കാവാലത്തെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
മ​ങ്കൊ​മ്പ്: കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ അ​തി​രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹാ​രി​ക്കാ​ന്‍ റ​വ​ന്യു വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് കാ​വാ​ലം മ​ണ്ഡ​ലം പ്ര​വ​ര്‍​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചി​ല വാ​ട്ട​ര്‍ കി​യോ​സ്‌​കു​ക​ളി​ല്‍, ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് വെ​ള്ളം നി​റ​യ്ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കു​പോ​ലും ഇ​തു തി​ക​യാ​റി​ല്ല. വി​വി​ധ വാ​ര്‍​ഡു​ക​ളി​ലാ​യി കൂ​ടു​ത​ല്‍ കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ദി​വ​സേ​ന വെ​ള്ളം നി​റ​യ്ക്കു​ക​യും വേ​ണ​മെ​ന്ന് യോ​ഗം സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. പാ​ര്‍​ട്ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​കെ.​സി. ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് അ​ല​ക്‌​സാ​ണ്ട​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സാ​ജ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, സ​ഖ​റി​യാ​സ് നി​ല​വു​ന്ത​റ, മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍, എ.​കെ. അ​ശോ​ക​ന്‍, പി.​എം. മോ​ഹ​ന​ന്‍, ജി​ജി പു​തു​പ്പ​റ​മ്പി​ല്‍, സാ​ന്റോ​ച്ച​ന്‍ ക​റു​ക​ശേ​രി, കെ.​വി. ജോ​സ​ഫ് മു​ട്ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.