ജോ​ലി ത​ട്ടി​പ്പ്: യു​വാ​വ് ക​സ്റ്റ​ഡി​യി​ല്‍
രാ​മ​ങ്ക​രി: സൈ​ന്യ​ത്തി​ല്‍ ജോ​ലി വാ​ഗ്ദാ​നം ന​ല്‍​കി സ​ഹ​പാ​ഠി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​രി​ല്‍ നി​ന്നും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി വ​ന്ന യു​വാ​വ് പി​ടി​യി​ല്‍.
ട്രെ​യി​നിം​ഗ് ക​ഴി​യു​ക​യും താ​ന്‍ ഇ​പ്പോ​ള്‍ ജാ​ര്‍​ഖ​ണ്ഡി​ല്‍ ജോ​ലി നോ​ക്കു​ക​യാ​ണെ​ന്നും മ​റ്റും സു​ഹൃ​ത്തു​ക്ക​ളെ​യും സ​ഹ​പാ​ഠി​ക​ളെ​യും പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ത​ട്ടി​പ്പ്.
യു​വാ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും ചേ​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ ശേ​ഷം പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. രാ​മ​ങ്ക​രി പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്.