തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ടാങ്കര്‍ ലോറി ഇടിച്ച് സൈക്കിള്‍ യാത്രക്കാരൻ മരിച്ചു
തു​റ​വൂ​ര്‍: ടാ​ങ്ക​ര്‍ ലോ​റി​യി​ടി​ച്ച് സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. അ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് 11ാം വാ​ര്‍ഡി​ല്‍ മു​ള​യ്ക്ക​ല്‍ പ​റ​മ്പ് വീ​ട്ടി​ല്‍ മ​ക​യി​രം മ​ക​ന്‍ വെ​ളു​ത്ത (75) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ ദേ​ശീ​യ പാ​ത​യി​ല്‍ എ​ര​മ​ല്ലൂ​ര്‍ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സൈ​ക്കി​ളി​ല്‍ വ​രു​ന്ന​തി​നി​ടെ ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ക്കു​ക​യും ലോ​റി​യു​ടെ ച​ക്രം ദേ​ഹ​ത്തു കൂ​ടി ക​യ​റി ഇ​റ​ങ്ങു​ക​യും ചെ​യ്തു. ത​ല്‍ക്ഷ​ണം മ​ര​ണം സം​ഭ​വി​ച്ചു. തു​റ​വു​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് മോ​ര്‍ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. അ​രു​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്ത​ൽ ത​കൃ​തി
ആ​ല​പ്പു​ഴ: പു​ന്ന​മ​ട​യി​ൽ ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ സ്വ​കാ​ര്യ​വ്യ​ക്തി​യാ​ണ് ത​ണ്ണീ​ർ​ത ......
ഓർമിക്കാൻ
എ​ട​ത്വ പ​ള്ളി​യി​ൽ ഇ​ന്ന്
പു​ല​ർ​ച്ചെ അ​ഞ്ചി​നു വി​ശു​ദ്ധ​കു​ർ​ബാ​ന (ത​മി​ഴ്)​ഫാ. ചി​ന്ന​പ്പ​ൻ, രാ​വി​ലെ ആ​റി​നു മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ്, ......
യാ​ത്ര​യ​യ​പ്പ് ഇ​ന്ന്
ആ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ ക​നോ​യിം​ഗ് ആ​ൻ​ഡ് ക​യാ​ക്കിം​ഗ് അ​സോ​സി​യേ​ഷ​ൻ ഗ്വാ​ളി​യോ​റി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഇ​ന്‍റ​ർ സ്കൂ​ൾ ചാ​ന്പ്യ​ൻ​ഷി​പ ......
ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം
മ​ങ്കൊ​ന്പ്: എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ ......
സ്വി​ച്ച് ഇ​ട്ട​പോ​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രെ​യാ​ക്കാ​നാ​വി​ല്ല : മു​ഖ്യ​മ​ന്ത്രി
ചേ​ർ​ത്ത​ല: മൂ​ല്യ​ച്യു​തി സം​ഭ​വി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​നി ഇ​ത് ന​ട​ക്കി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി ......
പു​തി​യ രൂ​പ​ത്തി​ന്‍റെ​യും രൂ​പ​ക്കൂ​ടി​ന്‍റെ​യും വെ​ഞ്ച​രി​പ്പ് ഇ​ന്ന്
ചേ​ർ​ത്ത​ല: തി​രു​നെ​ല്ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലെ പു​തി​യ രൂ​പ​ത്തി​ന്‍റെ​യും രൂ​പ​ക്കൂ​ടി​ന്‍റെ​യും വെ​ഞ്ച​രി​പ്പ് ഇ​ന്ന് വൈ​കു​ന്നേ​രം ......
റേ​ഷ​ൻ ഡീ​ലേ​ഴ്സ് ജി​ല്ലാ സ​മ്മേ​ള​നം
ആ​ല​പ്പു​ഴ: കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം മേ​യ് ഒ​ന്നി​ന് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ ......
മാ​ല ക​വ​ർ​ന്ന നാ​ടോ​ടി സ്ത്രീ​ക​ളെ പി​ടി​കൂ​ടി
എ​ട​ത്വ: ബ​സി​ൽ യാ​ത്ര​ചെ​യ്ത കു​ട്ടി​യു​ടെ മാ​ല ക​വ​ർ​ന്ന നാ​ടോ​ടി സ്ത്രീ​ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ത​മി​ഴ്നാ​ട് മ​ധു ......
കാ​ർ ഓ​ടി​ച്ച​യാ​ൾ ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ത്ത​തി​നു നോ​ട്ടീ​സ്
ചാ​രും​മൂ​ട് : കാ​റി​ൽ യാ​ത്ര​ചെ​യ്ത​യാ​ൾ ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ത്ത​തി​നു പി​ഴ​യ​ട​ക്ക​ണ​മെ​ന്നു കാ​ട്ടി പോ​ലീ​സ് വ​ക നോ​ട്ടീ​സ്. എ​ൽ​ഐ​സി ഏ​ജ​ന്‍റാ ......
സം​സ്ഥാ​ന സ​മ്മേ​ള​നം ഇന്നും നാളെയും
ആ​ല​പ്പു​ഴ: ക​ഐ​സ്ടി എം​പ്ലോ​യി​സ് സം​ഘം ബി​എം​എ​സ് സം​സ്ഥാ​ന സ​മ്മേ​ള​നം 28, 29 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ പ​ത്ര​സ​ ......
അ​ക്ഷ​ര​മു​റ്റ​ത്ത് ത​ണ​ലേ​കി​യ മു​ത്ത​ശ്ശി​മ​രം ഓ​ർ​മ​യാ​യി
ആ​ല​പ്പു​ഴ: ആ​റ​ര​പ​തി​റ്റാ​ണ്ടു​കാ​ലം വി​വി​ധ ത​ല​മു​റ​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ത​ണ​ലേ​കി സ്കൂ​ൾ മു​റ്റ​ത്ത് നി​ന്ന മു​ത്ത​ശ്ശി​മ​രം ക​ട​പു​ഴ​കി ......
സാ​യാ​ഹ്ന ധ​ർ​ണ
തു​റ​വൂ​ർ: അ​ന്യാ​യ​മാ​യി വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​രൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യ ......
പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം
ചേ​ർ​ത്ത​ല: എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ 196972 ഇ​ക്ക​ണോ​മി​ക്സ് ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം 29ന് ​മൂ​ന്നി​ന് ചേ​ർ​ത്ത​ല ഹി​ൽ​ടോ​പ് ഹോ​ട്ട​ല ......
സാ​ർ​വ ദേ​ശീ​യ നൃ​ത്ത​ദി​നം
ചേ​ർ​ത്ത​ല: ഇ​ന്ത്യ​ൻ പീ​പ്പി​ൾ​സ് തി​യേ​റ്റ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ സാ​ർ​വ​ദേ​ശീ​യ നൃ​ത്ത​ദി​നം ആ​ഘോ​ഷി​ക്കും. സം​ഘ​ട​ന​യു​ടെ ന ......
തി​രു​നാ​ൾ
മു​ട്ട​ത്തി​പ്പ​റ​ന്പ് ദേ​വാ​ല​യ​ത്തി​ൽ
ചേ​ർ​ത്ത​ല: മു​ട്ട​ത്തി​പ്പ​റ​ന്പ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ ത ......
കാവാലം ലി​സ്യു പ​ള്ളി കൂ​ദാ​ശാ​ക​ർ​മം ന​ട​ന്നു ‌
മ​ങ്കൊ​ന്പ്: കാ​വാ​ലം ലി​സ്യു ഇ​ട​വ​ക ജ​ന​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല​ത്തെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി. ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളെ സാ​ക്ഷി​യാ​ക്ക ......
കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ വ്യ​വ​സ്ഥി​തി​ക്കെ​തി​രേ സ​മ​രം അ​നി​വാ​ര്യം : കൃ​ഷി​മ​ന്ത്രി
കാ​യം​കു​ളം: കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ സ​മ​ഗ്ര പു​രോ​ഗ​തി കൈ​വ​രാ​ൻ ഇ​പ്പോ​ഴു​ള്ള വ്യ​വ​സ്ഥി​തി മാ​റ​ണ​മെ​ന്നും നി​ല​നി​ൽ​ക്കു​ന്ന വ്യ​വ​സ്ഥി​തി​ക്കെ​തി ......
ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് കൃ​ഷ്ണ​ൻ​നാ​യ​രും കു​ടും​ബ​വും
ഭീതിയുടെ നൂൽപ്പാലത്തിലൂടെ യാത്ര
പ​ഴ​കി​യ പ​രാ​തി​ക​ൾ​ക്കും പ​രി​ഹാ​രം
ഐക്യകേരളം വജ്രജൂബിലി: ലോഗോ ശിൽപ്പി അവാർഡ് ഏറ്റുവാങ്ങി
കീ​ഴ​മ്മാ​കം പാ​ട​ത്ത് ഉ​ഴു​ന്നും ചെ​റു​പ​യ​റും നൂറുമേനി
ഓ​ഫീ​സ് മാ​റ്റം: ഡി​എം​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
നാ​ദാ​പു​ര​ത്ത് സ​ർ​വേ തടഞ്ഞു
കാ​ട്ടാ​ന​യുടെ ആക്രമണത്തിൽ വീ​ട് ത​ക​ർ​ന്നു
ക​​ടു​​ത്തു​​രു​​ത്തി ഉ​​ൾ​​നാ​​ട​​ൻ ടൂ​​റി​​സം ആ​​ദ്യ​​ഘ​​ട്ട നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്നു
അ​ക്ഷ​ര​മു​റ്റ​ത്ത് ത​ണ​ലേ​കി​യ മു​ത്ത​ശ്ശി​മ​രം ഓ​ർ​മ​യാ​യി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.