മാ​വേ​ലി​ക്ക​ര ഫെ​റോ​ന നേ​തൃ​ത്വ​സം​ഗമം
മാ​ന്നാ​ർ: കേ​ര​ളാ ലാ​റ്റി​ൽ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ മാ​വേ​ലി​ക്ക​ര ഫെ​റോ​നാ നേ​തൃ​ത്വ​സം​ഗ​മം മാ​വേ​ലി​ക്ക​ര ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ൽ ന​ട​ന്നു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി സം​ഗ​മം ഉ​ദ്്ഘാ​ട​നം ചെ​യ്തു.

ല​ത്തീ​ൻ​ക​ത്തോ​ലി​ക്കാ സ​ഭ സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും,സ​ഭ​യു​ടെ രൂ​പ​താ ആ​സ്ഥാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും വ​ൻ സാ​മൂ​ഹ്യ​പു​രോ​ഗ​തി​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഐ​ൽ​സി ഫെ​റോ​നാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ്കു​ട്ടി ക​ട​വി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഫെ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ.​കെ.​ബി. സ​ഫ​റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫെ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ.​മാ​ത്യു കി​ണ​റു​വി​ള, ക​ഐ​ൽ​സി​എ രൂ​പ​താ ഭാ​ര​വാ​ഹി​ക​ളാ​യ ജെ​യി​ൻ ആ​ൻ​സി​ൽ, സ​ജീ​വ് പ​രി​ശു​വി​ള, അ​നി​ൽ ജോ​ണ്‍, തോ​മ​സ് ആ​ന്‍റ​ണി, ഫെ​റോ​നാ ഭാ​ര​വാ​ഹി​ക​ളാ​യ ഡൊ​മ​നി​ക് ജോ​സ​ഫ്, ജെ​സി ക​ശ്മീ​ർ, ലി​ല്ലി​കു​ട്ടി അ​ല​ക്സ്, ലി​സ​മ്മ വ​ർ​ഗീ​സ്, ആ​ന്‍റ​ണി ഡേ​വി​ഡ്, പ്ര​സാ​ദ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഐ​ൽ​സി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷെ​റി.​ജെ.​തോ​മ​സ്,വി​ദ്യ​ഭ്യാ​സ ഫോ​റം ക​ണ്‍​വീ​ന​ർ ബി​ജോ​യി ക​ര​കാ​ലി​ൽ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.