ഡി​​​​വൈ​​​​എ​​​​ഫ്ഐ​​​​യു​​​​ടെ കൊ​​​ടി​​​മ​​​ര​​​വും ബോ​​​ർ​​​ഡും ത​​​ക​​​ർ​​​ത്ത​​താ​​യി പ​​രാ​​തി
പെ​​​​രു​​​​വ: ഡി​​​​വൈ​​​​എ​​​​ഫ്ഐ​​​​യു​​​​ടെ കൊ​​​​ടി​​​​മ​​​​ര​​​​വും പ്ര​​​​ച​​​​ര​​​​ണ ബോ​​​​ർ​​​​ഡു​​​​ക​​​​ളും ന​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​യി പ​​​​രാ​​​​തി. ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി​​ കൂ​​​​ട്ടാ​​​​നി​​​​ക്ക​​​​ലി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. ഡി​​​​വൈ​​​​എ​​​​ഫ്ഐ​​​​യു​​​​ടെ കൊ​​​​ടി​​​​മ​​​​രം ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യും കൊ​​​​ടി കീ​​​​റി സ​​​​മീ​​​​പ​​​​ത്തെ റ​​​​ബ​​​​ർ​​​​തോ​​​​ട്ട​​​​ത്തി​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. കൂ​​​​ട്ടാ​​​​നി​​​​ക്ക​​​​ലി​​​​ൽ കു​​​​ടി​​​​വെ​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക്ക് മോ​​​​ട്ടോ​​​​ർ അ ​​​​നു​​​​വ​​​​ദി​​​​ച്ച ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം ക​​​​ലാ മ​​​​ങ്ങാ​​​​ടി​​​​ന് അ​​​​ഭി​​​​വാ​​​​ദ്യം അ​​​​ർ​​​​പി​​​​ച്ചു കൊ​​​​ണ്ട് സ്ഥാ​​​​പി​​​​ച്ച ബോ​​​​ർ​​​​ഡു​​​​ക​​​​ളും എ​​​​ച്ച്എ​​​​ൻ​​​​എ​​​​ൽ സ്വ​​​​കാ​​​​ര്യ വ​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ സ്ഥാ​​​​പി​​​​ച്ച ബോ​​​​ർ​​​​ഡു​​​​ക​​​​ളു​​​​മാ​​​​ണ് ന​​​​ശി​​​​പ്പി​​​​ച്ച​​​​ത്.
അ​​​​ടു​​​​ത്തി​​​​ടെ ഡി​​​​വൈ​​​​എ​​​​ഫ്ഐ-​​​​സി​​​​എ​​​​സ്ഡി​​​​എ​​​​സ് സം​​​​ഘ​​​​ർ​​​​ഷം ഉ​​​​ണ്ടാ​​​​യ പ്ര​​​​ദേ​​​​ശ​​​​ത്ത് ത​​​​ന്നെ​​​​യാ​​​​ണ് സം​​​​ഭ​​​​വം ന​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​​​ള​​​​ക്കു​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ 144 പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ പോ​​​​ലീ​​​​സ് കാ​​​​വ​​​​ലു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ത്താ​​​​ണ് അ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സി​​​​എ​​​​സ്ഡി​​​​എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണ് അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നി​​​​ലെ​​​​ന്ന് ഡി​​​​വൈ​​​​എ​​​​ഫ്ഐ നേ​​​​താ​​​​ക്ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു. സം​​​​ഘ​​​​ർ​​​​ഷ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​ട്ട് ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ പ്ര​​​​തി​​​​ക​​​​ളി​​​​ലൊ​​​​രാ​​​​ൾ ഞാ​​​​യ​​​​റാ​​​​ഴ്ച ഡി​​​​വൈ​​​​എ​​​​ഫ്ഐ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു നേ​​​​രേ വീ​​​​ണ്ടും വെ​​​​ല്ലു​​​​വി​​​​ളി ന​​​​ട​​​​ത്തി​​​​യി​​​​രു​​ന്നു​​​​വെ​​​​ന്നും ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തി​​​​ലു​​​​ള്ള വി​​​​ദ്വേ​​​​ഷ​​​​മാ​​​​ണ് കൊ​​​​ടി​​​​മ​​​​ര​​​​വും പ്ര​​​​ച​​​​ര​​​​ണ ബോ​​​​ർ​​​​ഡു​​​​ക​​​​ളും ന​​​​ശി​​​​പ്പി​​​​ച്ച​​​​തി​​​​ന് പി​​​​ന്നി​​​​ലെ​​​​ന്നും ഡി​​​​വൈ​​​​എ​​​​ഫ്ഐ നേ​​​​താ​​​​ക്ക​​​​ൾ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.