തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ത​രി​ശാ​യി കൃ​ഷി​യി​ട​ങ്ങ​ൾ; കാ​ടു​ക​യ​റി സോ​ളാ​ർ​വേ​ലി
സി​ജോ ഡൊ​മി​നി​ക്
കു​ടി​യേ​റ്റ​ത്തി​ന്‍റെ ആ​രം​ഭ​നാ​ളു​ക​ളി​ൽ ക​ന​കം വി​ള​യി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ ഇ​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ഭീ​തി​പ്പെ​ടു​ത്തു​ന്ന വാ​സ​സ്ഥ​ല​ങ്ങ​ളാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വി​ഹാ​ര​ഭൂ​മി​യാ​യി മ​ല​യോ​രം മാ​റി​യ​പ്പോ​ൾ മ​ണ​ക്ക​ട​വി​ലെ മാ​ന്പൊ​യി​ൽ, വാ​യി​ക്ക​ന്പ, ന​ന്പ്യാ​ർ​മ​ല, അ​പ്പ​ർ​ചീ​ക്കാ​ട്, മ​ഞ്ഞ​പ്പു​ല്ല്, ക​രാ​മ​രം​ത​ട്ട്, വ​ഞ്ചി​യം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ഭീ​തി​യു​ടെ നി​ഴ​ലി​ലാ​യി. റ​ബ​റും തെ​ങ്ങും ക​വു​ങ്ങും കാ​പ്പി​യും കൊ​ക്കോ​യും ഏ​ല​വും വാ​ഴ​യും സ​മൃ​ദ്ധ​മാ​യി​രു​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ ത​രി​ശാ​യി. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ തേ​ടി കാ​ട്ടാ​ന​യു​ടെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും മ​ല​ന്പാ​ന്പി​ന്‍റെ​യും ഒ​ടു​വി​ൽ പു​ലി​യു​ടെ​യും ക​ടു​വ​യു​ടെ​യും രൂ​പ​ങ്ങ​ളി​ൽ ദു​ര​ന്ത​ങ്ങ​ളെ​ത്തി.
കൃ​ഷി സ്വ​പ്ന​മാ​യി മാ​റി​യ​പ്പോ​ൾ....
മ​ഞ്ഞ​പ്പു​ല്ല്, മാ​ന്പൊ​യി​ൽ, ചീ​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​യു​ടെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും ശ​ല്യം ഏ​റി​യ​തോ​ടെ കൃ​ഷി സ്വ​പ്നം മാ​ത്ര​മാ​യി. കു​ല​ച്ച തെ​ങ്ങ് മു​ത​ൽ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ വാ​ഴ​ത്തോ​ട്ടം വ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം ചു​വ​ടോ​ടെ പി​ഴു​തെ​ടു​ത്ത​പ്പോ​ൾ നാ​മ​മാ​ത്ര​മാ​യ കൃ​ഷി​യി​ലേ​ക്ക് ക​ർ​ഷ​ക​ർ ഒ​തു​ങ്ങി​ക്കൂ​ടി.
ചേ​ന, കാ​ച്ചി​ൽ, ചേ​ന്പ്, മ​ര​ച്ചീ​നി തു​ട​ങ്ങി​യ​വ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന ശീ​ലം ക​ർ​ഷ​ക​ർ​ക്ക് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. നി​ത്യോ​പ​യോ​ഗ​ത്തി​ന് പോ​ലും ഭീ​മ​മാ​യ തു​ക ന​ൽ​കി ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങേ​ണ്ട അ​വ​സ്ഥ.
കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം നി​ല​യ്ക്കു​ക​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പൂ​ർ​ണ​മാ​യും വി​ല​കൊ​ടു​ത്ത് വാ​ങ്ങേ​ണ്ടി വ​രി​ക​യും ചെ​യ്ത​തോ​ടെ മ​റ്റ് വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ലാ​യി.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം സ്വൈ​ര​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യ​തോ​ടെ പ​ല​രും കൃ​ഷി​യി​ട​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് വെ​റും​കൈ​യോ​ടെ മ​ല​യി​റ​ങ്ങേ​ണ്ടി വ​ന്നു.​പ​ല​പ്പോ​ഴും മ​ര​ണ​ത്തി​ന്‍റെ നൂ​ൽ​പ്പാ​ല​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ക​ർ​ഷ​ക​ർ ര​ക്ഷ​പ്പെ​ടു​ന്ന​ത്. പാ​ട്ട കൊ​ട്ടി​യും ചൂ​ട്ട് ക​ത്തി​ച്ചും പ​ട​ക്കം പൊ​ട്ടി​ച്ചു​മാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്നും കാ​ട്ടാ​ന​ക​ളെ തു​ര​ത്തി​യി​രു​ന്ന​ത്.
ക​ഴി​ഞ്ഞ​ശ​നി​യാ​ഴ്ച രാ​ത്രി വാ​യി​ക്ക​ന്പ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് ചീ​ക്കാ​ട് അ​പ്പ​ർ കോ​ള​നി 69 ലും ​കാ​ട്ടാ​ന​ക്കൂ​ട്ടം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു.
കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചാ​ൽ ആ​ദ്യ​മൊ​ക്കെ അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് അ​തും ഇ​ല്ലാ​താ​യി.
സോ​ളാ​ർ വേ​ലി​യെ ആ​ര് ര​ക്ഷി​ക്കും
കാ​ട്ടാ​ന​ക​ൾ​ക്ക് പി​ന്നാ​ലെ ക​ടു​വ​യും മ​ല​യോ​ര​ത്തി​ന് പേ​ടി​സ്വ​പ്ന​മാ​യി​ട്ടു​ണ്ട്. പൊ​ട്ടം​പ്ലാ​വ്, ചീ​ക്കാ​ട് കോ​ള​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഭീ​തി​പ​ട​ർ​ത്തി​യ ക​ടു​വ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച് കൊ​ന്നു. ഒ​ടു​വി​ൽ അ​പ്പ​ർ ചീ​ക്കാ​ട് കോ​ള​നി​യി​ൽ ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. എ​ന്നാ​ൽ, ക​ടു​വ കൂ​ട്ടി​ൽ കു​ടു​ങ്ങി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല കാ​ടി​റ​ങ്ങി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ​ത്തി. ക​ടു​വ​യെ പ​ല​പ്പോ​ഴും നേ​രി​ട്ടു​ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
പു​ളി​ങ്ങോം ആ​റാ​ട്ട് ക​ട​വ് മു​ത​ൽ ഇ​രി​ട്ടി മാ​ട്ട​റ വ​രെ​യു​ള്ള സോ​ളാ​ർ വൈ​ദ്യു​ത​വേ​ലി കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ം ത​ട​യാ​ൻ ഏ​റെ സ​ഹാ​യി​ച്ചി​രു​ന്നു.
ഇ​പ്പോ​ൾ സ്ഥി​തി​യാ​കെ മാ​റി. സം​ര​ക്ഷി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​ത് കാ​ര​ണം വൈ​ദ്യു​ത​വേ​ലി​ക​ൾ പ​ല​യി​ട​ത്തും ന​ശി​ച്ച​നി​ല​യി​ലാ​ണ്. ത​ളി​പ്പ​റ​ന്പ് റേ​ഞ്ചി​ന്‍റെ കീ​ഴി​ൽ ക​രാ​മ​രം​ത​ട്ട് സെ​ക്ഷ​നി​ൽ ഏ​ക​ദേ​ശം 80 ശ​ത​മാ​ന​ത്തോ​ളം വ​ന​മേ​ഖ​ല​യി​ൽ സോ​ളാ​ർ വൈ​ദ്യു​ത​വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വാ​യി​ക്ക​ന്പ, ജ​യ​ഗി​രി, ചീ​ക്കാ​ട് 68 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ല​ഭാ​ഗ​ത്തും സോ​ളാ​ർ വേ​ലി പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത്. അ​ഞ്ച് കി​ലോ​മീ​റ്റ​റി​ന് ഏ​ക​ദേ​ശം എ​ട്ടു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വു വ​രു​ന്ന വൈ​ദ്യു​ത​വേ​ലി ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കോ​ടി​ക​ൾ മു​ട​ക്കി​യാ​ണ് സ്ഥാ​പി​ച്ച​ത്.
വൈ​ദ്യു​ത​വേ​ലി​യു​ടെ സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വ​ഴി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റു​ക​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ഇ​വ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. വ​നാ​തി​ർ​ത്തി​യി​ൽ കൂ​റ്റ​ൻ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണും ആ​ന​ക​ൾ മ​ര​ച്ചി​ല്ല​ക​ൾ ഉ​പ‍​യോ​ഗി​ച്ച് അ​ടി​ച്ച് ത​ക​ർ​ത്തും വൈ​ദ്യു​ത​വേ​ലി പ​ല​യി​ട​ത്തും ന​ശി​ച്ചു. കാ​ടു​ക​യ​റി മൂ​ടി​യ​തും ഇ​വ​യു​ടെ നാ​ശം വേ​ഗ​ത്തി​ലാ​ക്കി. കാ​ടു മൂ​ടി​യ​ത് കാ​ര​ണം വൈ​ദ്യു​തി ക​ട​ന്നു​പോ​കാ​ത്ത​തും കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ സ്വൈ​ര​വി​ഹാ​ര​ത്തെ എ​ളു​പ്പ​മാ​ക്കി. ന​ന്പ്യാ​ർ​മ​ല, ചീ​ക്കാ​ട്, മ​ഞ്ഞ​പ്പു​ല്ല് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​ത​വേ​ലി പ​ല​യി​ട​ത്തും പൊ​ട്ടി​യും കാ​ടു​ക​യ​റി മൂ​ടി​യ​നി​ല​യി​ലു​മാ​ണ്. മ​ഴ​ക്കാ​ല​ത്ത് സോ​ളാ​ർ വൈ​ദ്യു​ത​വേ​ലി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ന്ന​തും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. 2011-12 കാ​ല​യ​ള​വി​ൽ നി​ർ​മി​ച്ച വൈ​ദ്യു​ത വേ​ലി യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക്കൂ​ട്ടം ‍ ക​ട​ന്നു​വ​രാ​ൻ കാ​ര​ണ​മാ​കു​ന്നു. വൈ​ദ്യു​ത ഫെ​ൻ​സിം​ഗ് ലൈ​ൻ വേ​ണ​മെ​ന്നാ​ണ് ഇ​പ്പോ​ൾ ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. ഇ​ട​വി​ട്ട് വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന ഫെ​ൻ​സിം​ഗ് ലൈ​നു​ക​ൾ തീ​വ്ര​ത ഏ​റി​യ​തും ചെ​ല​വു കൂ​ടി​യ​തു​മാ​ണ്. സാ​ധാ​ര​ണ സോ​ളാ​ർ വൈ​ദ്യു​ത ലൈ​നു​ക​ളേ​ക്കാ​ൾ നാ​ലി​ര​ട്ടി ചെ​ല​വു​വ​രു​മെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. (തു​ട​രും)


റോ​ഡി​ൽ തെ​ന്നി​വീ​ണ് പ​രി​ക്കേ​റ്റ വ​യോ​ധി​ക​ന് പോ​ലീ​സ് ര​ക്ഷ​ക​രാ​യി
ത​ളി​പ്പ​റ​മ്പ്: റോ​ഡി​ല്‍ വ​ഴു​തി​വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​നു പോ​ലീ​സ് ര​ക്ഷ​ക​രാ​യി. കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ന്നി​ ......
മ​ഴ തു​ട​രു​ന്നു; റോ​ഡു​ക​ളും വ​യ​ലു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ൽ
ശ്രീ​ക​ണ്ഠ​പു​രം: ക​ന​ത്ത മ​ഴ​യി​ൽ വ​ള​പ​ട്ട​ണം പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ക​ര​ക​വി​ഞ്ഞ് റോ​ഡു​ക​ളും വ​യ​ലു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ത​ളി​പ ......
സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
പ​യ്യാ​വൂ​ർ: നെ​ടു​ങ്ങോം ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു വേ​ണ്ടി പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​സി.​ജോ​സ​ഫ് എം​എ​ൽ​എ ......
കു​ടി​യാ​ൻ​മ​ലയിൽ ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ൻ കൃ​ഷി​നാ​ശം
കു​ടി​യാ​ൻ​മ​ല: ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട കു​ടി​യാ​ൻ​മ​ല-​കോ​ട്ട​ച്ചോ​ല റോ​ഡി​ലെ മ​ഞ്ച​പ്പ​ള്ളി​ക്ക​വ​ല​ക്ക് സ​മീ​പം ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ൻ ......
ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു പു​തി​യ കെ​ട്ടി​ടം, ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
പ​ഴ​യ​ങ്ങാ​ടി: ഇ​രി​ണാ​വ് റോ​ഡി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റ ......
കോ​ഴി​ക്കു​ഞ്ഞു​ക​ളെ വി​ത​ര​ണം ചെ​യ്തു
ത​ളി​പ്പ​റ​മ്പ്: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ 2017-18 വ​ര്‍​ഷ​ത്തെ സ്‌​കൂ​ള്‍ പൗ​ള്‍​ട്രി ക്ല​ബ് പ​ദ്ധ​തി പ്ര​കാ​രം തൃ​ച്ചം​ബ​രം യു​പി സ്‌​കൂ​ളി​ല ......
സ​ദാ​ചാ​ര ഗു​ണ്ടാ​യി​സത്തിന്‍റെ പേരിൽ പോ​ലീ​സ് നി​ര​പ​രാ​ധി​ക​ളെ പീ​ഡി​പ്പി​ക്കു​ന്നു: ലീ​ഗ്
ത​ളി​പ്പ​റ​മ്പ്: സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തി​ന്‍റെ പേ​രി​ല്‍ മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​ൻ കു​റ്റം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ മേ​ൽ ചു​മ​ത്തി പോ ......
പ്ലാ​സ്റ്റി​ക് നി​രോ​ധ​നം; വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി
ത​ളി​പ്പ​റ​മ്പ്: പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണു​മെ​ന്ന് ......
ചെ​മ്പേ​രിയിൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ ചി​കി​ത്സാ ക്യാ​മ്പ് ഇ​ന്ന്
ചെ​മ്പേ​രി : ചെ​മ്പേ​രി വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, ഏ​രു​വേ​ശി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, ഏ​രു​വേ​ശി ആ​യു​ർ​വേ​ദ ഡി​സ ......
പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണം ന​ട​ത്തി
ച​പ്പാ​ര​പ്പ​ട​വ്: നി​ല​വി​ലു​ള്ള വി​ദേ​ശ​ന​യം അ​ട്ടി​മ​റി​ച്ചു​കൊ​ണ്ട് ഇ​സ്രാ​യേ​ലു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ന​യ​ത്തി​നെ​ത ......
തോ​ക്കാ​ട് വി​സി​ബി കം ​ബ്രി​ഡ്ജ് ഉ​ദ്ഘാ​ട​നം ചെയ്തു
പെ​രു​ന്പ​ട​വ്: തോ​ക്കാ​ട് വി​സി​ബി കം ​ബ്രി​ഡ്ജി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​ടി. ജ​ലീ​ൽ നി​ർ​വ​ഹി​ച്ചു. ആ​ല​ക്കോ​ട്, എ​ര​മം-​കു​റ്റൂ​ർ പ​ഞ്ചാ​യ​ത് ......
ക​ല്ലോ​ടി-കാ​വും​കു​ടി റൂ​ട്ടി​ൽ യാ​ത്ര ദു​ഃസ​ഹം
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട ക​ല്ലോ​ടി- കാ​വും​കു​ടി റോ​ഡ്‌ ത​ക​ര്‍​ന്നി​ട്ടു വ​ര്‍​ഷ​ങ്ങ​ളാ​യെ​ങ്കി​ലും അ​ധി​കൃ​ത​ർ തി​രി​ഞ്ഞ ......
റോ​ഡി​ൽ തെ​ന്നി​വീ​ണ് പ​രി​ക്കേ​റ്റ വ​യോ​ധി​ക​ന് പോ​ലീ​സ് ര​ക്ഷ​ക​രാ​യി
ത​ളി​പ്പ​റ​മ്പ്: റോ​ഡി​ല്‍ വ​ഴു​തി​വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​നു പോ​ലീ​സ് ര​ക്ഷ​ക​രാ​യി. കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ന്നി​ ......
ജി​എ​സ്ടി ഗു​ണ​ക​ര​മാ​കും: മ​ന്ത്രി ജ​ലീ​ല്‍
ചെ​റു​പു​ഴ: ജി​എ​സ്ടി സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും ക​ച്ച​വ​ട​ക്കാ​ര്‍​ക്കും ഗു​ണ​ക​ര​മാ​യി വ​രു​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍. ......
പാ​ലം അ​പ​ക​ട​ത്തി​ല്‍
ആ​ല​ക്കോ​ട്: ക​രു​വ​ഞ്ചാ​ല്‍ -വെ​ള്ളാ​ട് റോ​ഡി​ലെ ആ​ണ്ടു​കു​ന്നേ​ല്‍ തോ​ടി​ന്‍റെ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു നോ​ക്കു​ ......
കു​ടി​യാ​ൻ​മ​ലയിൽ ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ൻ കൃ​ഷി​നാ​ശം
കു​ടി​യാ​ൻ​മ​ല: ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട കു​ടി​യാ​ൻ​മ​ല-​കോ​ട്ട​ച്ചോ​ല റോ​ഡി​ലെ മ​ഞ്ച​പ്പ​ള്ളി​ക്ക​വ​ല​ക്ക് സ​മീ​പം ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ൻ ......
ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ൻ നാ​ശ​ന​ഷ്ടം
പെ​രു​ന്പ​ട​വ്: ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ എ​രു​വാ​ട്ടി​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. എ​രു​വാ​ട്ടി​യി​ലെ വ​ലി​യ​പ​റ​ന്പി​ൽ ......
മഴക്കെടുതികളിൽ മലയോരം
ച​പ്പാ​ര​പ്പ​ട​വ്: ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും ച​പ്പാ​ര​പ്പ​ട​വി​ൽ മ​രം പൊ​ട്ടി​വീ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന ഗ​താ​ഗ​തം ത​ ......
പ​ത്ര​പ്ര​വ​ർ​ത്ത​ക അ​വാ​ർ​ഡ്
പ​യ്യ​ന്നൂ​ർ: മാ​തൃ​ഭൂ​മി​യു​ടെ പ​യ്യ​ന്നൂ​ർ ലേ​ഖ​ക​നാ​യി​രു​ന്ന കെ.​രാ​ഘ​വ​പൊ​തു​വാ​ളി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി പു​ര​സ്കാ​ര സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ ......
നടുറോഡിൽ മ​ദ്യ​പി​ച്ച് ബ​ഹ​ളം​ വ​ച്ച യുവതിക്ക് ജയിൽ ശിക്ഷ
ക​ണ്ണൂ​ർ: ന​ടു​റോ​ഡി​ൽ മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ച്ച യു​വ​തി​യെ കോ​ട​തി ശി​ക്ഷി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ സ്വ​ദേ​ശി​നി ശാ​ന്ത​മ്മ (40) യെ​യാ​ണ ......
അ​ക്ര​മം വ്യ​വ​സാ​യ​മാ​ക്കി മാ​റ്റാ​ൻ അ​നു​വ​ദി​ക്ക​രു​ത്: പി.​വി.​രാ​ജ​ഗോ​പാ​ല​ൻ
പ​യ്യ​ന്നൂ​ർ: സ​മൂ​ഹ​ത്തി​ൽ അ​ക്ര​മ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ച് ഒ​രു വ്യ​വ​സാ​യ​മാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തെ ജ​ന​ങ്ങ​ൾ ചെ​റു​ത്തു തോ​ൽ​പ്പി​ക്ക​ണ ......
ഇ​ല​ക്ട്രി​ക്ക​ൽ വ്യാ​പാ​ര​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
ക​ണ്ണൂ​ർ: ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) സ​ന്പ്ര​ദാ​യം നി​ല​വി​ൽ വ​ന്ന​തോ​ടെ ഇ​ല​ക്ട്രി​ക്ക​ൽ വ്യാ​പാ​ര​മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്ക് അ ......
ഒ​റ്റ ന​മ്പ​ർ ചൂ​താ​ട്ടം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ ഒ​റ്റ ന​മ്പ​ർ ചൂ​താ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട്ട ര​ണ്ടു പേ​രേ പ​ണ​മ​ട​ക്കം ത​ല​ശേ​രി ട്രാ​ഫി​ക് എ​സ്ഐ വി.​വി. ശ്രീ​ജേ​ഷും സം​ഘ​വു ......
നാ​ലു​കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
ക​ണ്ണൂ​ർ: നാ​ലു​കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​യ്യി​ൽ കൊ​ള​ച്ചേ​രി​യി​ലെ മു​രി​ക്കാ​ച്ചേ​രി വി​ഷ്ണു (21) വി​നെ​യാ​ണ് ടൗ​ൺ എ​സ്ഐ ഷാ ......
ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ്: 20 കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു
ക​ണ്ണൂ​ർ: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ. ടി.​വി. മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന സി​റ്റിം​ ......
ഫു​ഡ്‌​ സേ​ഫ്റ്റി ഓ​ഫീ​സ​ര്‍​മാ​ര്‍ വാ​ഴാ​ത്ത ക​ണ്ണൂ​ർ
ത​ളി​പ്പ​റ​മ്പ്: ജി​ല്ല​യി​ൽ 12 ഫു​ഡ്‌​സേ​ഫ്റ്റി ഓ​ഫീ​സ​ര്‍​മാ​ര്‍ വേ​ണ്ട സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള​ത് മൂ​ന്നു​പേ​ർ. ഒ​രാ​ള്‍​ക്ക് അ​ഞ്ച് ഓ​ഫീ​സു​ക​ളു​ട ......
വി​ന്‍​സെ​ന്‍റ് ഡി​ പോ​ള്‍ സൊസൈറ്റി റൂ​ബി​ ജൂ​ബി​ലി പ്ര​ഖ്യാ​പ​നം നാ​ളെ
ത​ളി​പ്പ​റ​മ്പ്: സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് വി​ന്‍​സെ​ന്‍റ് ഡി​പോ​ള്‍ ത​ല​ശേ​രി സെ​ന്‍​ട്ര​ല്‍ കൗ​ണ്‍​സി​ല്‍ 39- ാം വാ​ര്‍​ഷി​ക​വും റൂ​ബി ജൂ​ബി​ലി പ്ര​ഖ ......
സ്വ​രൂ​പ​വി​ചാ​രം ദ്വി​ദി​ന ശി​ല്പ​ശാ​ല നാളെ
ക​ണ്ണൂ​ര്‍: തൃ​ക്ക​രി​പ്പൂ​ര്‍ കേ​ന്ദ്ര​മാ​യി നാ​ടോ​ടി ഗോ​ത്ര​ക​ലാ​രം​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫോ​ക്‌​ലാ​ന്‍റും തെ​യ്യം സ​ഹ​യാ​ത്രി​ക​രു​ടെ സം​ ......
മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴുകിപ്പോയ വീ​ട്ട​മ്മ​യെ ര​ക്ഷി​ച്ചു
ഇ​രി​ട്ടി: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പു​ഴ​യി​ൽ ഒ​ഴുകിപ്പോ​യ വീ​ട്ട​മ്മ​യെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നു ര​ക്ഷ​പ്പെ​ടു​ത്തി. നി​ര​ങ്ങ​ൻ​പാറയി​ലെ ......
വി.​പി. സ​ത്യ​ൻ അ​നു​സ്മ​ര​ണം 23ന്
ത​ല​ശേ​രി: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ താ​ര​മാ​യി​രു​ന്ന മേ​ക്കു​ന്നി​ലെ വി.​പി. സ​ത്യ​ൻ അ​നു​സ്മ​ര​ണം 23 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മേ​ക്കു​ന്നി​ൽ ന​ട​ക്കും. ......
മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളായി
മ​ട്ട​ന്നൂ​ർ: അ​ടു​ത്ത​മാ​സം എ​ട്ടി​നു ന​ട​ക്കു​ന്ന മ​ട്ട​ന്നൂ​ർ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​ ......
പ​യ്യ​ന്നൂ​ർ അ​ക്ര​മം: നാ​ലു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
പ​യ്യ​ന്നൂ​ർ: ബി​ജെ​പി -സി​പി​എം സം​ഘ​ർ​ഷം ന​ട​ന്ന പ​യ്യ​ന്നൂ​രി​ൽ നാ​ല് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ. താ​യി നേ​രി​യി​ലെ ശ്യാം​കു​മാ​ർ ......
ഇ​രി​ട്ടി കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ മാലിന്യ വ്യാ​പ​നം ത​ട​യ​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
ഇ​രി​ട്ടി: ഇ​രി​ട്ടി പ​ഴ​യ​ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ നി​ന്നും കക്കൂസ് മാലിന്യങ്ങൾ പൈ ​പ്പ്പൊ​ട്ടി ടൗ​ണി​ലേ​ക്ക് ഒ​ഴു​കാ​ൻ തു​ട​ ......
മ​ഴ തു​ട​രു​ന്നു; വ്യാ​പ​ക നാ​ശ​ന​ഷ്ടം
ഇ​രി​ട്ടി : ര​ണ്ടു ദി​വ​സ​മാ​യി ഇ​രി​ട്ടി​യി​ലും മ​ല​യോ​ര മേ​ഖ​ല​യി​ലും തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. താ​ഴ്ന്ന സ്ഥ​ ......
LATEST NEWS
മെഡിക്കൽ കോഴ: എം.ടി. രമേശ് അമിത് ഷായ്ക്ക് പരാതി നൽകും
കോഴ വിവാദം: ബിജെപി കേന്ദ്ര നേതൃത്വത്തിനും പങ്കുണ്ടെന്ന് വൃന്ദ കാരാട്ട്
ട്രാവൻകൂർ ടൈറ്റാനിയത്തിന്‍റെ ചിമ്മിനി തകർന്ന് വീണ് ഒരാൾ മരിച്ചു
ഭീകരതയ്ക്ക് ജർമനി സഹായം നൽകുകയാണെന്ന് തുർക്കി
പ്ര​ക​ട​നം മോ​ശം; വ​നി​താ സ്പീ​ക്ക​റെ സി​റി​യ പു​റ​ത്താ​ക്കി
മ​ഴ തു​ട​രു​ന്നു; വ്യാ​പ​ക നാ​ശ​ന​ഷ്ടം
കാറ്റും മഴയും ശക്തം; വീ​ടുകൾ ത​ക​ർ​ന്നു
രോഗികൾക്കു സാന്ത്വന സ്പർശമേകി ചിത്രങ്ങൾ
കയാ​ക്കിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് റാന്പൊരുക്കിയത് കോ​ട​ഞ്ചേ​രി​ക്കാർ
മ​ദ്യ​വി​ല്​പ​ന​ശാ​ല​യ്ക്കു വാ​ഹ​ന പാ​ർ​ക്കിം​ഗ്; ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്താ​ൻ വീ​ണ്ടും ശ്ര​മം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.