തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പാ​ണ​ത്തൂ​രി​ന് കാ​യി​ക പ്രേ​മി​ക​ളു​ടെ വക ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം
രാ​ജ​പു​രം: ​കാ​യി​ക പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മൊ​രു​ങ്ങി. പാ​ണ​ത്തൂ​രി​ലാ​ണ് പു​തി​യ ക​ളി​സ്ഥ​ലം ഒ​രു​ക്കി​യ​ത്.
യു​വാ​ക്ക​ളു​ടെ പ​രി​ശ്ര​മ​ത്തി​ന് പ​ഞ്ചാ​യ​ത്തും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ക​ളി​സ്ഥ​ലം നാ​ടി​നാ​യി തു​റ​ക്കു​ക​യും ചെ​യ്തു. പാ​ണ​ത്തൂ​ർ ബാ​ഡ്മി​ന്‍റ​ണ്‍ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ലം പാ​ട്ട​ത്തി​ടു​ത്താ​ണു ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മി​ച്ച​ത്.
പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​എം.​അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​രി​ക്കെ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് കാ​ട്ടൂ​ർ ബാ​ല​ച​ന്ദ്ര​ൻ, പി.​ത​ന്പാ​ൻ,ര​ജ​നി​ദേ​വി, വി.​ആ​ർ.​ബി​ജു, ബി​നു വ​ർ​ഗീ​സ്, എ​ൻ.​ഐ.​ജോ​യി, രാ​മ​ച​ന്ദ്ര സ​ര​ളാ​യ, എം.​ബി.​ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​ടി.​തോ​മ​സ് സ്വാ​ഗ​ത​വും സി.​കെ.​അ​ബ്ദു​ൾ അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.




ബോ​ധ​വ​ത്കര​ണ ക്ലാ​സ് നടത്തി
ന​ർ​ക്കി​ല​ക്കാ​ട്: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ച​ട്ട​മ​ല കോ​ള​നി​യി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്കര​ണ ക്യാ​ന്പ് ന​ട​ത്തി. ഹെ​ൽ​ത്ത് ന​ഴ ......
റൈഡുകളൊരുക്കി പാ​ല​ക്ക​യംത​ട്ട്
സി​ജോ ഡൊ​മി​നി​ക്
ആ​ല​ക്കോ​ട്: ഉ​ത്ത​ര മ​ല​ബാ​റി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​വും സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​വു​മാ​യ പാ​ ......
വൈ​ദ്യു​ത തൂ​ണു​ക​ളി​ലെ ബോ​ർ​ഡു​ക​ളും തോ​ര​ണ​ങ്ങ​ളും നീ​ക്കി
തൃ​ക്ക​രി​പ്പൂ​ർ: ടൗ​ണി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വൈ​ദ്യു​ത തൂ​ണു​ക​ളി​ൽ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ​യും സ്വ​കാ​ര്യ സ്ഥാ​പന​ങ്ങ​ളു​ടെ​യും ......
മെ​ക്കാ​ഡം ടാ​റിം​ഗ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ്-​പാ​ണ​ത്തൂ​ർ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ബി​എം ആ​ൻ​ഡ് ബി ​സി (ബി​റ്റു​ബി​ൻ മെ​ക്കാ​ഡം, ബി​റ്റു​മി​ൻ കോ​ണ്‍​ക്രീ​റ്റ്) ചെ ......
മു​ളി​യാ​ർ ബ​ഡ്സ് സ്കൂ​ളി​ൽ തീ​യി​ട്ടു; ഫ​യ​ലു​ക​ൾ ക​ത്തി​ന​ശി​ച്ചു
മു​ള്ളേ​രി​യ: ബോ​വി​ക്കാ​നം ക​മ്യൂണി​റ്റി ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ളി​യാ​ർ ബ​ഡ്സ് സ്കൂ​ളി​നു തീ​വ​ച്ചു. ഫ​യ​ലു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ ......
ബാ​ല​കൃ​ഷ്ണ​ൻ വ​ധ​ക്കേ​സ്: സാ​ക്ഷി​യു​ടെ കാ​ർ ത​ക​ർ​ത്ത നി​ല​യി​ൽ
ഉ​ദു​മ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ബാ​ല​കൃ​ഷ്ണ​ൻ വ​ധ​ക്കേ​സി​ലെ സാ​ക്ഷി​യു​ടെ കാ​ർ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.
......
മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ർ​ണാ​ട​ക​യി​ൽ ക്രൂ​ര​പീ​ഡ​നം
ആ​ല​ക്കോ​ട്: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ർ​ണാ​ട​ക​യി​ൽ ക്രൂ​ര​പീ​ഡ​നം. ആ​ല​ക്കോ​ട് ഒ​റ്റ​ത്തൈ സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​ടി. എ​ബി​നും ക ......
പ​യ്യ​ന്നൂ​രി​ലെ ഇ​ന്ധ​ന സം​ഭ​ര​ണ​ശാ​ല: പ്രതി​ഷേ​ധ കൃ​ഷി​യു​മാ​യി സ​മ​ര​സ​മി​തി
പ​യ്യ​ന്നൂ​ര്‍: ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​നു​ക​ളു​ടെ ഇ​ന്ധ​ന സം​ഭ​ര​ണ​ശാ​ല സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഴ​ക്ക ......
ഇ​ൻ​സ്പ​യ​ർ സ​യ​ൻ​സ് ക്ലാ​സ്
കാ​ഞ്ഞ​ങ്ങാ​ട്: ശാ​സ്ത്ര സാ​ങ്കേ​തി​ക​വ​കു​പ്പും കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യി പ്ല​സ് വ​ണ്‍ സ​യ​ൻ​സെ​ടു​ത്തു പ​ഠി​ക്കു​ന്ന മി​ക​വു​ള്ള ......
ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യം റ​ദ്ദ് ചെ​യ്തു
കൂ​ത്തു​പ​റ​മ്പ്: പാ​തി​രി​യാ​ട്ടെ സി​പി​എം നേ​താ​വ് കു​ഴി​ച്ചാ​ൽ മോ​ഹ​ന​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച​താ​യി ക​ണ ......
ക​ണ്ണൂ​ർ ആ​ർ​ടി ഓ​ഫീ​സി​ൽ സെ​ർ​വ​ർ ‌ത​ക​രാ​റി​ലായി
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ആ​ർ​ടി ഓ​ഫീ​സി​ൽ സെ​ർ​വ​ർ ത​ക​രാ​റി​ലാ​യി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി സെ​ർ​വ​ർ ത​ക​രാ​റി​ലാ​ണ്. സെ​ർ​വ​ർ ത​ക​രാ​റി​ലാ​കു​ന്ന​ത് ......
അ​ല​ക്സിനു വേ​ണം സു​മ​ന​സു​ക​ളു​ടെ കൈ​ത്താ​ങ്ങ്
കാ​ഞ്ഞ​ങ്ങാ​ട്: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കാ​ൽ ന​ഷ്ട​പ്പെ​ട്ട യു​വാ​വ് ഉ​ദാ​ര​മ​തി​ക​ളു​ടെ ക​നി​വ് തേ​ടു​ന്നു. ബേ​ക്ക​ൽ പ​ള്ളി​ക്ക​ര സെ​ന ......
പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി​യെ ഇടി​ച്ചുവീ​ഴ്ത്തി​യ സം​ഭ​വം: യു​വാ​വ് അ​റ​സ്റ്റി​ൽ
തൃ​ക്ക​രി​പ്പൂ​ർ: ഇ​ള​ന്പ​ച്ചി തെ​ക്കു​ന്പാ​ട് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി​യെ ഇ​ഷ്ടി​ക കൊ​ണ്ട​ടി​ച്ചു വീ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽയു​വാ​വ് അറസ്റ്റിൽ . ......
കൗ​മാ​ര​ക​ലാ​മേ​ള​യ്ക്ക് ഇ​ന്നു തു​ട​ക്കം
കാ​സ​ര്‍​ഗോ​ഡ്: മാ​പ്പി​ള​ക​ല​ക​ളു​ടെ​യും യ​ക്ഷ​ഗാ​ന​ത്തി​ന്‍റെ​യും മ​ണ്ണാ​യ ച​ന്ദ്ര​ഗി​രി​ക്ക​ര​യി​ല്‍ ഇ​നി​യു​ള്ള ആ​റു നാ​ളു​ക​ള്‍ ക​ല​യു​ടെ രാ​പ്പ​ ......
എങ്ങുമെത്താത്ത കാ​ഷ്വാ​ലി​റ്റി വാ​ർ​ഡ്
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി വാ​ർ​ഡ് നി​ർ​മാ​ണം എ​ങ്ങും എ​ത്തി​യി​ല്ല.​നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കാ​ഷ്വാ​ലി​റ്റി വാ​ർ​ഡ് ......
ചെ​ർ​ക്ക​ള ട്രാ​ഫി​ക് സ​ർ​ക്കി​ൾ പൊ​ളി​ച്ചു​നീ​ക്കി
കാ​സ​ർ​ഗോ​ഡ്: ​അ​ശാ​സ്ത്രീ​യ​മാ​യി ചെ​ർ​ക്ക​ള ടൗ​ണി​ൽ നി​ർ​മി​ച്ച ട്രാ​ഫി​ക് സ​ർ​ക്കി​ൾ പൊളിച്ചു മാറ്റണമെന്ന മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് പു​ല്ല ......
പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​ യോ​ഗം ഇ​ന്ന്
മാ​ല​ക്ക​ല്ല്: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി ......
ത​ല​ശേ​രി അ​തി​രൂ​പ​ത അ​സം​ബ്ലി​ക്ക് നാ​ളെ തു​ട​ക്കം
ക​ണ്ണൂ​ർ: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ച​രി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ അ​സം​ബ്ലി​ക്ക് നാ​ളെ ത​ല​ശേ​രി സ​ന്ദേ​ശ്ഭ​വ​നി​ൽ തു​ട​ക്ക​മാ​കും. "മാ​റു​ന്ന കാ​ ......
സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക -രാ​ഷ്‌ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ സമഗ്രവളർച്ചയ്ക്ക്
സാ​മൂ​ഹി​ക ജീ​വി​ത​മാ​ണ് മ​നു​ഷ്യ​നെ മ​റ്റു ജീ​വ​ജാ​ല​ങ്ങ​ളി​ൽ നി​ന്നും വ്യ​തി​രി​ക്ത​മാ​ക്കു​ന്ന പ്ര​ധാ​ന​ഘ​ട​കം. ജീ​വി​ക്കു​ന്ന ചു​റ്റു​പാ​ടു​ക​ൾ നേ ......
മന്ത്രിക്കു നിവേദനം നൽകി
രാ​ജ​പു​രം: ജി​ല്ല​യി​ലെ മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​യോ​ര വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി ജോ​സ​ഫ് ......
സോ​ഷ്യ​ൽ ഓ​ഡി​റ്റ് ടീ​മം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം
കാ​ഞ്ഞ​ങ്ങാ​ട്: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ത​ല അങ്കണവാ​ടി സോ​ഷ്യ​ൽ ടീ​മം​ഗ​ങ്ങ​ൾ​ക്കു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​നം പ​ഞ്ച ......
കെ.​എ.​ജോ​യി പ്ര​സി​ഡ​ന്‍റ്
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി കെ.​എ.​ജോ​യി​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ 18നാ​ണ് ബാ​ങ ......
നെ​രോ​റ നി​വാ​സി​ക​ൾ​ക്കു റോ​ഡൊ​രു സ്വ​പ്ന​മാ​കു​ന്നു
രാ​ജ​പു​രം: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് നെ​രോ​റ​യി​ലെ 40ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് റോ​ഡെ​ന്ന സ്വ​പ്നം ഇ​നി​യും അ​ക​ലെ. പ്ര​ദേ​ശ​ത്ത് ആ​ർ​ ......
അ​ഞ്ചു​ല​ക്ഷം കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ന​ട​പ്പാ​ക്കും: മ​ന്ത്രി സു​ധാ​ക​ര​ന്‍
കാ​സ​ർ​ഗോ​ഡ്: ​സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ കാ​ലാ​വ​ധിപൂ​ര്‍​ത്തി​യാ​ക്കുമ്പോ​ള്‍ സം​സ്ഥാ​ന​ത്താ​കെ അ​ഞ്ച് ല​ക്ഷം കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത് ......
ഡ്രൈ​വ​ർ അ​പ​മ​ര്യാ​ദയാ​യി​ പെരുമാറിയതായി പരാതി
ചെ​റു​വ​ത്തൂ​ർ: ഡ്രൈ​വ​ർ അ​പ​മ​ര്യാ​ദ​യോ​ടെ സം​സാ​രി​ച്ച​പ്പോ​ൾ യു​വ​തി ഓ​ടു​ന്ന ഒാട്ടോറി​ക്ഷ​യി​ൽ നി​ന്നും പു​റത്തേ​ക്കേ​യ്ക്കു ചാ​ടി. പി​ലിക്കോ​ട ......
പൈ​നി​ക്ക​ര പു​തി​യ പാ​ല​ത്തി​ലൂ​ടെ താ​ത്കാലി​ക ഗ​താ​ഗ​തം തു​ട​ങ്ങി
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ ദേ​ശീ​യ​പാ​ത​യി​ലെ പൈ​നി​ക്ക​ര പാ​ലം താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു. ഇ​തു​വ​ഴി ഒ​ ......
കോ​ള​ജ് വി​ദ്യാ​ർ​ഥി​നി പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
നീ​ലേ​ശ്വ​രം: കാ​ണാ​താ​യ കോ​ള​ജ് വി​ദ്വാ​ർ​ഥി​നി​യെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ഹ്റു കോ​ള​ജ് മൂ​ന്നാം വ​ർ​ഷ ച​രി​ത്ര വി​ദ്യാ​ർ​ഥി​ന ......
LATEST NEWS
എയർബാഗ് തകരാർ; 1200 ജീ​പ്പ് കോം​പസു​ക​ൾ തി​രി​ച്ചു​വി​ളി​ച്ചു
അ‍യൽവാസിയുടെ മകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
തമിഴ്നാട്ടിൽ വിദ്യാർഥികൾ കൂട്ടത്തോടെ ജീവനൊടുക്കി
ല​ണ്ട​നി​ൽ വെ​ടി​വ​യ്പ്; ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പോ​ലീ​സ്
ഷാ ​പ്ര​തി​യാ​യ കേ​സി​ലെ ജ​ഡ്ജി​യു​ടെ ദുരൂഹ മ​ര​ണം; അ​ന്വേ​ഷണം വേണമെ​ന്ന് റിട്ട. ജഡ്ജി
പൈ​നി​ക്ക​ര പു​തി​യ പാ​ല​ത്തി​ലൂ​ടെ താ​ത്കാലി​ക ഗ​താ​ഗ​തം തു​ട​ങ്ങി
റൈഡുകളൊരുക്കി പാ​ല​ക്ക​യംത​ട്ട്
ട്രാ​ഫി​ക് സി​ഗ്ന​ൽ വന്നിട്ടും കുരുക്കഴിയാതെ പിസി ജംഗ്ഷൻ
ര​ണ്ടു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി വേ​മോം പാ​ടം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.