തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ​ത​ക്ക​വും മാ​ല​യും ന​ഷ്ട​മാ​യ സം​ഭ​വം : ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ​ത്തി​ലെ ന​വ​ര​ത്ന​ങ്ങ​ൾ പ​തി​ച്ച പ​ത​ക്ക​വും, മാ​ല​യും ന​ഷ്ട​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി പി.​വി. വി​ജ​യ​ൻ, ദേ​വ​സ്വം വി​ജി​ല​ൻ​സ് എ​സ്പി ര​തീ​ഷ്കൃ​ഷ്ണ​ൻ, ക്രൈം​ബ്രാ​ഞ്ച് എ​സ്പി, ആ​ല​പ്പു​ഴ എ​സ്പി റ​ഫീ​ക്ക് മു​ഹ​മ്മ​ദ്, ഡി​വൈ​എ​സ്പി ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി.
ടെ​ന്പി​ൾ തെ​ഫ്റ്റ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഏ​ക​ദേ​ശം 400 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള​തും 92 ഗ്രാ​മോ​ളം തൂ​ക്ക​മു​ള്ള​തു​മാ​ണ് ന​ഷ്ട​പ്പെ​ട്ട ഉ​രു​പ്പ​ടി​ക​ൾ. അ​മൂ​ല്യ​ര​ത്ന​ങ്ങ​ൾ വി​ല മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്.
വേ​ണ്ട​ത്ര സു​ര​ക്ഷ ഇ​ല്ലാ​തെ​യാ​ണ് ഇ​ത്ര​യും വി​ല പി​ടി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ അ​ന്പ​ല​പ്പു​ഴ സി​ഐ എം. ​വി​ശ്വം​ഭ​ര​ൻ പ​റ​ഞ്ഞു.


ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
ചെ​ങ്ങ​ന്നൂ​ർ: വീട്ടമ്മയെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ലി​യൂ​ർ കു​ളി​ക്കാം​പാ​ല​ത്തി​നു സ​മീ​പം മു​റി​യി​ൽ​പ​ടി വ​ട​ക്കേ​മു​റി​ ......
സ​യ​ൻ​സ് എ​ക്സ്പ്ര​സ് പ്ര​ദ​ർ​ശ​നം
ആ​ല​പ്പു​ഴ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി വ​ ......
മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണം
ചേ​ർ​ത്ത​ല: മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തി​നെ​തി​രെ വ​യ​ലാ​റി​ൽ വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത്, സ​ന്ന​ദ്ധ​സം​ഘ ......
വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
അ​ന്പ​ല​പ്പു​ഴ: തീ​ര​ദേ​ശ​വാ​സി​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രും വീ​ടു​ക​ൾ ത​ക​ർ​ച്ചാ​ഭീ​ഷ​ണി ......
ക​ട​ൽ​ക്ഷോ​ഭം തു​ട​രു​ന്നു
അ​ന്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം, വ​ണ്ടാ​നം ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. മ​ഴ​യ്ക്കു ശ​മ​നം ഉ​ണ്ടാ​യ ......
കു​ള​ന്പു​രോ​ഗം പ​ട​രു​ന്നു ക്ഷീ​ര​ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
വ​ള​മം​ഗ​ലം: മ​ഴ ക​ന​ത്ത​തോ​ടെ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ന്‍റെ വ​ട​ക്ക​ൻ​മേ​ഖ​ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി കു​ള​ന്പു​രോ​ഗം പ​ട​ർ​ന്നു ......
സ്ത്രീ ​സു​ര​ക്ഷ സ്വ​യം​ര​ക്ഷാ പ​രി​ശീ​ല​നം
ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ ജ​ന​മൈ​ത്രി പോ​ലീ​സും ചേ​ർ​ത്ത​ല തെ​ക്കു പ​ഞ്ചാ​യ​ത്ത് 15ാം വാ​ർ​ഡും ചേ​ർ​ന്ന് സ്ത്രീ​സു​ര​ക്ഷാ സ്വ​യ​ര​ക്ഷാ പ​രി​ശീ​ല​നം ......
തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ പൊ​ഴി​മു​റി​ക്ക​ൽ പൂ​ർ​ത്തി​യാ​യി
അ​ന്പ​ല​പ്പു​ഴ: കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ക്കു​ക​യും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വും മൂ​ലം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് തോ​ട്ട​പ്പ ......
പോ​ലീ​സു​കാ​രെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി
കാ​യം​കു​ളം: ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യ​വേ പോ​ലീ​സു​കാ​രെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ളെ പോ​ലീ​സ് ഓ​ടി​ച്ചി​ട്ട ......
ശ്രീ​ക​ണ്ഠ​മം​ഗ​ലം സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണം
ചേ​ർ​ത്ത​ല: അ​ഴി​മ​തി​യും ഗു​രു​ത​ര ക്ര​മ​ക്കേ​ടും ക​ണ്ടെ​ത്തി​യ ശ്രീ​ക​ണ്ഠ​മം​ഗ​ലം സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി ......
സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ​ദ്ധ​തി
ചേ​ർ​ത്ത​ല: വാ​ര​നാ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ യു​ണൈ​റ്റ​ഡ് ബ്രു​വ​റീ​സ് ലി​മി​റ്റ​ഡി​ന്‍റെ കോ​ർ​പ​റേ​റ്റ് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ​ദ്ധ​തി പ​തി​റ്റ ......
ജ​ന​റ​ൽ ബോ​ഡി യോ​ഗം
വ​ള​മം​ഗ​ലം: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ജ·​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന കു​ടും​ബ​സം​ഗ​മ​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി മ​ണ്ഡ​ല ......
തു​റ​ന്ന അ​ഴി​മു​ഖം വീ​ണ്ടും അ​ട​ഞ്ഞു
തു​റ​വൂ​ർ: തു​റ​ന്ന അ​ന്ധ​കാ​ര​ന​ഴി പൊ​ഴി​മു​ഖം വീ​ണ്ടും അ​ട​ഞ്ഞു. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് തു​റ​ന്ന പൊ​ഴി​മു​ഖ​മാ​ണ് മ​ണി​ക്കു​റു​ക​ ......
മ​രം വീ​ണു വീ​ട് ത​ക​ർ​ന്നു
എ​ട​ത്വ: മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ട് ത​ക​ർ​ന്നു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ർ​ഡി​ൽ പു​ര​യ്ക്ക​ൽ സാ​നി​ച്ച​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം ......
ക​ട​ൽ​ക്ഷോ​ഭം തു​ട​രു​ന്നു
അ​ന്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം, വ​ണ്ടാ​നം ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. മ​ഴ​യ്ക്കു ശ​മ​നം ഉ​ണ്ടാ​യ ......
മ​ന്ത്രി ക​ഥ​യ​റി​യാ​തെ ആ​ട്ടം കാ​ണു​ന്നെ​ന്ന്
മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട് എം​എ​ൽ​എ യാ​യ മ​ന്ത്രി ക​ഥ​യ​റി​യാ​തെ ആ​ട്ടം കാ​ണു​ക​യാ​ണെ​ന്ന് ബി​ജെ​പി കു​ട്ട​നാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി. കു​ട്ട​നാ​ട​ൻ ക​ ......
ശു​ചീ​ക​ര​ണ​വു​മാ​യി മാ​ന്പു​ഴ​ക്ക​രി നി​വാ​സി​ക​ൾ
കൈ​ന​ക​രി: ജ​ന​കീ​യ ശു​ചീ​ക​ര​ണ​വു​മാ​യി മാ​ന്പു​ഴ​ക്ക​രി നി​വാ​സി​ക​ൾ. മാ​ലി​ന്യ​ങ്ങ​ളും ക​ട​ക​ലും തി​ങ്ങി​നി​റ​ഞ്ഞ മാ​ന്പു​ഴ​ക്ക​രി നാ​ട്ടു​തോ​ട് പ ......
അ​യ്യ​നാ​ട്,മാ​ത്തൂ​ർ,ഉൗ​രാം​വേ​ലി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ണു
മ​ങ്കൊ​ന്പ്: കാ​ല​വ​ർ​ഷം ക​ന​ത്ത​തി​നെ തു​ട​ർ​ന്നു കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വു വ​ർ​ധി​ച്ച​തോ​ടെ കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു. ഇ​ത ......
കു​ട്ട​നാ​ട്ടി​ൽ ജ​ന​ജീ​വി​തം ദു​രി​ത​മ​യം
മ​ങ്കൊ​ന്പ്: കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത് കു​ട്ട​നാ​ട​ൻ ജ​ന​ത​യു​ടെ ദു​രി​തം വ​ർ​ധി ......
കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​പ​വാ​സ​സ​മ​രം; ബോ​ട്ട് സ​ർ​വീ​സ് പുനക്രമീകരിച്ചു
ആ​ല​പ്പു​ഴ: നി​ർ​ത്തി​വ​ച്ചി​രു​ന്ന ബോ​ട്ടു​സ​ർ​വീ​സ് കോ​ണ്‍​ഗ്ര​സ് കൈ​ന​ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​ര​ത്തെ തു​ട ......
ക​ർ​ഷ​ക​രു​ടെ നി​ല​വി​ളി ഭ​ര​ണ​കൂ​ട​ങ്ങ​ൾ ചെ​വി​ക്കൊ​ള്ള​ണം: കെ.​സി. ജോ​സ​ഫ്
രാ​മ​ങ്ക​രി: ക​ർ​ഷ​ക​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ ഒ​രു ഭ​ര​ണ​കൂ​ട​ത്തി​നും മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മു​ൻ മ​ന്ത്ര ......
എ​സ്ഐ​ക്കും പോ​ലീ​സു​കാ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ​ക​മ്മീ​ഷ​ൻ
ആ​ല​പ്പു​ഴ: യൂ​ണി​ഫോം ധ​രി​ക്കാ​തെ സ്റ്റേ​ഷ​ൻ​പ​രി​ധി ലം​ഘി​ച്ച് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലെ​ത്തി നി​ര​പ​രാ​ധി​യെ മ​ർ​ദി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ ......
മൂ​ന്നാ​ർ കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ൽ വി​ഷ​യ​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​ണം: കെ.​ആ​ർ. ഗൗ​രി​യ​മ്മ
ആ​ല​പ്പു​ഴ: മൂ​ന്നാ​ർ കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​ക​ളി​ലൂ​ടെ ഇ​ട​തു​മു​ന്ന​ണി പ​രി​ഹ​രി​ക്ക​ണ​മ ......
ആ​ധാ​ർ തി​രു​ത്താ​ൻ മാർഗമി​ല്ല; ജ​നം നെ​ട്ടോ​ട്ട​ത്തി​ൽ
വ​ള​മം​ഗ​ലം: ആ​ധാ​ർ​കാ​ർ​ഡും പാ​ൻ​കാ​ർ​ഡും ത​മ്മി​ൽ ലി​ങ്ക് ചെ​യ്യാ​ൻ ഒ​രു ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ ആ​ധാ​റി​ലു​ള്ള തി​രു​ത്ത​ലു​ക​ൾ ശ​രി​യാ​ക്കാ ......
കനത്തമഴ: പി.സി. തോമസിന്‍റെ ഉപവാസം 10ലേക്കു മാറ്റി
കോ​ട്ട​യം: ക​ന​ത്ത​മ​ഴ​മൂ​ലം ജൂ​ൺ 30ന് ​രാ​വി​ലെ 9.30 മു​ത​ൽ അ​ഞ്ചു​വ​രെ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​സി. തോ​മ​സ ......
പാ​വ​ക​ളി​യു​മാ​യി എ​ക്സൈ​സ്
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ എ​ക്സൈ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ പ്രാ​ചീ​ന ക​ലാ​രൂ​പ​മാ​യ ’കൈ​യു​റ പാ​വ​ക്കൂ​ത്തി​ലൂ​ടെ’ ല​ഹ​രി​ക്കെ​തി​രേ സ​ ......
അ​നു​ശോ​ചി​ച്ചു
ആ​ല​പ്പു​ഴ: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ആ​ർ. മാ​ന​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ ......
മ​ദ്യ​വി​രു​ദ്ധ മു​ന്ന​ണി​യു​ടെ നി​ൽ​പുസ​മ​രം നാ​ളെ
ആ​ല​പ്പു​ഴ: സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ദ്യ​വി​രു​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണ ......
ഫു​ഡ് ഓ​ൺ ദ ​വോ​ൾ പ​ദ്ധ​തി​യു​മാ​യി റൗ​ൺ ടേ​ബി​ൾ
ആ​ല​പ്പു​ഴ: പ​ട്ടി​ണി തു​ട​ച്ചു​മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റ​സ്റ്റോ​റ​ന്‍റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ റൗ​ൺ ടേ​ബി​ൾ ആ​ല​പ്പു​ഴ​യു​ടെ​യും ഗ്രീ​നേ​ർ​ജ ......
തീ​ർ​പ്പാ​ക്കാ​തെ പോ​ക്കു​വ​ര​വ് അ​പേ​ക്ഷ​ക​ൾ
xആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ തി​രു​വ​ൻ​വ​ണ്ടൂ​ർ, ചു​ന​ക്ക​ര എ​ന്നീ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യി​ൽ തി​രു​വ​ൻ​ ......
ഉ​ത്പാ​ദ​ന​ശേ​ഷിക്ക് കെഎ​സ്ഡി​പി ക​ഠി​ന​പ​രി​ശ്ര​മം ന​ട​ത്ത​ണം: എ​സ്. ശ​ർ​മ
ആ​ല​പ്പു​ഴ: കെഎ​സ്ഡി​പിയു​ടെ സ്ഥാ​പി​ത ഉ​ത്പാ​ദ​ന​ശേ​ഷി കൈ​വ​രി​ക്കു​ന്ന​തി​നു ക​ഠി​ന പ​രി​ശ്ര​മം ന​ട​ത്ത​ണ​മെ​ന്ന് നി​യ​മ​സ​ഭ​യു​ടെ എ​സ്റ്റി​മേ​റ്റ് ......
തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ഏ​കീ​ക​രി​ക്ക​ണം: ടി.​ന​സ​റു​ദ്ദീ​ൻ
തേ​ർ​ത്ത​ല്ലി​ചെ​റു​പു​ഴ റൂ​ട്ടി​ൽ ഗ​താ​ഗ​തം നി​ല​യ്ക്കു​ന്നു
ചെ​ല്ലാ​ന​ത്ത് നൂ​റി​ലേ​റെ വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ
ന​ടി ആ​ക്ര​മ​ണ​ക്കേ​സ് അമ്മ യോഗത്തിൽ ച​ർ​ച്ച​യാ​യി
കനത്തമഴ; ഹൗസിംഗ് കോളനിയിൽ വെള്ളക്കെട്ട്
ആ​റ്റ​പ്പി​ള്ളി റ​ഗു​ലേ​റ്റ​റി​ൽ മ​ര​ത്ത​ടി​ക​ൾ കു​രു​ങ്ങു​ന്നു
മ​ഴ: ക​ട​ലേ​റ്റം രൂ​ക്ഷം, കനത്ത നാശം
മ​ഴ​യി​ൽ അ​ടി​മ​ണ്ണ് ഇ​ള​കി മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു; വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
പ്രതിരോധം പാളി; കൃഷിയിടത്തിൽ കാ​ട്ടാ​നയിറ​ങ്ങി
ച​ന്ത​ക്കു​ന്ന് സ്കൂ​ളി​നു ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി അ​വാ​ർ​ഡ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.