കള്ളുഷാപ്പിൽ പരിശോധനയ്ക്കെത്തിയ എക്സൈസിനെ തടഞ്ഞ നാലുപേർ അറസ്റ്റിൽ
Monday, March 20, 2017 6:17 PM IST
കോ​ട്ട​യം: ക​ള്ളു​ഷാ​പ്പി​ൽ സാ​ന്പി​ളെ​ടു​ക്കാ​ൻ വ​ന്ന എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ നാ​ലു പേ​രെ അ​യ​ർ​ക്കു​ന്നം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ആ​റു​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കേ​കു​റ്റ് രാ​ജേ​ഷ് കൃ​ഷ്ണ​ൻ (39), കോ​ല​ത്തു​പ​റ​ന്പി​ൽ അ​ജി (35), വ​ട്ടി​ത്ത​റ​യി​ൽ അ​നി​യ​പ്പ​ൻ (32), നീ​റി​ക്കാ​ട് ക​രേ​ട്ടേ​ട​ത്ത് ശി​വ​കൃ​ഷ്ണ​കു​മാ​ർ എ​ന്ന റ​ജി (48) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ 16ന് ​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ആ​റു​മാ​നൂ​ർ വ​ട്ടി​ത്ത​റ ക​ള്ളു​ഷാ​പ്പി​ൽ സാ​ന്പി​ളെ​ടു​ക്കാ​ൻ എ​ത്തി​യി​രു​ന്നു.
ഈ ​സ​മ​യം പ്ര​തി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യു​ക​യും ചീ​ത്ത​വി​ളി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.