തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മി​നി ബൈ​പാ​സി​ന് മ​ന്ത്രി ശി​ല​യി​ട്ടു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ രാ​ജീ​വ്ഗാ​ന്ധി മി​നി ബൈ​പാ​സ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​യു​ടെ ശി​ലാ​സ്ഥാ​പ​നം വ്യ​വ​സാ​യ​വ​കു​പ്പ് മ​ന്ത്രി എ.​സി മൊ​യ്തീ​ൻ നി​ർ​വ​ഹി​ച്ചു. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് ശേ​ഷം നി​ര​വ​ധി ത​ട​സ​ങ്ങ​ൾ ത​ട്ടി​നീ​ക്കി കൊ​ണ്ടാ​ണ് മി​നി ബൈ​പാ​സി​ന്‍റെ ര​ണ്ടാം ഘ​ട്ട പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.
പു​തി​യ ന​ഗ​ര​സ​ഭാ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​മേ​റ്റ​യു​ട​ൻ പ്ര​ഖ്യാ​പി​ച്ച​താ​ണ് മി​നി ബൈ​പാ​സി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണം. ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി​യു​ടെ ടീം ​വ​ർ​ക്കി​ന്‍റെ​യും, നി​ശ്ച​യ​ദാ​ർ​ഢ്യത്തി​ന്‍റെ​യും വി​ജ​യ​മാ​ണ് ഇ​ത്. ടൗ​ണി​ൽ പ്ര​ക​ട​ന​ങ്ങ​ളോ, ഘോ​ഷ​യാ​ത്ര​ക​ളോ ന​ട​ക്കു​ന്പോ​ൾ ടൗ​ണ്‍ സ്തം​ഭി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് വ​രാ​ൻ പോ​കു​ന്ന​ത്.
ഗാ​ന്ധി ജം​ഗ്ഷ​ന് സ​മീ​പം മി​നി ബൈ​പാ​സ് ആ​രം​ഭി​ക്കു​ന്ന സ്ഥ​ല​ത്ത് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച ശേ​ഷം നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടേ​യും, വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും അ​ക​ന്പ​ടി​യോ​ടെ പൊ​തു​സ​മ്മേ​ള​ന വേ​ദി​യാ​യ ന​ഗ​ര​സ​ഭാ ടൗ​ണ്‍ ഹാ​ളി​ലേ​ക്ക് ഘോ​ഷ​യാ​ത്ര​യാ​യി എ​ത്തി​ചേ​ർ​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു.
റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ക​ക്കോ​ട​ൻ കു​ടും​ബം സ​ഹ​ക​രി​ച്ച​പ്പോ​ൾ നാ​ടി​ന്‍റെ സ്വ​പ്നം പൂ​വ​ണി​ഞ്ഞ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് എ​ല്ലാ​വ​രും യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ച്ച​തി​ന് സ​ർ​ക്കാ​രി​ന്‍റെ പേ​രി​ൽ മ​ന്ത്രി എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു. സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ക്ക​ണം. അ​തി​നു​ള്ള മാ​തൃ​ക​യാ​ക​ട്ടെ ഈ ​പ​ദ്ധ​തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത ശ​ശി, ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എ​ൽ. സാ​ബു, പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൽ​സി പൗ​ലോ​സ്, ബാ​ബു അ​ബ്ദു​ൾ റ​ഹ്മാ​ൻ, പി.​കെ. സു​മ​തി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ​ൻ.​എം. വി​ജ​യ​ൻ, പി.​പി. അ​യൂ​ബ്, ബാ​നു​പു​ളി​ക്ക​ൽ, സോ​ബി​ൻ വ​ർ​ഗീ​സ്, ജ​യ​പ്ര​കാ​ശ് തേ​ല​ന്പ​റ്റ, ടി.​കെ. ര​മേ​ഷ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി സി.​ആ​ർ. മോ​ഹ​ന​ൻ, ത​ഹ​സി​ൽ​ദാ​ർ എം.​ജെ. സ​ണ്ണി, കെ.​ജെ. ദേ​വ​സ്യ, കെ. ​ശ​ശാ​ങ്ക​ൻ, ഡി.​വി. രാ​ജ​ശേ​ഖ​ര​ൻ, ചി​ങ്കി​ളി അ​ബ്ദു​ൾ​ഖാ​ദ​ർ, എ. ​ഭാ​സ്ക​ര​ൻ, പി. ​മോ​ഹ​ന​ൻ, കെ.​കെ. രാ​ജ​ൻ, പ്രേ​ഷി​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ങ്കി​ച്ചി​റ: പ്ര​ചാ​ര​ത്തി​ലു​ള്ള ക​ഥ​ക​ൾ​ക്കു തി​രു​ത്തു​മാ​യി ച​രി​ത്ര​കാ​ര​ൻ
ക​ൽ​പ്പ​റ്റ: തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞോ​ത്തി​നു സ​മീ​പ​മു​ള്ള കു​ങ്കി​ച്ചി​റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ചാ​ര​ത്തി​ലു​ള്ള ക​ഥ​ക​ൾ​ക്ക് ......
നടവയൽ നെല്ലിയന്പത്ത് വീടും സ്ഥലവും ജ​പ്തി ചെയ്യാനുള്ള നീ​ക്കം ത​ട​ഞ്ഞു
ന​ട​വ​യ​ൽ: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്ത്. ന​ട​വ​യ​ൽ നെ​ല്ലി​യ​ന്പ​ത്ത് വീ​ടും സ്ഥ ......
പെ​രി​ക്ക​ല്ലൂ​ർ ടൗ​ണി​ൽ സാ​മൂ​ഹിക വി​രു​ദ്ധ​ശല്യം വർധിക്കുന്നുവെന്ന്
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ ടൗ​ണി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ വി​ള​യാ​ട്ടം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ബൈ​ര​ക്കു​പ്പ​യി​ ......
പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​റ്റ​വും പി​ന്നി​ൽ
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും പി​ന്നി​ൽ. ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്‍റെ കെ ......
യു​വ​തി​യു​ടെ മ​ര​ണം ഭ​ർ​തൃ​പീ​ഡ​ന​ം കാരണമെന്ന് ആരോപണം
പു​ൽ​പ്പ​ള്ളി: വൈ​ത്തി​രി​യി​ലെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പു​ൽ​പ്പ​ള്ളി എ​രി​യ​പ്പ​ള്ളി പു​ളി​മൂ​ട്ടി​ൽ ഗോ​പി​യു​ടെ മ ......
ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ
മാ​ന​ന്ത​വാ​ടി: സെ​ർ​വ​ർ ത​ക​രാ​ർ​മൂ​ലം സം​സ്ഥാ​ന​ത്തെ ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. സെ​ർ​വ​ർ ത​ക​രാ​റാ​യ​തോ​ടെ ആ​ധാ​ ......
പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല വ​ർ​ധ​ന ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്ന്
പു​ൽ​പ്പ​ള്ളി: രാ​ജ്യ​ത്ത് അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല വ​ർ​ധ​ന സാ​ധാ​ര​ണ​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണെ​ന്നും വി​ല​ക്ക​യ​ ......
മേ​പ്പാ​ടി പോ​ളി​: എ​സ്ഐ​ഫ്ഐ നി​ല​നി​ർ​ത്തി
മേ​പ്പാ​ടി: മേ​പ്പാ​ടി ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് യൂ​ണി​യ​ൻ എ​സ്എ​ഫ്ഐ നി​ല​നി​ർ​ത്തി. ഏ​ഴു സീ​റ്റു​ക​ളി​ലും എ​സ്എ​ഫ്ഐ​ക്കാ​ണ് വി​ജ​യം. എ​സ്എ​ഫ്ഐ ......
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓഫീസിലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
ക​ൽ​പ്പ​റ്റ: ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വീ​ഴ്ച വ​രു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത ......
സു​ര​ക്ഷാ​ബോ​ർ​ഡു​ക​ൾ വൃ​ത്തി​യാ​ക്കി
കൊ​മ്മ​യാ​ട്: റോ​ഡ​രി​കി​ലെ കാ​ടു​മൂ​ടി​യ​തും പാ​യ​ൽ​പി​ടി​ച്ച​തു​മാ​യ സു​ര​ക്ഷാ​ബോ​ർ​ഡു​ക​ൾ കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി. അ​ഞ്ചാം​മ ......
സാ​ഹി​ത്യ ശി​ല്പ​ശാ​ല
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ഉ​പ​ജി​ല്ല വി​ദ്യാ​രം​ഗം സാ​ഹി​ത്യ ശി​ല്പ​ശാ​ല ഇ​ന്ന് വാ​കേ​രി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ ......
വ​യോ​ജ​ന വാ​രാ​ഘോ​ഷം
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള വ​യോ​ജ​ന വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ വ​യോ​ജ​ന വാ​രാ​ഘോ​ഷം ന​ട​ത്തും. ഒന്നിന് ​രാ​വി​ലെ 10ന ......
വൈ​ദ്യു​തി ക​ന്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് പു​ലി ച​ത്തു
ഗൂ​ഡ​ല്ലൂ​ർ: വൈ​ദ്യു​തി ക​ന്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് പു​ലി ച​ത്തു. ഉൗ​ട്ടി ദൊ​ഡ​പേ​ട്ട വ​ന​ത്തി​ലാ​ണ് പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ......
വിവിധ തസ്തികകളിൽ കരാർ നിയമനം
ക​ൽ​പ്പ​റ്റ: ചെ​ന്ന​ലോ​ട് ആ​രോ​ഗ്യ​കേ​ര​ളം ട്രെ​യി​നിം​ഗ് സെ​ന്‍റ​റിൽ മെ​ഡി​ക്ക​ൽ ജെ​പി​എ​ച്ച്എ​ൻ, അ​ർ​ബ​ൻ ഹെ​ൽ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ, ഡെ​വ​ല​പ് ......
ആലത്തൂർ എസ്റ്റേറ്റ് : ഏറ്റെടുക്കൽ വേഗത്തിലാക്കണമെന്ന് ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ​ക്ക് നി​വേ​ദ​നം
കാ​ട്ടി​ക്കു​ളം: അ​വ​കാ​ശി​ക​ളി​ല്ലാ​തെ മ​രി​ച്ച വി​ദേ​ശ പൗ​ര​നും മൈ​സൂ​രു​വി​ൽ താ​മ​സ​ക്കാ​ര​നു​മാ​യി​രു​ന്ന വാ​ൻ ഇം​ഗ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ തൃ​ശി​ല ......
ജി​ല്ലാ പി​എ​സ്‌സി സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ രൂ​പീ​ക​ര​ണം നാ​ളെ
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പി​എ​സ‌്സി വിദ്യാർഥികളുടെ സംഘടന രൂ​പീ​ക​ര​ണം നാ​ളെ ന​ട​ക്കു​മെ​ന്ന് സം​ഘാടക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​ർ​ ......
ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം; ജി​ല്ല​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ
ക​ൽ​പ്പ​റ്റ: ഗാ​ന്ധി ജ​യ​ന്തി​വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ട​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ ......
ബി​ജെ​പി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു
എ​ട​വ​ക: ക​ട​ബാ​ധ്യ​ത​മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്ത പു​ള​ക്കു​ഴി രാ​മ​ച​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്തര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ ......
ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്ന പ്ര​ഖ്യാ​പ​നം അ​ട്ടി​മ​റി​ച്ചെന്ന് ആ​ദി​വാ​സി സം​ഘം
മാ​ന​ന്ത​വാ​ടി: 2014 മാ​ർ​ച്ച് 31 വ​രെ കു​ടി​ശി​ക​യാ​യ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​രു ല​ക്ഷം വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന് ......
കേ​ണി​ച്ചി​റ ടൗ​ണി​ൽ വെ​ള്ളം പാ​ഴാ​കു​ന്ന​താ​യി പ​രാ​തി
കേ​ണി​ച്ചി​റ: ടൗ​ണി​ൽ ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി മാ​സ​ങ്ങ​ളാ​യി വെ​ള്ളം പാ​ഴാ​കു​ന്ന​താ​യി പ​രാ​തി. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ ......
സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് സ​ർ​വീ​സ് കൗ​ണ്‍​സി​ൽ ദി​നാ​ച​ര​ണം
ക​ൽ​പ്പ​റ്റ: സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് സ​ർ​വീ​സ് കൗ​ണ്‍​സി​ൽ ഒ​ൻ​പ​താം സ്ഥാ​പ​ക ദി​നാ​ച​ര​ണം എം​ജി​ടി ഹാ​ളി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി .​വ​സ ......
താ​ലൂ​ക്ക് നി​ക്ഷേ​പ​ക സം​ഗ​മം; 27ന് മുന്പ് ര​ജി​സ്റ്റ​ർ ചെ​യ്യാം
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​ത്തി​രി താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് ഒ​ക്ടോ​ബ​ർ 10ന് ​ന​ട​ത്തു​ന്ന ......
പാ​ദ്രേ പി​യോ പ്ര​തി​ഷ്ഠാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ
പ​ന​മ​രം: പാ​ദ്രേ പി​യോ പ്ര​തി​ഷ്ഠാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ. ക​പ്പൂ​ച്ചി​ൻ സ​ഭ​യി​ലെ 16 വി​ശു​ദ്ധ​രു​ടെ​യും 34 വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ​ ......
പീഡനക്കേസ് പ്രതി അ​റ​സ്റ്റി​ൽ
ഗൂ​ഡ​ല്ലൂ​ർ: പതിനാലുകാരിയെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്രതിയെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ത്ത​റ​വ​യ​ൽ സ്വ​ദേ​ശി​യെ​യാ​ണ് ഗൂ​ഡ​ല്ലൂ​ർ വ​നി​താ പോ​ലീ ......
പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ എം​ആ​ർ​എ​സ് സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​റു​ള്ള യൂ​ണി​ഫോം, കു​ട, ബാ​ഗ് മു​ത​ലാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ ......
ഡി​ജി​റ്റ​ൽ ഇ​ന്ത്യ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
മീ​ന​ങ്ങാ​ടി: വ​ര​ദൂ​ർ ന​വ​ജീ​വ​ൻ ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​ജി​റ്റ​ൽ ഇ​ന്ത്യ വി​ജ്ഞാ​ന ശാ​ക്തീ​ക​ര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പി​ ......
പെ​യി​ന്‍റിം​ഗ് മ​ത്സ​ര വി​ജ​യി​ക​ൾ
ക​ൽ​പ്പ​റ്റ: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ത്തി​ലെ വിജയികളെ പ്രഖ്യാപിച്ചു. ഒ​ന്നും ര​ണ്ട് ......
സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം
ക​ൽ​പ്പ​റ്റ: ജി​ല്ലാ സ്കൂ​ൾ കാ​യി​ക മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം 25ന് ​ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടി​ന് മാ​ന​ന്ത​വാ​ടി ജി​വ ......
വ്യ​വ​സാ​യ സ​ബ്സി​ഡി​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ
ക​ൽ​പ്പ​റ്റ: വ്യ​വ​സാ​യ വ​കു​പ്പ് മു​ഖേ​ന ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ന്ന സം​രം​ഭ​ക​ത്വ സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക് ......
പൂ​മ​ല-​പൂ​തി​ക്കാ​ട് റോ​ഡി​ന് 64 ല​ക്ഷ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക്ക് അ​നു​മ​തി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ യു​ടെ ആ​സ്തി​വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൂ​മ​ല-​പൂ​തി​ക്കാ​ട് റോ​ഡി​ന്‍റെ ന​വീ​ക​ര​ ......
ഓ​ണ്‍​ലൈ​നാ​യി നി​കു​തി ഒ​ടു​ക്കാം
ക​ൽ​പ്പ​റ്റ: ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​സ്തു​നി​കു​തി​ദാ​യ​ക​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി നി​കു​തി ഒ​ടു​ക്കാം. ഓ​ണ്‍​ലൈ​ൻ വ​ഴി നി​കു​തി അ​ട​യ്ക്കു​ന്ന​തി ......
വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വി​ദ്യാ​ഭ്യാ​സ വാ​യ്പാ തി​രി​ച്ച​ട​വു പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​നെ​യും ഉ​ൾ​പ്പെ​ട ......
ച​ക്ര​സ്തം​ഭ​ന സ​മ​രം ന​ട​ത്തി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പെ​ട്രോ​ൾ,ഡീ​സ​ൽ വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത് ......
മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സം​ഗ​മം ഒക്ടോബർ നാലിന്
ക​ൽ​പ്പ​റ്റ: ഒ​ക്ടോ​ബ​ർ നാ​ലി​നു ചേ​രു​ന്ന മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സം​ഗ​മം വി​ജി​യി​പ്പി​ക്കാ​ൻ ബ്ലോ​ക്ക് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഡി​സ ......
ന​വ​രാ​ത്രി ആ​ഘോ​ഷം
കേ​ണി​ച്ചി​റ: ജി​ല്ല​യി​ലെ ഏ​ക സ​ര​സ്വ​തി ക്ഷേ​ത്ര​മാ​യ പൂ​താ​ടി മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വം 30 വ​രെ ന​ട​ക്കും. ന​വ​രാ​ത്രി മ​ഹോ​ത് ......
കാ​ഞ്ചി കാ​മാ​ക്ഷി അ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
മാ​ന​ന്ത​വാ​ടി: കാ​ഞ്ചി കാ​മാ​ക്ഷി അ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഉ​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി മാ​ന​ന ......
വ​ള്ളി​യൂ​ർ​ക്കാ​വ് സം​ഗീ​തോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വ് ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന സം​ഗീ​തോ​ത്സ​വം പ്ര​ശ​സ്ത സം​ഗീ​ത​ഞ്ജ​ൻ ആ​ർ. ക​ന​കാം​ ......
യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
വൈ​ത്തി​രി: ചു​ണ്ടേ​ൽ ഭ​ഗ​വ​തി​പ​റ​ന്പി​ൽ സ​ജീ​ഷി​ന്‍റെ ഭാ​ര്യ ദി​വ്യ(29)​യെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ല ......
Nilambur
LATEST NEWS
ബിഡിജെഎസിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഐ
ശ്രീനഗറിൽ നേരിയ ഭൂചലനം
പാൻ ഓപ്പൺ: ഗാർബിൻ മുഗുരുസ സെമിയിൽ
വോട്ടിംഗ് രീതികളിൽ മാറ്റമാവശ്യപ്പെട്ട് ബാഴ്സലോണ സർവകലാശാലയിൽ വൻ പ്രതിഷേധം
ട്രംപും കിംമ്മും കിൻഡർ ഗാർഡനിലെ കുട്ടികളെ പോലെയെന്ന് റഷ്യ
സു​രേ​ഷ് കീ​ഴാ​റ്റൂ​രി​നെ അ​റ​സ്റ്റ്ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി
ദേശീയപാതയിൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
ഇ​ന്ധ​ന വി​ല​വ​ർ​ധ​ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​ക​ൽ​കൊ​ള്ള: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
കൗ​തു​ക​മു​ണ​ർ​ത്തി കോ​യി​ൻ​എ​ക്സ്പോ-2017
‘അഹിംസ’യ്ക്ക് അന്നും ഇന്നും ഒരെ കരുത്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.