നി​റ​വ് പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Wednesday, October 18, 2017 11:13 AM IST
മ​ങ്കൊ​ന്പ്: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ്റു​വാ​ത്ത​ല ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ നി​റ​വ് പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട ക​ർ​മം നി​ർ​വ​ഹി​ച്ചു.

സ​ബ് ജി​ല്ല​യി​ൽ നി​ന്നു തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട സ്കൂ​ളി​ൽ അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ ക​ഐ​സ്ടി​എ​യാ​ണ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു പ​ഞ്ഞി​മ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മ​ങ്കൊ​ന്പ് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് അ​സ്ലാം ക്ലാ​സ് റൂം ​ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബി​പി​ഒ​ജി ബാ​ബു​നാ​ഥ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. എം. ​രാ​ജ​പ്പ​ൻ, ര​ജ​നി അ​ജി​ത്കു​മാ​ർ, എം.​സി. പ്ര​സാ​ദ്, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ടി. ​മ​നു, വി.​വി​ത്ത​വാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.