ജ​ല​സം​ര​ക്ഷ​ണ സെ​മി​നാ​ർ ഇ​ന്ന്‌
കോ​ട്ട​യം: ലോ​ക ജ​ല​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട്രേ​റ്റ് റി​ക്രി​യേ​ഷ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 10.30 ന് ​ക​ള​ക്ട്രേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ജ​ല​സം​ര​ക്ഷ​ണ സെ​മി​നാ​ർ ജി​ല്ലാ ക​ള​ക്ട​ർ സി.​എ. ല​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. മീ​ന​ച്ചി​ൽ ന​ദീ​തീ​ര സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. രാ​മ​ച​ന്ദ്ര​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫോ​ട്ടോ​ഗ്രാ​ഫ​റും ക​ള​ക്ട​റേ​റ്റ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ടു​മാ​യ കെ.​സി. അ​നി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ ഫോ​ട്ടോ​പ്ര​ദ​ർ​ശ​ന​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.‌