പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധ​ർ​ണ ന​ട​ത്തി
ഉ​ദ​യ​നാ​പു​രം: പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, വീ​ട്ടു​ക​രം മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി നി​ശ്ച​യി​ക്കു​ക, ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള അ​നു​മ​തി അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഉ​ദ​യ​നാ​പു​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. സ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​ബി​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ഹ​ൻ ഡി. ​ബാ​ബു, അ​ക്ക​ര​പ്പാ​ടം ശ​ശി, ബി.​അ​നി​ൽ​കു​മാ​ർ, എ.​സ​നീ​ഷ്കു​മാ​ർ, പി.​വി.​പ്ര​സാ​ദ്, പി.​ഡി.​ജോ​ർ​ജ്, ജ​യ്ജോ​ൺ പേ​ര​യി​ൽ, കെ.​എ​സ്.​സ​ജീ​വ്, എ​ൻ.​സി.​സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മോ​ഹ​ന​ൻ ചാ​യ​പ്പ​ള്ളി, കെ.​വി.​ചി​ത്രാ​ഗ​ദ​ൻ, കെ.​കെ.​ച​ന്ദ്ര​ൻ, ര​വീ​ന്ദ്ര​ൻ ക​ള​ത്തി​ൽ, ഷീ​ബ ശി​വ​ദാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.