തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
അ​ധി​കാ​രം നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന്
ആ​ല​പ്പു​ഴ: പു​തി​യ മ​ദ്യ​ഷാ​പ്പു​ക​ളൊ ഔ​ട്ട്‌​ലെ​റ്റു​ക​ളോ സ്ഥാ​പി​ക്കു​ന്ന​തി​നു അ​നു​വാ​ദം ന​ല്‍​കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ടു​ത്തു മാ​റ്റാ​ന്‍ ന​ട​ത്തു​ന്ന ആ​ലോ​ച​ന​യി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​യ​ണ​മെ​ന്ന് ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​വേ​ദി സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ട​തു​പ​ക്ഷം ഭ​ര​ണം കൈ​യാ​ളു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്റെ​മേ​ല്‍ ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചു സ​മ്മ​ര്‍​ദം ചെ​ലു​ത്തി ഷാ​പ്പ് അ​നു​വാ​ദം നേ​ടി​യെ​ടു​ക്കു​വാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​ത് ഖേ​ദ​ക​ര​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണ്. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പു​തി​യ മ​ദ്യ​ഷാ​പ്പു​ക​ള്‍​ക്ക് അ​നു​വാ​ദം കൊ​ടു​ക്ക​രു​ത്. മ​ദ്യ​വി​ല്പ​ന​യി​ലൂ​ടെ സ​ര്‍​ക്കാ​രി​നു ല​ഭി​ക്കു​ന്ന 5000 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മു​ള്ള​താ​യി അ​ധി​കാ​രി​ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ മ​ദ്യ​പാ​ന​ത്തി​ലൂ​ടെ ന​ശി​ക്കു​ന്ന മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളു​ടെ എ​ണ്ണം വ​രു​മാ​ന​ത്തി​ന്റെ ഇ​ര​ട്ടി​യി​ല​ധി​കം വ​രും. മ​ദ്യ​പാ​നം സ​മൂ​ഹ​ത്തി​ല്‍ വ​രു​ത്തു​ന്ന ആ​പ​ത്‌​സ​ന്ധി​ക​ള്‍​അ​പ​ക​ട​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു വി​പു​ല​മാ​യ സെ​മി​നാ​ര്‍ ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ച​താ​യി ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​വേ​ദി ചെ​യ​ര്‍​മാ​ന്‍ ബേ​ബി പാ​റ​ക്കാ​ട​ന്‍ പ​റ​ഞ്ഞു.
മ​ദ്യ​ശാ​ല​ക​ള്‍ നി​ല​വി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്നു മാ​റ്റി പു​തി​യ സ്ഥ​ല​ത്തു സ്ഥാ​പി​ക്കാ​നു​ള്ള അ​നു​വാ​ദം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍​കു​മ്പോ​ള്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ബേ​ബി പാ​റ​ക്കാ​ട​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ദീ​പ്കൂ​ട്ടാ​ല, ദി​ലീ​പ് ചെ​റി​യ​നാ​ട്, റോ​ജോ ജോ​സ​ഫ്, ആ​ന്റ​ണി ക​രി​പ്പാ​ശേ​രി, ഇ. ​ഷാ​ബ്ദീ​ന്‍, ജോ​സ​ഫ് പാ​ട്രി​ക്, ജോ​ര്‍​ജ് തോ​മ​സ് ഞാ​റ​ക്കാ​ട്, ജേ​ക്ക​ബ് എ​ട്ടി​ല്‍, ലൈ​സ​മ്മ ബേ​ബി, എ​ന്‍.​എ​ന്‍. ഗോ​പി​ക്കു​ട്ട​ന്‍, ഡി.​സി. സു​നി​ല്‍​കു​മാ​ര്‍, മൈ​ഥി​ലി പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഡോ​ക്ട​ർ​മാ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കാം: മ​ന്ത്രി ഐ​സ​ക്
ആ​ല​പ്പു​ഴ: പ​ക​ർ​ച്ച​പ്പ​നി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ് ......
ഇ​ഫ്താ​ർ സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും ന​ട​ത്തി
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​വും മാ​ധ്യ​മം ദി​ന​പ്പ​ത്ര​ത്തി​ൽ നി​ന്നു വി​ര​മി​ച്ച ന്യൂ​സ് എ​ഡി​റ്റ​ർ ക​ള​ർ​ക ......
പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ
അ​ന്പ​ല​പ്പു​ഴ: പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ര​യാ​ക്കി​യ ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ത​ക​ഴി സ്വ​ദേ​ശി രാ​ജേ​ഷി(40) നെ​യ ......
വാ​യ​ന കൈ​വി​ട്ടു​പോ​യ സം​സ്കാ​ര​ത്തെ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള യ​ജ്ഞം: എം.​എം. ആ​രി​ഫ് എം​എ​ൽ​എ
ആ​ല​പ്പു​ഴ: പു​തി​യ ത​ല​മു​റ​യെ വാ​യ​ന​യി​ലേ​ക്കു വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ന​വ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു ക​ഴി​യു​മെ​ന്ന് എ.​എം. ആ​രി​ഫ് എം​എ​ൽ​എ. ന​വ​മാ​ധ്യ​ ......
ആ​ഭ്യ​ന്ത​ര വി​പ​ണി കു​ത്ത​ക​ക​ൾ​ക്ക് ന​ൽ​കാ​ൻ ല​ക്ഷ്യ​മെ​ന്ന്
ആ​ല​പ്പു​ഴ: ക​ന്നു​കാ​ലി ക​ശാ​പ്പ് നി​രോ​ധ​ന​ത്തി​ലൂ​ടെ ഇ​റ​ച്ചി വ്യാ​പാ​ര​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര വി​പ​ണി കു​ത്ത​ക​ക​ൾ​ക്ക് ന​ൽ​കാ​നാ​ണ് കേ​ന്ദ്ര​സ​ർ ......
കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വേ​ണ്ട​ത്ര ഡോ​ക്ട​ർ​മാ​രി​ല്ല
കാ​യം​കു​ളം: പ​ക​ർ​ച്ച​പ്പ​നി ഉ​ൾ​പ്പ​ടെ നി​ര​വ​ധി രോ​ഗ​ങ്ങ​ളാ​ൽ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ ......
ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ വൃ​ദ്ധ​യു​ടെ മാ​ല മോ​ഷ്ടി​ച്ചു ക​ട​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ
അ​ന്പ​ല​പ്പു​ഴ: ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ വൃ​ദ്ധ​യു​ടെ മാ​ല മോ​ഷ്ടി​ച്ചു ക​ട​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​ടു​ക്കി ക​ട്ട​പ്പ​ന ഉ​പ്പു ......
മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ പാ​ർ​ക്ക് മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​കു​ന്നു
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ കു​ട്ടി​ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത പാ​ർ​ക്കി​ൽ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ ......
വീ​ടി​ന് മു​ക​ളി​ൽ തെ​ങ്ങു​വീ​ണു
വ​ള​മം​ഗ​ലം: പു​തു​താ​യി നി​ർ​മി​ച്ച വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങ് വീ​ണു. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ശ്രീ​ജി​ത്ത് ഭ​വ​നി​ൽ ശ്രീ​ജി​ത്തി​ന് ......
വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ ഫാം ​ക്ല​ബ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം വി​ള​ന​ഷ്ടം സം​ഭ​വി​ച്ച ക​ർ​ഷ​ക​രു​ ......
ചി​ത്ര​ര​ച​നാ മ​ത്സ​രം ഇ​ന്ന്
ആ​ല​പ്പു​ഴ: അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എ​ക്സൈ​സ് വ​കു ......
ജി എ​സ്ടി നി​കു​തി നി​ര​ക്ക് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്
ആ​ല​പ്പു​ഴ: ജി​എ​സ്ടി ന​ട​പ്പാ​ക്കു​ന്പോ​ഴു​ള്ള നി​കു​തി​യു​ടെ നി​ര​ക്ക് ഹൗ​സ്ബോ​ട്ട് വ്യ​വ​സാ​യ​ത്തെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന് ഓ​ൾ​കേ​ര​ള ഹൗ​സ്ബോ​ ......
വി​ര​ലി​ൽ കു​രു​ങ്ങി​യ മോ​തി​രം അ​ഗ്നി​ര​ക്ഷാ സേ​ന ഉൗ​രി​മാ​റ്റി
വ​ള​മം​ഗ​ലം: കു​രു​ങ്ങി​യ മോ​തി​രം ഉൗ​രാ​നാ​കാ​തെ വേ​ദ​ന​യി​ൽ ക​ഴി​ഞ്ഞ ബി​കോം വി​ദ്യാ​ർ​ഥി​ക്ക് അ​ഗ്നി​ര​ക്ഷാ സേ​ന ആ​ശ്വാ​സ​മാ​യി. എ​ഴു​പു​ന്ന സ്വ​ദ ......
കു​ഴി​യി​ൽ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു
വ​ള​മം​ഗ​ലം: അ​രൂ​ർ റെ​യി​ൽ​വേ ഫ്ളൈ ​ഓ​വ​റി​നു സ​മീ​പം ജ​ന​റം കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ഴി​ച്ച റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ......
ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
പൂ​ച്ചാ​ക്ക​ൽ: ചേ​ന്നം​പ​ള്ളി​പ്പു​റം ഇ​ൻ​ഫോ​പാ​ർ​ക് വ​ഴി​യു​ള്ള പു​തി​യ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി. വ​ന്ദ​നം ബ​സാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത ......
ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠ് സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി
ചേ​ർ​ത്ത​ല: ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠ് സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി ആ​രം​ഭി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്പോ​ണ്‍​സ​ർ ......
മൂ​ലം ജ​ലോ​ത്സ​വ​ം മാ​റ്റു​ര​യ്ക്കാ​ൻ 16 വ​ള്ള​ങ്ങ​ൾ
ആ​ല​പ്പു​ഴ: ച​ന്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യി​ൽ ആ​റ് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ൾ​പ്പെ​ടെ 16 വ​ള്ള​ങ്ങ​ൾ ഇ​ക്കു​റി മാ​റ്റു​ര​യ്ക്കും. അ​ച്ച​ട​ക്ക​ലം​ഘ​നം ......
ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ വൃ​ദ്ധ​യു​ടെ മാ​ല മോ​ഷ്ടി​ച്ചു ക​ട​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ
അ​ന്പ​ല​പ്പു​ഴ: ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ വൃ​ദ്ധ​യു​ടെ മാ​ല മോ​ഷ്ടി​ച്ചു ക​ട​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​ടു​ക്കി ക​ട്ട​പ്പ​ന ഉ​പ്പു ......
നെ​ല്ലു​വി​ല: ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ന്നു​വെ​ന്ന്
മ​ങ്കൊ​ന്പ്: അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച് ഒ​രു​മാ​സ​മാ​യി​ട്ടും നെ​ല്ലു​വി​ല ന​ൽ​കാ​ത്ത കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ക​ ......
പ​ഠ​ന സ​ഹാ​യം ന​ൽ​കു​ന്നു
എ​ട​ത്വ: മ​ണ്ണാ​രേ​ത്ത് മ​ത്താ​യി മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ ​പ്ല​സ് വാ​ങ്ങി​യ ......
പു​സ്ത​ക ക​ള​രി​യും ക​ഥ​യ​ര​ങ്ങും
എ​ട​ത്വ: എ​ട​ത്വ പ​ഞ്ചാ​യ​ത്ത് വ​ർ​ഗീ​സ് അ​ഗ​സ്റ്റി​ൻ മെ​മ്മോ​റി​യ​ൽ പ​ബ്ളി​ക് ലൈ​ബ്ര​റി​യി​ൽ വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ, കോ​ ......
വി​വാ​ഹ മ​ണ്ഡ​പ സ​മ​ർ​പ്പ​ണം ഇന്ന്
മ​ങ്കൊ​ന്പ്: കു​ന്ന​ങ്ക​രി എ​സ്എ​ൻ​ഡി​പി ശാ​ഖാ​യോ​ഗം പ്ര​സി​ഡ​ന്‍റ് എം. ​സോ​മ​ൻ സ​പ്ത​തി ആ​ഘോ​ഷ​വും, സ​പ്ത​തി​യോ​ട​നു​ബ​ന്ധി​ച്ചു നി​ർ​മി​ച്ച ക​ല ......
മ​ന്ത്രി ഇ​ട​പെ​ടു​മെ​ന്ന് സൂ​ച​ന
എ​ട​ത്വ: ത​ക​ഴി​നീ​രേ​റ്റു​പു​റം സം​സ്ഥാ​ന പാ​ത​യി​ലെ പൈ​പ്പ് സ്ഥാ​പി​ക്ക​ൽ പിഡ​ബ്ല്യുഡി ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞ​തോ​ടെ കു​ട്ട​നാ​ട് എംഎ​ൽഎ​യും ഗ​താ​ഗ ......
സെ​ന്‍റ് അ​ലോ​ഷ്യ​സി​ൽ എ​ല​ക്ട്രാ 2017 ഇന്ന്
എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​നൻഡറി സ്കൂ​ൾ ഹൈ​സ്കൂ​ൾ വി​ഭാ​ഗം പ്ര​തി​ഭാ സം​ഗ​മം എ​ല​ക്ട്രാ 2017 ഇ​ന്ന് രാ​വി​ലെ 10നു ​എ​ട​ത്വ സെ ......
സ്കൂ​ൾ ഡേ ​ ആ​ഘോ​ഷി​ച്ചു
എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ൽ​പി സ്കൂ​ളി​ൽ സ്കൂ​ൾ ഡേ ​ആ​ഘോ​ഷി​ച്ചു. രാ​വി​ലെ 10നു ​പൂ​ർ​വ വി​ദ്യാ​ർ​ഥി ഫാ. ​നി​ബി​ൻ പ​ഴ​യ​മ​ഠ​ത്തി​ന്‍റെ ......
ഐ​പി വി​ഭാ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന്്
മ​ങ്കൊ​ന്പ് : ച​ന്പ​ക്കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഐ​പി വി​ഭാ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന് മ​ഡോ​ണാ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്. പ​നി പ​ട​ർ​ന്നു പി​ടി ......
പു​സ്ത​ക പ​രി​ച​യ ക​ള​രി​യും ക​ഥാ​വ​ത​ര​ണ മ​ത്സ​ര​വും
എ​ട​ത്വ: എ​ട​ത്വ പ​ഞ്ചാ​യ​ത്ത് വ​ർ​ഗീ​സ് അ​ഗ​സ്റ്റി​ൻ മെ​മ്മോ​റി​യ​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ, കോ​ള ......
മ​നുവും ജൂ​ലി​യും കരംപിടിച്ചു പഴയകാലത്തിന്‍റെ ഓർമ പുതുക്കലുമായി
മ​ങ്കൊ​ന്പ്: വി​വാ​ഹ​ശേ​ഷം വ​ധൂ​വ​ര​ൻ​മാ​ർ​ക്ക യാ​ത്ര​ചെ​യ്യാ​ൻ വി​ല​കൂ​ടി​യ​തും, മോ​ടി​യു​മു​ള്ള ആ​ഡം​ബ​ര കാ​റു​ക​ൾ തേ​ടു​ന്ന കാ​ല​ത്ത് പ​ഴ​മ​യെ ഓ​ ......
കു​ടി​വെ​ള്ള​ക്ഷാ​മം; വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
മ​ങ്കൊ​ന്പ് : കു​ട്ട​നാ​ട്ടി​ലെ അ​തി​രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണെ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട എ​ൻ​സി​പി കു​ട്ട​നാ​ട് നി​യോ ......
മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ പൊ​തു ശു​ചീ​ക​ര​ണം തു​ട​ങ്ങി
മാ​വേ​ലി​ക്ക​ര : പു​തി​യ​കാ​വ് മാ​ർ​ക്ക​റ്റ് ശു​ചീ​ക​രി​ച്ചു മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ പൊ​തു​ശു​ചീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭാ​ധ്യ​ക ......
കൃ​ഷി​യി​റ​ക്കാം മ​ണ്ണ​ിന്‍റെ മനമറിഞ്ഞ്
18 ലി​റ്റ​ർ മാ​ഹി മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​ക്കാ​നും അം​ഗ​ന​മാ​ർ
കു​ട്ടി​ക​ളു​ടെ റേ​ഡി​യോ ആ​രം​ഭി​ച്ചു
ന​ഗ​ര​ത്തി​ൽ കാ​ർ​ഷി​ക​മേ​ള​ക​ൾ സ​ജീ​വം
നമ്മുടേതാകുമോ പൈങ്കിളിയേ...
ക​ടു​ങ്ങ​ല്ലൂ​ർ ബ്രി​ട്ടീ​ഷ് പാ​ലം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ
പാ​ള​ക്കൊ​ല്ലി പു​ന​ര​ധി​വാ​സം എ​ങ്ങു​മെ​ത്തി​യി​ല്ല
പ്ര​ത്യ​ക്ഷ സ​മ​ര​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി
ക​ളി​മ​ണ്ണി​ന് തീ​വി​ല, മ​ണ്‍​പാ​ത്ര​നി​ർ​മാ​ണ​ തൊ​ഴി​ലാ​ളി​ക​ൾ വ​ല​യു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.