തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പെ​ൻ​ഷ​ൻ പ​രാ​തി
ആ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് മു​ഖേ​ന ന​ൽ​കി വ​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി/​അ​നു​ബ​ന്ധ​ത്തൊ​ഴി​ലാ​ളി/​വി​ധ​വാ പെ​ൻ​ഷ​നു​ക​ൾ ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ല​ഭി​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​നു അ​വ​സ​രം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ പാ​സ്ബു​ക്ക്, ആ​ധാ​ർ​കാ​ർ​ഡ്, നാ​ളി​തു​വ​രെ​യു​ള്ള പ​തി​വു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ മു​ന്പാ​കെ 30ന് ​മു​ന്പ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

​അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ആ​ല​പ്പു​ഴ: ഡോ. ​അം​ബേ​ദ്ക​ർ മെ​മ്മോ​റി​യ​ൽ ഗ​വ. റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ സ്കാ​വ​ഞ്ച​ർ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ വേ​ത​ന വ്യ​വ​സ്ഥ​യി​ൽ നി​യ​മ​നം നേ​ടു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ജോ​ലി​യി​ൽ മു​ൻ​പ​രി​ച​യം അ​ഭി​കാ​മ്യം. ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി, അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ, മു​ൻ​പ​രി​ച​യം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ൻ​കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം മേ​യ് മൂ​ന്നി​നു രാ​വി​ലെ 11 നു ​ആ​ല​പ്പു​ഴ പു​ന്ന​പ്ര ഡോ. ​അം​ബേ​ദ്ക​ർ മെ​മ്മോ​റി​യ​ൽ ഗ​വ. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ എ​ത്ത​ണം.

പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​സം​ഗ​മം
ചേ​ര്‍​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജ് സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തും.




അ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു
ചേ​​ര്‍ത്ത​​ല: അ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു. ക​​ട​​ക്ക​​ര​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത ......
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ കാ​യം​കു​ളം മെ​ഗാ​ടൂ​റി​സം പ​ദ്ധ​തി
കാ​യം​കു​ളം: മെ​ഗാ​ടൂ​റി​സം പ​ദ്ധ​തി കാ​യം​കു​ളം കാ​യ​ലോ​ര​ത്ത് ഉ​ട​ൻ പൂ​ർ​ത്തി​യാ​കു​മെ​ന്ന് നി​ര​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും അ​ന​ന്ത​ ......
ക​ട​യ​ട​പ്പു സ​മ​രം
ആ​ല​പ്പു​ഴ: റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കു മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച വേ​ത​ന പാ​ക്കേ​ജ് അ​ടി​യ​ന്ത​ര​മാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന ......
ദീ​പീ​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി: കാ​ർ​ത്തി​ക​പ്പ​ള്ളി ഹോ​ളി ട്രി​നി​റ്റി വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ൽ
കാ​ർ​ത്തി​ക​പ്പ​ള്ളി: പു​തു​ത​ല​മു​റ​യി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്താ​നും അ​തു​വ​ഴി മൂ​ല്യ ബോ​ധ​മു​ള്ള സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ദീ​പ ......
ഫാ​ത്തി​മ​മാ​താ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് ആ​ല​പ്പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ല്കി
ആ​ല​പ്പു​ഴ: ഫാ​ത്തി​മ മാ​താ ജ·​ശ​താ​ബ്ദി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ഫാ​ത്തി​മ മാ​താ​സ​ന്ദേ​ശ​യാ​ത്ര ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ആ ......
ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ഇ​ട​യ​ൻ വ​ള്ള​ത്തി​ന്
എ​ട​ത്വ: ടൗ​ണ്‍ ബോ​ട്ട് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള ര​ണ്ടാ​മ​ത് എ ......
ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ന് പ​ത്തുകോ​ടി ചി​ല​വ​ഴി​ക്കും: തോ​മ​സ് ജോ​സ​ഫ്
ആ​ല​പ്പു​ഴ: ഇ​എം​എ​സ് സ്റ്റേ​ഡി​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ത്ത് കോ​ടി രൂ​പാ ചി​ല​വ​ഴി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന ......
ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ മ​യി​ൽ ച​ത്തു
ഹ​രി​പ്പാ​ട്:സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ മ​യി​ൽ ച​ത്തു. ദേ​വ​ന്‍റെ വാ​ഹ​നം എ​ന്ന നി​ല​യി​ലാ​ണ് ക്ഷേ​ത്ര​ത്തി​ൽ പു​രാ​ത​ന കാ​ലം മു​ത​ൽ മ​യ ......
ജ​ന​താ​ദ​ൾ-​എ​സ് നേ​തൃ​യോ​ഗം
ആ​ല​പ്പു​ഴ: ജ​ന​താ​ദ​ൾ-​എ​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, മേ​ൽ​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ സം​യു​ക്ത​യോ ......
ഭ​ക്ത​ജ​ന​കൂ​ട്ടാ​യ്മ​ നടത്തി
മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​തി​മൂ​ന്ന് ക​ര​ക​ളു​ടെ​യും ഏ​കീ​കൃ​ത​സം​ഘ​ട​ന​യാ​യ ശ്രീ​ദേ​വി​വി​ലാ​സം ഹ ......
കർഷകർ കടകെണിയിൽ; മഴക്കെടുതിയിൽ മുങ്ങി രണ്ടാംകൃഷി
എ​ട​ത്വ: ര​ണ്ടാം​കൃ​ഷി കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക​ർ​ഷ​ക​രെ ക​ട​കെ​ണി​യി​ലെ​ത്തി​ച്ചു. മ​ഴ കെ​ടു​തി നേ​രി​ട്ട പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ള​വെ​ടു​ത്ത ക​ർ​ഷ​ ......
മ​ര​ചി​ല്ല അ​ട​ർ​ന്ന് വീ​ണ് ഓ​ട്ടോ​യു​ടെ ഗ്ലാ​സ് ത​ക​ർ​ന്നു
എ​ട​ത്വ: ത​ണ​ൽ മ​ര​ത്തി​ന്‍റെ ചി​ല്ല അ​ട​ർ​ന്ന് ഓ​ട്ടോ​യു​ടെ ഗ്ലാ​സ് ത​ക​ർ​ന്നു. പ​ച്ച ജം​ഗ്ഷ​നി​ൽ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്കു​ചെ​യ്തി​രു​ന്ന ഓ​ ......
ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ചു
അ​ന്പ​ല​പ്പു​ഴ തെ​ക്കു പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ അം​ഗീ​കാ​രം. കൃ​ത്യ​വും സു​താ​ര്യ​വു​മാ​യ പ​ദ്ധ​തി നി​ർ​വ​ഹ​ണം, അ​നി​വാ​ര്യ ചു​മ​ത​ല​ക​ളു​ടെ​യും ക്ഷേ ......
നി​റ​വ് പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
മ​ങ്കൊ​ന്പ്: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ്റു​വാ​ത്ത​ല ഗ​വ. എ​ൽ​പി സ്കൂ​ ......
സ്വാ​ധീ​ന​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങു​ന്ന​വ​ന് നേ​താ​വാ​കാ​നാ​വി​ല്ല:​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ്
ച​ങ്ങ​നാ​ശേ​രി: സ​ർ​ഗ​ക്ഷേ​ത്ര പ്രൊ​ഫ​ഷ​ണ​ൽ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ലീ​ഡേ​ഴ്സ് മീ​റ്റ് 2017 വേ​റി​ട്ട സം​ഗ​മ​മാ​യി. നേ​താ​ക്ക​ളു ......
വ​ഴി​വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ൾ: അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ
അ​ന്പ​ല​പ്പു​ഴ: ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ ക​ണ്ണ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ൾ. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ മു​ഖ്യ ക​വാ​ട​ത്തി​ലു​ള്ള ഹൈ​മ ......
പു​ഞ്ച​കൃ​ഷി​ക്ക് വി​ത്ത് ല​ഭി​ക്കാ​ൻ സ​ബ്സീ​ഡി തി​ര​ച്ച​ട​യ്ക്ക​ണം
എ​ട​ത്വ: നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് വീ​ണ്ടും പ്ര​ഹ​രം. പു​ഞ്ച​കൃ​ഷി​ക്ക് വി​ത്ത് ല​ഭി​ക്കാ​ൻ ര​ണ്ടാം​കൃ​ഷി​യു​ടെ സ​ബ്സീ​ഡി തി​രി​ച്ച​ട​യ്ക്ക​ണം. ആ​ർ​കെ​വി​വൈ ......
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സു​വ​ർ​ണ​ജൂ​ബി​ലി വി​ളം​ബ​ര ദീ​പം തെ​ളി​ഞ്ഞു
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ, പ്രി​സ്ബി​റ്റ​റ​ൽ കൗ​ണ്‍​സി​ലു​ക​ളു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 28ന് ​അ ......
മലയാളത്തിളക്ക വിജയ പ്രഖ്യാപനം
എ​ട​ത്വ: മ​ല​യാ​ളം വാ​യി​ക്കാ​നും എ​ഴു​താ​നും ബു​ദ്ധി​മു​ട്ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മു​ൻ​ധാ​ര​യി​ലെ​ത്തി​ക്കാ​ൻ എ​സ്എ​സ്എ വി​ഭാ​വ​നം ചെ​യ്ത മ​ല​യാ​ള​ത ......
താ​ലൂ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
മ​ങ്കൊ​ന്പ് : കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കു​ട്ട​നാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​യോ​ഗം ന​ട​ന്നു. മ​ങ്കൊ​ന്പ് തെ​ക്കേ​ ......
വെ​ള്ളി​യാ​കു​ളം സ്്കൂ​ൾ സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ ബ​ഹു​മ​തി​യി​ലേ​ക്ക്
ചേ​ർ​ത്ത​ല: മൂ​ന്ന് മ​ണി​ക്കൂ​ർ കൊ​ണ്ട് പ​ത്തു​ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചു വെ​ള്ളി​യാ​കു​ളം ഗ​വ. യു​പി സ്കൂ​ൾ സം​സ്ഥാ​ന​ത്തെ ആ​ദ്യ സ​ന്പൂ​ർ​ണ ഡി​ജി​റ് ......
നഴ്സുമാരുടെ സ​മ​ര​ത്തി​നു പിന്തുണയുമായി കെ​സി​വൈ​എം
ചേ​ർ​ത്ത​ല: ര​ണ്ടു​മാ​സ​മാ​യി ചേ​ർ​ത്ത​ല​യി​ൽ ന​ട​ന്നു​വ​രു​ന്ന നേ​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​നു കെ​സി​വൈ​എം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. അ​ർ​ഹ​മാ​യ വേ​ത ......
മാ​വേ​ലി​ക്ക​ര ഫെ​റോ​ന നേ​തൃ​ത്വ​സം​ഗമം
മാ​ന്നാ​ർ: കേ​ര​ളാ ലാ​റ്റി​ൽ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ മാ​വേ​ലി​ക്ക​ര ഫെ​റോ​നാ നേ​തൃ​ത്വ​സം​ഗ​മം മാ​വേ​ലി​ക്ക​ര ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ൽ ന​ട​ ......
കേ​ര​ള​ത്തെ പ​ട്ടി​ണി​ര​ഹി​ത സം​സ്ഥാ​ന​മാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ
ചേ​ർ​ത്ത​ല: കേ​ര​ള​ത്തെ പ​ട്ടി​ണി​ര​ഹി​ത സം​സ്ഥാ​ന​മാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. മു​ട്ടം സെ​ന്‍റ് ആ​ൻ ......
വ​ഴി​വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ
അ​ന്പ​ല​പ്പു​ഴ: ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ ക​ണ്ണ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ൾ. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ മു​ഖ്യ ക​വാ​ട​ത്തി​ലു​ള്ള ഹൈ​മ ......
മ​ദ്യ​വി​രു​ദ്ധ പ്ര​ഖ്യാ​പ​ന​വും പ്രാ​ർ​ഥ​നാ​യ​ജ്ഞ​വും ന​ട​ത്തി
വ​ള​മം​ഗ​ലം: കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ സ​മി​തി വ​ള​മം​ഗ​ലം തി​രു​ഹൃ​ദ​യ പ​ള്ളി ഇ​ട​വ​ക യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്യ​വി​രു​ദ്ധ പ്ര​ഖ്യാ​ ......
മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
പൂ​ച്ചാ​ക്ക​ൽ: പാ​ച​ക​വാ​ത​കം, പെ​ട്രോ​ൾ എന്നിവയുടെ വ​ർ​ധി​പ്പി​ച്ച വി​ല പി​ൻ​വ​ലി​ക്കു​ക, വ​നി​ത സം​വ​ര​ണ ബി​ൽ പാ​സാ​ക്കു​ക, എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ ......
നെ​ൽ​കൃ​ഷി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മമെന്ന്
വ​ള​മം​ഗ​ലം: തു​റ​വൂ​ർ ക​രി​നി​ല​വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി അ​ട്ടി​മ​റി​ക്കാ​ൻ മ​ത്സ്യ​കൃ​ഷി​ലോ​ബി ശ്ര​മി​ ......
മേ​ഖ​ലാ സ​മ്മേ​ള​നം ന​ട​ത്തി
പൂ​ച്ചാ​ക്ക​ൽ: ലൈ​റ്റ് ആ​ൻ​ഡ്് സൗ​ണ്ട് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ അ​രൂ​ർ മേ​ഖ​ലാ സ​മ്മേ​ള​ന​വും, ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി. ......
കേ​ര​ളോ​ത്സ​വം
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ൽ കേ​ര​ളോ​ത്സ​വം 27, 28 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഐ​സ​ക് മാ​ട​വ​ന അ​റി​യി​ച് ......
ആ​യൂ​ർ​വേ​ദ ദി​നാ​ഘോ​ഷം ന​ട​ത്തി
ചേ​ർ​ത്ത​ല: ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പും ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് ദേ​ശീ​യ ആ​യൂ​ർ​വേ​ദ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ ......
പ​രി​ശീ​ല​ന പ​രി​പാ​ടി സംഘടിപ്പിക്കും
വ​ള​മം​ഗ​ലം: എ​ഴു​പു​ന്ന കൃ​ഷി​ഭ​വ​നും പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് വി​ള​പ​രി​പാ​ല​ന​ത്തെ​ക്കു​റി​ച്ച് നാ​ളെ രാ​വി​ലെ 10ന് ​എ​ര ......
തൊ​ഴി​ലാ​ളി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
ചേ​ർ​ത്ത​ല: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ചേ​ർ​ത്ത​ല ദേ​വി​ക്ഷ ......
Nilambur
LATEST NEWS
ദിലീപ് ഒന്നാം പ്രതിതന്നെ; കുറ്റപത്രം ഉടനെന്ന് എ​സ്പി എ.​വി.​ജോ​ർ​ജ്
ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
പോ​ലീ​സു​കാ​ര​നെ കാ​ർ മു​ട്ടാ​നൊ​രു​ങ്ങി, യു​വാ​ക്ക​ൾ​ക്കു നേ​രെ പോ​ലീ​സി​ന്‍റെ മൂ​ന്നാം​മു​റ
ബ്രി​ട്ട​നി​ൽ ന​ഴ്സിം​ഗ് ജോ​ലി​ക്ക് ഐ​ഇ​എ​ൽ​ടി​എ​സ് വേ​ണ്ട; ഇ​ന്ത്യ​ൻ ന​ഴ്സു​മാ​ർ​ക്കു പ്ര​തീ​ക്ഷ
സോ​ളാ​ർ കേ​സി​ൽ വീ​ണ്ടും നി​യ​മോ​പ​ദേ​ശം: മ​ന്ത്രി​സ​ഭ​യി​ൽ ഭി​ന്ന​ത
മ​ല​മാ​നി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി ക​ട​ത്ത​വെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
പൊതുസ്ഥലങ്ങളിലെ കൊ​ടി തോ​ര​ണ​ങ്ങ​ൾ​: ക​ർ​ശ​ന​ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്
ക​ലാ​ഭ​വ​ൻ മ​ണി ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളെ ല​ഭി​ച്ച അ​പൂ​ർ​വ​ ഭാ​ഗ്യ​ത്തി​നു​ട​മ: ജ​യ​റാം
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് ബ​ത്തേ​രി​യി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്
ചാ​യയുടെ വി​ല​യെച്ചൊല്ലി ത​ർ​ക്കം: ക​സ്റ്റ​ഡി​യി​ലാ​യ ലോട്ടറിവ്യാപാരിയെ ഭാഗ്യദേവത കടാക്ഷിച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.