ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി മേ​​ഖ​​ല​​യെ ത​​ക​​ർ​​ക്കാ​​ൻ നീ​​ക്കം:​ ഡി​​എ​​സ്ടി​​എ
Monday, March 20, 2017 12:27 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​വി​​ഭാ​​ഗ​​ത്തി​​ലെ ത​​സ്തി​​ക നി​​ർ​​ണ്ണ​​യം ധ​​ന​​കാ​​ര്യ​​വ​​കു​​പ്പി​​ന്‍റെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം​​മേ ന​​ട​​പ്പി​​ലാ​​കൂ എ​​ന്ന് നി​​യ​​മ​​സ​​ഭ​​യി​​ൽ പ​​റ​​ഞ്ഞി​​ട്ട് പു​​റ​​ത്ത് വ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി അ​​ത് നി​​ഷേ​​ധി​​ക്കു​​ന്ന​​ത് ദൂ​​രൂ​​ഹ​​മാ​​ണെ​​ന്ന് ഡെ​​മോ​​ക്രാ​​റ്റി​​ക് സ്കൂ​​ൾ ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​ൻ ആ​​രോ​​പി​​ച്ചു.
പ്ര​​സി​​ഡ​​ന്‍റ് സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​സ്. വി​​നോ​​ദ്കു​​മാ​​ർ, ജി. ​​രാ​​ജേ​​ഷ്, രാ​​ധാ​​കൃ​​ഷ്ണ​​പ്പ​​ണി​​ക്ക​​ർ,കെ. ​​സി. വി​​ജ​​യ​​കു​​മാ​​ർ, എ​​സ്. അ​​ജ​​യ​​ൻ, പ്ര​​ദീ​​പ് കു​​മാ​​ർ, ടി. ​​കെ. ജ​​യ​​ല​​ക്ഷ്മി,വി. ​​ദീ​​പ്തി, ഡോ. ​രാ​​ധി​​ക എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.