ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​ലെ ഗേ​​റ്റു​​ക​​ളു​​ടെ നി​​ർ​​മാ​​ണോ​​ദ്ഘാ​​ട​​നം ഇ​​ന്ന്
ച​​ങ്ങ​​നാ​​ശേ​​രി: ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ ഓ​​ർ​​ണ​​മെ​​ന്‍റ​​ൽ ഗേ​​റ്റു​​ക​​ളു​​ടെ നി​​ർ​മാ​​ണോ​​ദ്ഘാ​​ട​​നം ഇ​​ന്ന് രാ​​വി​​ലെ 10.30ന് ​​ആ​​ശു​​പ​​ത്രി അ​​ങ്ക​​ണ​ത്തി​​ൽ ചേ​​രു​​ന്ന സ​​മ​​മ്മേ​​ള​​ന​​ത്തി​​ൽ സി.​​എ​​ഫ്.​ തോ​​മ​​സ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും. മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ മ​​ണ​​മേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.