തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
മ​ങ്കൊ​ന്പ്: നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. രാ​വി​ലെ പ​ത്തി​ന് മ​ങ്കൊ​ന്പ് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സി​ലേ​ക്കു ന​ട​ക്കു​ന്ന മാ​ർ​ച്ചും ധ​ർ​ണ​യും പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി.​എ​ഫ്. തോ​മ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ർ​ഷ​ക​ന്‍റെ അ​ടി​യ​ന്തി​രാ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ല​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​രി​ച്ച നെ​ല്ലു​വി​ല ഉ​ട​ൻ ന​ൽ​കു​ക, കെ​ട്ടി​ക്കി​ട​ക്കു​ന്ന നെ​ല്ല് ഉ​ട​ൻ സം​ഭ​രി​ക്കു​ക, നെ​ല്ലു​വി​ല 2500 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക, പ​ന്പിം​ഗ് സ​ബ്സി​ഡി കു​ടി​ശി​ക​യ​ട​ക്കം വി​ത​ര​ണം ചെ​യ്യു​ക, ക​ർ​ഷ​ക പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യു​ക, നെ​ല്ലി​ന്‍റെ കൈ​കാ​ര്യ​ചെ​ല​വ് നൂ​റു രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. സി​ബി​ച്ച​ൻ കാ​ളാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ധ​ർ​ണ​യി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് എ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, വി.​ടി. ജോ​സ​ഫ്, വി.​സി. ഫ്രാ​ൻ​സീ​സ്, ജോ​ണി പു​ലി​മു​ഖം, സി.​ടി. തോ​മ​സ്, സാ​ബു തോ​ട്ടു​ങ്ക​ൽ, സ​ണ്ണി​ച്ച​ൻ ക​ള​ത്തി​ൽ, ബി​നു ഐ​സ​ക് രാ​ജു, സെ​ബാ​സ്റ്റ്യ​ൻ കൈ​താ​രം, ജോ​സ​ഫ്കു​ഞ്ഞ് എ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി്ച്ചു.



യുഡിഎഫ് ക​രി​ദി​നം ആ​ച​രി​ക്കും
ആ​ല​പ്പു​ഴ: ക​ന്നു​കാ​ലി വി​ൽ​പ​ന നി​രോ​ധി​ച്ച ന​ട​പ​ടി​ക്കെ​തി​രെ യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ക​രി​ദി​നം ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച ആ​ച​രി​ക്കു​മെ​ന ......
ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ
ചേ​ർ​ത്ത​ല: സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ൻ അ​വ​സാ​ന അ​വ​സ​രം. ചേ​ർ​ത്ത​ല, അ​ന്പ​ല​പ്പു​ഴ, കു​ട്ട​നാ​ട്, ഹ​രി​പ്പാ​ട് താ​ ......
വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
ചേ​ർ​ത്ത​ല: വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പു​ത്ത​ൻ​ത​റ വീ​ട്ടി​ൽ ര​ഞ ......
വ​ര​ട്ടെ ആ​ർ യാ​ത്ര ഇ​ന്ന്
ചെ​ങ്ങ​ന്നൂ​ർ: വ​ര​ട്ടാ​ർ പു​ന​രു​ജ്ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു ന​ട​ക്കു​ന്ന ’വ​ര​ട്ടെ ആ​ർ യാ​ത്ര’ ച​രി​ത്ര​മാ​കും. രാ​വി​ലെ 7.15ന് ​കോ​യി​പ ......
ചെ​ക്കി​ടി​ക്കാ​ട് മൂ​ല​യി​ൽ പാ​ലം അ​വ​ഗ​ണ​ന​യി​ൽ
എ​ട​ത്വ: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് ലം​ഘി​ച്ചു പാ​തി​വ​ഴി​യി​ൽ നി​ല​ച്ച ചെ​ക്കി​ടി​ക്കാ​ട് മൂ​ല​യി​ൽ പാ​ലം അ​വ​ഗ​ണ​ന​യി​ൽ. ത​ക​ഴി പ​ഞ് ......
ആ​ല​പ്പു​ഴ​യ്ക്ക് ആ​വ​ശ്യം ശാ​സ്ത്രീ​യ​മാ​യ വി​ക​സ​ന​മെ​ന്ന് കെ.​സി വേ​ണു​ഗോ​പാ​ൽ
ആ​ല​പ്പു​ഴ: അ​ശാ​സ്ത്രീ​യ​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്തു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി പ​റ​ഞ്ഞു.
ആ​ല​ ......
അ​ധ്യാ​പ​ക​സ​മൂ​ഹം മൂ​ല്യ​ബോ​ധ​മു​ള്ള​വ​രാ​യി​ക്ക​ണ​മെ​ന്ന് മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ
കാ​യം​കു​ളം: അ​ധ്യാ​പ​ക​സ​മൂ​ഹം മൂ​ല്യ​ബോ​ധ​മു​ള്ള​വ​രാ​യി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബ ......
പേ​രി​നുപോ​ലും അ​ഴി​മ​തി​യോ ആ​രോ​പ​ണ​ങ്ങ​ളോ സ​ർ​ക്കാ​രി​നെ​തി​രേ ഇ​ല്ലെ​ന്ന് മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്
ചേ​ർ​ത്ത​ല: പേ​രി​നു പോ​ലും അ​ഴി​മ​തി​യോ ആ​രോ​പ​ണ​ങ്ങ​ളോ ഉ​ന്ന​യി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​നു ക​ഴി​യാ​ത്ത​താ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ് ......
ബീ​ഫ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
എ​ട​ത്വ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ബീ​ഫ്് നി​രോ​ധ​ന​ത്തി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ ത​ല​വ​ടി നോ​ർ​ത്ത് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബീ​ഫ് ഫ ......
ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ ജ​ന​സൗ​ഹൃ​ദ​ കേ​ന്ദ്ര​ങ്ങ​ളാ​ക​ണ​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
ആ​ല​പ്പു​ഴ: പ്രാ​ഥ​മി​ക ആ​ശു​പ​ത്രി​ക​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​വ​രെ​യു​ള്ള എ​ല്ലാ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളും ജ​ന​സൗ​ഹൃ​ദ കേ​ന്ദ്ര​ങ്ങ​ളാ​യി ......
പ്ര​തി​ഭോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
ചേ​ർ​ത്ത​ല: സ​ർ​വ്വ​ശി​ക്ഷാ അ​ഭി​യാ​ൻ ചേ​ർ​ത്ത​ല ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​തി​ഭോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യ ......
വി​ക​സ​ന​പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കുകയാണ് ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
ചാ​രും​മൂ​ട്: വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത ......
ജ​ന​കീ​യ​ലാ​ബ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
ആ​ല​പ്പു​ഴ: ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ വി​പു​ല​മാ​യ തോ​തി​ൽ ചി​കി​ത്സാ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി ......
വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴി​ഞ്ഞ നി​ര​ത്തി​ല്‍ അവർ ക​ളി​ച്ചുല്ലസിച്ചു
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യായി ചെ​റാ​യി ബീ​ച്ച് റോ​ഡി​ലെ മ​ണ​ൽ
കാ​ല​വ​ര്‍​ഷം അ​രി​കി​ലെ​ത്തി, ചെ​ല്ലാ​നം മേ​ഖ​ല ആ​ശ​ങ്ക​യി​ൽ
പാ​ള​പ്ലേ​റ്റ് നി​ർ​മാ​ണ യൂ​ണി​റ്റ് യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു
രാ​ജ​പു​രം​ബ​ളാ​ൽ റോ​ഡ് മെ​ക്കാ​ഡം ടാ​റി​ംഗ്: അ​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി
ഇ​ങ്ങ​നെ​യും മൃ​ഗസം​ര​ക്ഷ​ണം
അ​പ​ക​ട​ക്കെ​ണി​യാ​യി ക​രു​പ്പൂര് നെ​ടു​മ​ങ്ങാ​ട് റോ​ഡ്
നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഇലക്ട്രിക് പോസ്റ്റ് ത​ക​ര്‍​ത്തു
ഉ​യ​ർ​ത്തി​യെ​ഴു​ന്നേ​ല്​പ്പി​ന്‍റെ പാ​ത​യി​ൽ ക​ഴു​വി​ല​ങ്ങ് എ​ൽപി ​സ്കൂ​ൾ
ക​ശാ​പ്പ് നി​രോ​ധ​നം അ​ധി​കാ​ര​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റം: മ​ന്ത്രി സു​നി​ൽ​കു​മാ​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.