തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കൊ​ടു​പ്പു​ന്ന പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍
മ​ങ്കൊ​മ്പ്: കൊ​ടു​പ്പു​ന്ന സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ള്‍ 29 മു​ത​ല്‍ മെ​യ് ഒ​ന്നു വ​രെ ന​ട​ക്കും. തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി ദി​വ​സേ​ന​യു​ള്ള നൊ​വേ​ന ആ​രം​ഭി​ച്ചു. ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 ന് ​റം​ശാ, നൊ​വേ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​സം​ഗം. 24 മു​ത​ല്‍ 28 വ​രെ വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ഇ​ട​വ​ക ധ്യാ​ന​ത്തി​ന് ഫാ. ​ജോ​സ​ഫ് ഇ​ല​ഞ്ഞി​മ​റ്റം നേ​തൃ​ത്വം ന​ല്‍​കും.
തി​രു​നാ​ള്‍ ആ​രം​ഭ ദി​ന​മാ​യ 29ന് ​രാ​വി​ലെ 6.45 ന് ​സ​പ്രാ, കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​കാ​രി-​ഫാ. ജോ​സ​ഫ് പു​തു​വീ​ട്ടി​ക്ക​ളം. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സി​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, പ്ര​ദ​ക്ഷി​ണം, തു​ട​ര്‍​ന്ന് റം​ശാ, പ്ര​സം​ഗം-​ഫാ. മാ​ത്യു പ​വ്വം​ചി​റ. 30 ന്് ​പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം.
രാ​വി​ലെ 6.45ന് ​പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​സം​ഗം. പ്രോ​ട്ടോ സി​ഞ്ച​ല്ലൂ​സ്-​ഫാ. ജെ​യിം​സ് പാ​ല​യ്ക്ക​ല്‍. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ര്‍​ബാ​ന, പ്ര​സം​ഗം-​ഫാ. ജോ​സ് പു​ത്ത​ന്‍​ചി​റ. ആ​റി​ന് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഫാ. ​ജോ​സ് കൊ​ച്ചു​ചി​റ.
പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ മെ​യ് ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് അ​ഭി​വ​ന്ദ്യ പി​താ​വി​ന് സ്വീ​ക​ര​ണം. 10.15 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, പ്ര​സം​ഗം. അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ന്‍-​മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ഫാ. ​ഷൈ​ജു ക​ള​ത്തി​പ്പ​റ​മ്പി​ല്‍, ഫാ. ​അ​ഗ​സ്റ്റി​ന്‍ തൈ​പ്പ​റ​മ്പി​ല്‍. 12ന് ​പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്. തു​ട​ര്‍​ന്ന് നേ​ര്‍​ച്ച ഭ​ക്ഷ​ണം.




പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി
ആ​ല​പ്പു​ഴ: അ​ഞ്ചു മാ​സ​മാ​യി പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെഎസ്ആർടിസി ......
പോ​ലീ​സി​നു പി​ന്നാ​ലെ ചു​ക്കു​കാ​പ്പി ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പ​ഞ്ചാ​യ​ത്തും
ചേ​ർ​ത്ത​ല: രാ​ത്രി​യി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഡ്രൈ​വ​ർ​മാ​ർ​ക്ക് ചു​ക്കു​കാ​പ്പി വി​ത​ര​ണം ഉ​ൾ​പ്പ​ടെ ഒ​രു​മാ​സം നീ​ളു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ ......
പു​സ്ത​ക പൂ​ന്പാ​റ്റ
ഹ​രി​പ്പാ​ട്: കാ​യം​കു​ളം ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പു​സ്ത​ക പൂ​ന്പാ​റ്റ​യു​ടെ ......
ബ​ലാ​ബ​ല​ത്തി​നൊ​രു​ങ്ങി ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്തും
ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ൽ ചി​റ​പ്പ് മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ത്ക്കാ​ലി​ക ക​ട​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു പാ​ത​യോ​രം ലേ​ലം ചെ​യ്ത് ന​ൽ​ ......
പൊ​തു​മ​രാ​മ​ത്തി​ന്‍റെ ന​ട​പ​ടി ഹൈ​ക്കോ​ട​തി വി​രു​ദ്ധ​മെ​ന്ന് കൗ​ണ്‍​സി​ൽ
ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ൽ ചി​റ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ലേ​ല ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യ​ത് ......
കൃ​പാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ
ചേ​ർ​ത്ത​ല: പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ 17 മു​ത​ൽ 21 വ​രെ കൃ​പാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം : ക​ത്തോ​ലി​ക്ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ
അ​ന്പ​ല​പ്പു​ഴ: ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം ക​ത്തോ​ലി​ക്ക മ​ത ......
പാ​ള​ത്തൊ​പ്പി​യും കൊ​യ്ത്ത​രി​വാ​ളു​മാ​യി കു​രു​ന്നു​ക​ൾ കൊ​യ്ത്തി​നി​റ​ങ്ങി
പൂ​ച്ചാ​ക്ക​ൽ: മ​ണ​പ്പു​റം സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ൽ തൈ​ക്കാ​ട്ടു​ശേ​രി കൃ​ഷി​ഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ക​ര​നെ​ൽ​കൃ​ഷി​യു​ടെ വി​ള​ ......
ല​ഘു​നാ​ട​ക​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്
ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി മ​രു​ന്നു​ക​ളു​ടെ​യും പു​ക​യി​ല ഉ​ത്്പ​ന്ന​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം അ​നു​ദി​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ ......
പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ ഇ​ട​പെ​ട​ൽ​മൂ​ലം
ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫ ......
മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ ഏ​ഴം​ഗ ഗു​ണ്ടാ​സം​ഘം പി​ടി​യി​ൽ
ചേ​ർ​ത്ത​ല: ആ​യു​ധ​ങ്ങ​ളു​മാ​യി എ​ഴം​ഗ ഗു​ണ്ടാ സം​ഘ​ത്തെ ചേ​ർ​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി. പ​ട്ട​ണ​ക്കാ​ട് രാ​ഹു​ൽ നി​വാ​സി​ൽ രാ​ഹു​ൽ(24), വ​യ​ലാ​ർ സ് ......
"ജ​ന​സ​ന്തോ​ഷം’ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ൽ
ചേ​ർ​ത്ത​ല: കാ​ലാ​വ​ധി ക​ഴി​ഞ്ഞും സ​ർ​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ​ബ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു.
ആ​ല​പ്പു​ഴ-​അ​ർ​ത്തു​ങ്ക​ ......
വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി ബ​സ് വേ ​നി​ർ​മി​ക്ക​ണ​മെ​ന്ന്
അ​ന്പ​ല​പ്പു​ഴ: വ​ള​ഞ്ഞ​വ​ഴി ഭാ​ഗ​ത്തെ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി ബ​സ് വേ ​നി​ർ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന ......
ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ല പു​ഞ്ച​ക്കൃ​ഷി അ​വ​താ​ള​ത്തി​ൽ
ഹ​രി​പ്പാ​ട്: ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ല. പു​ഞ്ച​ക്കൃ​ഷി അ​വ​താ​ള​ത്തി​ൽ. കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് തൊ​ഴി​ലാ ......
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ലീ​ഡേ​ഴ്സ് ക്യാ​ന്പ്
മ​ങ്കൊ​ന്പ്: കോ​ട്ട​യ​ത്ത് ഇ​ന്നു മു​ത​ൽ ന​ട​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മഹാസ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കുട്ടനാട് നി​യോ​ജ​ക മ​ണ്ഡ​ല ......
തിരുശേഷിപ്പ് പ്രയാണം നാളെ സമാപിക്കും
എ​ട​ത്വ: വി​ശു​ദ്ധ ജി​യ​ന്ന പു​ണ്യ​വ​തി​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണം എ​ട​ത്വ ഫൊ​റോ​നാ​യി​ൽ നാ​ളെ സ​മാ​പി​ക്കും.
സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ......
പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി
ആ​ല​പ്പു​ഴ: അ​ഞ്ചു മാ​സ​മാ​യി പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആലപ്പുഴ കെഎസ ......
ബോ​ധ​വ​ത്ക​ര​ണ റാ​ലി
ആ​ല​പ്പു​ഴ : ഉൗ​ർ​ജ സം​ര​ക്ഷ​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ റാ​ലി ഇ​ന്ന് എ​ട​ത്വാ​യി​ൽ ന​ട​ക്കും. സം​സ്ഥാ​ ......
ഭ​വ​ന​പ​ദ്ധ​തി​യി​ൽ നി​ന്നൊ​ഴി​വാ​ക്കി​യ​താ​യി പ​രാ​തി
മ​ങ്കൊ​ന്പ്: യോ​ഗ്യ​ത​ത​ക​ളേ​റെ​യു​യു​ണ്ടാ​യി​ട്ടും സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത വ​യോ​ധി​ക സ​ഹോ​ദ​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ വീ​ട് നി​ഷേ​ധി​ച്ച​താ​യി പ​ ......
വി​വേ​കാ​ന​ന്ദ സ്പ​ർ​ശം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 19ന്
ആ​ല​പ്പു​ഴ: സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ കേ​ര​ളം സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ 125-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന് ......
വി​ദേ​ശ വ​നി​ത​യെ പീ​ഡി​പ്പി​ക്കാ​ൻ​ശ്ര​മം: ജീ​വ​ന​ക്കാ​ര​ൻ റി​മാ​ൻ​ഡി​ൽ
ആ​ല​പ്പു​ഴ: ഇം​ഗ്ല​ണ്ട് സ്വ​ദേ​ശി​നി​യെ ഹൗ​സ് ബോ​ട്ടി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ ജീ​വ​ന​ക്കാ​ര​ൻ റി​മാ​ൻ​ഡി​ലാ​യി. ചേ​ർ​ത്ത ......
കോ​ട​തി മു​റി​യി​ൽ മ​ജി​സ്ട്രേ​റ്റി​നു നേ​രേ പ്ര​തി​യു​ടെ അ​സ​ഭ്യ വ​ർ​ഷം
മാ​വേ​ലി​ക്ക​ര: കോ​ട​തി മു​റി​യി​ൽ മ​ജി​സ്ട്രേ​റ്റി​നെ അ​സ​ഭ്യം പ​റ​ഞ്ഞ പ്ര​തി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​വേ​ലി​ക്ക​ര സെ​ക്ക​ൻ​ഡ് ക്ലാ​സ് ......
ഇ​ട​വ​ക​ക​ൾ​ക്ക് മി​ല്ല്യ​ൻ സ്റ്റാ​ർ അ​വാ​ർ​ഡ്
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത​യു​ടെ ഒ​രു പ്ര​മു​ഖ സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗ​മാ​യ ജീ​വ​കാ​രു​ണ്യ​നി​ധി ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മി​ല്ല്യ​ൻ ......
മി​ക​ച്ച റെ​ഡ് റി​ബ​ണ്‍ പു​ര​സ്കാ​രം സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ന്
ചേ​ർ​ത്ത​ല: സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പും കേ​ര​ള സം​സ്ഥാ​ന എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ന​ല്കു​ന്ന റെ​ഡ് റി​ബ​ണ്‍ ക്ല​ബ് പു ......
സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​ഴ​ക്ക​ര ശാ​ഖാ മാ​നോ​ജ​ർ ജ്യോ​തി ......
ലോ​ഗോ​യും പേ​രും ക്ഷ​ണി​ച്ചു
ചേ​ർ​ത്ത​ല: ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ് ട്ര​സ്റ്റ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി 21ന് ​ചേ​ർ​ത്ത​ല ക​ണ്ട​മം​ഗ​ലം ആ​രാ​ധ​ ......
വൈ​ദ്യു​തി മു​ട​ങ്ങും
അ​ന്പ​ല​പ്പു​ഴ: കെഎസ്ഇ​ബി അ​ന്പ​ല​പ്പു​ഴ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ക​രു​മാ​ടി മു​ത​ൽ ക​ച്ചേ​രി മു​ക്കു​വ​രെ​യും താ​ന്നി പാ​ലം മു​ത​ൽ ന​വ​രാ​ക്ക​ൽ വ​രെ​യും ......
സ​ന്ദേ​ശ​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത കൂ​റ്റ​ൻ ക്രി​സ്മ​സ് ന​ക്ഷ​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു
ചേ​ർ​ത്ത​ല: 40 ത​ടി പൊ​ക്ക​മു​ള്ള ക്രി​സ്മ​സ് ന​ക്ഷ​ത്രം ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ചേ​ർ​ത്ത​ല ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠം സ്കൂ​ളി​ൽ സ​ന്ദേ​ശ​ങ് ......
ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ല: പു​ഞ്ച​ക്കൃ​ഷി അ​വ​താ​ള​ത്തി​ൽ
ഹ​രി​പ്പാ​ട്: ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ല. പു​ഞ്ച​ക്കൃ​ഷി അ​വ​താ​ള​ത്തി​ൽ. കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് തൊ​ഴി​ലാ ......
ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ല്ലു സം​ഭ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്
മ​ങ്കൊ​ന്പ്: ജി​ല്ല​യി​ലെ ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ല്ലു സം​ഭ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. 18,000 ത്തോ​ളം ഹെ​ക്ട​റി​ലാ​ണ് ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ ര​ ......
താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത സം​ഭ​വ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​ര​ം ഇനി എന്നു കിട്ടും..‍‍.?
എ​ട​ത്വ: പ​ക്ഷി​പ്പ​നി​യെ തു​ട​ർ​ന്ന് കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ൽ താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ പ ......
സ​മ​ർ​പ്പി​ത സം​ഗ​മം ന​ട​ന്നു
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് യൂ​പി സ്കൂ​ളി​ൽ കൊ​മൂ​ണി​യെ​കും എ​ക്ലേ​സി​യേ-2017 എ​ന്ന പേ​രി​ൽ സ​മ​ർ​പ്പി​ത സം​ഗ​മം ന​ട​ന്ന ......
LATEST NEWS
മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ വീ​ട്ട​ലെ യോ​ഗം: കോ​ൺ​ഗ്ര​സ് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നു അ​മി​ത് ഷാ
കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​നെ പ​ല​സ്തീ​ന്‍റെ ത​ല​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച് ഒ​ഐ​സി
ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ്; സി​ന്ധു ജ​യി​ച്ചു തു​ട​ങ്ങി, ശ്രീ​കാ​ന്തി​ന് തോ​ൽ​വി
വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ ത​ട്ടി​പ്പി​ന് തെ​ളി​വാ​യി പു​തി​യ റി​പ്പോ​ർ​ട്ട്
ക​ൽ​ക്ക​രി​പ്പാ​ടം അ​ഴി​മ​തി: ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി കു​റ്റ​ക്കാ​ര​നെ​ന്ന് ഡൽഹി ​കോ​ട​തി
വ്യ​​ത്യ​​സ്ത​​ൻ ഈ ​​ഏ​​ത്ത​​വാ​​ഴ
ചേ​രാ​മം​ഗ​ലം പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ 3500 ഏ​ക്ക​ർ നെ​ൽ​കൃ​ഷി ന​ശി​ക്കു​ന്നു
ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​ന് വി​ദേ​ശി​ക​ളും
ആ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടെ ഇ​നി സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ൾ
ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ല്ലു സം​ഭ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.