​ഷാ, അ​ൻ​സു റ​ബേ​ക്കാ തോ​മ​സ്, ദീ​പി​ക മാ​വേ​ലി​ക്ക​ര സ​ർ​ക്കു​ലേ​ഷ​ൻ ഏ​രി​യാ മാ​നേ​ജ​ർ മാ​ത്യു സി. ​ജോ​സ​ഫ്, രാ​ഷ്ട്ര​ദീ​പി​ക ഏ​രി​യാ മാ​നേ​ജ​ർ യു. ​ഷ​മീ​ർ, പ​ര​സ്യ വി​ഭാ​ഗം ഏ​രി​യാ മാ​നേ​ജ​ർ വി​ജ​യ​മോ​ഹ​ൻ, ദീ​പി​ക ഏ​ജ​ന്‍റു​മാ​രാ​യ മു​ഹ​മ്മ​ദ് സ​ഫീ​ർ, ബേ​ബി​ക്കു​ട്ട​ൻ, രാ​ജ​ൻ, വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.