തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
തി​രു​വാ​ഭ​ര​ണ​ത്തി​ലെ പ​ത​ക്കം ന​ഷ്ട​പ്പെ​ട്ട സം​ഭ​വം ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി
അ​മ്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ​ത്തി​ലെ അ​മൂ​ല്യ​മാ​യ സ്വ​ര്‍​ണ​പ​ത​ക്കം കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പ​രാ​തി​യെ തു​ട​ര്‍​ന്ന് ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ പ​ത​ക്കം ന​ഷ്ട​മാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.
ക്ഷേ​ത്ര ഉ​ത്സ​വം ന​ട​ന്ന മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ തി​രു​വാ​ഭ​ര​ണ​ത്തോ​ടൊ​പ്പം പ​ത​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി വി​ശ്വാ​സി​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ല്‍ വി​ഷു​ദി​വ​സം തി​രു​വാ​ഭ​ര​ണ​ത്തി​നൊ​പ്പം സ്വ​ര്‍​ണ​പ​ത​ക്കം കാ​ണാ​താ​യ​തോ​ടെ പ​രാ​തി​യാ​യി. നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള​ള​തും വി​ല​മ​തി​ക്കാ​നാ​വാ​ത്ത ര​ത്‌​ന​ങ്ങ​ള്‍ പ​തി​ച്ച​തു​മാ​ണ് കാ​ണാ​താ​യ പ​ത​ക്കം. തി​രു​വാ​ഭ​ര​ണ​ത്തി​ല്‍ നി​ന്നും വി​ല​യേ​റി​യ പ​ത​ക്കം ന​ഷ്ട​പ്പെ​ട്ടി​ട്ടും ഇ​ത് പു​റ​ത്ത​റി​യി​ക്കാ​തെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു ഇ​തു​വ​രെ ദേ​വ​സ്വം അ​ധി​കൃ​ത​ര്‍.
തി​രു​വാ​ഭ​ര​ണ​ത്തി​ന്റെ ചു​മ​ത​ല ഉ​ള്ള ഉ​ദ്യോ​ഗ​സ്ഥ​നും മേ​ല്‍​ശാ​ന്തി​യും ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ച​ത് ദു​രൂ​ഹ​മെ​ന്നാ​ണ് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ക​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. സ​മാ​ന സം​ഭ​വ​ങ്ങ​ള്‍ നേ​ര​ത്തെ ഉ​ണ്ടാ​യി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​താ​ണ് ഇ​ത് ആ​വ​ര്‍​ത്തി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് ക്ഷേ​ത്ര പൈ​തൃ​ക സം​ര​ക്ഷ​ണ​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു ഭ​ഗ​വാ​ന്റെ സ്വ​ര്‍​ണ​ക്കു​ട​യു​ടെ ഒ​രു ഭാ​ഗം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്റെ അ​ന്വേ​ഷ​ണ​വും എ​ങ്ങു​മെ​ത്തി​യി​രു​ന്നി​ല്ല. തി​രു​വാ​ഭ​ര​ണ​ത്തി​ന്റെ ഒ​രു ഭാ​ഗം ന​ഷ്ട​പ്പെ​ട്ട​തു സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് അ​ട​ക്ക​മു​ള്ള​വ​ര്‍ അ​ടു​ത്ത ദി​വ​സം ത​ന്നെ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​രും.


എം​പി​യെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു
മ​ങ്കൊ​ന്പ്: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യെ അ​ച്ച​ട​ക്ക ന​ട​പ​ടി കൊ​ണ്ട് ഭ​യ​പ്പെ​ടു​ത്താ​ൻ നോ​ക്കേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നേ ......
കൃ​ഷി വി​ക​സ​ന പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം
എ​ട​ത്വ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഗ്രോ​ബാ​ഗ്, പ​ച്ച​ക്ക​റി വി​ത്ത് ......
കു​ട്ട​നാ​ട്ടി​ൽ ര​ണ്ടാം കൃ​ഷി ഭീ​ഷ​ണി​യി​ൽ
മ​ങ്കൊ​ന്പ്: ഇ​ല​പ്പേ​നി​ന്‍റെ ആ​ക്ര​മ​ണം ര​ണ്ടാം കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ര​ണ്ടാം ......
അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു
എ​ട​ത്വ: പ​യ​സ് ടെ​ൻ​ന്ത് ഐ​ടി​ഐ​യി​ൽ ഇ​ല​ക്ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്ക്, ഫി​റ്റ​ർ, ഡ്രാ​ഫ്റ്റ്മാ​ൻ വെ​ൽ​ഡ​ർ എ​ന്നീ ട്രേ​ഡു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ആ ......
സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ്
മ​ങ്കൊ​ന്പ്: അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും ന​സ്ര​ത്ത് സെ​ന്‍റ് ജെ​റോം​സ് മാ​തൃ​വേ​ദി-​പി​തൃ​വേ​ദി സം​ഘ​ട​ന​യു​ടെ​യും സം​യു​ക്താ​ഭി​ ......
ദീപിക നമ്മുടെ ഭാഷ പദ്ധതി സെ​ന്‍റ് സേ​വ്യേ​ഴ്സ് യു​പി​എ​സി​ൽ
മ​ങ്കൊ​ന്പ്: ചെ​ക്കി​ടി​ക്കാ​ട് പ​ച്ച കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സെ​ന്‍റ് സേ​വ്യേ​ഴ്സ് യു​പി​എ​സ് സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ......
ഉൗ​രു​ക്ക​രി - വ​ള്ള​പ്പു​ര പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ
രാ​മ​ങ്ക​രി: ഉൗ​രു​ക്ക​രി വ​ള്ള​പ്പു​ര കോ​വ​ണി​പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി​ട്ട് കാ​ല​ങ്ങ​ൾ. ഇ​രു വ​ശ​ത്തു​മാ​യ് നാ​ട്ടി​യി​രി​ക്കു​ന്ന കാ​ലു​ക​ള ......
ജൈ​വ​വ​ള നി​ർ​മാ​ണ പ​ദ്ധ​തി ഉദ്ഘാടനം
മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്ത് അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ള​യു​പ​യോ​ഗി​ച്ച് ജൈ​വ​വ​വ​ളം നി​ർ​മി​ക് ......
ഷോ​ട്ട് പു​ളി​ക്ക​ത്ര നാ​ളെ നീ​ര​ണിയും
എ​ട​ത്വ: മാ​ലി​യി​ൽ പു​ളി​ക്ക​ത്ര ത​റ​വാ​ട്ടി​ൽ നി​ന്നും നാ​ലാ​മ​ത്തെ ക​ളി വ​ള്ള​മാ​യ ഷോ​ട്ട് പു​ളി​ക്ക​ത്ര നാ​ളെ രാ​വി​ലെ 9.30 ന് ​നീ​ര​ണി​യും. ന​ ......
ഉൗ​ർ​ജ ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
ആ​ല​പ്പു​ഴ: വി​ദ്യാ​ഭ്യാ​സ ജി​ല്ല​യു​ടെ സ്മാ​ർ​ട്ട് എ​ന​ർ​ജി പ്രോ​ഗ്രാ​മി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം 29നു ​ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഹ ......
കാ​റി​ൽ യു​വ​തി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വം: യു​വാ​വി​ന്‍റെ ശി​ക്ഷ​യ്ക്ക് സ്റ്റേ
ആ​ല​പ്പു​ഴ: കാ​റി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം പ ......
ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി
പൂ​ച്ചാ​ക്ക​ൽ: ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ഓ​ണ​ത്തി​നു ഒ​രു മു​റം പ​ച്ച​ക്ക​റി എ​ന ......
എ​ന​ർ​ജി ക്ല​ബ് ഉ​ദ്ഘാ​ട​നം ചെയ്തു
ചേ​ർ​ത്ത​ല: വി​ദ്യാ​ഭ്യാ​സ ജി​ല്ലാ സ്കൂ​ൾ എ​ന​ർ​ജി ക്ല​ബ് ചേ​ർ​ത്ത​ല ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഉ​ ......
ടൗ​ണ്‍ ബോ​ട്ട് ക്ല​ബ് സെ​ന്‍റ് പ​യ​സ് ചു​ണ്ട​നി​ൽ മ​ത്സ​രി​ക്കും
ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി​യി​ൽ ടൗ​ണ്‍ ബോ​ട്ട് ക്ല​ബ് സെ​ന്‍റ് പ​യ​സ് ചു​ണ്ട​നി​ൽ മ​ത്സ​രി​ക്കും. 29ന് ​പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. ജോ​സ് ആ​റാ​ത്ത ......
കെഎ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ​കാ​രു​ടെ സ​മ​രം നാ​ളെ 25-ാം ദി​വ​സ​ത്തി​ലേ​ക്ക്
ആ​ല​പ്പു​ഴ : പെ​ൻ​ഷ​ൻ കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ക, പെ​ൻ​ഷ​ൻ ബാ​ദ്ധ്യ​ത സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക, എ​ല്ലാ മാ​സ​വും ആ​ദ്യ പ്ര​വൃ​ത്തി ദി​വ​സം പെ​ൻ​ ......
അ​നു​മോ​ദി​ച്ചു
അ​ന്പ​ല​പ്പു​ഴ: മി​ൽ​മ ടി​ആ​ർ​സി​എം​പി​യു ലി​മി​റ്റ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സെ​ൽ ആ​ല​പ്പു​ഴ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രു​മാ​ടി ഗ​വ.​ഹൈ​സ്കൂ​ളി​ലെ 2016-1 ......
ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
പൂ​ച്ചാ​ക്ക​ൽ: ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടെ​ന്ന് സൂ​ച​ന. പ​ള​ളി​പ്പു​റം, ത​വ​ണ​ക്ക​ട​വ്, പൂ ......
ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി സം​ഘ​ട​ന​ക​ൾ
മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ അ​ബ്രാ​ഹ്മ​ണ കീ​ഴ്ശാ​ന്തി​ക്ക് അ​യി​ത്തം ക​ല്പി​ച്ച ന​ട​പ​ടി​യ്ക്കെ​തി​രെ പോ​സ്റ്റ​ർ പോ​രാ​ട്ട​ങ് ......
ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു : മു​ന​വ​റ​ലി ത​ങ്ങ​ൾ
വ​ള​മം​ഗ​ലം: ഇ​ന്ത്യ​യി​ൽ മ​ത​സൗ​ഹാ​ർ​ദ​ത്തി​ൽ ക​ഴി​യു​ന്ന വി​വി​ധ സ​മു​ദാ​യ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ വ​ർ​ഗീ​യ ചേ​രി​തി​രി​വി​ന്‍റെ പേ​രി​ൽ ക​ലാ​പ​മു​ണ്ടാ ......
ശു​ദ്ധ​ജ​ലം: ജ​ല അ​ഥോ​റി​റ്റി​ക്കെ​തി​രെ സ​മ​രം ന​ട​ത്തു​മെ​ന്ന് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ത്ത ജ​ല അ​ഥോ​റി​റ്റി​ക്കെ​തി​രെ ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മി​ല്ലാ​തെ സ​മ​രം ന​ട​ത്തു​മെ​ന്നു മു​നി​സി​ ......
ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ വീ​ടി​നു​നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ ആ​ക്ര​മ​ണം
മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ ആ​ൾ​താ​മ​സ​മി​ല്ലാ​തെ കി​ട​ന്ന വീ​ടി​നു നേ​രെ സാ​മൂ​ഹ്യ വി​രു​ദ്ധ ആ​ക്ര​മ​ണം. ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ വ​ട​ക് ......
വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം: ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി
ആ​ല​പ്പു​ഴ: 65-ാമ​ത് നെ​ഹ്രു ട്രോ​ഫി ജ​ലോ​ത്സ​വ മ​ത്സ​ര വ​ള​ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ന്‍റെ ര​ജി​സ്ട്ര ......
പ​രി​ശീ​ല​നം സം​ഘ​ട​ിപ്പി​ച്ച ു
ആ​ല​പ്പു​ഴ: ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ’മാ​ലി​ന്യ​ത്തി​ൽ നി​ന്ന് സ്വാ​ത​ന്ത്ര്യം’ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ർ​ക്ക ......
ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് അ​വ​സാ​നി​ക്കും
ആ​ല​പ്പു​ഴ: 65-ാമ​ത് നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​നു​ള്ള വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ ഇ​തു​വ​രെ 23 ചു ......
ഓർമിക്കാൻ
റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണം മാ​റ്റി
ആ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ പു​തു​ക്കി​യ റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഇ​ന ......
ത​ങ്ക​മ്മ ഇ​നി ക​രു​ണാ​ല​യ​ത്തി​ന്‍റെ ത​ണ​ലി​ൽ ജീ​വി​ക്കും
മാ​ന്നാ​ർ: ആ​ശ്ര​മ​യ​മി​ല്ലാ​തെ രോ​ഗ​പീ​ഡ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​ങ്ക​മ്മ ഇ​നി ക​രു​ണാ​ല​യ​ത്തി​ന്‍റെ ത​ണ​ലി​ൽ ജീ​വി​ക്കും. രോ​ഗ​ംപി​ടി​പ്പെ​ട്ട് അ​ ......
ക​ഴി​വ് ശ​രി​യാ​യി വി​നി​യോ​ഗി​ച്ചാ​ൽ ജീ​വി​ത​വി​ജ​യം കൈ​വ​രി​ക്കാ​മെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി
ചെ​ങ്ങ​ന്നൂ​ർ: ക​ഴി​വ് ശ​രി​യാ​യ രീ​തി​യി​ൽ വി​നി​യോ​ഗി​ച്ചാ​ൽ പ​രീ​ക്ഷ​യി​ൽ മാ​ത്ര​മ​ല്ല ജീ​വി​ത​വി​ജ​യ​വും കൈ​വ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മു​ൻ മു​ഖ ......
പ​നി നി​രീ​ക്ഷ​ണ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
ആ​ല​പ്പു​ഴ: പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി, ച​ന്പ​ക്കു​ളം ഗ​വ​ണ്‍​മെ​ന ......
ജനപ്രതിനിധികൾക്കും പ്രവർത്തകർക്കും പ​രി​ശീ​ല​നം
ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന ന്ധ​മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യം’ പ​ദ്ധ​തി​യു​ടെ മു​ന്നോ​ടി​യാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പ്ര​ ......
മ​ണ്‍​സൂ​ണ്‍ ഫെ​സ്റ്റ്
മാ​വേ​ലി​ക്ക​ര: ന​രേ​ന്ദ്ര​പ്ര​സാ​ദ് സ്മാ​ര​ക നാ​ട​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്‍​സൂ​ണ്‍ ഫെ​സ്റ്റ് ഓ​ഗ​സ്റ്റ് 13നു ​മാ​വേ ......
മ​ത്സ്യ​ക്കു​ളം പ​ദ്ധ​തി വി​ള​വെ​ടു​പ്പിന് തുടക്കം
ആ​ല​പ്പു​ഴ: കേ​ര​ള സ​ർ​ക്കാ​ർ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന മ​ത്സ്യ​ക്കു​ളം പ​ദ്ധ​തി​യു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. ഉ​ൾ​നാ​ട​ൻ മേ​ഖ​ല​യ ......
പ​രി​പൂ​ർ​ണ സാ​ക്ഷ​ര​ത​യ്ക്കാ​യി സം​സ്ഥാ​ന​ത്ത് സാ​ക്ഷ​ര​ത സ​ർ​വേ
ആ​ല​പ്പു​ഴ: പ​രി​പൂ​ർ​ണ സാ​ക്ഷ​ര​ത കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് സാ​ക്ഷ​ര​ത സ​ർ ......
ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു, പിന്നെ തുറന്നില്ല
പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്നി​ല്ലെ​ന്ന് പ​ ......
LATEST NEWS
റി​ക്കാ​ർ​ഡ് കു​തി​പ്പി​ൽ നി​ഫ്റ്റി; ഇ​ന്ന​ലെ​യും ഇ​ന്നും പ​തി​നാ​യി​രം​തൊ​ട്ടു
ത​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ ന​ടി ന​മി​താ പ്ര​മോ​ദ് രം​ഗ​ത്ത്
പൊ​ട്ടി​ത്തെ​റി​ച്ച് ധ​വാ​ൻ, വ​ൻ​മ​തി​ലാ​യി പു​ജാ​ര; ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ സ്കോ​ർ
ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ നി​തീ​ഷി​നെ എ​ന്തി​ന് വ​ലി​ച്ചി​ട​ണം: ലാ​ലു പ്ര​സാ​ദ്
ദിലീപിന്‍റെ ഭൂമി കൈയേറ്റം: കരുമാലൂരിൽ ഭൂമി വ്യാഴാഴ്ച അളക്കും
ഒ​ന്നേ​കാ​ൽ ഏ​ക്ക​റി​ലെ മ​ത്സ്യ​വിപ്ലവവുമായി ചി​റ്റാ​രി​ക്കാ​ൽ ഇ​രു​പ​ത്ത​ഞ്ചി​ലെ ഫ്ര​ണ്ട്സ് സ്വാ​ശ്ര​യ സം​ഘം
കെഎസ്ടി​പി റോഡ് സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തീകരിക്കണം
യു​വാ​ക്ക​ൾ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി
ജ​ല​സം​ര​ക്ഷ​ണം അ​ടി​യ​ന്ത​ര ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ക്ക​ണം: ജ​ല പാ​ർ​ല​മെ​ന്‍റ്
നല്ലൊരു പാലമെത്താൻ എത്രകാലം "നടക്കണം'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.