തി​രു​ന​ക്ക​ര​യി​ൽ ഇ​ന്ന്
Monday, March 20, 2017 12:29 PM IST
ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ‌ രാ​വി​ലെ ഏ​ഴി​ന് ശ്രീ​ബ​ലി എ​ഴു​ന്ന​ള്ളി​പ്പ്‌. 10നു ​പ​ഞ്ചാ​രി​മേ​ളം‌. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം‌. വൈ​കു​ന്നേ​രം ആ​റി​ന് ദീ​പാ​രാ​ധ​ന‌. രാ​ത്രി ഒ​ന്പ​തി​ന് വി​ള​ക്ക് എ​ഴു​ന്ന​ള്ളി​പ്പ്‌. ക​ലാ​വേ​ദി​യി​ൽ‌ രാ​വി​ലെ 11ന് ​ഭ​ക്തി​ഗാ​നാ​മൃ​തം‌. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നു ​ക​ള​രി​പ്പ​യ​റ്റ്. മൂ​ന്നി​ന് പൂ​ര​സ​മാ​രം​ഭം‌. രാ​ത്രി എ​ട്ടി​ന് തി​രു​വാ​തി​ര‌. ഒ​ന്പ​തി​നു ഭ​ര​ത​നാ​ട്യം‌. പ​ത്തി​നു സം​ഗീ​ത​നി​ശ ‌