ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ന്‍റെ ക​​​​​​ട​​​​​യ്ക്ക് ബ​​​​​ജ​​​​​റ്റി​​​​​ൽ തു​​​​​ക; ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ പ്ര​​​​​തീ​​​​​ക്ഷ​​​​​യി​​​​​ൽ
Monday, March 20, 2017 11:06 AM IST
ക​​​​​​ടു​​​​​​ത്തു​​​​​​രു​​​​​​ത്തി: ക​​​​​​ടു​​​​​​ത്തു​​​​​​രു​​​​​​ത്തി​​​​​​യി​​​​​​ൽ കാ​​​​​​ർ​​​​​​ഷി​​​​​​കോ​​​​​​ത്പ​​​​​​ന്ന വി​​​​​​പ​​​​​​ണ​​​​​​ന കേ​​​​​​ന്ദ്രം (ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ന്‍റെ ക​​​​​​ട) ആ​​​​​​രം​​​​​​ഭി​​​​​​ക്കാ​​​​​​ൻ ബ​​​​​​ജ​​​​​​റ്റി​​​​​​ൽ തു​​​​​​ക വ​​​​​​ക​​​​​​യി​​​​​​രു​​​​​​ത്തി​​​​​​യ​​​​​​ത് ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ​​​​​​ക്ക് പ്ര​​​​​​തീ​​​​​​ക്ഷ ന​​​​​​ൽ​​​​​​കു​​​​​​ന്നു. ക​​​​​​ടു​​​​​​ത്തു​​​​​​രു​​​​​​ത്തി പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ 2017-18 വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ബ​​​​​​ജ​​​​​​റ്റി​​​​​​ലാ​​​​​​ണ് ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ന്‍റെ ക​​​​​​ട ആ​​​​​​രം​​​​​​ഭി​​​​​​ക്കാ​​​​​​ൻ തു​​​​​​ക വ​​​​​​ക​​​​​​യി​​​​​​രു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ജൈ​​​​​​വ​​​​​​പ​​​​​​ച്ച​​​​​​ക്ക​​​​​​റി കൃ​​​​​​ഷി, ത​​​​​​രി​​​​​​ശു​​​​​​നി​​​​​​ലം കൃ​​​​​​ഷി​​​​​​യോ​​​​​​ഗ്യ​​​​​​മാ​​​​​​ക്ക​​​​​​ൽ എ​​​​​​ന്നി​​​​​​വ​​​​​​യ്ക്കും പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് ബ​​​​​​ജ​​​​​​റ്റ് പ്രാ​​​​​​മു​​​​​​ഖ്യം ന​​​​​​ൽ​​​​​​കു​​​​​​ന്നു. 1,47,12,194 രൂ​​​​​​പ മി​​​​​​ച്ചം പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന ബ​​​​​​ജ​​​​​​റ്റാ​​​​​​ണ് ഇ​​​​​​ന്ന​​​​​​ലെ പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് സി​​​​​​നി ആ​​​​​​ൽ​​​​​​ബ​​​​​​ർ​​​​​​ട്ട് അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​ത്. ക​​​​​​ടു​​​​​​ത്തു​​​​​​രു​​​​​​ത്തി മി​​​​​​നി സി​​​​​​വി​​​​​​ൽ സ്റ്റേ​​​​​​ഷ​​​​​​ൻ കെ​​​​​​ട്ടി​​​​​​ട നി​​​​​​ർ​​​​​​മാ​​​​​​ണം പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കാ​​​​​​ൻ 50 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യും സി​​​​​​വി​​​​​​ൽ സ്റ്റേ​​​​​​ഷ​​​​​​ന് സ​​​​​​മീ​​​​​​പം ഓ​​​​​​പ്പ​​​​​​ണ്‍ എ​​​​​​യ​​​​​​ർ ഓ​​​​​​ഡി​​​​​​റ്റോ​​​​​​റി​​​​​​യം നി​​​​​​ർ​​​​​​മി​​​​​​ക്കാ​​​​​​ൻ 25 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യും ബ​​​​​​ജ​​​​​​റ്റി​​​​​​ൽ വ​​​​​​ക​​​​​​യി​​​​​​രു​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. തെ​​​​​​രു​​​​​​വ് വി​​​​​​ള​​​​​​ക്കു​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​യി 12 ല​​​​​​ക്ഷം, റോ​​​​​​ഡു​​​​​​ക​​​​​​ളു​​​​​​ടെ നി​​​​​​ർ​​​​​​മാ​​​​​​ണം, പു​​​​​​നു​​​​​​രു​​​​​​ദ്ധാ​​​​​​ര​​​​​​ണം എ​​​​​​ന്നി​​​​​​വ​​​​​​യ്ക്കാ​​​​​​യി 1.62 കോ​​​​​​ടി​​​​​​യും ബ​​​​​​ജ​​​​​​റ്റി​​​​​​ൽ തു​​​​​​ക നീ​​​​​​ക്കി വ​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്.
ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ പാ​​​​​​ലു​​​​​​ത്പാ​​​​​​ദ​​​​​​ന ബോ​​​​​​ണ​​​​​​സി​​​​​​ന് 14 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യും മ​​​​​​റ്റു കാ​​​​​​ർ​​​​​​ഷി​​​​​​ക വി​​​​​​ക​​​​​​സ​​​​​​ന, മൃ​​​​​​ഗ​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി 31.50 ല​​​​​​ക്ഷ​​​​​​വും ബ​​​​​​ജ​​​​​​റ്റി​​​​​​ലു​​​​​​ണ്ട്.
ജ​​​​​​ല​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി കി​​​​​​ണ​​​​​​ർ റീ ​​​​​​ചാ​​​​​​ർ​​​​​​ജിം​​​​​​ഗ്, ത​​​​​​ട​​​​​​യ​​​​​​ണ നി​​​​​​ർ​​​​​​മാ​​​​​​ണം എ​​​​​​ന്നി​​​​​​വ​​​​​​യും ബ​​​​​​ജ​​​​​​റ്റ് വി​​​​​​ഭാ​​​​​​വ​​​​​​നം ചെ​​​​​​യ്യു​​​​​​ന്നു. സേ​​​​​​വ​​​​​​ന മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ ആ​​​​​​ശ്ര​​​​​​യ പ​​​​​​ദ്ധ​​​​​​തി, ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ൾ വ​​​​​​ഴി മ​​​​​​രു​​​​​​ന്ന് വി​​​​​​ത​​​​​​ര​​​​​​ണം, സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്കും വൃ​​​​​​ദ്ധ​​​​​​ർ​​​​​​ക്കും ശാ​​​​​​രീ​​​​​​രി​​​​​​ക, മാ​​​​​​ന​​​​​​സി​​​​​​ക വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ൾ നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കു​​​​​​ള്ള പ​​​​​​ദ്ധ​​​​​​തി​​​​​​ക്കാ​​​​​​യി 25 ല​​​​​​ക്ഷം, പാ​​​​​​ലി​​​​​​യേ​​​​​​റ്റി​​​​​​വ് കെ​​​​​​യ​​​​​​ർ പ​​​​​​ദ്ധ​​​​​​തി​​​​​​ക്ക് ആ​​​​​​റ് ല​​​​​​ക്ഷം, ആം​​​​​​ഗ​​​​​​ൻ​​​​​​വാ​​​​​​ടി​​​​​​ക​​​​​​ൾ വ​​​​​​ഴി പോ​​​​​​ഷ​​​​​​കാ​​​​​​ഹാ​​​​​​ര വി​​​​​​ത​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന് 25 ല​​​​​​ക്ഷം എ​​​​​​ന്നി​​​​​​വ​​​​​​യ്ക്കും ബ​​​​​​ജ​​​​​​റ്റി​​​​​​ൽ തു​​​​​​ക​​​​​​യു​​​​​​ണ്ട്. സ്ത്രീ ​​​​​​സു​​​​​​ര​​​​​​ക്ഷ, അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത​​​​​​മാ​​​​​​യി മാ​​​​​​ലി​​​​​​ന്യം ഉ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രെ ക​​​​​​ണ്ടെ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ന് വി​​​​​​വി​​​​​​ധ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ കാ​​​​​​മ​​​​​​റ​​​​​​ക​​​​​​ൾ സ്ഥാ​​​​​​പി​​​​​​ക്ക​​​​​​ൽ, സം​​​​​​സ്ഥാ​​​​​​ന മി​​​​​​ഷ​​​​​​നു​​​​​​മാ​​​​​​യി ചേ​​​​​​ർ​​​​​​ന്ന് സ​​​​​​ന്പൂ​​​​​​ർ​​​​​​ണ പാ​​​​​​ർ​​​​​​പി​​​​​​ട പ​​​​​​ദ്ധ​​​​​​തി, വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ മേ​​​​​​ഖ​​​​​​ല​​​​​​യു​​​​​​ടെ ആ​​​​​​ധൂ​​​​​​നി​​​​​​ക വ​​​​​​ത്ക​​​​​​ര​​​​​​ണം എ​​​​​​ന്നി​​​​​​വ​​​​​​യ്ക്കും ബ​​​​​​ജ​​​​​​റ്റി​​​​​​ൽ തു​​​​​​ക നീ​​​​​​ക്കി വ​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്.
ക​​​​​​ടു​​​​​​ത്തു​​​​​​രു​​​​​​ത്തി​​​​​​യി​​​​​​ലെ മാ​​​​​​ർ​​​​​​ക്ക​​​​​​റ്റ് ന​​​​​​വീ​​​​​​ക​​​​​​ര​​​​​​ണം, ക​​​​​​ടു​​​​​​ത്തു​​​​​​രു​​​​​​ത്തി ടൗ​​​​​​ണി​​​​​​ൽ വൃ​​​​​​ദ്ധ​​​​​​രു​​​​​​ടെ വി​​​​​​ശ്ര​​​​​​മ​​​​​​കേ​​​​​​ന്ദ്രം, ടൗ​​​​​​ണി​​​​​​ലും പ​​​​​​രി​​​​​​സ​​​​​​ര​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തും സ​​​​​​ന്പൂ​​​​​​ർ​​​​​​ണ ശു​​​​​​ചി​​​​​​ത്വ പ​​​​​​ദ്ധ​​​​​​തി, മാ​​​​​​ലി​​​​​​ന്യ നി​​​​​​വാ​​​​​​ര​​​​​​ണ പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ, മാ​​​​​​ർ​​​​​​ക്ക​​​​​​റ്റി​​​​​​ലെ പ്ലാ​​​​​​ന്‍റി​​​​​​ന് സീ​​​​​​പം എ​​​​​​യ്റോ​​​​​​ബി​​​​​​ക് യൂ​​​​​​ണി​​​​​​റ്റ് എ​​​​​​ന്നി​​​​​​വ​​​​​​യ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നൊ​​​​​​പ്പം 2017-18 വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഓ​​​​​​ണ്‍​ലൈ​​​​​​നാ​​​​​​യി ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കി​​​​​​ക്കൊ​​​​​​ണ്ട് പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തി​​​​​​നെ സ​​​​​​ദ്ഭ​​​​​​ര​​​​​​ണ ഓ​​​​​​ഫീ​​​​​​സാ​​​​​​യി ക​​​​​​ടു​​​​​​ത്തു​​​​​​രു​​​​​​ത്തി പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് ഓ​​​​​​ഫീ​​​​​​സി​​​​​​നെ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കാ​​​​​​നാ​​​​​​ണ് ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തെ​​​​​​ന്ന് പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് പി.​​​​​​വി. സു​​​​​​നി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു.