തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
പ​ട​ന്ന എ​ട​ച്ചാ​ക്കൈ ത​ട​യ​ണ ഒ​രു​ങ്ങു​ന്നു
പ​ട​ന്ന: നെ​ൽ​ക്കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റി​യു​ള്ള നാ​ശം ഇ​ല്ലാ​താ​ക്കാ​നും കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് പു​ത്ത​നു​ണ​ർ​വേ​കാ​നു​മാ​യി ന​വീ​ക​രി​ക്കു​ന്ന എ​ട​ച്ചാ​ക്കൈ ത​ട​യ​ണ​യു​ടെ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.
പ​ട​ന്ന, പി​ലി​ക്കോ​ട്, ചെ​റു​വ​ത്തൂ​ർ, തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ത​രി​ശുകിടക്കുന്ന നെ​ൽ​വ​യ​ലു​ക​ളി​ൽ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കാ​ർ​ഷി​ക സ​മൃ​ദ്ധി ല​ക്ഷ്യ​മി​ട്ടാ​ണ് എ​ട​ച്ചാ​ക്കൈ ത​ട​യ​ണ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കുന്ന​ത്. അ​ഞ്ചു പ​തി​റ്റാ​ണ്ട് മു​ന്പ് നി​ർ​മി​ച്ച ത​ട​യ​ണ കാ​ലപ്പ​ഴ​ക്കം​മൂ​ലം ദ്ര​വി​ച്ച് ഷ​ട്ട​റു​ക​ൾ ത​ക​ർ​ന്ന് ഉ​പ്പു​വെ​ള്ളം ക​യ​റി കൃ​ഷി ന​ശി​ക്ക​ൽ പ​തി​വാ​യ​തോ​ടെ​യാ​ണ് നി​ര​വ​ധി ക​ർ​ഷ​ക​ർ ക​ാർ​ഷി​കമേ​ഖ​ല വി​ട്ട് പി​ന്നോ​ട്ട് പോ​യ​ത്.
ക​യ്യൂ​ർ​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ തി​മി​രി​യി​ൽ നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന തോ​ട് മ​ട്ട​ലാ​യി, മ​ടി​വ​യ​ൽ, ക​ണ്ണം​കൈ, പി​ലി​ക്കോ​ട് വ​യ​ൽ വാ​ല​ൻ പു​ഴ​യി​ൽ സം​ഗ​മി​ച്ചാ​ണ് ത​ട​യ​ണ പ​ണി​യു​ന്ന ഏ​ർ​പ്പു​ഴ വ​ഴി ക​വ്വാ​യി കാ​യ​ലി​ൽ എ​ത്തു​ന്ന​ത്.
തോ​ടി​ന്‍റെ ഇ​രു​ക​ര​ക​ളി​ലാ​യി പി​ലി​ക്കോ​ട്, ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തുകളിലായി ഹെ​ക്ട​ർ ക​ണ​ക്കി​ന് നെ​ൽ​വ​യ​ലു​ക​ളു​ണ്ട്. ഈ ​തോ​ട്ടി​ലെ വേ​ലി​യേ​റ്റ​വും വേ​ലി​യി​റ​ക്ക​വു​മാ​ണ് ഈ ​മേ​ഖ​ല​യി​ലെ കൃ​ഷി നി​യ​ന്ത്രി​ക്കു​ന്ന​ത്. വേ​ന​ലി​ൽ ഉ​പ്പ് ന​ഞ്ച് ക​ര​യി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് തെ​ങ്ങ് ക​ർ​ഷ​ക​ർ​ക്കും ഭീ​ഷ​ണി​യാ​ണ്. ഏ​ർ​പ്പു​ഴ​യി​ൽ നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന വ​ളാ​ൽ തോ​ടും പ​ട​ന്ന, തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​ത്തി​ന്‍റെ നെ​ൽ​ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യാ​ണ്. വ​ളാ​ൽ, മാ​ച്ചി​ക്കാ​ട്, കു​ട്ട​നാ​ടി പാ​ട​ങ്ങ​ളും ഈ ​തോ​ടി​നെ ആ​ശ്ര​യി​ച്ചാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്.
തോ​ട്ടി​ൽ ഉ​പ്പി​ന്‍റെ അം​ശം കൂ​ടി​യ​തോ​ടെ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി കൃ​ഷി പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. 1.78 കോ​ടി ചെ​ല​വി​ട്ട് മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗ​മാ​ണ് ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്. 42 മീ​റ്റ​ർ നീ​ള​ത്തിലും 1.30 മീ​റ്റ​ർ വീ​തി​യി​ലും കാ​ൽ​ന​ട യാ​ത്ര​യ്ക്ക് കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ത​ട​യ​ണ ഒ​രു​ക്കു​ന്ന​ത്. നി​ല​വി​ലെ ത​ട​യ​ണ പൊ​ളി​ച്ചു നീ​ക്കി അ​തേ സ്ഥ​ല​ത്താ​ണ് പു​തി​യ​ത് നി​ർ​മി​ക്കു​ന്ന​ത്. ച​ട്ട​ഞ്ചാ​ൽ ഡെ​ൽ​ക്കോ​ണ്‍ ക​ണ്‍​സ്ട്ര​ഷ​ൻ ക​ന്പ​നി​ക്കാ​ണ് നി​ർ​മാ​ണ ക​രാ​ർ. മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​ൻ.​ആ​ർ.​ലൈ​ല, അ​സി.​എ​ൻ​ജി​നി​യ​ർ എ.​ഐ.​നോ​ബി​ൾ, ഓ​വ​ർ​സി​യ​ർ പി.​സ​ജി​ത എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി ന​ട​ക്കു​ന്ന​ത്. ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലും ബ​ണ്ട് നി​ർ​മി​ച്ചു വെ​ള്ളം ത​ട​സ്സ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മാ​ണം. അ​ടി​ഭാ​ഗ​ത്തു​ള​ള കോ​ണ്‍​ക്രീ​റ്റി​ന്‍റെ​യും തൂ​ണി​ന്‍റെ​യും പ്ര​വ​ർ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്പാ​യി പ്ര​വ​ർ​ത്തി പൂ​ർ​ത്തി​യാ​കു​മെ​ന്ന് ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു.



15 വി​ദ്യാ​ർ​ഥി​ക​ൾ​ക്കുകൂ​ടി സൗ​ജ​ന്യ പ​ഠ​നാ​വ​സ​രം
ബ​ദി​യ​ടു​ക്ക:​ ബ​ദി​യ​ടു​ക്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ പ്ര ......
ദേ​ശീ​യ​പാ​ത നാ​ലു​വ​രി​യാ​ക്കാ​ൻ സ്ഥ​ല​മെ​ടു​പ്പ് ത്വ​രി​ത​പ്പെ​ടു​ത്ത​ണം: പി.കരുണാകരന്‌
കാ​സ​ർ​ഗോ​ഡ്:​ ദേ​ശീ​യ​പാ​ത വീ​തി​കൂ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​മെ​ടു​പ്പ് സു​താ​ര്യ​മാ​ക്ക​ണ​മെ​ന്നും ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത ......
വീ​ട്ട​മ്മ​യു​ടെ ബാങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് 33,000 രൂ​പ ക​വ​ർ​ന്നു
കു​ന്പ​ള: വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച് എ​ടി​എം അ​ക്കൗ​ണ്ട് ന​ന്പ​ർ കൈ​ക്ക​ലാ​ക്കി ശേ​ഷം 33,000 രു​പ ക​വ​ർ​ന്നു. കു​ന്പ​ള ക​ഞ്ചി​ക്ക​ട്ട സ്വ​ദേ​ശി കി ......
കൈ​ത്ത​റി യൂ​ണി​ഫോം ജി​ല്ലാ​ത​ല വി​ത​ര​ണം
കാ​സ​ർ​ഗോ​ഡ്:​ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്്കൂ​ളു​ക​ളി​ൽ പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ര​ണ്ടു ജോ​ഡി കൈ​ത്ത​റി യൂ​ണി​ഫോം ന​ൽ ......
കിണർ റീച്ചാർജിംഗ് കാന്പയിൻ നടത്തി
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന എ​ന്‍റെ മ​ഴ​വെ​ള്ളം എ​ന്‍ ......
ക​ന്ന​ഡ ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റ​ണം: എ​ഐ​എ​സ്എ​ഫ്
നീ​ലേ​ശ്വ​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ മ​ല​യാ​ള ഭാ​ഷ പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ന്ന​ഡഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ ......
മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശ​ക്ത​മാ​ക്ക​ണം: മ​ന്ത്രി
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ൻ സം​ഘ​ട​ന​ക​ളു​ടെ​യും ......
ഓർമിക്കാൻ
ഗ​താ​ഗ​തം നി​രോ​ധി​ച്ചു
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്​പാ​ണ​ത്തൂ​ർ റോ​ഡി​ൽ ​പൈ​നി​ക്ക​ര പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ ......
വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജ​ന​പ​ങ്കാ​ളി​ത്തം ആ​വ​ശ്യം: എം​പി
കാ​സ​ർ​ഗോ​ഡ്:​ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജ​ന​പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് പി.​ക​രു​ണാ​ക​ര​ൻ എം​പി. ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ ന​ൽ ......
മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചി​ത്വ കാ​ന്പയി​ന് കാ​ഞ്ഞ​ങ്ങാ​ട്ട് തു​ട​ക്ക​മാ​യി
കാ​ഞ്ഞ​ങ്ങാ​ട്: ​മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചി​ത്വ കാ​ന്പ​യി​ന് ജി​ല്ലാ​ത​ല​ത്തി​ൽ തു​ട​ക്ക​മാ​യി.
കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​ന ......
കാറ്റാടിയന്ത്രം ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം: കാസർഗോഡും പരിഗണനയിൽമന്ത്രി
ഉ​ദു​മ:​ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ 4.7 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി ക​ണ​ക‌്ഷ​ൻ ന​ൽ​കി​യെ​ന്ന് സം​സ്ഥാ​ന വൈ​ദ്യു​തി മ ......
ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
ച​ട്ട​ഞ്ചാ​ൽ:​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ അ​ന്പത്തി​മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെഎ​സ്‌യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ ......
സി​പി​എം​കോ​ണ്‍​ഗ്ര​സ് പ​താ​ക​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ
കാ​ന​ത്തൂ​ർ:​ടൗ​ണി​ൽ സ്ഥാ​പി​ച്ച സി​പി​എം​കോ​ണ്‍​ഗ്ര​സ് പ​താ​ക​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​ ......
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണം
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് 2004 മു​ത​ൽ 2016 ഡി​സം​ബ​ർ വ​രെ താ​ത്കാ​ലി​ക ജോ​ലി ചെ​യ്ത ഭി​ന്ന​ശേ​ഷി​ക്കാ​രെ കാ​ലാ​വ​ധി ഗ​ണ്യ​മാ​ക്കാ​തെ സ​ർ​വീ​സി​ൽ ......
സ​മാ​ധാ​ന​മു​ള്ള സ്കൂ​ൾ അ​ന്ത​രീ​ക്ഷ​ത്തി​നാ​യി ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്
കാ​സ​ർ​ഗോ​ഡ്:​ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷാ​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്പോ​ൾ സ്കൂ​ളി​ലേ​ക്കും തി​രി​കെ വീ​ട്ടി​ലേ​ക്കും വി​ദ്യാ​ർ​ഥിക​ൾ സു​ര​ക് ......
മ​തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു
ബ​ദി​യ​ടു​ക്ക: കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സു​ര​ക്ഷാ വ​ല​യം ആ​ന​മ​തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്നു. ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു ......
പാ​ള​പ്ലേ​റ്റ് നി​ർ​മാ​ണ യൂ​ണി​റ്റ് യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു
ബ​ദി​യ​ടു​ക്ക: പാ​ള പ്ലേ​റ്റ് യൂ​ണി​റ്റു​ക​ൾ നാ​ശ​ത്തിന്‍റെ വ​ക്കി​ലേ​ക്ക്. ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്തി​ൽ 2004ൽ ​കു​ടും​ബ​ശ്രീ അ​യ​ൽ കൂ​ട്ട​ങ്ങ​ൾ​ക്ക് ......
രാ​ജ​പു​രം​ബ​ളാ​ൽ റോ​ഡ് മെ​ക്കാ​ഡം ടാ​റി​ംഗ്: അ​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി
രാ​ജ​പു​രം: രാ​ജ​പു​രം​ബ​ളാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡ് മെ​ക്കാ​ഡം ടാ​റി​ഗി​നു​ള്ള അ​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി.
രാ​ജ​പു​രം മൂ​ത​ൽ 3.550 കീ ......
വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴി​ഞ്ഞ നി​ര​ത്തി​ല്‍ അവർ ക​ളി​ച്ചുല്ലസിച്ചു
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യായി ചെ​റാ​യി ബീ​ച്ച് റോ​ഡി​ലെ മ​ണ​ൽ
കാ​ല​വ​ര്‍​ഷം അ​രി​കി​ലെ​ത്തി, ചെ​ല്ലാ​നം മേ​ഖ​ല ആ​ശ​ങ്ക​യി​ൽ
പാ​ള​പ്ലേ​റ്റ് നി​ർ​മാ​ണ യൂ​ണി​റ്റ് യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു
രാ​ജ​പു​രം​ബ​ളാ​ൽ റോ​ഡ് മെ​ക്കാ​ഡം ടാ​റി​ംഗ്: അ​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി
ഇ​ങ്ങ​നെ​യും മൃ​ഗസം​ര​ക്ഷ​ണം
അ​പ​ക​ട​ക്കെ​ണി​യാ​യി ക​രു​പ്പൂര് നെ​ടു​മ​ങ്ങാ​ട് റോ​ഡ്
നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഇലക്ട്രിക് പോസ്റ്റ് ത​ക​ര്‍​ത്തു
ഉ​യ​ർ​ത്തി​യെ​ഴു​ന്നേ​ല്​പ്പി​ന്‍റെ പാ​ത​യി​ൽ ക​ഴു​വി​ല​ങ്ങ് എ​ൽപി ​സ്കൂ​ൾ
ക​ശാ​പ്പ് നി​രോ​ധ​നം അ​ധി​കാ​ര​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റം: മ​ന്ത്രി സു​നി​ൽ​കു​മാ​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.