വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​നം
ചേ​ർ​ത്ത​ല: ഓ​ൾ​കേ​ര​ള ബി​ൽ​ഡിം​ഗ് പെ​യി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ 23ന് ​ചേ​ർ​ത്ത​ല​യി​ൽ വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​നം ചേ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ചേ​ർ​ത്ത​ല ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പം സി.​വി. കു​ഞ്ഞി​ക്കു​ട്ട​ൻ മെ​മ്മോ​റി​യ​ൽ പ്രാ​ർ​ഥ​നാ ഹാ​ളി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഐ​സ​ക് മാ​ട​വ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി. ​ജ​യ​ൻ പു​ല​പ്പ​ള്ളി അ​ധ്യ​ക്ഷ​നാ​കും.