മ​​​താ​​​ധ്യാ​​​പി​​​ക​​​യെ ആ​​​ക്ര​​​മി​​​ച്ച​​​താ​​​യി പ​​​രാ​​​തി
Monday, March 20, 2017 12:27 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ സ​​​ണ്‍​ഡേ​​​സ്കൂ​​​ളി​​​ൽ വേ​​​ദ​​​പാ​​​ഠ​​​ക്ലാ​​​സി​​​നു​​​ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്ക് പോ​​​യ മ​​​താ​​​ധ്യാ​​​പി​​​ക മ​​​റ്റം പ​​​ടി​​​യ​​​റ സു​​​ജ​​​യെ സാ​​​മൂ​​​ഹ്യ വി​​​രു​​​ദ്ധ​​​ൻ അ​​​ക്ര​​​മി​​​ച്ച​​​താ​​​യി പ​​​രാ​​​തി. ത​​​ല​​​യ്ക്ക​​​ടി​​​യേ​​​റ്റ് വീ​​​ണ സു​​​ജ​​​യെ ഇ​​​യാ​​​ൾ ച​​​വി​​​ട്ടു​​​ക​​​യും ചെ​​​യ്തു. സു​​​ജ ബ​​​ഹ​​​ളം​​​വ​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​ർ മ​​​റ്റം സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​ജീ​​​വ് (28)​നെ ​​പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സി​​​ൽ ഏ​​​ല്പി​​​ച്ചു. പോ​​​ലീ​​​സ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.
സം​​​ഭ​​​വ​​​ത്തി​​​ൽ മെ​​​ട്രോ​​​ലാ​​​ൻ​​​ഡ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, ക​​​ത്തീ​​​ഡ്ര​​​ൽ പാ​​​രി​​​ഷ് കൗ​​​ണ്‍​സി​​​ൽ, എ​​​ഡ്വേ​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ ക്ല​​​ബ് എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ യോ​​​ഗം പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. വി​​​കാ​​​രി ഫാ.​​​കു​​​ര്യ​​​ൻ പു​​​ത്ത​​​ൻ​​​പു​​​ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ.​​​എ.​​​ഏ​​​ബ്ര​​​ഹാം കാ​​​ക്കാം​​​തോ​​​ട്ടി​​​ൽ, തോ​​​മ​​​സ് ദേ​​​വ​​​സി ക​​​രി​​​ങ്ങ​​​ട, ജോ​​​ബി മാ​​​ളി​​​യേ​​​ക്ക​​​ൽ, ജി​​​ജി പേ​​​ര​​​ക​​​ശേ​​​രി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.