തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
നി​​​​ർ​​​​മാ​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു കൂ​​​​ലി​​​​ന​​​​ൽ​​​​കാ​​​​തെ ക​​​​രാ​​​​റു​​​​കാ​​​​ര​​​​ൻ മു​​​​ങ്ങി​​​​യ​​​​താ​​​​യി പ​​​​രാ​​​​തി
ക​​​​​​ടു​​​​​​ത്തു​​​​​​രു​​​​​​ത്തി: കെ​​​​​​ട്ടി​​​​​​ട നി​​​​​​ർ​​​​​​മാ​​​​​​ണ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളാ​​​​​​യ ഇ​​​​​​ത​​​​​​ര സം​​​​​​സ്ഥാ​​​​​​ന​​​​​​ക്കാ​​​​​​രെ മാ​​​​​​സ​​​​​​ങ്ങ​​​​​​ളോ​​​​​​ളം പ​​​​​​ണി​​​​​​യെ​​​​​​ടു​​​​​​പ്പി​​​​​​ച്ച ശേ​​​​​​ഷം ക​​​​​​രാ​​​​​​റു​​​​​​കാ​​​​​​ര​​​​​​ൻ കൂ​​​​​​ലി ന​​​​​​ൽ​​​​​​കാ​​​​​​തെ മു​​​​​​ങ്ങി​​​​​​യ​​​​​​താ​​​​​​യി പ​​​​​​രാ​​​​​​തി. ക​​​​​​ല്ല​​​​​​റ സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ അ​​​​​​നി​​​​​​ൽ​​​​​​കു​​​​​​മാ​​​​​​റി​​​​​​നെ​​​​​​തി​​​​​​രെ ഇ​​​​​​ത​​​​​​ര​​​​​​സം​​​​​​സ്ഥാ​​​​​​ന തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളാ​​​​​​യ ആ​​​​​​റു​​​​​​പേ​​​​​​രാ​​​​​​ണ് പ​​​​​​രാ​​​​​​തി ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. ബം​​​​​​ഗാ​​​​​​ൾ സ്വ​​​​​​ദ​​​​​​ശി​​​​​​യാ​​​​​​യ മി​​​​​​റാ​​​​​​ജു​​​​​​ള്ളി​​​​​​നൊ​​​​​​പ്പം പ​​​​​​ണി​​​​​​ക്കെ​​​​​​ത്തി​​​​​​യ​​​​​​വ​​​​​​രാ​​​​​​ണ് തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ.
1,24,550 രൂ​​​​​​പ​​​​​​യാ​​​​​​ണ് ആ​​​​​​റു പേ​​​​​​ർ​​​​​​ക്കാ​​​​​​യി കി​​​​​​ട്ടാ​​​​​​നു​​​​​​ള്ള​​​​​​തെ​​​​​​ന്ന് പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു. ക​​​​​​ഴി​​​​​​ഞ്ഞ ഡി​​​​​​സം​​​​​​ബ​​​​​​ർ മു​​​​​​ത​​​​​​ലാ​​​​​​ണ് ആ​​​​​​റു​​​​​​പേ​​​​​​രേ​​​​​​യും അ​​​​​​നി​​​​​​ൽ​​​​​​കു​​​​​​മാ​​​​​​ർ പ​​​​​​ണി​​​​​​ക്ക് വി​​​​​​ളി​​​​​​ച്ച​​​​​​ത്. ആ​​​​​​ഴ്ച​​​​യി​​​​​​ൽ പ​​​​​​തി​​​​​​നാ​​​​​​യി​​​​​​രം രൂ​​​​​​പ​​​​വീ​​​​​​ത​​​​​​വും പി​​​​​​ന്നീ​​​​​​ട് മാ​​​​​​സാ​​​​​​വ​​​​​​സാ​​​​​​നം ക​​​​​​ണ​​​​​​ക്ക് തീ​​​​​​ർ​​​​​​ത്തും പ​​​​​​ണം ന​​​​​​ൽ​​​​​​കാ​​​​​​മെ​​​​​​ന്നാ​​​​മാ​​​​യി​​​​​​രു​​​​​​ന്നു ക​​​​രാ​​​​റു​​​​കാ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. എ​​​​​​ന്നാ​​​​​​ൽ, പ​​​​​​ണ​​​​​​ത്തി​​​​​​ന് പ​​​​​​ക​​​​​​രം ചെ​​​​​​ക്കാ​​​​​​ണ് ഇ​​​​​​യാ​​​​​​ൾ ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​തെ​​​​​​ന്നും ഇ​​​​​​തു​​​​​​മാ​​​​​​യി ബാ​​​​​​ങ്കി​​​​​​ൽ എ​​​​​​ത്തി​​​​​​യ​​​​​​പ്പോ​​​​​​ൾ അ​​​​​​ക്കൗ​​​​​​ണ്ടി​​​​​​ൽ പ​​​​​​ണ​​​​​​മി​​​​​​ല്ലെ​​​​​​ന്ന മ​​​​​​റു​​​​​​പ​​​​​​ടി​​​​​​യാ​​​​​​ണ് ല​​​​​​ഭി​​​​​​ച്ച​​​​​​തെ​​​​​​ന്നും തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ പ​​​​​​റ​​​​​​യു​​​​​​ന്നു. തു​​​​​​ട​​​​​​ർ​​​​​​ന്ന് പോ​​​​​​ലീ​​​​​​സി​​​​​​ൽ പ​​​​​​രാ​​​​​​തി ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​തോ​​​​​​ടെ അ​​​​​​നി​​​​​​ൽ​​​​​​കു​​​​​​മാ​​​​​​ർ 18,000 രൂ​​​​​​പ ന​​​​​​ൽ​​​​​​കി​​​​​​യെ​​​​​​ന്നും ഇ​​​​​​പ്പോ​​​​​​ൾ ഇ​​​​​​യാ​​​​​​ളു​​​​​​ടെ ഫോ​​​​​​ണ്‍ സ്വി​​​​​​ച്ച് ഓ​​​​​​ഫാ​​​​​​ണെ​​​​​​ന്നും തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ പ​​​​​​റ​​​​​​യു​​​​​​ന്നു.
ഇ​​​​​​തു​​​​​​സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച പ​​​​​​രാ​​​​​​തി പോ​​​​​​ലീ​​​​​​സി​​​​​​ന് ല​​​​​​ഭി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​താ​​​​​​യും ക​​​​​​ടു​​​​​​ത്തു​​​​​​രു​​​​​​ത്തി എ​​​​​​സ്ഐ ജെ.​​ ​​​​രാ​​​​​​ജീ​​​​​​വ് പ​​​​​​റ​​​​​​ഞ്ഞു.




അ​ഞ്ഞൂ​റു രൂ​പ​യു​ടെ പേ​രി​ൽ സം​ഘ​ർ​ഷം; ഒ​രാ​ൾ മ​രി​ക്കാ​നി​ട​യാ​യ കേസിൽ പ്ര​തി അ​റ​സ്റ്റി​ൽ
കു​മ​ര​കം: അ​ഞ്ഞൂ​റു രൂ​പ​യു​ടെ പേ​രി​ൽ ത​മ്മി​ല​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി.
കു​മ​ര​കം കോ​യി​ക്ക​ൽ​ച്ചി​റ ച​ന് ......
യു​വ​തി​യു​ടെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
പൂ​​ഞ്ഞാ​​ർ: മ​​ദ്യ​​ല​​ഹ​​രി​​യി​​ല്‍ കോ​​ടാ​​ലി​​ക്കൈ കൊ​​ണ്ട് ഭാ​​ര്യ​​യു​​ടെ ത​​ല​​യ്ക്ക​​ടി​​ച്ചു പ​​രി​​ക്കേ​​ൽ​​പ്പി​​ച്ച ഭ​​ര്‍​ത്താ​​വ് പോ​​ല ......
ട്രാ​ക്ട​റി​ലെ യാ​ത്ര ത​ട​യും ‌‌
ശ​ബ​രി​മ​ല: അ​ന​ധി​കൃ​ത ഡോ​ളി സ​ര്‍​വീ​സും ട്രാ​ക്ട​റി​ൽ അ​യ്യ​പ്പ​ന്‍​മാ​രെ ക​യ​റ്റു​ന്ന​തും ക​ര്‍​ശ​ന​മാ​യി ത​ട​യാ​ൻ പ​മ്പാ ദേ​വ​സ്വം ഹാ​ളി​ല്‍ ചേ​ര ......
ശ​ബ​രി​മ​ല​യി​ൽ ഡ്രം​സ് മാ​ന്ത്രി​ക​ന്‍ ശി​വ​മ​ണി​യു​ടെ മേ​ള​ക്കൊ​ഴു​പ്പ്
‌ശ​ബ​രി​മ​ല: സ​ന്നി​ധാ​നം ശ്രീ​ശാ​സ്താ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ലോ​ക​പ്ര​ശ​സ്ത ഡ്രം​സ് വാ​ദ്യ​കാ​ര​ന്‍ ശി​വ​മ​ണി അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്ന് അ ......
ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ​​താ​​യി പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട്
തൊ​​ടു​​പു​​ഴ: പൊ​​ലീ​​സ് മ​​ർ​​ദ​​ന​​ത്തെ തു​​ട​​ർ​​ന്നു ജീ​​വ​​നൊ​​ടു​​ക്കി​​യെ​​ന്ന് ആ​​രോ​​പി​​ക്ക​​പ്പെ​​ടു​​ന്ന യു​​വാ​​വി​​ന്‍റെ ത​​ല​​യ്ക് ......
സ​ർ​വ​മ​ത ക്രി​സ്മ​സ് ആ​ഘോ​ഷം കോ​ട്ട​യ​ത്ത് 23ന്
കോ​​ട്ട​​യം: കാ​​ത്ത​​ലി​​ക് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ, ദ​​ർ​​ശ​​ന സാം​​സ്കാ​​രി​​ക കേ​​ന്ദ്രം, കെ​​ഇ സ്കൂ​​ൾ മാ​​ന്നാ​​നം, ഗി​​രി​​ദീ​​പം കോ​​ ......
പോ​ലീ​സ് പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മം; ജി​ല്ല​യി​ൽ അ​പ​ക​ട​നി​ര​ക്കു കു​റ​ഞ്ഞു
കോ​​ട്ട​​യം: വാ​​ഹ​​നാ​​പ​​ക​​ട​​ങ്ങ​​ൾ ത​​ട​​യാ​​നു​​ള്ള പോ​​ലീ​​സി​​ന്‍റെ ശ്ര​​മ​​ങ്ങ​​ൾ ജി​​ല്ല​​യി​​ൽ ഫ​​ലം കാ​​ണു​​ന്നു. മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ള ......
ദേ​വ​മാ​താ കോ​ള​ജിൽ കാ​ൻ​സ​ർ ബോ​ധ​വ​ത്കര​ണ ക്ലാ​സ്; 25 വി​ദ്യാ​ർ​ഥി​നി​ക​ൾ​ മുടി ദാനം ചെയ്തു
കു​റ​വി​ല​ങ്ങാ​ട്: ദീ​​പി​​ക​​യും സ​​ർ​​ഗ​​ക്ഷേ​​ത്ര​​യും മെ​​ഡി​​മി​​ക്സും ചേ​​ർ​​ന്ന് കേ​​ര​​ള​​ത്തി​​ലെ സ്കൂ​​ൾ-കോ​​ള​​ജ് ത​​ല​​ത്തി​​ൽ ന​​ട​​ത്തി ......
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ഹാ​സ​മ്മേ​ള​ന​ത്തി​നു നാ​ളെ തു​ട​ക്കം
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം മ​​ഹാ​​സ​​മ്മേ​​ള​​ന​​ത്തി​​നു നാ​​ളെ തു​​ട​​ക്ക​​മാ​​വും. നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ വൈ​​കു​​ന്നേ​​ ......
ച​ത്തു ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന പ​ന്നി​ക​ളു​മാ​യി എ​ത്തി​യ ലോ​റി നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​ട്ടു
വൈ​​ക്കം: പ​​ന്നി​​ക​​ളു​​മാ​​യി വ​​ന്ന ലോ​​റി​​യി​​ൽ ച​​ത്തു വീ​​ർ​​ത്ത് ദു​​ർ​​ഗ​​ന്ധം വ​​മി​​ക്കു​​ന്ന പ​​ന്നി​​ക​​ളെ ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​ത് ......
ചെമ്മലമറ്റം സ്കൂളിൽ ഔ​ഷ​ധ​സ​സ്യ പ്ര​ദ​ർ​ശ​നം
ചെ​മ്മ​ല​മ​റ്റം: ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ ഔ​ഷ​ധ​സ​സ്യ പ്ര​ദ​ർ​ശ​ന​വും ഉ​ദ്യാ​ന​വും ശ്ര​ദ്ധേ​യ​മാ​യി. ഒ​ന്നു മു​ത​ൽ ......
റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വം: വെ​ള്ളി​ലാ​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​നു മി​ക​ച്ച നേ​ട്ടം
വെ​ള്ളി​ലാ​പ്പി​ള്ളി: കോ​ട്ട​യം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ റ​ണ്ണേ​ഴ്സ് അ​പ്പാ​യി വെ​ള്ളി​ലാ​പ്പി​ള്ളി സെ​ന്‍റ് ജ ......
കടനാട്ടിൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് 17 ന്
പാ​ലാ: ഫാ​ത്തി​മ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ക​ട​നാ​ട് യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 17 നു ​രാ​വി​ലെ ഒ​ൻ​ ......
ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ​സ​ഭ രൂ​പ​ത സ​മ്മേ​ള​നം 16 നു ​പൈ​ക​യി​ൽ
ഭ​ര​ണ​ങ്ങാ​നം: ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ​സ​ഭ​യു​ടെ ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ല്മാ​യ​സ​ഭ പാ​ലാ രൂ​പ​ത സ​മ്മേ​ള​ന​വും ......
ഈ​രാ​റ്റു​പേ​ട്ട ടൗ​ണി​ൽ വൈ​ദ്യു​തി​മു​ട​ക്ക​ത്തി​നു പ​രി​ഹാ​രം
ഈ​രാ​റ്റു​പേ​ട്ട: ടൗ​ണി​ലെ വൈ​ദ്യു​തി​മു​ട​ക്ക​ത്തി​നു പ​രി​ഹാ​രം കാണാ​നാ​യി നി​ർ​മി​ച്ച ടൗ​ൺ ഫീ​ഡ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​സി. ജോ​ർ​ജ് എം​എ​ൽ​എ നി​ർ​ ......
ബ​സ് സ​ർ​വീ​സ് പു​ന​രാം​രം​ഭി​ക്ക​ണം
അ​ന്തീ​നാ​ട്: പാ​ലാ-​ഞൊ​ണ്ടി​മാ​ക്ക​ൽ​ക​വ​ല-​ഇ​ളം​തോ​ട്ടം-​പ്ര​വി​ത്താ​നം-​ചൂ​ണ്ട​ച്ചേ​രി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വ​ഴി ഭ​ര​ണ​ങ്ങാ​നം റൂ​ട്ടി​ൽ സ​ർ ......
സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥ​ലം വി​ട്ടു​ന​ൽ​ക​ണമെന്ന്
രാ​മ​പു​രം: വ​ർ​ഷ​ങ്ങ​ളാ​യി രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് സ​മീ​പ പ​ഞ്ചാ​യ​ത ......
അ​ഭി​ന​ന്ദി​ച്ചു
പാ​ലാ: കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യെ ക​ർ​ഷ​ക​വേ​ദി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി ......
കാ​ഞ്ഞി​രം​ക​വ​ല-​ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം
മേ​ലു​കാ​വ്: ടൂ​റി​സ്റ്റു​കേ​ന്ദ്ര​മാ​യ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​നു​ള്ള കാ​ഞ്ഞി​രം​ക​വ​ല-​ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ-​കാ​ഞ്ഞാ​ർ റോ​ഡ് ......
സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന് എ​സ്റ്റി​മേ​റ്റ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്
പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം-​പാ​ലാ റോ​ഡി​ൽ സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന് എ​സ്റ്റി​മേ​റ്റ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​ ......
ഏ​രി​യ സ​മ്മേ​ള​നം
കാ​ഞ്ഞി​ര​പ്പ​ള്ളി: സി​പി​എം ഏ​രി​യ സ​മ്മേ​ള​നം 15 മു​ത​ൽ 18 വ​രെ കൂ​രാ​ലി​യി​ൽ ന​ട​ത്തും. 15ന് ​കൊ​ടി​മ​ര, പ​താ​ക, ബാ​ന​ർ ജാ​ഥ​ക​ൾ. വൈ​കു​ന്നേ​രം അ‍ ......
മാ​ലി​ന്യ നി​ക്ഷേ​പം വ്യാ​പ​ക​മാ​കു​ന്നു
പൊ​ടി​മ​റ്റം: അ​ഞ്ചി​ല​വ്, പൂ​ഴി​ത്ത​റ റോ​ഡ​രി​കി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പം വ്യാ​പ​ക​മാ​കു​ന്നു. കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​മു​ള്ള ഭ​ക്ഷ​ണ ......
റ​ബ​ർ വി​ല​സ്ഥി​ര​താ​ഫ​ണ്ട് അ​ട്ടി​മ​റി​ക്ക​രു​ത്
കൂ​ട്ടി​ക്ക​ൽ: രൂ​ക്ഷ​മാ​യ വി​ല​യി​ടി​വു​മൂ​ലം ന​ട്ടം​തി​രി​യു​ന്ന റ​ബ​ർ​ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്ന റ​ബ​ർ​വി​ല സ്ഥി​ര​താ പ​ദ്ധ​തി അ​ട്ട ......
അ​ധ്യാ​പ​ക സം​ഗ​മ​വും സെ​മി​നാ​റും
ചെ​ങ്ങ​ളം: ക​രു​ണ​യു​ടെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യി​ൽ ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ സ​പ്ത​തി വ​ർ​ഷ​ത്തി​ന്‍ ......
മ​ണി​മ​ല ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ജനുവരി ഒന്നു മുതൽ
മ​ണി​മ​ല: നാ​ൽ​പ്പ​ത്തൊ​ന്നാ​മ​ത് മ​ണി​മ​ല ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ജ​നു​വ​രി ഒ​ന്നു മു​ത​ൽ നാ​ലു വ​രെ മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ......
ക​ഞ്ചാ​വു​മാ​യി കു​മ​ളി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ണി​ൽ വി​ൽ​പ​ന​ക്കാ​യി എ​രു​മേ​ലി​യി​ൽ ക​ഞ്ചാ​വു​മാ​യി എ​ത്തു​ന്ന​ത് നി​ര​വ​ധി പേ​ർ. 20 പൊ​തി ക​ഞ്ചാ​വു​മാ​യി കു​മ​ളി സ്വ​ദ ......
തൊ​ഴി​ലാ​ളി സം​ഗ​മ​വും ശി​ല്പ​ശാ​ല​യും
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലെ​യും തൊ​ഴി​ലാ​ളി സം​ഗ​മ​വും ശി​ല്പ​ശാ​ല​യും 14ന് ​രാ​വി​ലെ 9.30ന് ​ലൂ​ർ​ദ് പ​ള്ളി പാ​രി​ഷ്ഹ ......
എ​രു​മേ​ലി​യി​ൽ വ​ള​യി​ട്ട കൈ​ക​ൾ ഓ​ട്ടോ ഓ​ടി​ക്കും
എ​രു​മേ​ലി: കു​ടും​ബം പോ​റ്റാ​ൻ വ​ള​യി​ട്ട കൈ​ക​ൾ ഓ​ട്ടോ ഓ​ടി​ക്കു​ന്ന​ത് ഇ​നി എ​രു​മേ​ലി​യി​ൽ കാ​ണാം. അ​തി​ന് ന​ന്ദി പ​റ​യേ​ണ്ട​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത് ......
LATEST NEWS
11,000 റ​ണ്‍​സ്, 20 സെ​ഞ്ചു​റി; കു​ട്ടി​ക്രി​ക്ക​റ്റി​ൽ അ​ജ​യ്യ​നാ​യി ക്രി​സ് ഗെ​യി​ൽ
മ​ൻ​മോ​ഹ​നെ​തി​രാ​യ മോ​ദി​യു​ടെ ആ​രോ​പ​ണം ല​ജ്ജാ​ക​രം: ശ​ര​ത് പ​വാ​ർ
ഒ​റ്റ​യ്ക്കു മ​ത്സ​രി​ച്ച് ജ​യി​ക്കു​മെ​ന്ന് ഫാ​റൂ​ഖ് അ​ബ്ദു​ള്ള
നാ​ലു ല​ക്ഷ​ത്തി​ന്‍റെ കൂ​ണും മോ​ദി​യു​ടെ വെ​ളു​പ്പും; ട്വി​റ്റ​റി​ൽ ട്രോ​ൾ​മ​ഴ
ഒ​ന്നും ഒ​ന്നും ര​ണ്ട​ല്ല, പ​തി​നൊ​ന്ന്; ഗു​ജ​റാ​ത്തി​ൽ വി​ജ​യം ഉ​റ​പ്പെന്നു മോ​ദി
ച​ത്തു ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന പ​ന്നി​ക​ളു​മാ​യി എ​ത്തി​യ ലോ​റി നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​ട്ടു
130 സാ​ന്താ​ക്ലോ​സു​ക​ളു​മാ​യി ലി​യോ​തേ​ർ​ട്ടീ​ന്ത് സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം
കാ​ല​ത്തി​ന​നു​സ​രി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗം മാ​റു​ന്നി​ല്ല: മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ
അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​ർ അ​ട​യ്ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം
ശ​ബ​രി​മ​ല​യി​ൽ ഡ്രം​സ് മാ​ന്ത്രി​ക​ന്‍ ശി​വ​മ​ണി​യു​ടെ മേ​ള​ക്കൊ​ഴു​പ്പ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.