തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പു​തി​യ വാ​താ​യ​നം തു​റ​ന്ന് പൊ​തു​ന്പുചിറ
പു​ല്ലൂ​ർ: ജ​ലം കി​ട്ടാ​ക​നി​യാ​യിക്കൊണ്ടിരി​ക്കു​ന്ന കാ​ല​ത്ത് പാ​ഴാ​ക്കു​ന്ന ജ​ലം ശേ​ഖ​രി​ച്ച് പു​ന​ർ​വി​നി​യോ​ഗം ചെ​യ്തു മാ​തൃ​ക​യാ​വു​ക​യാ​ണ് വേ​ളൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.​ തൊ​മ്മാ​ന പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ആ​വ​ശ്യ​സ​മ​യ​ത്ത് പാ​ട​ത്തെ വെ​ള്ളം മു​രി​യാ​ട് കാ​യ​ലി​ലേ​യ്ക്ക് അ​ടി​ച്ച് ക​ള​യു​ക​യാ​ണു വ​ർ​ഷ​ങ്ങ​ളാ​യി ചെ​യ്യാ​റു​ള്ള​ത്.​ കാ​യ​ലി​ലെ ജ​ലം ക​ട​ലി​ലേ​യ്ക്ക് ഒ​ഴു​കി​പോ​വു​ക​യും ചെ​യ്യും.​
എ​ന്നാ​ൽ, വേ​ളൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നീ​ർ​ത്ത​ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി ഒ​ന്നേ​മു​ക്കാ​ൽ കി​ലോ​മീറ്റ​ർ പെ​പ്പ് ഇ​ട്ട് പു​ല്ലൂ​ർ പൊ​തു​ന്പുചി​റ​യി​ലേ​യ്ക്ക് വെ​ള്ളം ശേ​ഖ​രി​ക്കു​ക​യാ​ണ്.​ ഇ​തി​നി​ട​യി​ൽ ഏ​ഴി​ട​ത്താ​യി വാ​ൽ​വു​ക​ൾ സ്ഥാ​പി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ വെ​ള്ളം തു​റ​ന്ന് വി​ടാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​
ട്ടു​ണ്ട ്.
15ല​ക്ഷം രൂ​പ ചെല​വി​ലാ​ണു പ​ദ്ധ​തി പൂ​ർത്തീക​രി​ച്ച​ത്.​ വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ഗം തോ​മ​സ് കോ​ലങ്ക​ണ്ണി, വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര തി​ല​ക​ൻ എ​ന്നി​വ​രു​ടെ പൂ​ർ​ണ
സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.
ച​മ​യം നാ​ട​ക​വേ​ദി​വാർഷികം
പു​ല്ലൂ​ർ: ച​മ​യം നാ​ട​ക​വേ​ദി​യു​ടെ 22-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ന​വം​ബ​ർ അ​ഞ്ചു മു​ത​ൽ 11 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. പ്രൊ​ഫ​ഷ​ണ ......
വി​വാ​ഹി​ത​രാ​യി
പു​ന്നം​പ​റ​ന്പ്: നീ​ല​ങ്കാ​വി​ൽ​വീ​ട്ടി​ൽ യോ​ഹ​ന്നാ​ന്‍റെ​യും പ്ര​ഭ​യു​ടെ​യും മ​ക​ൻ ഹെ​റി​ക്കും മ​ണ്ണാ​ർ​ക്കാ​ട് കൂ​ട്ട​ക്ക​ല്ലി​ൽ വീ​ട്ടി​ൽ മാ​ത്യൂ ......
എ ​പ്ല​സ് നേ​ടേ​ണ്ട​തു ജീ​വി​ത​ത്തി​ൽ: വിദ്യാഭ്യാസ മന്ത്രി
തൃ​ശൂ​ർ: ജീ​വി​ത​ത്തി​ൽ എ ​പ്ല​സ് നേ​ട​ലാ​ണ് യ​ഥാ​ർ​ഥ വി​ദ്യാ​ഭ്യാ​സ​മെ​ന്ന് മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്. കേ​ര​ള അ​ണ്‍എ​യ്ഡ​ഡ് സ്കൂ​ൾ ടീ​ച്ച ......
ഡോ​ക്ട​റേ​റ്റു നേ​ടി​യ പി.കെ. ബിജു എം​പി​ക്കു സ്വീ​ക​ര​ണം ന​ല്കി
വ​ട​ക്കാ​ഞ്ചേ​രി: പോ​ളി​മ​ർ കെ​മി​സ്ടി​യി​ൽ ഡോ​ക്ട​റേ​റ്റു നേ​ടി​യ ഡോ. ​പി.​കെ. ബി​ജു എം​പി​ക്കു വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ ......
പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ യോ​ഗം
പു​ന്നം​പ​റ​ന്പ്: മ​ച്ചാ​ട് വി​എ​ൻ​എം​എം ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ യോ​ഗം ചേ​ർ​ന്നു ഭാ​വി​പ​രി​പാ​ടി​ക​ൾ​ക്കു രൂ​പം ന​ൽ​കി. ......
ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
വ​ട​ക്കാ​ഞ്ചേ​രി: ചി​റ്റ​ണ്ട ജ്ഞാ​നോ​ദ​യം യു​പി സ്കൂ​ളി​ൽ പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്ത​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ് ......
ജ​ല​സു​ര​ക്ഷ സെ​മി​നാ​ർ
വ​ട​ക്കാ​ഞ്ചേ​രി: ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും രാ​ഹു​ൽ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ല​സു​ര​ക്ഷ സ ......
കേ​ര​ളോ​ത്സ​വ​ം: തുടക്കമായി
പെ​രി​ഞ്ഞ​നം: പെ​രി​ഞ്ഞ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.
ആ​ർ എം ​വി എ​ച്ച് എ​സ് സ്കൂ​ൾ ഗ്രൗ​ണ്ട ിൽ ​ന​ട​ന്ന ച​ട​ങ്ങി ......
ചരമദിനാചരണം
തി​രു​വി​ല്വാ​മ​ല: പാ​ന്പാ​ടി എ​ഐ​ടി​യു​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൃ​ഷ്ണ​പി​ള്ള​യു​ടെ 69-ാം ച​ര​മ​ദി​നം ആ​ച​രി​ച്ചു. കെ.​ആ​ർ. സ​ത്യ​ൻ പ​താ​ക ഉ​യ​ർ​ ......
പീ​ച്ചി സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് പാ​ന​ലി​നു വി​ജ​യം
പീ​ച്ചി: പീ​ച്ചി സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് ഒൗ​ദ്യോ​ഗി​ക പാ​ന​ലി​ലെ 11 പേ​രും വി​ജ​യി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ ഒൗ​ദ്യോ​ഗ ......
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് വാ​ർ​ഷി​കം
കു​രി​യ​ച്ചി​റ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കു​രി​യ​ച്ചി​റ യൂ​ണി​റ്റ് വാ​ർ​ഷി​കം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ അ​ന്ത​ർ​ദേ​ശീ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജി ......
ഉദേ്യാഗസ്ഥർക്കെതിരേ നടപടിയെടുക്കണം
തി​രു​വി​ല്വാ​മ​ല: പു​ലാ​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ അ​ഴി​മ​തി ക​ണ്ടെ​ത്തി​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​നെ​ ......
കോ​ൾ​പ​ട​വി​ലെ ബ​ണ്ടു​ക​ളി​ൽ തെ​ങ്ങു​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​മെ​ന്ന്
മ​ന​ക്കൊ​ടി: ശു​ദ്ധ​മാ​യ ക​രി​ക്ക് ഉ​ൽ​പ്പാ​ദ​ന​ത്തി​നു പ​ട​വി​ലെ ബ​ണ്ടു​ക​ൾ​ക്ക് ഇ​രു​വ​ശ​വും ഉ​യ​രം കു​റ​ഞ്ഞ​തും അ​ത്യു​ല്പാ​ദ​ന​ശേ​ഷി​യു​ള്ള തെ​ങ് ......
രാ​ജീ​വ്ഗാ​ന്ധി ജന്മ​ദി​നാ​ഘോ​ഷം
തൃ​ശൂ​ർ: ഡി​സി​സി ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ്ഗാ​ന്ധി ജന്മദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മു​ൻ മ​ന്ത്രി സി. ​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ......
മാലിന്യം: മു​ണ്ടു​പാ​ലം റോഡ് കടക്കുവോളം മൂക്കുപൊത്തണം
തൃ​ശൂ​ർ: മു​ണ്ടു​പാ​ലം റോ​ഡി​ന്‍റെ പേ​ര് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും മാ​റ്റു​ന്നു. ന​ഗ​ര മ​ധ്യ​ത്തി​ലെ മാ​ലി​ന്യ റോ​ഡാ​യി മു​ണ്ടു​പാ​ലം റോ​ഡ് മാ ......
റ​പ്പാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ: വി​ളം​ബ​ര ജാ​ഥ​ നടത്തി
ഒ​ല്ലൂ​ർ: ഫൊ​റോ​ന പ​ള്ളി തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ റ​പ്പാ​യേ​ൽ മാ​ലാഖ​യു​ടെ 181-ാം തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യി വി​ളം​ബ​ര​ജാ​ഥ​ ......
വൈ​ദ്യു​തി മു​ട​ങ്ങും
ചി​റ​യ്ക്ക​ൽ: പ​ഴു​വി​ൽ, ചി​റ​യ്ക്ക​ൽ, ക​രൂ​പ്പാ​ടം, ഇ​ഞ്ച​മു​ടി, വ​ള​വിം​ഗ​ൽ, കു​റു​ന്പി​ലാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​ ......
പു​രാ​ണ പ്ര​ശ്നോ​ത്തി​രി
ചെ​മ്മാ​പ്പി​ള്ളി: വ​ട​ക്കും​മു​റി ആ​നേ​ശ്വ​രം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പു​രാ​ണ പ്ര​ശ്നോ​ത്തി​രി​യി​ൽ വ​ല​പ്പാ​ട് ഭാ​ര​ത് വി​ദ്യാ​മ ......
സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി
തൃ​ശൂ​ർ: സ​ഹൃ​ദ​യ​വേ​ദി സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. മ​ഹാ​രാ​ഷ്ട്ര മു​ൻ ഗ​വ​ർ​ണ​ർ കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ ......
ദേ​ശ​മം​ഗ​ലം ഐ​ടി​ഐയ്ക്കു പു​തി​യ കെ​ട്ടി​ടം
ദേ​ശ​മം​ഗ​ലം: ഗ​വ. ഐ​ടി​ഐ​യു​ടെ പു​തി​യ കെ​ട്ടി​ടം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നു നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം ......
ക​ഞ്ചാ​വു വി​ല്പ​ന: സ്ത്രീ​യ​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
കോ​ല​ഴി: പേ​രാ​മം​ഗ​ലം, അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാ​പ​ക​മാ​യി ക​ഞ്ചാ​വു വി​ല്പ​ന ന​ട​ത്തി​പ്പോ​ന്ന മൂ​ന്നു​പേ​രെ കോ​ല​ഴി എ​ക്സൈ​സ് സം​ഘം സാ​ ......
മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
കു​രി​യ​ച്ചി​റ: വൈ​സ്മെ​ൻ ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷണ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും ജോ​യ് ആ​ലുക്കാ​സി​ന്‍റെ​യും സ​ഹ​ക​ര​ ......
കെഎസ്‌യുവിന്‍റെ ബ്ലൂ ​ഡ​യ​മ​ണ്ട്സ് മ​തേ​ത​ര രാ​ഷ്ട്ര​മെ​ന്ന സ​ന്ദേ​ശ​ത്തി​നു കോ​ട്ടം ത​ട്ടി​യി​രി​ക്കു​ന്നു: വ​യ​ലാ​ർ ര​വി
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ത്യ എ​ന്ന വി​കാ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും വ​ള​ർ​ത്തി​യെ​ടു​ക്കാ​നും കെ ​എ​സ്‌​യു​വി​നു ക​ഴി​യ​ണ​ ......
വാ​റ്റി​നൊ​പ്പം ജി​എ​സ്‌​ടി​യും അ​നു​വ​ദി​ക്കി​ല്ല: മ​ന്ത്രി മൊ​യ്തീ​ൻ
തൃ​ശൂ​ർ: മൂ​ല്യ​വ​ർ​ധി​ത നി​കു​തി വാ​റ്റി​നൊ​പ്പം ച​ര​ക്കു സേ​വ​ന നി​കു​തി കൂ​ടി പി​രി​ക്കാ​ൻ വ്യാ​പാ​രി​ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധ ......
തിരുമുടിക്കുന്നിൽ ചുഴലിനാശം
തി​രു​മു​ടി​ക്കു​ന്ന്: ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഉ​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും തി​രു​മു​ടി​ക്കു​ന്ന് എ​ട്ട്, ഒ​ന്പ​ത് വാ​ർ​ഡു​ക​ളി​ൽ വ​ൻ​നാ​ശ​ന​ഷ ......
സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ കൊ​ല​പാ​ത​ക​ശ്ര​മം : കു​പ്ര​സി​ദ്ധ ഗു​ണ്ട വാ​വ ഷ​ഫീ​ഖും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ
ഇ​രി​ങ്ങാ​ല​ക്കു​ട: സാ​ത​ന്ത്ര്യ​ദി​ന​ത്തി​നു വൈ​കി​ട്ട് ആ​ളൂ​രി​ൽ യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ​പോ ......
പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ അ​ടി​പി​ടി ; വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും അ​ച്ച​ട​ക്ക ന​ട​പ​ടി​യും ആ​രം​ഭി​ച്ചു
തൃ​ശൂ​ർ: പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ സി​ഐ​യും, എ​സ്ഐ​യും പ​ര​സ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും അ​ച്ച​ട​ക്ക ന​ട​പ​ടി ......
കെ​പി​എം​എ​സി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി
ചാ​ല​ക്കു​ടി: കെ​പി​എം​എ​സി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം. എ​സ്എ​ൻ ഹാ​ളി​നു മു​ൻ​വ​ശ​ത്താ​ണു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

എ​ന്‍.​കെ. നീ ......
ചാലക്കുടി പാലത്തിനു മുകളിൽ കാർ മറിഞ്ഞു പരിക്ക്
ചാ​വ​ക്കാ​ട്: ഷാ​ർ​ജ​യി​ൽ​നി​ന്ന് എ​ത്തി​യ സ​ഹോ​ദ​ര​നു​മാ​യി നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്നു വ​ന്നി​രു​ന്ന സ്കോ​ർ​പി​യോ കാ​ർ ചാ​ല​ക്കു​ടി പാ​ല​ത്തി​ന ......
കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്
തൃ​പ്ര​യാ​ർ: ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്കേ​റ്റു. തൃ​പ്ര​യാ​ർ മ​ന​ക്കോ​ട്ടൈ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ന്‍റെ മ​ക ......
മൂ​ന്നുപേ​ർ​ക്ക് പ​രി​ക്ക്
ക​ല്ലൂ​ർ: ബി​വ​റേ​ജ​സ് വി​ല്പന ​കേ​ന്ദ്ര​ത്തി​നു സ​മീ​പം പ​ള്ള​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഇ​ത​ര​ സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ മൂ​ന്നു പ ......
"എ​ന്‍റെ വ​ട​ക്കാ​ഞ്ചേരി' ആ​രോ​ഗ്യസു​ര​ക്ഷാ പ​ദ്ധ​തി​ ഉ​ദ്ഘാ​ട​നം സെ​പ്റ്റംബർ 16ന്
വ​ട​ക്കാ​ഞ്ചേ​രി: എ​ന്‍റെ വ​ട​ക്കാ​ഞ്ചേ​രി ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സെ​പ്റ്റംബർ 16നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻചാ​ണ്ടി നി​ർ​വ​ ......
ജ​യി​ലി​ൽ ഫ​ല​വൃ​ക്ഷ​ത്തോ​ട്ട​വും ഹൈ​ടെ​ക് ന​ഴ്സ​റി​യും
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​വ​രു​ടെ നൈ​സ​ർ​ഗി​ക​മാ​യ വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ ......
കോൺഗ്രസ് കു​ടും​ബ​സം​ഗ​മം നടത്തി
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പാ​ലി​റ്റി 83, 84 ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ (കൂ​ട​ൽ​മാ​ണി​ക്യം ബ ......
യേ​ശു​വി​ന്‍റെ കാ​രു​ണ്യ​ത്തി​ന്‍റെ മു​ഖം സ്വ​ന്ത​മാ​ക്ക​ണം: മാ​ർ ക​ണ്ണൂ​ക്കാ​ട​ൻ
ഇ​രി​ങ്ങാ​ല​ക്കു​ട: യേ​ശു​വി​ന്‍റെ മു​ഖം കാ​രു​ണ്യ​ത്തി​ന്‍റേ​താ​ണെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. ആ​ളൂ​ർ സെ​ന്‍റ ......
ച​മ​യം നാ​ട​ക​വേ​ദി​വാർഷികം
പു​ല്ലൂ​ർ: ച​മ​യം നാ​ട​ക​വേ​ദി​യു​ടെ 22-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ന​വം​ബ​ർ അ​ഞ്ചു മു​ത​ൽ 11 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. പ്രൊ​ഫ​ഷ​ണ ......
ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
ഇ​രി​ങ്ങാ​ല​ക്കു​ട: മാ​ലി​ന്യ​മു​ക്ത കേ​ര​ള​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടെ​ങ്ങും ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ ......
ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
പു​ന്ന​ക്ക​ബ​സാ​ർ : ത​ഴ​പ്പാ​യ നെ​യ്തു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ( എഐടിയുസി) ​മ​തി​ല​കം പു​ന്ന​ക്ക​ബ​സാ​ർ കി​ഴ​ക്ക​ൻ മേ​ഖ​ല ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ......
ക​ഥാ​ക്യാ​ന്പ്
കാ​ട്ടൂ​ർ: ക​ലാ​സ​ദ​നം സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ക്രീ​ദ്-​ഓ​ണം ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് രാ​വി​ലെ 9.30 മു​ത​ൽ വൈ​ക ......
വാ​യ​ന​ശാ​ല​ ഉ​ദ്ഘാ​ട​നം ചെയ്തു
പ​തി​യാ​ശ്ശേ​രി: പ​തി​യാ​ശ്ശേ​രി ഇ ​എം എ​സ് സാം​സ്കാ​രി​ക വേ​ദി ജി സി സി ​വാ​യ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഇ ​ടി ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം ​എ​ൽ എ ​നി​ർ​വ​ഹ ......
കെ​സി​വൈ​എം പു​ത്ത​ൻ​ചി​റ ഫൊ​റോ​ന സം​ഗ​മം ന​ട​ത്തി
മാ​ള: കെ​സി​വൈ​എം പു​ത്ത​ൻ​ചി​റ ഫൊ​റോ​ന യു​വ​ജ​ന സം​ഗ​മം ന​ട​ത്തി. പു​ത്ത​ൻ​ചി​റ ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​ ......
ഹെ​ഡ്‌ലോ​ഡ് വർക്കേഴ്സ് യൂണിയൻ കുടുംബസംഗമം നടത്തി
ഇ​രി​ങ്ങാ​ല​ക്കു​ട: ഹെ​ഡ്‌ലോ​ഡ് ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സി​ഐ​ടി​യു മാ​പ്രാ​ണം യൂ​ണി​റ്റ് യാ​ത്ര​യ​പ്പ് സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വ ......
ഇ​ന്ന​സെ​ന്‍റ് എംപി ഇ​നി ക​യ്പ​മം​ഗ​ലം ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ളി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ
ക​യ്പ​മം​ഗ​ലം: എം ​പി​യും ച​ല​ചി​ത്ര ന​ട​ന ുമാ​യ ഇ​ന്ന​സെ​ന്‍റ് ഇ​നി ക​യ്പ​മം​ഗ​ലം ഗ​വ: ഫി​ഷ​റീ​സ് ഹ​യ​ർ സെ​ക്ക​ൻഡറി ​സ്കൂ​ളി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ ......
രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ചു
പെ​രി​ഞ്ഞ​നം: ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജന്മദി​നാ​ഘോ​ഷം ......
കേ​ര​ളോ​ത്സ​വ​ം
പെ​രി​ഞ്ഞ​നം : പെ​രി​ഞ്ഞ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ആ​ർ എം ​വി എ​ച്ച് എ​സ് സ്കൂ​ൾ ഗ്രൗ​ണ്ട ിൽ ​ന​ട​ന്ന ച​ട​ങ്ങി​ൽ ......
മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കലും കന്നുകാലി പ്രദർശനവും
പൊ​റ​ത്തി​ശേ​രി: മാ​ന​വ ദ​ർ​ശ​ന​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. ക​ണ്ട ാരം​ത് ......
ബസ് സ്റ്റോപ്പ് പണി പൂർത്തിയായി
പൊ​റ​ത്തി​ശേ​രി: പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ഒ​രു ബ​സ് സ്റ്റോ​പ്പ് എ​ന്ന പ​രി​സ​ര​വാ​സി​ക​ളു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ചു. എ​സ്എ​ൻ​ഡി​പി ശാ​ഖ ......
ഇ​രു​ഭാ​ഗ​വും കാ​ടു​മൂ​ടി തീ​ര​ദേ​ശ റോ​ഡ് വാ​ഹ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണിയാകുന്നു
ക​യ്പ​മം​ഗ​ലം: തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന ഗ​താ​ഗ​ത മാ​ർ​ഗമാ​യ അ​ഴീ​ക്കോ​ട് - സ്നേ​ഹ​തീ​രം റോ​ഡി​ന്‍റെ ഇ​രു ഭാ​ഗ​വും കാ​ടു​മൂ​ടി​യ​ത് വാ​ഹ​ ......
വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും
വ​ല​പ്പാ​ട്: വി​ശു​ദ്ധ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ പ​ഴു​വി​ൽ ഏ​രി​യ കൗ​ണ്‍​സി​ലി​ന്‍റെ 49-ാം വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും വ​ല​പ്പാ​ ......
സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
പു​ന്ന​യൂ​ർ​ക്കു​ളം: ച​മ്മ​ന്നൂ​ർ പ്രി​യ​ദ​ർ​ശി​നി ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ​യും അ​മ​ൽ ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​മ​ ......
കാ​യി​ക മേ​ഖ​ല​ വികസിക്കാൻ കാ​യി​ക​ക്ഷ​മ​ത മി​ഷ​ൻ സ്ഥാ​പി​ക്കു​ം: മന്ത്രി മൊയ്തീൻ
പാ​വ​റ​ട്ടി: കാ​യി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് കേ​ര​ള​ത്തി​ൽ കാ​യി​ക​ക്ഷ​മ​ത മി​ഷ​ൻ സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി എ.സി. മൊ​യ്തീ​ൻ. ജീ​വ​കാ​രു​ണ് ......
വ​യ​റെ​രി​യു​ന്നോ​രു​ടെ മി​ഴി നി​റ​യാ​തി​രി​ക്കാ​ൻ പൊതിച്ചോറു വിതരണം
വ​ല​പ്പാ​ട്: വ​യ​റെ​രി​യു​ന്ന​വ​രു​ടെ മി​ഴി നി​റ​യാ​തി​രി​ക്കാ​ൻ ഹൃ​ദ​യ​പൂ​ർ​വം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​വൈ​എ​ഫ്ഐ വ​ല​പ്പാ​ട് മേ​ഖ​ല ക​മ്മി​റ്റി​യു ......
മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളേ​യും ഇ​എ​സ്ഐയി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: ഐഎ​ൻ​ടി​യു​സി
ചാ​വ​ക്കാ​ട്: മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളേ​യും ഇ​എ​സ്​ഐ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഐഎ​ൻ​ടി​യുസി ചാ​വ​ക്കാ​ട് മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു ......
കോ​ൾ​പ​ട​വി​ലെ ബ​ണ്ടു​ക​ളി​ൽ തെ​ങ്ങു​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​മെ​ന്ന്
മ​ന​ക്കൊ​ടി: ശു​ദ്ധ​മാ​യ ക​രി​ക്ക് ഉ​ൽ​പ്പാ​ദ​ന​ത്തി​നു പ​ട​വി​ലെ ബ​ണ്ടു​ക​ൾ​ക്ക് ഇ​രു​വ​ശ​വും ഉ​യ​രം കു​റ​ഞ്ഞ​തും അ​ത്യു​ല്പാ​ദ​ന​ശേ​ഷി​യു​ള്ള തെ​ങ് ......
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് വാ​ർ​ഷി​കം
കു​രി​യ​ച്ചി​റ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കു​രി​യ​ച്ചി​റ യൂ​ണി​റ്റ് വാ​ർ​ഷി​കം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ അ​ന്ത​ർ​ദേ​ശീ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജി ......
പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ യോ​ഗം
പു​ന്നം​പ​റ​ന്പ്: മ​ച്ചാ​ട് വി​എ​ൻ​എം​എം ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ യോ​ഗം ചേ​ർ​ന്നു ഭാ​വി​പ​രി​പാ​ടി​ക​ൾ​ക്കു രൂ​പം ന​ൽ​കി. ......
എ ​പ്ല​സ് നേ​ടേ​ണ്ട​തു ജീ​വി​ത​ത്തി​ൽ: വിദ്യാഭ്യാസ മന്ത്രി
തൃ​ശൂ​ർ: ജീ​വി​ത​ത്തി​ൽ എ ​പ്ല​സ് നേ​ട​ലാ​ണ് യ​ഥാ​ർ​ഥ വി​ദ്യാ​ഭ്യാ​സ​മെ​ന്ന് മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്. കേ​ര​ള അ​ണ്‍എ​യ്ഡ​ഡ് സ്കൂ​ൾ ടീ​ച്ച ......
മാ​ന​വീ​യ സം​ഗ​മം
ചെ​മ്മാ​പ്പി​ള്ളി: കോ​ണ്‍​ഗ്ര​സ് താ​ന്ന്യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​മ്മാ​പ്പി​ള്ളി സെ​ന്‍റ​റി​ൽ വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ മാ​ന​വീ ......
പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ന​ൽ​കും; ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തിലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കായി മാ​സ്റ്റ​ർപ്ലാ​ൻ
ചേ​റ്റു​വ: ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠ​ന​നി​ല​വാ​രം ഉ​യ​ർ​ത്താ​നും ഭാ​ഷാ പ്രാ​വീ​ണ്യ​പ​ഠ​ന​ങ്ങ​ൾ, മാ​ന​സി​ ......
മ​ഴ പെയ്താൽ റോ​ഡ് ചെ​ളി​ക്കു​ള​ം
ചാ​വ​ക്കാ​ട്: മ​ഴ​പെ​യ്താ​ൽ കു​ളം. വെ​യി​ൽ​വ​ന്നാ​ൽ പൊ​ടി. ചാ​വ​ക്കാ​ട് സെ​ന്‍റ​റും പ​രി​സ​ര​വും കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​സ​രി​ച്ച് മാ​റു​ന്പോ​ൾ ദു​രി​ ......
കുടുംബസംഗമം
പ​റ​പ്പൂ​ർ: ഇ​ന്ദി​രാ​ഗാ​ന്ദി ജന്മശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി എ​ട​ക്ക​ള​ത്തൂ​ർ മേ​ഖ​ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടു​ബ സം​ഗ​മം ......
പു​രാ​ണ പ്ര​ശ്നോ​ത്തി​രി
ചെ​മ്മാ​പ്പി​ള്ളി: വ​ട​ക്കും​മു​റി ആ​നേ​ശ്വ​രം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പു​രാ​ണ പ്ര​ശ്നോ​ത്തി​രി​യി​ൽ വ​ല​പ്പാ​ട് ഭാ​ര​ത് വി​ദ്യാ​മ ......
വൈ​ദ്യു​തി മു​ട​ങ്ങും
ചി​റ​യ്ക്ക​ൽ: പ​ഴു​വി​ൽ, ചി​റ​യ്ക്ക​ൽ, ക​രൂ​പ്പാ​ടം, ഇ​ഞ്ച​മു​ടി, വ​ള​വിം​ഗ​ൽ, കു​റു​ന്പി​ലാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​ ......
വ​ർ​ഗീ​യ​ത​യു​ടെ മാ​ലി​ന്യം ഇ​ല്ലാ​താ​ക്ക​ണം: ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത്
അ​രി​ന്പൂ​ർ: ഇ​ന്ത്യ​യി​ൽ കു​മി​ഞ്ഞു​കൂ​ടു​ന്ന വ​ർ​ഗീ​യ​ത​യു​ടെ മാ​ലി​ന്യം ഇ​ല്ലാ​താ​ക്കാ​ൻ ഓ​രോ രാ​ജ്യ​സ്നേ​ഹി​യും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് സാ​ഹി ......
ഒാണക്കിറ്റുകൾ വിതരണം ചെയ്തു
പൂ​വ​ത്തൂ​ർ: മ​ത സൗ​ഹൃ​ഭ​ത്തി​ന്‍റെ പു​തി​യ വാ​തി​ലു​ക​ൾ തു​റ​ന്ന് ക​ണ്ണോ​ത്ത് ജു​മാ മ​സ്ജി​ദ് മ​ദ്ര​സാ അ​ങ്ക​ണ​ത്തി​ൽ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ നേ​ ......
ര​ക്തദാ​ന​-നി​ർ​ണ​യ ക്യാന്പ്
കാ​ഞ്ഞാ​ണി: സെ​ന്‍റ് തോ​മ​സ് സി​ജിഎ​ൽ​പി സ്കൂ​ളി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ക്തദാ​ന​-നി​ർ​ണ​യ ക്യാം​പ് ന​ട​ത്തി.​ ഡോ.​അ​ജി​ത ......
മ​ഹ​ല്ല് ജാ​റം ക​മ്മി​റ്റി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മാ​യി
പു​ന്ന​യൂ​ർ​ക്കു​ളം: മു​സ്‌​ലിം പു​ണ്യ​തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ പെ​രു​ന്പ​ട​പ്പ് പു​ത്ത​ൻ​പ​ള്ളി മ​ഹ​ല്ല് ജാ​റം ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ ......
എടിഎമ്മിൽ മറന്നുവച്ച ഐ ഫോൺ ഉടമസ്ഥനു തിരികേ നൽകി യുവാക്കൾ മാതൃകയായി
ഏ​ങ്ങ​ണ്ടി​യൂ​ർ: എടി​എം കൗ​ണ്ട​റി​ൽ ഐ ​ഫോ​ണ്‍ മ​റ​ന്നുവച്ച് യു​വാ​വി​ന് ഐ​ഫോ​ണ്‍ തി​രി​കെ ന​ൽ​കി പ​ഞ്ചാ​യ​ത്തം​ഗ​വും, സു​ഹൃ​ത്തും മാ​തൃ​ക​യാ​യി. ​ ......
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്: പൂർത്തിയാകാത്ത കുടുംബശ്രീ കാന്‍റീൻ കെട്ടിടം കുപ്പത്തൊട്ടിയായി
വാടാനപ്പള്ളി: പൂ​ർ​ത്തി​യാ​കാ​ത്ത കു​ടും​ബ​ശ്രീ കാ​ന്‍റീ​ൻ കെ​ട്ടി​ട​ത്തി​നു​ള്ളി​ലും കി​ണ​റി​ന്‍റെ കോ​ൺ​ക്രീ​റ്റ് മൂ​ടി​ക്ക് മു​ക​ളി​ലും മാ​ലി​ന്യം. ......
യേ​ശു​വി​ന്‍റെ കാ​രു​ണ്യ​ത്തി​ന്‍റെ മു​ഖം സ്വ​ന്ത​മാ​ക്ക​ണം: മാ​ർ ക​ണ്ണൂ​ക്കാ​ട​ൻ
ഇ​രി​ങ്ങാ​ല​ക്കു​ട: യേ​ശു​വി​ന്‍റെ മു​ഖം കാ​രു​ണ്യ​ത്തി​ന്‍റേ​താ​ണെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. ആ​ളൂ​ർ സെ​ന്‍റ ......
കാ​രു​ണ്യ​ത്തി​ന്‍റെ വ​ഴി​യേ പ​ത്മ​നാ​ഭ​ന് വീ​ടൊ​രു​ങ്ങി
അ​ന്ന​മ​ന​ട: പ​ത്മ​നാ​ഭ​ന് ഇ​ത് നി​ർ​വൃ​തി​യു​ടെ നി​മി​ഷം. അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 5-ാം വാ​ർ​ഡി​ൽ കി​ട​പ്പാ​ടം ഇ​ല്ലാ​തി​രു​ന്ന തെ​ക്കേ​ട​ത്ത ......
ചാ​ല​ക്കു​ടി ഗ​വ. ടി​ടി​ഐ​യി​ൽ വി​ക​സ​ന നി​ധി സ​മാ​ഹ​ര​ണ​വും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും
ചാ​ല​ക്കു​ടി: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ​വ. ടി​ടി​ഐ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ക​സ​ന ന ......
1700 സൃ​ഷ്ടി​ക​ൾ 47 പു​സ്ത​ക​ങ്ങ​ളി​ലാ​യി പ്ര​കാ​ശ​നം ചെ​യ്തു
മാ​ള: 1700 തൂ​ലി​ക സൃ​ഷ്ടി​ക​ൾ 47 പു​സ്ത​ക​ങ്ങ​ളി​ലാ​യി പ്ര​കാ​ശ​നം ചെ​യ്തു. ഡോ. ​രാ​ജു ഡേ​വി​സ് ഗ്രേ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലാ​ണ് വി​ദ്യാ​ർ​ഥി ......
കെ​സി​വൈ​എം പു​ത്ത​ൻ​ചി​റ ഫൊ​റോ​ന സം​ഗ​മം ന​ട​ത്തി
മാ​ള: കെ​സി​വൈ​എം പു​ത്ത​ൻ​ചി​റ ഫൊ​റോ​ന യു​വ​ജ​ന സം​ഗ​മം ന​ട​ത്തി. പു​ത്ത​ൻ​ചി​റ ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​ ......
റി​ഫ്രാ​ക്ട​റീ​സ് കോ​ന്പൗ​ണ്ടി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു
ചാ​ല​ക്കു​ടി: റി​ഫ്രാ​ക്ട​റീ​സ് കോ​ന്പൗ​ണ്ടി​ന്‍റെ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​തി​ൽ ത​ക​ർ​ന്നു​വീ​ണു. ഐ​ടി​ഐ സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സ് റോ​ഡി​ലു ......
സ്കൗ​ട്ട് യൂ​ണി​റ്റ് ആ​രം​ഭി​ച്ചു
മാ​ള: പാ​ലി​ശേ​രി എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്കൗ​ട്ട് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പി​ടി​എ പൊ​തു​യോ​ഗ​വും ഇ​തോ​ടൊ​പ്പം ന​ ......
മേ​ഖ​ല ഓ​ഫീ​സ് തുറന്നു
ചാ​ല​ക്കു​ടി: കേ​ര​ള സ്റ്റേ​റ്റ് സ്മോ​ൾ ഇ​ൻ​ഡ​സ്ട്രീ​സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഉ​ഷ പ​ര​മേ​ശ്വ​ര​ൻ ന ......
കൊ​ട​ക​ര വെ​ള്ളി​ക്കു​ള​ങ്ങ​ര റോ​ഡി​ന്‍റെ ര​ണ്ടാംഘ​ട്ട ന​വീ​ക​ര​ണ​ത്തി​നു തു​ട​ക്കം
മ​റ്റ​ത്തൂ​ർ: കൊ​ട​ക​ര-​മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കൊ​ട​ക​ര വെ​ള്ളി​ക്കു​ള​ങ്ങ​ര പി​ഡ​ബ്ലി​യുഡി ​റോ​ഡി​ന്‍റെ ര​ണ്ടാം​ഘ​ ......
തിരുനാൾ ക​മ്മി​റ്റി​ രൂ​പി​കരിച്ചു
കൊ​ര​ട്ടി: പ്ര​സി​ദ്ധ മ​രി​യൻ തീർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ കൊ​ര​ട്ടി ഫൊ​റോ​ന പ​ള്ളി​യി​ൽ 2017 ലെ ​തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി വി​വി​ധ ക​മ്മി​റ്റി​ക ......
സ​മാ​ദ​ര​ണ സ​ദ​സ് ന​ട​ത്തി
കൊ​ര​ട്ടി: മു​രി​ങ്ങൂ​ർ - ആ​റ്റ​പ്പാ​ടം മേ​ഖ​ല​ക​ളി​ലെ ബാ​ല​ഗോ​കു​ല​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ മു​ന്നേ ......
സ​മ​ര​പ്ര​ഖ്യാ​പ​ന വാ​ഹ​ന​ജാ​ഥ
ചാ​ല​ക്കു​ടി: തു​ല്യ​ജോ​ലി​ക്ക് തു​ല്യ​വേ​ത​നം, മി​നി​മം കൂ​ലി 600 രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ പ​ത്ത് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഐ​എ​ൻ​ടി​യു​സ ......
പ്ര​സം​ഗ​മ​ത്സ​രം
കോ​നൂ​ർ: ഫാ​സ് കോ​നൂ​ർ മൂ​ന്നാ​മ​ത് അ​ഖി​ല കേ​ര​ള എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം അ​നു​സ്മ​ര​ണ പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തി. കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ ......
നാടെങ്ങും രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​വാ​ർ​ഷി​കം ആചരിച്ചു
ചാലക്കുടി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 73-ാം ജ​ന്മ​വാ​ർ​ഷി​കം വി.​ആ​ർ. പു​രം രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ സൊ​സൈ​റ്റി ആ​ഘോ​ഷി​ച്ച ......
മ​ല​ക്ക​പ്പാറയിൽ ​റോ​ഡരി​കി​ലെ സം​ര​ക്ഷ​ണഭി​ത്തി​യി​ടി​ഞ്ഞു
വെ​റ്റി​ല​പ്പാ​റ: ചാ​ല​ക്കു​ടി മ​ല​ക്ക​പ്പാ​റ റോ​ഡി​ൽ റോ​ഡി​ന്‍റെ അ​രി​കി​ലെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ടി​ഞ്ഞു.​ചി​ക്ലാ​യി ഭാ​ഗ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം ......
പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി കെ​പി​എം​എ​സ്
ചാ​ല​ക്കു​ടി: ഭൂ​ര​ഹി​ത​രാ​യ പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ജീ​വി​ക്കു​ന്ന​തി​നും കൃ​ഷി ചെ​യ്യു​ന്ന​തി​നു​മാ​യി ഭൂ​മി ല​ഭ്യ​മാ​ക്കു ......
മേ​ലൂ​ർ പു​ഞ്ച​പ്പാ​ട ശേ​ഖ​ര​ത്തി​ൽ ത​ട​യ​ണ​ നി​ർ​മി​ച്ചു
മേ​ലൂ​ർ: പു​ഞ്ച​പാ​ട ശേ​ഖ​ര​ത്തി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 10ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ത​ട​യ​ണ​യു​ടെ ഉ​ദ്ഘാ​ട​ന​വും ത​രി​ശാ​യി കി​ട​ന്ന പ ......
മ​ക​ൻ മ​രി​ച്ച് മ​ണി​ക്കു​റു​ക​ൾ​ക്കു​ള്ളി​ൽ അ​മ്മ​യും മ​രി​ച്ചു
വെ​ട്ടു​ക്കാ​ട്: മ​ക​ൻ മ​രി​ച്ച് മ​ണി​ക്കു​റു​ക​ൾ​ക്കു​ള്ളി​ൽ അ​മ്മ​യും മ​രി​ച്ചു. വെ​ട്ടു​കാ​ട് വെ​ളു​ത്തേ​ട​ത്ത് പ​റ​ന്പി​ൽ പ​രേ​ത​നാ​യ വേ​ലു​വി​ന്‍ ......
Nilambur
LATEST NEWS
സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വി​നോ​ദ​സ​ഞ്ചാ​ര വി​മാ​നം ത​ക​ര്‍​ന്ന് മൂ​ന്നു പേ​ര്‍ മ​രി​ച്ചു
ഹോ​പ് ഹി​ക്സ് ട്രം​പി​ന്‍റെ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ
ബി​ജെ​പി​ക്ക് 60 ല​ക്ഷം ട്വി​റ്റ​ർ ഫോ​ളോ​വേ​ഴ്സ്
ഇരട്ട സ്​ഫോടനം: ഗൂ​ർ​ഖ ജ​ൻ​മു​ക്​​തി മോ​ർ​ച്ച നേതാവിനെതിരെ യുഎപിഎ
ബോംബ് നിര്‍മാണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു
ട്ര​ക്കിം​ഗ്, വ​ന​വാ​സം, ചങ്ങാടത്തിൽ യാത്ര ; സഞ്ചാരികളെ ‘ വെൽക്കം ടു പേപ്പാറ ’
ടൂറിസം കേന്ദ്രത്തിൽ നായയുടെ " കാത്തിരിപ്പ് '
എടിഎമ്മിൽ മറന്നുവച്ച ഐ ഫോൺ ഉടമസ്ഥനു തിരികേ നൽകി യുവാക്കൾ മാതൃകയായി
അ​ണ്ടി​പ്പ​രി​പ്പി​ന് സ​പ്ലൈ​കോ​യി​ൽ ക​ഴു​ത്ത​റ​പ്പ​ൻ വി​ല
ജി​ല്ല​യി​ൽ വാ​ട​ക കാ​ർ മാ​ഫി​യ ത​ട്ടി​യെ​ടു​ത്തത് കോ​ടി​ക​ൾ ; ഇര​യാ​യി നൂ​റ് ക​ണ​ക്കി​ന് പേ​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.