ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ഇ​ട​യ​ൻ വ​ള്ള​ത്തി​ന്
Wednesday, October 18, 2017 11:17 AM IST
എ​ട​ത്വ: ടൗ​ണ്‍ ബോ​ട്ട് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള ര​ണ്ടാ​മ​ത് എ​ട​ത്വ ജ​ലോ​ത്സ​വ​ത്തി​ൽ ജെ​റോം ജ​യിം​സ് കേ​ള​മം​ഗ​ലം ക്യാ​പ്റ്റ​നാ​യ ഇ​ട​യ​ൻ വ​ള്ളം വീ​ണ്ടും ജേ​താ​ക്ക​ളാ​യി. മ​ണി​ക്കു​ട്ട​ൻ കേ​ള​മം​ഗ​ലം ക്യാ​പ്റ്റ​നാ​യ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ വ​ള്ള​ത്തി​നെ ഇ​ഞ്ചു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പ​രാ​ജ​യ​പെ​ടു​ത്തി​യ​ത്.

പ്ര​ഥ​മ ജ​ലോ​ത്സ​വ​ത്തി​ലും ഇ​ട​യ​ൻ വ​ള്ള​മാ​യി​രു​ന്നു വി​ജ​യി​ക​ളാ​യ​ത്. വെ​പ്പ് വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ൽ ക​റു​ക​യി​ൽ ജേ​താ​ക്ക​ളാ​യി. ആ​യി​ര ക​ണ​ക്കി​ന് ജ​ലോ​ത്സ​വ പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് ന​ട​ന്ന ചെ​റു​വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ൽ നൂ​റി​ലേ​റെ ചെ​റു വ​ള്ള​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഒ​രു തു​ഴ മു​ത​ൽ അ​ഞ്ച് തു​ഴ വ​രെ​യു​ള്ള ത​ടി, ഫൈ​ബ​ർ ഉ​ൾ​പ്പെ​ടെ വെ​പ്പ് വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​വു​മാ​ണ് ന​ട​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക്ക് രാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി തോ​മ​സ് മാ​സ്ഡ്രി​ൽ സ​ല്യൂ​ട്ടും ത​ങ്ക​ച്ച​ൻ പാ​ട്ട​ത്തി​ൽ മാ​സ്ഡ്രി​ൽ സെ​റി​മ​ണി​യും ന​ട​ത്തി. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് അം​ഗം മീ​രാ തോ​മ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ചെ​യ​ർ​മാ​ൻ സി​നു​കു​മാ​ർ രാ​ധേ​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ആ​ന​ന്ദ​ബാ​ബു സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച​വ​രെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ ആ​ശാം​പ​റ​ന്പി​ൽ ആ​ദ​രി​ച്ചു. ആ​ന​പ്ര​ന്പാ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ. കെ.​ഇ. ഗീ​വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മോ​ൻ​സി സോ​ണി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജെ​യി​ൻ മാ​ത്യു, മീ​രാ തോ​മ​സ്, ബെ​റ്റി ജോ​സ​ഫ്, കു​രു​വി​ള ജോ​സ​ഫ്, ബൈ​ജു ജോ​സ്, കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് കു​ര്യ​ച്ച​ൻ മാ​ലി​യി​ൽ, ജോ​ണി​ക്കു​ട്ടി തു​രു​ത്തേ​ൽ, തോ​മ​സു​കു​ട്ടി വ​ള്ള​പു​ര​യ്ക്ക​ൽ, ജ​യ​ൻ ജോ​സ​ഫ് പു​ന്ന​പ്ര, ജോ​ണ്‍​സ​ണ്‍ എം. ​പോ​ൾ, എ​ൻ.​ജെ. സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.