അം​ഗ​പ​രി​മി​ത​രു​ടെ ഗ്രാ​മ​സ​ഭ ഇ​ന്ന്
Monday, March 20, 2017 12:30 PM IST
അ​തി​ര​ന്പു​ഴ: അ​തി​ര​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​പ​രി​മി​ത​രു​ടെ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ഇ​ന്ന് രാ​വി​ലെ 10.30ന് ​അ​തി​ര​ന്പു​ഴ ഫെ​ഡ​റ​ൽ ബാ​ങ്കി​ന് സ​മീ​പ​മു​ള്ള അ​ൽ​ഫോ​ൻ​സാ ഹാ​ളി​ൽ ചേ​രും. 2017-18ലെ ​അം​ഗ​പ​രി​മി​ത​രു​ടെ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​ള്ള യോ​ഗ​ത്തി​ൽ അം​ഗ​പ​രി​മി​ത​രോ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളോ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ജ​യ്സ​ണ്‍ ജോ​സ​ഫ് അ​റി​യി​ച്ചു