പ്രൈ​സ്മ​ണി വി​ത​ര​ണം
ആ​ല​പ്പു​ഴ: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ​ബോ​ർ​ഡും ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ കേ​ര​ളോ​ത്സ​വം- 2016 ന്‍റെ പ്രൈ​സ് മ​ണി ഇ​തു​വ​രെ കൈ​പ്പ​റ്റാ​ത്ത​വ​ർ ഏ​പ്രി​ൽ 26നു ​മു​ന്പാ​യി കൈ​പ്പ​റ്റേ​ണ്ട​താ​ണ്. ക​ണ​ക്കു ക്ര​മീ​ക​രി​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ അ​ന്നു​വ​രെ മാ​ത്ര​മേ വി​ത​ര​ണം ചെ​യ്യു​ക​യു​ള്ളു​വെ​ന്നു ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​റി​യി​ച്ചു.