തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഡെ​ങ്കി​പ്പ​നി: മ​ട്ട​ന്നൂ​രി​ൽ ഹ​ർ​ത്താ​ൽ പൂ​ർ​ണം
മ​ട്ട​ന്നൂ​ർ: ഡെ​ങ്കി​പ്പ​നി പ​ട​രു​ന്ന​തി​നി​ടെ ആ​രോ​ഗ്യ​വ​കു​പ്പും ന​ഗ​ര​സ​ഭ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പൂ​ർ​ണം.​രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​യി​രു​ന്നു ഹ​ർ​ത്താ​ൽ. മ​ട്ട​ന്നൂ​ർടൗ​ണി​ലെക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു. എ​ന്നാ​ൽ, ഉ​രു​വ​ച്ചാ​ൽ ടൗ​ണി​ൽ ഹ​ർ​ത്താ​ൽ ബാ​ധി​ച്ചി​ല്ല. ബു​ധ​നാ​ഴ്ച രാ​ത്രി ക​ട​ക​ളി​ലെ​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഹ​ർ​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.രാ​വി​ലെ 11 ഓ​ടെ മ​ട്ട​ന്നൂ​രി​ൽ​നി​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ക​ട​ക​ൾ അ​ട​പ്പി​ക്കാ​ൻ എ​ത്തി​യെ​ങ്കി​ലും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ക​യ​ല്ല കൂ​ട്ടാ​യ്മ​യി​ൽ ശു​ചീ​ക​ര​ണം ന​ട​ത്താ​മെ​ന്നും പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പി​രി​ഞ്ഞു​പോ​വു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മ​ട്ട​ന്നൂ​ർ സി​ഐ ഷ​ജു ജോ​സ​ഫ്, ഇ​രി​ക്കൂ​ർ എ​സ്ഐ കെ.​വി. മ​ഹേ​ഷ്, മ​ട്ട​ന്നൂ​ർ എ​സ്ഐ എ.​വി. ദി​നേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
ശു​ചീ​ക​ര​ണം ന​ട​ത്തി ഡി​വൈ​എ​ഫ്ഐ
മ​ട്ട​ന്നൂ​ർ: ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യും ആ​ശു​പ​ത്രി​യി​ൽ പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് ക​ഞ്ഞിവി​ത​ര​ണം ചെ​യ്തുംഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​ക​യാ​യി. ഡി​വൈ​എ​ഫ് ഐ ​മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മ​ട്ട​ന്നൂ​ർ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​ര​വും മ​റ്റു​മാ​ണ് ശു​ചീ​ക​രി​ച്ച​ത്. 20 ഓ​ളം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ മാ​ലി​ന്യം നീ​ക്കം ചെ​യ്തും കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​യി​ച്ചു മാ ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്നു ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചും മ​റ്റു രോ​ഗ​ങ്ങ​ൾ പി​ടി​പ്പെ​ട്ടും മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും കൂ​ടെ നി​ൽ​ക്കു​ന്ന​വ​ർ​ക്കും ക​ഞ്ഞി​യും പു​ഴു​ക്കും ന​ൽ​കി. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി ഡി ​വൈ എ​ഫ് ഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പ്ര​സാ​ദ്, പി.​കെ.​സ​ജീ​വ​ൻ, വി.​അ​സ് ലം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഫോ​ഗിം​ഗ് ഊ​ർ​ജി​ത​മാ​ക്കി
മ​ട്ട​ന്നൂ​ർ: ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഫോ​ഗിം​ഗ് ഊ​ർ​ജി​ത​മാ​ക്കി. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട നൂ​റി​ലേ​റെ പേ​രാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് ന​ഗ​ര​ത്തി​ൽ ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു പി​ടി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫോ​ഗിം​ഗ് ന​ട​ത്തു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡ്, മാ​ർ​ക്ക​റ്റ്, ത​ല​ശേ​രി റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഫോ​ഗിം​ഗ് ന​ട​ത്തി​യ​ത്‌. ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫോ​ഗിം​ഗ് ന​ട​ത്തു​ന്ന​ത്.
കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
ഇ​രി​ട്ടി: മ​ട്ട​ന്നൂ​ര്‍, ഇ​രി​ട്ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന ഡെ​ങ്കി​പ്പ​നി​യു​ള്‍​പ്പെ​ടെ​യു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ള്‍ ത​ട​യാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നാ​ട്ടി​ല്‍ പ​നി ബാ​ധി​ച്ച് രോ​ഗി​ക​ള്‍ മ​ര​ണ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഗൗ​ര​വ​ക​ര​മാ​യി കാ​ണാ​ത്ത​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. വ​ര്‍​ഗീ​യ​ത​യ്‌​ക്കെ​തി​രെ നാ​ടു​ണ​ര്‍​ത്തു​ക, ഭ​ര​ണ​ത​ക​ര്‍​ച്ച​യ്‌​ക്കെ​തി​രേ മ​ന​സു​ണ​ര്‍​ത്തു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ര്‍​ത്തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ന്‍ കു​ര്യാ​ക്കോ​സ് ന​യി​ക്കു​ന്ന യൂ​ത്ത് മാ​ര്‍​ച്ചി​ന് മേ​യ് മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് 12 ന് ​ഇ​രി​ട്ടി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. സ്വീ​ക​ര​ണ പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ഇ​രി​ട്ടി ഫാ​ല്‍​ക്ക​ണ്‍ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്ത​ല്‍ ചേ​രും. ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​അ​ജേ​ഷ്. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ബി​ലി ചാ​ക്കോ, ശ​ര​ത് ച​ന്ദ്ര​ൻ, കെ.​സു​മേ​ഷ്‌​കു​മാ​ര്‍, ബോ​ബി പാ​ണ്ട​ഞ്ചേ​രി, വി.​പി സോ​നു​തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.
രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ്
തി​രി​ച്ച​റി​യ​ണ​മെ​ന്ന്
മ​ട്ട​ന്നൂ​ർ: പ​നി​യു​ടെ പേ​രി​ൽ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നി​റ​ങ്ങു​ന്ന യു​ഡി​എ​എ​ഫി​നെ ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്ന് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്ന​പ്പോ​ൾ ശു​ചീ​ക​ര​ണ​ത്തി​നും ബോ​ധ​വ​ത്ക​ര​ണ​ത്തി​നും കൂ​ട്ടാ​യി​റ​ങ്ങു​ന്ന​തി​ന് പ​ക​രം ജ​ന​ങ്ങ​ളി​ൽ ഭ​യാ​ശ​ങ്ക​യു​ണ്ടാ​ക്കാ​നും അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്താ​നും ഹ​ർ​ത്താ​ൽ ന​ട​ത്താ​നു​മെ​ല്ലാ​മാ​ണ് യു​ഡി​എ​ഫു​കാ​ർ ത​യാ​റാ​യ​ത്.
ശു​ചീ​ക​ര​ണം ന​ട​ത്താ​നി​ല്ലെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​വ​രാ​ണ് മ​ട്ട​ന്നൂ​രി​ലെ. പ​ക​ർ​ച്ച വ്യാ​ധി പ​ട​രു​ന്പോ​ൾ രാ​ഷ്ട്രീ​യ​മു​ത​ലെ​ടു​പ്പി​നി​റ​ങ്ങു​ന്ന യു​ഡി​എ​ഫു​കാ​രെ മ​ട്ട​ന്നൂ​ർ ജ​ന​ത തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ.​വി. ച​ന്ദ്ര​ബാ​ബു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.



കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് വൈ​ദ്യു​ത തൂ​ൺ ഇ​ടി​ച്ചു ത​ക​ർ​ത്തു
മ​ട്ട​ന്നൂ​ർ: ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് പോ​കു​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് ......
പൊ​തു​സ്ഥ​ല​ത്തെ അ​റ​വ്: യു​വ​മോ​ർ​ച്ച പ്ര​ക​ട​നം ന​ട​ത്തി
ക​ണ്ണൂ​ർ: സി​റ്റി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക​ന്നു​കാ​ലി​യെ പ​ര​സ്യ​മാ​യി റോ​ഡി​ൽ വ​ച്ച് അ​റ​വു ന​ട​ത്തി​യ സം​ഭ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി ......
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി വി​ത​ര​ണം
മ​ട്ട​ന്നൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യു​ടെ മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം ത​ല വി​ത​ര​ണം ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ഗ​ര​സ​ഭ സി​ഡി​എ​സ് ഹാ​ളി​ൽ ന​ ......
റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
മ​ട്ട​ന്നൂ​ർ: ഇ​രി​ട്ടി ന​ഗ​ര​സ​ഭ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച ചാ​വ​ശേ​രി കാ​ളാ​ന്തോ​ട് മൊ​ഗ​ർ കാ​വ് റോ​ഡി​ന്‍റെ ഉ ......
വി​ദ്യാ​ർ​ഥിക​ളെ അ​നു​മോ​ദി​ച്ചു
ഇ​രി​ട്ടി : എ​സ്എ​സ്എ​ൽ​സി , പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥിക​ളെ കീ​ഴൂ​ർ വി​വേ​കാ​ന​ന്ദ, മാ​തോ​ശ്രീ, ചേ​ത​ക് പു​രു​ഷ സ ......
ആ​ഹാ​ര സ്വാ​ത​ന്ത്ര്യ നി​ഷേ​ധം: പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
പേ​രാ​വൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​ഹാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ ......
സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം: വി​ളം​ബ​ര ജാ​ഥ ന​ട​ത്തി
കൂ​ത്തു​പ​റ​ന്പ്: കേ​ര​ളം സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി കെ​എ​സ്ഇ​ബി കൂ​ത്തു​പ​റ​ന്പ് സ​ബ് ......
വി​ക​സ​ന മു​ര​ടി​പ്പി​ന് അ​റു​തി​വ​രു​ത്താ​ൻ എ​ൽഡിഎ​ഫ് സ​ർ​ക്കാ​രിനാ​യി: മ​ന്ത്രി
ഇ​രി​ട്ടി: യുഡിഎ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ത്തി​യ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ എ​ല്ലാം തി​രു​ത്തി അ​ഴി​മ​തി ര​ഹി​ത​മാ​യി മാ​ർ​ഗ​ത്തി​ലൂ​ടെ കേ​ര​ള​ ......
പ്ര​തി​ഭാ സം​ഗ​മം ന​ട​ത്തി
മ​ട്ട​ന്നൂ​ർ: ന​ടു​വ​നാ​ട് സ​മ​ദ​ർ​ശി​നി ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​ദ​ർ​ശി​നി വ​നി​ത വാ​യ​ന പു​ര​സ്കാ​ര വി​ത​ര​ണ​വും സ​മ​ദ​ർ​ശി​ന ......
ട്രെ​യി​ൻ യാ​ത്ര, ദു​രി​ത​യാ​ത്ര
ക​ണ്ണൂ​ർ: മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​യാ​റാ​യ​തോ​ടെ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ട്രെ​യി​ൻ യാ​ത്ര ദു​രി​ത​മാ​യി മാ​റു​ന്നു. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി ര​ണ്ടു റെ​യ ......
വി​ത​ര​ണ വ്യാ​പാ​രി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​ക​ണം: ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ.
ക​ണ്ണൂ​ർ: ഓ​ൾ കേ​ര​ള ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം ജി​ല്ലാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജ​ന​റ​ൽ സെ​ക്ര​ ......
പ​ര​സ്യ​മാ​യി അ​റ​വ് ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍. ന​ട​പ​ടി അ​പ​ല​പ​നീ​യം: ബി​ജെ​പി
ക​ണ്ണൂ​ർ: ഗാ​ന്ധി​ജി​യു​ടെ പി​ൻ​മു​റ​ക്കാ​ർ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ യു​വ​ജ​ന​സം​ഘ​ട​ന​യാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന്യൂ​ന​പ​ക്ഷ വോ​ ......
അ​ധി​കൃ​ത​ർ കാ​ണ​ണം; ഇ​തും ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​ൻ
പ​രി​യാ​രം: കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തോ​ടെ പ്ലാ​സ്റ്റി​ക്ക് ഷീ​റ്റ് മേ​ല്‍​ക്കൂ​ര പു​ത​ച്ചി​രി​ക്കുകയാ​ണു പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ ......
ക​രു​വ​ഞ്ചാ​ൽ ടൗ​ൺ ശു​ചീ​ക​രി​ച്ചു
ക​രു​വ​ഞ്ചാ​ൽ: ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​വ​ഞ്ചാ​ൽ ടൗ​ൺ ശു​ചീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബാ​ല​ൻ ഉ​ദ്ഘാ ......
പ​ഠ​ന​ക്യാ​ന്പ് ന​ട​ത്തി
ആ​ല​ക്കോ​ട്: കെ​എ​സ്‌‌‌‌‌‌‌‌‌‌‌​യു ആ​ല​ക്കോ​ട് മേ​ഖ​ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ക്കോ​ട് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഏ​ക​ദി​ന പ​ഠ​ന​ക്യാ​ന്പ് ......
സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രാ​ഷ്‌‌ട്രം വി​ല ക​ല്പി​ക്കു​ന്നു: ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ
ആ​ല​ക്കോ​ട്:സാ​മൂ​ഹി​ക​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ​ക്ക് സ​മൂ​ഹ​ത്തി​ൽ ചെ​ലു​ത്താ​ൻ ക​ഴി​യു​ന്ന സ്വാ​ധീ​നം വ​ലു​താ​ണെ​ന്നും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും അ​ ......
ചെ​ങ്ങ​ളാ​യി​യി​ൽ നെ​ൽ​വ​യ​ൽ മ​ണ്ണി​ട്ടു നി​ക​ത്തി
ശ്രീ​ക​ണ്ഠ​പു​രം: വ​യ​ലു​ക​ളും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും പ​ച്ച​പ്പും സം​ര​ക്ഷി​ക്കാ​ൻ നാ​ട് കൈ​കോ​ർ​ക്കു​ന്ന​തി​നി​ട​യി​ൽ ചെ​ങ്ങ​ളാ​യി കൊ​വ്വ​പ്പു​റ​ത്ത് ......
പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
പേ​രാ​വൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​ഹാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ ......
സ​ഹ​ക​ര​ണ സം​ഘം ഉ​ദ്ഘാ​ട​നം ചെ​യ്തു
ചെ​റു​പു​ഴ: പെ​രി​ങ്ങോം വ​യ​ക്ക​ര​യി​ലെ അ​ര​വ​ഞ്ചാ​ൽ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച അ​ര​വ​ഞ്ചാ​ൽ പ​ബ്ലി​ക് സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ കോ​ഓ​പ്പ​റേ​ ......
മി​ന്ന​ലി​ൽ വീ​ടു​ക​ൾ​ക്ക് നാ​ശം
ചെ​റു​പു​ഴ: പെ​രി​ങ്ങോ​ത്ത് ഇ​ടി​മി​ന്ന​ലി​ൽ വ്യാ​പ​ക​നാ​ശം. പ​യ്യ​ങ്കാ​ന​ത്തെ പൈ​ത​ലേ​ൻ രോ​ഹി​ണി​യു​ടെ വീ​ട് മി​ന്ന​ലേ​റ്റ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു ......
പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച കു​ട്ടി​ക​ളെ അ​നു​സ്മ​രി​ച്ചു
പ​യ്യാ​വൂ​ർ: ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യ് 28ന് ​തി​രൂ​ർ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച പ​യ്യാ​വൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ണി​ക് ബി​നോ​യ ......
ഏ​യ്ഞ്ച​ൽ മീ​റ്റ് ന​ട​ത്തി
പൈ​സ​ക്ക​രി: പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച പൈ​സ​ക്ക​രി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ സം​ഗ​മം'ഏ​യ്ഞ്ച​ൽ മീ​റ്റ്2017' പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ ......
കു​ണ്ടം​ത​ടം, മ​ച്ചി മേ​ഖ​ല​യി​ലു​ള്ള​വ​ർ ത്രി​ശ​ങ്കു​വി​ൽ
ചെ​റു​പു​ഴ:ചെ​റു​പു​ഴ​പെ​രി​ങ്ങോം റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഗ​താ​ഗ​ത ത​ട​സം നേ​രി​ടു​ന്ന പാ​ടി​യോ​ട്ടു​ചാ​ൽ, മ​ച്ചി, കു​ണ്ടം​ത​ടം, ......
പ​ട്ട​യം വി​ത​ര​ണം ചെ​യ്തു
പെ​രി​ങ്ങോം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി റ​വ​ന്യൂ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ട്ട​യം അ​നു​ബ​ന്ധ രേ​ഖ​ക​ ......
റോ​ഡ് ടാ​റിം​ഗ് വൈ​കി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പ​ണം
ആ​ല​ക്കോ​ട്: റോ​ഡ് നി​ർ​മാ​ണ​ത്തി​നു പ​ണം അ​നു​വ​ദി​ച്ചി​ട്ടും ക​രാ​റു​കാ​ര​ൻ ടാ​റിം​ഗ് വൈ​കി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി ......
നെ​ല്ലി​പ്പാ​റ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ന​ശി​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ
ആ​ല​ക്കോ​ട്: മ​ല​യോ​ര​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മ​ഴ​ക്കാ​ല​മാ​യാ​ൽ രോ​ഗി​ക​ൾ തി​ങ്ങി​നി​റ​യും. ഇ​തി​ൽ​നി​ന്നും ഏ​റെ വ്യ​ത്യ​സ്ത​മ​ല്ല നെ​ല്ലി ......
മാ​ലി​ന്യ​ക്കൂ​ന്പാ​രമായി ആ​ല​ക്കോ​ട്
സി​ജോ ഡൊ​മി​നി​ക്

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ടൗ​ണി​നെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം മാ​ലി​ന്യ​സം​സ്ക​ര​ണ​മാ​ണ്. അ​ഞ്ഞൂ​റി​ല​ധി​കം ക​ച്ച​വ​ട​സ ......
സി​വി​ൽ സ്റ്റേ​ഷ​നി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണം ന​ട​ത്തി
ക​ണ്ണൂ​ർ: മ​ഴ​ക്കാ​ല പൂ​ർ​വ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക് ട​റേ​റ്റും പ​രി​സ​ര​ ......
ക​ണ്ണൂ​ർ സ​ന്പൂ​ർ​ണ വൈ​ദ്യു​തീകൃ​ത ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ച്ചു
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ന്പൂ​ർ​ണ വൈ​ദ്യു​തി​കൃ​ത ജി​ല്ല​യാ​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ല ......
ല​ക്ഷ​ദ്വീ​പു​മാ​യി ച​ർ​ച്ച തു​ട​ങ്ങി​യ​താ​യി മ​ന്ത്രി
ക​ണ്ണൂ​ർ: അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര ......
കേ​ന്ദ്രത്തിന്‍റെ ഫാ​സി​സ്റ്റ് ന​യ​ങ്ങ​ളെ സം​സ്ഥാ​ന സ​ർ‌​ക്കാ​ർ പി​ന്തു​ണയ്​ക്കു​ന്നു: ജോ​ഷി ക​ണ്ട​ത്തി​ൽ
ക​ണ്ണൂ​ർ: ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ​ണാ​വ​കാ​ശ​ങ്ങ​ളു​ടെ മേ​ലു​ള്ള ആ​ർ​എ​സ്എ​സ് ഫാ​സി​സ്റ്റ് ശ​ക്തി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​ത ......
പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം: അ​ഞ്ചി​ന് മ​ഴ​ക്കൊ​യ്ത്ത് ഉ​ദ്ഘാ​ട​നം
ക​ണ്ണൂ​ർ: പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല മ​രം​ന​ട​ലും മ​ഴ​ക്കൊ​യ്ത്ത് ഉ​ദ്ഘാ​ട​ന​വും ജൂ​ണ്‍ അ​ഞ്ചി​ന് ക​ണ്ണൂ​ർ മു​നി​സി​ ......
ക​ണ്ണൂ​ർ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വി​ക​സ​ന​ത്തി​ലേ​ക്ക്: മന്ത്രി ശൈ​ല​ജ
ക​ണ്ണൂ​ർ: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളി​ലൂ​ടെ ക​ണ്ണൂ​ർ ജി​ല്ല ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വി​ക​സ​ന​ത്തി​ലേ​ക്കു കു​ ......
ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യ​ധ​ന​ം കൈ​മാ​റി
ക​ണ്ണൂ​ർ: ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണു സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ......
ഹോ​മി​യോ വ​ന്ധ്യ​താ നി​വാ​ര​ണ കേ​ന്ദ്ര​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു
ക​ണ്ണൂ​ർ: ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ വ​ന്ധ്യ​താ ചി​കി​ത്സ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക​ല്ലി​ട​ൽ ക​ർ​മം ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ നി​ർ​വ​ഹി ......
കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ൾ: യൂ​ത്ത്. കോ​ൺ
ക​ണ്ണൂ​ർ: തീ​ൻ മേ​ശ​യി​ൽ പോ​ലും സം​ഘ​പ​രി​വാ​റി​ന്‍റെ ഫാ​സി​സം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളെ പ​ര​സ്യ പ്ര​തി​ഷേ​ ......
ഇ​ങ്ങ​നെ​യും മൃ​ഗസം​ര​ക്ഷ​ണം
സ്വ​ന്തം ലേ​ഖ​ക​ൻ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​മ​ധ്യ​ത്തി​ൽ ത​ന്നെ​യാ​ണു ജി​ല്ലാ വെ​റ്റ​റി​ന​റി ഓ​ഫീ​സ്. ക​ട്ട​പ്പു​റ​ത്താ​യ ആം​ബു​ല​ൻ​സ്, ടെ​ക്ന ......
സു​മോ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
മ​ട്ട​ന്നൂ​ർ: സു​മോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ഇ​ല്ലം മൂ​ല​യി​ലെ പൂ​വ​പ​റ​മ്പ് വീ​ട്ടി​ൽ പ​ ......
മ​ധ്യ​വ​യ​സ്ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
ഇ​രി​ട്ടി: നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ മ​ധ്യ​വ​യ​സ്ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വ​ള്ളി​ത്തോ​ട് വാ​ഴ​യി​ൽ തൃ​ക്കു​ന്ന​ത്ത് മ​ട​പ്പു​ര​യ്ക്ക​ൽ സു​രേ​ന് ......
വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴി​ഞ്ഞ നി​ര​ത്തി​ല്‍ അവർ ക​ളി​ച്ചുല്ലസിച്ചു
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യായി ചെ​റാ​യി ബീ​ച്ച് റോ​ഡി​ലെ മ​ണ​ൽ
കാ​ല​വ​ര്‍​ഷം അ​രി​കി​ലെ​ത്തി, ചെ​ല്ലാ​നം മേ​ഖ​ല ആ​ശ​ങ്ക​യി​ൽ
പാ​ള​പ്ലേ​റ്റ് നി​ർ​മാ​ണ യൂ​ണി​റ്റ് യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു
രാ​ജ​പു​രം​ബ​ളാ​ൽ റോ​ഡ് മെ​ക്കാ​ഡം ടാ​റി​ംഗ്: അ​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി
ഇ​ങ്ങ​നെ​യും മൃ​ഗസം​ര​ക്ഷ​ണം
അ​പ​ക​ട​ക്കെ​ണി​യാ​യി ക​രു​പ്പൂര് നെ​ടു​മ​ങ്ങാ​ട് റോ​ഡ്
നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഇലക്ട്രിക് പോസ്റ്റ് ത​ക​ര്‍​ത്തു
ഉ​യ​ർ​ത്തി​യെ​ഴു​ന്നേ​ല്​പ്പി​ന്‍റെ പാ​ത​യി​ൽ ക​ഴു​വി​ല​ങ്ങ് എ​ൽപി ​സ്കൂ​ൾ
ക​ശാ​പ്പ് നി​രോ​ധ​നം അ​ധി​കാ​ര​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റം: മ​ന്ത്രി സു​നി​ൽ​കു​മാ​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.