തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഉ​മ്മ​ൻ​ചാ​ണ്ടി താ​നൂ​ർ സ​ന്ദ​ർ​ശി​ച്ചു
താ​നൂ​ർ: താ​നൂ​ർ തീ​ര​ദേ​ശ​ത്തു​ണ്ടാ​യ ആ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. ഇ​ന്ന​ലെ രാ​വി​ലെ ആ​ക്ര​മ​ം ന​ട​ന്ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം ന​ട​ക്കു​ന്പോ​ൾ സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട​ത് പോ​ലീ​സ് ആ​ണ്. കു​ഴ​പ്പ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​ര​ദേ​ശ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ​ത് ന​ര​നാ​യാ​ട്ടാ​ണ്. ആ​ക്ര​മ​ങ്ങ​ളി​ൽ വ​ലി​യ പ​ങ്ക് ഇ​വ​ർ​ക്കു​ണ്ട്. കൈ​യി​ൽ കി​ട്ടു​ന്ന​വ​രെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന ന​ട​പ​ടി സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണം. മേ​ഖ​ല​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഇ​പ്പോ​ഴും ഭ​യ​പ്പാ​ടി​ലാ​ണ്.
ഇ​വ​ർ​ക്കാ​യി കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു സു​ര​ക്ഷി​ത​ത്വം ന​ൽ​ക​ണം. നാ​ശ​ന​ഷ്ടം നേ​രി​ട്ട​വ​ർ​ക്കു ഉ​ട​നെ സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു. മു​സ്ലിം​ലീ​ഗ് നേ​താ​വ് അ​ബ്ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ്, സെ​ക്ര​ട്ട​റി ഒ. ​രാ​ജ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വൈ.​പി. ല​ത്തീ​ഫ് എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.


ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
പ​ര​പ്പ​ന​ങ്ങാ​ടി: ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ചെ​ട്ടി​പ്പ​ടി കോ​യം​കു​ള​ത്തെ ന​ട​മ്മ​ൽ പു​തി​യ​ക​ത്ത് ......
കെ​ട്ടി​ട​ത്തി​ൽ നി​ന്നു വീ​ണ് മ​രി​ച്ചു
എ​ട​ക്ക​ര: പാ​തി​രി​പ്പാ​ടം സ്വ​ദേ​ശി മ​ഞ്ചേ​രി​യി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു. പാ​തി​രി​പ്പാ​ട​ത്തെ കു​ള​ങ്ങ​ര​മു​റി​യി​ൽ ജോ​ർ​ജ് എ​ ......
വി​ദ്യാ​ർ​ഥി​നി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു
തി​രൂ​ര​ങ്ങാ​ടി: കൂ​ട്ടു​കാ​രോ​ടൊ​ത്ത് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി ക​ട​ലു​ണ്ടി​പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. ഉ​ള്ള​ണം കൊ​ട​ക്കാ ......
യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
താ​നൂ​ർ: ചി​റ​ക്ക​ൽ കി​ഴ​ക്ക് ഭാ​ഗ​ത്ത് റെ​യി​ൽ​വേ ലൈ​നി​ൽ യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ന്പീ​ശ​ൻ റോ​ഡി​ന് സ​മീ​പം ത ......
ചൂ​ണ്ട​യി​ട്ട് മീ​ൻ​പി​ടി​ക്കാ​ൻ പോ​യ യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
തേ​ഞ്ഞി​പ്പ​ലം : ഫ​റോ​ക്ക് പു​ഴ​യി​ൽ ചൂ​ണ്ട​യി​ട്ട് മീ​ൻ പി​ടി​ക്കാ​ൻ പോ​യ യു​വാ​വ് ഫ​റോ​ക്ക് പാ​ല​ത്തി​ന് സ​മീ​പം ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ഒ​ലി ......
ആ​ഢ്യ​ൻ​പാ​റ​യി​ലെ ക​യ​ത്തി​ൽ​പ്പെ​ട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി
നി​ല​ന്പൂ​ർ: ആ​ഢ്യ​ൻ​പാ​റ ജ​ല​വി​നോ​ദ കേ​ന്ദ്ര​ത്തി​ലെ ക​യ​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ നേ​തൃ​ത്വ​ത്തി ൽ ​ര​ക്ഷ​പ ......
ഡി​എ​ഫ്സി ഫൊ​റോ​നാ ക​ണ്‍​വൻ​ഷ​നു​ക​ൾ ന​ട​ത്തി
മ​ല​പ്പു​റം: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ക​രു​വാ​ര​ക്കു​ണ്ട്, പെ​രി​ന്ത​ൽ​മ​ണ്ണ​പ​രി​യാ​പു​രം, മ​ല​പ്പു​റം ഫൊ​റോ​നാ ക​ണ്‍​വൻ​ഷ​നു​ക​ൾ ന​ട​ത്തി. ക​രു​വ ......
കോളനിക്കാർക്കു കുടിവെള്ളമേകി പോലീസ്
ക​രു​ളാ​യി: അ​ഞ്ചാം വാ​ർ​ഡ് പാ​ല​ക്കു​ന്ന് കോ​ള​നി​യി​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം​തു​ട​ങ്ങി. സ്വ​കാ​ര്യ വ്യ​വ​സാ​യ​ഗ്രൂ ......
ഭ​ക്ഷ​ണക്കിറ്റ് വി​ത​ര​ണം ചെ​യ്തു
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ൽ ആ​ശ്ര​യ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ​ണക്കിറ്റ് വി​ത​ര​ണം ചെ​യ്തു.
56 കു​ടും​ബ​ങ്ങ​ൾ​ക്കാ​ ......
സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
പൂ​ക്കോ​ട്ടും​പാ​ടം: കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍റെ​യും ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും സം​യു​ക്താ​ഭി ......
കാൻ​സ​ർ ബോ​ധ​വത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
മ​ല​പ്പു​റം: സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ കെഎ​ൽ​സി​എ​യു​ടെ 45ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കാൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ......
ദ​ന്ത പ​രി​ച​ര​ണ ബോ​ധ​വ​ത്കരണവും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ത്തി
നി​ല​ന്പൂ​ർ: ഇ​ന്ത്യ​ൻ ഡെന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ല​ശേരിക്കുന്ന് ആംഗൻ​വാ​ടി​യി​ൽ ദ​ന്ത പ​രി​ച​ര​ണ ബോ​ധ​ ......
കോളനിയിലെ വീ​ടു​ക​ൾ​ വൈ​ദ്യു​തീകരിച്ചു
നി​ല​ന്പൂ​ർ: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ വീ​ടു​ക​ൾ​ക്ക് വൈ​ദ്യു​തി ന​ൽ​കി. നി​ല​ന്പൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ......
പാചകത്തൊഴിലാളി യൂണിയൻ സ​മ്മേ​ള​നം
നി​ല​ന്പൂ​ർ: സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ച്ച് മാ​സ​ശ​ന്പ​ളം 18000 രൂ​പ​യാ​ക്ക​ണ​മെ​ന്ന് പാ​ച​ക​ത്തൊ​ഴി ......
യാ​ത്ര​യ​യ​പ്പ്
മ​ല​പ്പു​റം: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ പ​രി​ധി​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് കെഎ​സ്ടി​യു യാ​ത്ര​യ​യ​ ......
വാ​ട​ക വീ​ട്ടി​ൽ നിന്ന് 80000രൂ​പ​യും സ്വ​ർ​ണവും ക​വ​ർ​ന്നു
നി​ല​ന്പൂ​ർ: വ​ട​പു​റ​ത്ത് വാ​ട​ക വീ​ട് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം. വ​ണ്ടൂ​ർ റോ​ഡി​ലെ റി​ച്ചാ​ർ​ഡി​ന്‍റെ വാ​ട​ക​വീ​ട്ടി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി മോ ......
"സംസ്കൃതി17' ഇന്ന് തുടങ്ങും
തി​രൂ​ർ: മ​ല​യാ​ളം ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സംഘടിപ്പിക്കു​ന്ന മൂ​ന്ന് ദി​വ​സ​ത്തെ അ​ന്താ​രാ​ഷ്ട്ര സാം​സ്കാ​രിക ​പൈ​തൃ​ക സ​മ്മേ​ള​നം ( ......
വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം: കെപിഎസ്ടിഎ
മ​ല​പ്പു​റം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത​യും, നി​ല​വാ​ര​വും ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ചോ​ദ്യ​പേ​ ......
സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​രു​ടെ പൊ​തു​യോ​ഗം
നി​ല​ന്പൂ​ർ: കേ​ര​ള കോ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വ്വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​ര ......
ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്ക​ൽ
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ തു​ട​ങ്ങി. 7,12 വാ​ർ​ഡു​ക​ളി​ലെ കാ​ർ​ഡു​ക​ൾ പു​തു​ക്കി​യാ​ണ് ഒ​ര ......
കെഎസ്ടി എം​പ്ലോ​യീ​സ് സം​ഘ് ജി​ല്ലാ സ​മ്മേ​ള​നം
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെഎ​സ്ആ​ർ​ടി​സി​യു​ടെ പ്ര​തി​സ​ന്ധി​ക്ക് ഏ​ക​പ​രി​ഹാ​രം സ​ർ​ക്കാ​ർ ഡി ......
ഷെ​ഡിനു തീപിടിച്ച് പണവും സാധനങ്ങളും നശിച്ചു
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ​യി​ൽ കു​ടും​ബം താ​മ​സി​ക്കു​ന്ന ഷെ​ഡി​ന് തീ​പി​ടി​ച്ചു. 40,000ത്തി​ൽ പ​രം രൂ​പ​യും ക​ത്തി​ന​ശി​ച്ചു. നെ​ല് ......
കു​ടി​വെ​ള്ള​ക്ഷാമം രൂക്ഷം
മ​ങ്ക​ട: രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം മൂ​ലം ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ഴും പ​രി​ഹാ​ര​ത്തി​ന് സാ​ധി​ക്കാ​തെ ഉ​ഴ​ലു​ക​യാ​ണ് മ​ങ്ക​ട ഗ്രാ​മ​ ......
മന്ത്രിയുടെ രാജി: എൽഡിഎഫ് ധാർമികത ഉയർത്തിപ്പിടിച്ചെന്ന്
മ​ല​പ്പു​റം: ആ​രോ​പ​ണ വി​ധേ​യ​നാ​യ​തി​ന്‍റെ പേ​രി​ൽ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് രാ​ജി​വ​ച്ച മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ​യും ന​ട​പ​ടി കൈ​ക്കൊ​ണ്ട ......
അ​പ്ര​തീ​ക്ഷി​ത ക​ട​ൽ ക​യ​റ്റം; തീ​ര​ദേശവാ​സി​ക​ൾ ഭീ​തി​യി​ൽ
തി​രൂ​ർ: കൂ​ട്ടാ​യി, പ​ടി​ഞ്ഞാ​റെ​ക്ക​ര തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ൽ ക​ര​യി​ലേ​ക്ക് ക​യ​റി. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോടെയാണ് തി​ര​ ......
മാ​ഗ​സി​ൻ പ്ര​കാ​ശ​നം
കാ​ളി​കാ​വ്: നേ​ർ​കാ​ഴ്ച മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു. എ​എ​ച്ച്എ​സ്എ​സ് പാ​റ​ൽ മ​ന്പാ​ട്ടു​മൂ​ല സ്കൂ​ൾ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും തയ്യാറാക് ......
കോ​ള​ജ് ദി​നാ​ഘോ​ഷ​ം
പെ​രി​ന്ത​ൽ​മ​ണ്ണ: മൗ​ലാ​ന ഫാ​ർ​മ​സി കോ​ള​ജ് ദി​നാ​ഘോ​ഷ​വും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും അ​ങ്ങാ​ടി​പ്പു​റം മൗ​ലാ​ന ഫാ​ർ​മ​സി കോ​ള​ജ് ഓ​ഡി​റ്റോ​റ ......
അഞ്ചു വീടുകളിൽ വൈദ്യുതിയെത്തി
എ​ട​ക്ക​ര: സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻ​റ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ യ​ജ്ഞ​ത്തിന്‍റെ ഭാ​ഗ​മാ​യി വ​ഴി​ക്ക​ട​വി​ൽ കെഎ​സ്ഇ​ബി ഇ​ല​ക്‌ട്രിക്ക​ൽ സെ​ക്‌ഷനി​ലെ ജ ......
കു​ഞ്ഞാ​ലി​ക്കു​ട്ടിയും പി​ണ​റാ​യിയും പരസ്യബന്ധത്തിലെന്ന് എം.ടി. രമേശ്
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ അ​പൂ​ർ​ണ​മാ​യ പ​ത്രി​ക സ്വീ​ക​രി​ച്ച​തി​നെ​തി​രേ കോ​ട​തി​യി​ൽ പോ​കു​മെ​ന്നും മ​ല​പ്പു​റത്ത് കു​ഞ്ഞാ​ലി ......
തൊ​ഴി​ലാ​ളി സം​ഗ​മം സംഘടിപ്പിച്ചു
മ​ല​പ്പു​റം: ഉപതെരഞ്ഞെടുഫലം രാ​ജ്യ​ത്ത് വ​ള​ർ​ന്നു വ​രു​ന്ന വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ​ക്കും കേ​ര​ള​ത്തി​ലെ ഇ​ട​തു മു​ന്ന​ണി ദു​ർ​ഭ​ര​ണ​ത്തി​നും ......
എൻഡിഎ കൺവൻഷൻ
മ​ഞ്ചേ​രി: 61 വ​ർ​ഷ​ക്കാ​ലം കേ​ര​ളം മാ​റി മാ​റി ഭ​രി​ച്ച ഇ​ട​ത് , വ​ല​ത് മു​ന്ന​ണി​ക​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ബി​ജെ​പി​യെ​ക്കു​റി​ച്ച് ആ​ശ​ങ് ......
സീനിയർ സിറ്റിസൺസ് മീറ്റ് സംഘടിപ്പിച്ചു
മ​ങ്ക​ട: മ​ഹാ​ൻ​മാ​രാ​യ മു​ൻ​ഗാ​മി​ക​ൾ ജീ​വ​ൻ ന​ൽ​കി കെ​ട്ടി​പ്പ​ടു​ത്ത​ഐ​ക്യ ഭാ​ര​തം വ​ർ​ഗ്ഗീ​യ വാ​ദി​ക​ളു​ടെ ഭ​ര​ണ​ത്തി​ൽ ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക് ......
എ​ൻ​ഡി​എ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​യി
മ​ല​പ്പു​റം:22ന് ​മ​ല​പ്പു​റ​ത്ത് ന​ട​ന്ന എ​ൻഡിഎ ലോ​ക്സ​ഭാ മ​ണ്ഡ​ലം ക​ണ്‍​വൻ​ഷ​നു ശേ​ഷം 24,25 തീ​യ​തി​ക​ളി​ൽ മ​ല​പ്പു​റം, മ​ങ്ക​ട, വേ​ങ്ങ​ര മ​ണ്ഡ​ലം ......
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂപീകരിച്ചു
മ​ങ്ക​ട: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ൽ യുഡിഎഫ് 1001 അംഗ ക​മ്മ​ിറ്റി രൂ​പീ​ക​രി​ച്ചു. കെ ​പി ......
കോ​ഡൂ​ർ പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ
മ​ല​പ്പു​റം: ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എം.​ബി.​ഫൈ​സ​ലി​ന്‍റ് വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ചെ​മ്മ​ങ്ക​ട​വ് മൈ​ല ......
കുഞ്ഞാലിക്കുട്ടിയുടെ പര്യടനം ചട്ടിപ്പറന്പിൽ നിന്ന് തുടങ്ങും
ച​ട്ടി​പ്പ​റ​ന്പ്:​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഒൗ​ദോ​ഗി​ക തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ഇ​ന്ന് കോ​ഡൂ​ർ ച​ട്ടി​പ്പ​റ​ന് ......
യുഡിഎഫിനു ആത്മവിശ്വാസം പകർന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ക​ണ്‍​വ​ൻ​ഷ​ൻ
മ​ല​പ്പു​റം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് പി​ന്തു​ണ അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പ്ര​വ​ർ​ത്ത​ക ക​ ......
മലപ്പുറം അങ്കം, വള്ളിക്കുന്നിലെ മനക്കോട്ടകൾ
വ​ള്ളി​ക്കു​ന്ന്: മ​ല​പ്പു​റം ലോ​ക​സ​ഭാ​മ​ണ്ഡ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​റ്റ​ത്ത് അ​റ​ബി​ക്ക​ട​ൽ അ​തി​രി​ടു​ന്ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​മാ​ണ് വ​ള്ളി​ക്കു​ന ......
ലാ​ബ് ടെ​ക്നീ​ഷ്യ​നി​ല്ല; രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ
വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം മെ​ച്ച​പ്പെ​ടാ​ൻ പ്രൈ​മ​റി ത​ല​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണം: മ​ന്ത്രി
ഒരു ലക്ഷം സൗ​ജ​ന്യ ഔ​ഷ​ധച്ചെടി​ക​ളു​മാ​യി ഔ​ഷ​ധി
അനക്കമറ്റു പി​റ​വ​ത്തെ "ടേ​ക് എ ​ബ്രേ​ക്ക്' പദ്ധതി
ക​ര​നെ​ൽ കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച് ഡോ​ക്ട​ർ
ക​ര​മ​ന​യാ​റ്റി​ൽ മു​ങ്ങി മ​ര​ണ​ങ്ങ​ൾ തു​ട​രു​ന്നു; അ​പാ​യ സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന്
ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തിൽ "ആ​ടു ഗ്രാ​മം​' പ​ദ്ധ​തി​ക്കു തു​ട​ക്കം
മലപ്പുറം അങ്കം, വള്ളിക്കുന്നിലെ മനക്കോട്ടകൾ
സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി ഷി ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്നു
വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ലപ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി റി​മാ​ൻ​ഡി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.