ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണം : കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി
അ​ന്പ​ല​പ്പു​ഴ: ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. ഭ​ക്ത​ജ​ന​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ർ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഈ ​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്തു സ​മ​യ​ബ​ന്ധി​ത​മാ​യി ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം. നാ​നൂ​റു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള തി​രു​വാ​ഭ​ര​ങ്ങ​ളാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ച​രി​ത്ര​പ​ര​മാ​യി ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ആ​ഭ​ര​ങ്ങ​ൾ കൂ​ടു​ത​ൽ സു​ര​ക്ഷ​യോ​ടെ സൂ​ക്ഷി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും ഇ​തു കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ദേ​വ​സം അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും എം​പി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.