യു​വാ​വ് പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
എ​​ട​​ത്വ: യു​​വാ​​വിനെ പാ​​ട​​ത്തെ വെ​​ള്ള​​കെ​​ട്ടി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ കാ​​ണ്ടെത്തി. ചെ​​ക്കി​​ടി​​ക്കാ​​ട് ക​​റു​​ക​​ത്ത​​റ കു​​ട്ട​​പ്പ​​ന്‍റെയും പ​​രേ​​ത​​യാ​​യ കു​​ഞ്ഞ​​മ്മ​​യു​​ടേ​​യും മ​​ക​​ൻ മ​​ധു (40) ആ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ കാ​​ണ​​പ്പെ​​ട്ട​​ത്. ത​​ക​​ഴി കൃ​​ഷി​​ഭ​​വ​​ൻ പ​​രി​​ധി​​യി​​പ്പെ​​ട്ട ന​​ന്നാ​​ട്ടു​​മാ​​ലി പാ​​ട​​ത്തെ വെ​​ള്ള​​കെ​​ട്ടി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ​​യാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്. ബു​​ധ​​നാ​​ഴ്ച രാ​​ത്രി വീ​​ട്ടി​​ൽ നി​​ന്ന് പോ​​യ മ​​ധു​​വി​​നെ പി​​ന്നീ​​ട് കാ​​ണാ​​താ​​വു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹ​​ത്തി​​ന്‍റെ ക​​ണ്ണി​​ൽ നി​​ന്നും മൂ​​ക്കി​​ൽ​​നി​​ന്നും ര​​ക്തം വാ​​ർ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. മ​​ര​​ണ​​ത്തി​​ൽ ദു​​രൂ​​ഹ​​ത​​യു​​ള്ള​​താ​​യി ബ​​ന്ധു​​ക്ക​​ൾ ആ​​രോ​​പി​​ക്കു​​ന്നു. അ​​വി​​വാ​​ഹി​​ത​​നാ​​ണ്.
പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹം മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ പ​​ത്തി​​ന്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: രാ​​മ​​ച​​ന്ദ്ര​​ൻ, ശ​​ശി, ര​​വീ​​ന്ദ്ര​​ൻ, കു​​ഞ്ഞു​​മോ​​ൾ, കൊ​​ച്ചു​​മോ​​ൾ, സി​​ന്ധു.