തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കാ​യ​ൽ​പാ​ലം; നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
വൈ​ക്കം: വേ​ന്പ​നാ​ട്ടു കാ​യ​ലി​നു കു​റു​കെ നേ​രേ​ക​ട​വ് മാ​ക്കേ​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു നി​ർ​മി​ക്കു​ന്ന കാ​യ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ മു​ന്നേ​റു​ന്നു.
തീ​ര​ദേ​ശ​ത്തേ​യും മ​ല​നാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തു​റ​വൂ​ർ​പ​ന്പ ഹൈ​വേ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​യ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​ത്.
മാ​ക്കേ​ക്ക​ട​വി​ലും കാ​യ​ലി​നു ന​ടു​വി​ലും പാ​ല​ത്തി​നാ​യി നി​ര​വ​ധി തൂ​ണു​ക​ൾ വാ​ർ​ത്തു​ക​ഴി​ഞ്ഞു. നേ​രേ​ക​ട​വി​ൽ വൈ​ൽ​ലോ​ഡ് ടെ​സ്റ്റി​നാ​യി വൈ​ൽ ചെ​യ്ത​തി​നു​മീ​തെ ട​ൺ ക​ണ​ക്കി​നു ഭാ​രം ക​യ​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്.
സ​ർ​ക്കാ​ർ പാ​ല​ത്തി​നാ​യി 98 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല ചെ​റി​യാ​ൻ വ​ർ​ക്കി ക​ൺ​സ്ട്ര​ക്‌​ഷ​ൻ ഗ്രൂ​പ്പി​നാ​ണ്. 750 മീ​റ്റ​ർ നീ​ള​മു​ള്ള കാ​യ​ൽ​പ്പാ​ലം 78 കോ​ടി രൂ​പ​യ്ക്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നാ​ണ് ക​ന്പ​നി സ​ർ​ക്കാ​രു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.
പാ​ല​ത്തി​ന്‍റെ സ​മീ​പ​റോ​ഡി​നും തു​ട​ർ​ന്നു​ള്ള റോ​ഡു വി​ക​സി​പ്പി​ക്കു​ന്പോ​ൾ സ്ഥ​ല​വും സ്ഥാ​പ​ന​ങ്ങ​ളും വീ​ടും ന​ഷ്‌​ട​മാ​കു​ന്ന​വ​ർ​ക്കും മ​തി​യാ​യ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ അ​ഞ്ച​ര​ക്കോ​ടി​യോ​ളം രൂ​പ സ​ർ​ക്കാ​ർ നീ​ക്കി വ​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​വ​ർ​ഷ​മാ​ണ് ക​രാ​ർ കാ​ലാ​വ​ധി​യെ​ങ്കി​ലും മ​റ്റു ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം മു​ന്പ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.


ക്നാ​​നാ​​യ സോ​​ഷ്യ​​ൽ ഫോ​​റം പ്ര​​മേ​​യം
കോ​​ട്ട​​യം: ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​നെ എ​​ത്ര​​യും വേ​​ഗം മോ​​ചി​​പ്പി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ എ​​ടു​​ക്കു​​വാ​​ൻ ഇ​​ ......
ഇ​​ട​​വ​​ഴി​​ക​​ളും ബ​​സ് സ്റ്റാ​​ൻ​​ഡി​​ന്‍റെ ഇ​​രു​​ണ്ട മൂ​​ല​​ക​​ളും മ​​ദ്യ​​പാ​​നി​​ക​​ൾ കൈ​​യ​​ട​​ക്കു​​ന്നു
കോ​​ട്ട​​യം: ന​​ഗ​​ര​​ത്തി​​ലെ ഇ​​ട​​വ​​ഴി​​ക​​ളി​​ലും ബ​​സ് സ്റ്റാ​​ൻ​​ഡി​​ന്‍റെ ഇ​​രു​​ണ്ട മൂ​​ല​​ക​​ളി​​ലും മ​​ദ്യ​​പാ​​നി​​ക​​ൾ വി​​ല​​സു​​ന്നു. ......
നെ​ല്ലു​വി​ല കൊ​ടു​ത്തു തീ​ർ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
കോ​ട്ട​യം: നെ​ല്ലു വി​ല ന​ൽ​കാ​ത്ത​തി​ൽ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കോ​ട്ട​യം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​കെ. ......
കു​ടും​ബ​യോ​ഗം
സൗ​ത്തു​പാ​ന്പാ​ടി: ക​ണി​യാം​പ​റ​ന്പി​ൽ കു​ടും​ബ​യോ​ഗം വാ​ർ​ഷി​കം നാ​ളെ പ​ത്തി​ന് ജൂ​ണി​യ​ർ ബ​സേ​ലി​യോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ കെ.​എ. തോ​മ​സി ......
തു​​ക അ​​നു​​വ​​ദി​​ച്ചു
കോ​​ട്ട​​യം: ന​​ഗ​​ര​​സ​​ഭ​​യി​​ലെ 38ാം വാ​​ർ​​ഡി​​ൽ വാ​​ഴ​​ച്ചി​​റ​​ക്ക​​ട​​വ് റോ​​ഡ് കോ​​ണ്‍​ക്രീ​​റ്റ് ചെ​​യ്യു​​ന്ന​​തി​​നും 39ാം വാ​​ർ​​ഡി​​ൽ ......
അ​ലും​മ്നി യോ​ഗം
തി​രു​വ​ഞ്ചൂ​ർ: പി​ഇ​എം എ​ച്ച്എ​സ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക യോ​ഗം ഇ​ന്നു മൂ​ന്നി​ന് പി​ഇ​എം ഹൈ​സ്കൂ​ൾ ഹാ​ളി​ൽ ന​ട​ത്തും. പൂ​ർ​വ വി​ദ്യാ​ർ​ഥി ......
വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ
മ​​ണ​​ർ​​കാ​​ട് കത്തീഡ്രലിൽ
മ​​ണ​​ർ​​കാ​​ട്: ആ​​ഗോ​​ള മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ വി​​ ......
പാന്പാടിയിൽ മേ​യ്ദി​നാ​ഘോ​ഷം
പാ​ന്പാ​ടി: മേ​യ്ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നി​ന് രാ​വി​ലെ 9.30ന് ​ആ​ലാം​പ​ള്ളി​യി​ൽ​നി​ന്ന് റാ​ലി ആ​രം​ഭി​ക്കും. സി​ഐ​ടി​യു ഓ​ഫീ​സി​ൽ ചി​ത ......
ദർശനയിൽ ഡി​​ജി​​റ്റ​​ൽ ഫി​​ലിം​​മേ​​ക്കിം​​ഗ് വ​​ർ​​ക്ക്ഷോ​​പ്പ്
കോ​​ട്ട​​യം: ദ​​ർ​​ശ​​ന സാം​​സ്കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ മേ​​യ് ര​​ണ്ട് മു​​ത​​ൽ ആ​​റു വ​​രെ ഡി​​ജി​​റ്റ​​ൽ ഫി​​ലിം​​ ......
യു​​വാ​​വി​​നെ അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ ക​​ണ്ടെ​​ത്തി
ഗാ​​ന്ധി​​ന​​ഗ​​ർ: വ​​ഴി​​യ​​രി​​കി​​ൽ യു​​വാ​​വി​​നെ അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ ക​​ണ്ടെ​​ത്തി. മാ​​ഞ്ഞൂ​​ർ മ​​ഠ​​ത്തി​​മ്യാ​​ലി​​ൽ ജെ​​സ്റ്റി​​ൻ മാ​​ത ......
ആ​ന്ത​രീ​ക സൗ​ഖ്യ​ധ്യാ​നം
ച​ങ്ങ​നാ​ശേ​രി: കു​ന്ന​ന്താ​നം സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ആ​ന്ത​രീ​ക സൗ​ഖ്യ​ധ്യാ​നം മേയ് 5,6,7 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. അ​ഞ്ചി​ന് രാ​വി​ലെ എ​ട ......
ക​രി​യ​ർ ആ​ൻ​ഡ് പി​എ​സ്‌​സി കോ​ച്ചിം​ഗ് ക്യാ​ന്പ്
കോ​ട്ട​യം: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​താ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യി​രി​ക്കു ......
കൃ​​പാ​​ധാ​​ര ധ്യാ​​ന​​സം​​ഗ​​മം
കോ​​ട്ട​​യം: ഭ​​ദ്രാ​​സ​​ന പ്രാ​​ർ​​ഥ​​നാ സ​​മാ​​ജം നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന കൃ​​പാ​​ധാ​​ര ധ്യാ​​ന​​സം​​ഗ​​മ​​വും സൗ​​ജ​​ന്യ ചി​​കി​​ൽ​​സാ സ​​ഹാ​​യ ......
ജി​ല്ലാ വാ​ർ​ഷി​കം നടത്തി
കോ​ട്ട​യം: അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. വി​ജ​യ​ച​ന ......
വാർഷിക പൊ​തു​യോ​ഗം ഇന്ന്
പാ​ന്പാ​ടി: ടൗ​ൺ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഇ​ന്ന് നാ​ലി​ന് ക​ട​മാ​ൻ​കു​ന്നേ​ൽ കെ.​വി. നൈ​നാ​ന്‍റെ ഭ​വ​ന​ത്തി​ൽ ന​ട​ത്ത ......
പാന്പാടി ബ്ലോക്കിലും കുമരകം പഞ്ചായത്തിലും വി​ക​സ​ന സെ​മി​നാ​ർ നടത്തി
പ​ള്ളി​ക്ക​ത്തോ​ട്: പാ​ന്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വി​ക​സ​ന സെ​മി​നാ​ർ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ പ​ദ്ധ​ ......
ഹൈ​ദ​രാ​ബാ​ദ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ഇ​ന്ന്
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: വി​​​ശു​​​ദ്ധ അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ​​​യു​​​ടെ നാ​​​മ​​​ത്തി​​​ൽ ​ 2010ൽ ​​ഹൈ​​​ദ​​​രാ​​​ബാ​​​ദി​​ലെ കു​​​ക്ക​​​ട്പ​​​ള്ളി​​ ......
മ​ത്സ്യ​മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി ചൂ​ഷ​ണം വ​ർ​ധി​ക്കു​ന്നു: മ​ന്ത്രി
കൊ​​​ച്ചി: മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു നേ​​​രെ​​​യു​​​ള്ള ചൂ​​​ഷ​​​ണം വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​ ......
മ​ദ്യ​ഷാ​പ്പു​ക​ൾ വീണ്ടും സ്ഥാപിക്ക​രു​ത്: മാ​ർ ജോർജ് ആ​ല​ഞ്ചേ​രി
കോ​​​ഴി​​​ക്കോ​​​ട്: മ​​​ദ്യ​​​ഷാ​​​പ്പു​​​ക​​​ളു​​​ടെ സ്ഥ​​​ലം മാ​​​റ്റു​​​ന്ന സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ളം മാ​​​റ​​​രു​​​തെ​​​ന്ന് സീ​​​റോ മ ......
പ്ര​വാ​സി മ​ല​യാ​ളി മധുസൂദനൻ പിള്ളയ്ക്ക് ഒ​​രു കോ​​ടി
മാ​​ന്നാ​​ർ: കേ​​ര​​ള സം​​സ്ഥാ​​ന നി​​ർ​​മ​​ൽ ലോ​​ട്ട​​റി​​യു​​ടെ ഒ​​രു കോ​​ടി ല​​ഭി​​ച്ച​​തു പ്ര​​വാ​​സി മ​​ല​​യാ​​ളി​​ക്ക്. ക​​ട​​പ്ര വ​​ള​​ഞ്ഞ​​വ ......
ജന്മദിന വർഷം നോക്കി ലോട്ടറി; ഗോപിക്ക് ഒരു കോടി
പാ​​​​ലാ: സൊ​​​​സൈ​​​​റ്റി ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നു കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​രു​​​​ണ്യ ലോ​​​​ട്ട​​​​റി​​​​യു​​​​ടെ ഒ​ ......
മലങ്കര കാത്തലിക് അസോസിയേഷൻ സമ്മേളനം ഇന്ന്
മീ​​ന​​ടം: മ​​ല​​ങ്ക​​ര കാ​​ത്ത​​ലി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ തി​​രു​​വ​​ല്ല അ​​തി​​രൂ​​പ​​ത ക​​ർ​​മ പ​​രി​​പാ​​ടി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​വും അ​​നു​​മേ ......
ഏ​റ്റ​വും വ​ലി​യ സ്ത്രീ ​വി​രു​ദ്ധ​ൻ മു​ഖ്യ​മ​ന്ത്രി: എം.​എം. ഹ​സ​ൻ
കോ​​ട്ട​​യം: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ സ്ത്രീ ​​വി​​രു​​ദ്ധ​​നെ​​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എ ......
കൈ​ക്കൂ​ലി കേസ്: വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റിന് ര​​ണ്ട് വ​​ർ​​ഷം ത​​ട​​വ്
കോ​​ട്ട​​യം: വി​​ദ്യാ​​ഭ്യ​​ാസ വാ​​യ്പ എ​​ടു​​ക്കു​​ന്ന​​തി​​ന് രേ​​ഖ​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ട സ്ത്രീയിൽ ​​നി​​ന്നു കൈ​​ക്കൂ​​ലി വാ​​ങ്ങി​​യ വി​​ല് ......
ഒ​റി​ജി​ന​ൽ അ​പ്പി ഹി​പ്പി വേ​ദി​യി​ൽ; താ​ൻ പാ​വ​മാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ
കോ​​ട്ട​​യം: ആ​​രും ക​​ണ്ടി​​ട്ടി​​ല്ലാ​​ത്ത ഒ​​റി​​ജി​​ന​​ൽ ’അ​​പ്പി ഹി​​പ്പി’ ഇ​​ന്ന​​ലെ കാ​​ർ​​ട്ടൂ​​ണി​​സ്റ്റ് ടോം​​സി​​ന്‍റെ അ​​നു​​സ്മ​​ര​​ണ സ ......
സിറിയയുടെ സ​ങ്ക​ട​ക്ക​ട​ലി​ൽനി​ന്ന് അ​തി​ജീ​വ​ന സാ​ക്ഷ്യ​ങ്ങ​ളു​മാ​യി...
സി​​​ജോ പൈ​​​നാ​​​ട​​​ത്ത്
കൊ​​​ച്ചി: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ ക്രൈ​​​സ്ത​​​വ​​​ർ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന യാ​​​ത​​​ന​​​ക​​​ളു​​​ടെ​​​യ ......
സു​​ര​​ക്ഷാ കാ​​മ​​റാ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്
ച​​ങ്ങ​​നാ​​ശേ​​രി: പെ​​രു​​ന്ന കി​​ഴ​​ക്ക് മൈ​​ത്രി റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ വാ​​ർ​​ഷി​​ക​​വും അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ ......
നാ​​ളെ ഒ​​പി അ​​വ​​ധി
ച​​ങ്ങ​​നാ​​ശേ​​രി: മേയ്ദി​​നം പ്ര​​മാ​​ണി​​ച്ച് നാ​​ളെ ചെ​​ത്തി​​പ്പു​​ഴ ആ​​ശു​​പ​​ത്രി​​യി​​ൽ ഒ​​പി വി​​ഭാ​​ഗ​​ത്തി​​ന് അ​​വ​​ധി​​യാ​​യി​​രി​​ക്കു​​ ......
ബാ​​ർ​​ബ​​ർ ആ​​ൻ​​ഡ് ബ്യൂ​​ട്ടീ​​ഷ​​ൻ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്നും നാ​​ളെ​​യും അ​​വ​​ധി
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള സ്റ്റേ​​റ്റ് ബാ​​ർ​​ബ​​ർ ആ​​ൻ​​ഡ് ബ്യൂ​​ട്ടീ​​ൻ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗം നാ​​ളെ വ​​യ​​നാ​​ട ......
പെ​​ൻ​​ഷ​​ൻ അ​​ദാ​​ല​​ത്ത്
മാ​​ട​​പ്പ​​ള്ളി: പ​​ഞ്ചാ​​യ​​ത്തി​​ൽനി​​ന്നും സാ​​മൂ​​ഹ്യ​​സു​​ര​​ക്ഷ പ​​ദ്ധ​​തി​​യി​​ൽ അം​​ഗ​​മാ​​യി പെ​​ൻ​​ഷ​​ൻ ഐ​​ഡി ന​​ന്പ​​ർ ല​​ഭി​​ച്ച​​വ​​രും ......
താ​​ലൂ​​ക്ക് വി​​ക​​സ​​ന സ​​മി​​തി യോ​​ഗം
ച​​ങ്ങ​​നാ​​ശേ​​രി: താ​​ലൂ​​ക്ക് വി​​ക​​സ​​ന സ​​മി​​തി യോ​​ഗം ആ​​റി​​ന് രാ​​വി​​ലെ 10.30ന് ​​റ​​വ​​ന്യു ട​​വ​​റി​​ലെ താ​​ലൂ​​ക്ക് ഓ​​ഫീ​​സ് കോ​​ണ്‍​ ......
ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ ഗ്രാ​മ​സ​ഭ
നെ​ടു​ങ്കു​ന്നം: പ​ഞ്ചാ​യ​ത്തി​ലെ 201718 വാ​ർ​ഷി​ക പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​രു​ടെ ഗ്രാ​മ​സ​ഭ മേ​യ് ര​ണ്ടി​ന് 11ന് ​ഗ ......
ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ്: അ​വ​സാ​ന​വ​ട്ട ക്യാ​ന്പ്
ക​ങ്ങ​ഴ: പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ലും പു​തി​യ കാ​ർ​ഡ് ന​ൽ​ക​ലി​ന്‍റെ​യും അ​വ​സാ​ന​ഘ​ട്ട ക്യാ​ന്പ് ര​ണ്ടു മു​ത​ൽ ഏ​ഴു ......
ച​​ങ്ങ​​നാ​​ശേ​​രിയിൽ ആ​​റി​​ട​​ത്ത് കാ​​മ​​റ
ച​​ങ്ങ​​നാ​​ശേ​​രി: മോ​​ഷ്ടാ​​ക്ക​​ളേ​​യും ക്രി​​മി​​ന​​ൽ സം​​ഘ​​ങ്ങ​​ളേ​​യും റോ​​ഡി​​ൽ മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​വ​​രേ​​യും പി​​ടി​​കൂ​​ടു​​ന്ന​​ത ......
തെ​​ങ്ങ​​ണ ജം​​ഗ്ഷ​​ൻ മോ​​ഡ​​ലാ​​ക്കാ​​ൻ കാ​​മ​​റ നി​​രീ​​ക്ഷ​​ണം വ​​രു​​ന്നു
ച​​ങ്ങ​​നാ​​ശേ​​രി: ജി​​ല്ലാ പോ​​ലീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തെ​​ങ്ങ​​ണ ജം​​ഗ്ഷ​​നി​​ൽ കാ​​മ​​റ സം​​വി​​ധാ​​നം സ​​ജ്ജ​​മാ​​ക്കു​​ന്നു. ജി​​ല ......
മാ​​ട​​പ്പ​​ള്ളി​​യി​​ൽ ഇന്ന് ശു​​ചീ​​ക​​ര​​ണ യ​​ജ്ഞം
മാ​​ട​​പ്പ​​ള്ളി: ചെ​​റു​​പു​​ഷ്പം ഇ​​ട​​വ​​ക ക​​ഐ​​ൽ​​എം സെ​​ന്‍റ് ജോ​​സ​​ഫ്സ് യൂ​​ണി​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന് രാ​​വി​​ലെ പ​​ത്തി​ ......
വി​​ക​​സ​​ന സെ​​മി​​നാ​​ർ
പാ​​യി​​പ്പാ​​ട്: പ​​ഞ്ചാ​​യ​​ത്ത് വാ​​ർ​​ഷി​​ക പ​​ദ്ധ​​തി രൂ​​പീ​​ക​​ര​​ണ വി​​ക​​സ​​ന സെ​​മി​​നാ​​ർ കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി ഉ​​ദ്ഘാ​ ......
ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​ര​ത്ത് വ​ൻ തീ​പി​ടി​ത്തം
ക​റു​ക​ച്ചാ​ൽ: സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നു സ​മീ​പം പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് വ​ക സ്ഥ​ല​ത്ത് തീ ​പ​ട​ർ​ന്ന​ത് ടൗ​ണി​ൽ പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി. ഇ​ന്ന​ലെ രാ​ത ......
ചെ​​ത്തി​​പ്പു​​ഴ ആ​​ശു​​പ​​ത്രി​​യി​​ൽ ഷെ​​യ​​ർ വി​​ഷ​​ൻ പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു
ച​​ങ്ങ​​നാ​​ശേ​​രി: ബാം​​ഗ്ലൂ​​ർ പ്രോ​​ജ​​ക്ട് വി​​ഷ​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തൊ​​ടെ ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യും അ​​തി ......
െ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണം
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ തൊ​ഴി​ലാ​ളി ദി​നം ആ​ച​രി​ക്കും. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ ......
അ​​തി​​രൂ​​പ​​താ കെഎൽ​​എം മേ​​യ്ദി​​ന സ​​മ്മേ​​ള​​ന​​വും റാ​​ലി​​യും നാ​​ളെ
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​താ കേ​​ര​​ളാ ലേ​​ബ​​ർ മൂ​​വ്മെ​​ന്‍റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ളെ മേ​​യ്ദി​​ന റാ​​ലി​​യും സ​​മ്മേ​​ള​​ന​​വും ......
ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി
നെ​ടു​ങ്കു​ന്നം: ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷം ന​ട​ന്ന മോ​ഷ​ണ​ ......
ഹോ​​ട്ട​​ലു​​ക​​ളി​​ൽ ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ൾ​​ക്ക് അ​​മി​​തവി​​ല ഈ​​ടാ​​ക്കു​​ന്ന​​താ​​യി പ​​രാ​​തി
ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​ത്തി​​ലെ ഹോ​​ട്ട​​ലു​​ക​​ളി​​ൽ ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ൾ​​ക്കു വി​​ല വ​​ർ​​ധി​​പ്പി​​ച്ച​​തി​​നെ​​തി​​രേ പ​​രാ​​തി ഉ​​യ ......
ക​രി​യ​ർ ആ​ൻ​ഡ് പി​എ​സ്‌​സി കോ​ച്ചിം​ഗ് ക്യാ​ന്പ്
കോ​ട്ട​യം: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​താ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യി​രി​ക് ......
വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി
വൈ​ക്കം: ഉ​ദ​യ​നാ​പു​ര​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​രു​ന്പൂ​ഴി​ക്ക​ര മു​ഴേ ......
ഐ​എ​ച്ച്ഡി​പി കോ​ള​നി റോ​ഡി​ന് പ​ത്തു​ല​ക്ഷം അ​നു​വ​ദി​ച്ചു
വൈ​ക്കം: ടി​വി പു​രം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ ഐ​എ​ച്ച്ഡി​പി കോ​ള​നി റോ​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​നു പ​ത്തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച ......
വോ​​ളി​​ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ്
ക​​ല്ല​​റ: ക​​ല്ല​​റ സി​​റ്റി ക്ല​​ബ്ബി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ലാ​​മ​​ത് അ​​ഖി​​ല​​കേ​​ര​​ള വോ​​ളി​​ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് ന​​ട​​ത്തു​​ന ......
ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം
ചെ​മ്മ​ന​ത്തു​ക​ര: ഗു​രു​കു​ലം കു​ടും​ബ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശാ​ഭി​മാ​നി ടി.​കെ. മാ​ധ​വ​ന്‍റെ ച​ര​മ​വാ​ർ​ഷി​കം ഇ​ന്ന് ര​ണ്ടി​ന് ആ​ച​ ......
സാ​​യാ​​ഹ്ന​​ധ​​ർ​​ണ ന​​ട​​ത്തി
ക​​ടു​​ത്തു​​രു​​ത്തി: ഇ​​ട​​തു​​പ​​ക്ഷ സ​​ർ​​ക്കാ​​രി​​ന്‍റെ ജ​​ന​​ദ്രോ​​ഹ ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രെ ബി​​ഡി​​ജ​​ഐ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക ......
അ​​വ​​ർ​​മ​​ചെ​​മ്മ​​നം​​കു​​ന്ന്​​പാ​​ല​​ച്ചു​​വ​​ട് റോ​​ഡ് ന​​വീ​​ക​​ര​​ണം തു​​ട​​ങ്ങി
പെ​​രു​​വ: കോ​​ട്ട​​യം​​എ​​റ​​ണാ​​കു​​ളം ജി​​ല്ല​​ക​​ളെ ത​​മ്മി​​ൽ ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​തും ഉ​​ൾ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​ള്ള ജ​​ന​​ങ്ങ​​ൾ​​ക്ക ......
വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗം
ആ​​പ്പാ​​ഞ്ചി​​റ: വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി ആ​​പ്പാ​​ഞ്ചി​​റ യൂ​​ണി​​റ്റ് വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗം ന​​ട​​ത്തി. റോ​​യി ......
ഉ​​ത്സ​​വ​​ത്തി​​ന് തു​​ട​​ക്ക​​മാ​​യി
കീ​​ഴൂ​​ർ: ഭ​​ഗ​​വ​​തി ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​ത്തി​​ന് തു​​ട​​ക്ക​​മാ​​യി. മെ​​യ് മൂ​​ന്നി​​ന് സ​​മാ​​പി​​ക്കും. ഇ​​ന്ന് രാ​​വി​​ലെ എ​​ട്ടി​​ന ......
മോ​​ഹ​​ങ്ങ​​ൾ ബാ​​ക്കി​​യാ​​ക്കി ശ്രീ​​ഹ​​രി യാ​​ത്ര​​യാ​​യി
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: എ​​ൻ​​ജി​​നി​​യ​​റാ​​ക​​ണ​​മെ​​ന്ന മോ​​ഹം ബാ​​ക്കി​​യാ​​ക്കി ശ്രീ​​ഹ​​രി യാ​​ത്ര​​യാ​​യി. ഇ​​ന്ന​​ലെ പി​​റ​​വം ഓ​​ണ​​ക്കൂ ......
ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ റോ​ഡു​ക​ൾ യാ​ത്രാ​ക്ലേ​ശ​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നു
വൈ​ക്കം: പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​കം മൂ​ന്നാം ബ്ലോ​ക്ക്, ഏ​ഴാം ബ്ലോ​ക്ക് ചെ​ട്ടി​ക്ക​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പു​തി​യ റോ​ഡു​ക​ൾ തീ​ർ​ത്ത​തോ​ടെ യാ​ത്രാ ക് ......
യാ​​ത്ര​​യ​​യ​​പ്പ്
മാ​​ന്നാ​​ർ: മാ​​ന്നാ​​ർ ക്ഷീ​​രോ​​ത്പാ​​ദ​​ക സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ന്‍റെ ആ​​രം​​ഭ​​കാ​​ലം മു​​ത​​ലു​​ള്ള സെ​​ക്ര​​ട്ട​​റി ഇ​​ന്ന് വി​​ര​​മി​​ക് ......
അ​​ധ്വാ​​ന​​ത്തി​​ന്‍റെ മ​​ഹ​​ത്വം ഉ​​ദ്ഘോ​​ഷി​​ച്ച് അ​​ന്ന​​ച്ചേ​​ട​​ത്തി
ക​​ടു​​ത്തു​​രു​​ത്തി: 88ാം വ​​യ​​സി​​ലും ചൂ​​ലു​​ണ്ടാ​​ക്കു​​ന്ന അ​​ന്ന ചേ​​ട​​ത്തി കൗ​​തു​​ക​​വും പു​​തു​​ത​​ല​​മു​​റ​​യ്ക്ക് അ​​ധ്വാ​​നി​​ച്ചു ജീ​​ ......
വൈ​ക്ക​ത്തെ ടൂ​റി​സം ഡ​സ്റ്റി​നേ​ഷ​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്
വൈ​ക്കം: വൈ​ക്ക​ത്തെ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നാ​യി പ്ര​ഖ്യാ​പ​നം ന​ട​ത്താ​ൻ സ​ർ​ക്കാ​രും ടൂ​റി​സം വ​കു​പ്പും അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക​ണ​മെ​ന്ന് ടൂ ......
വൈ​ക്കം ടൂ​റി​സം ഫെ​സ്റ്റി​ന് ഇ​ന്നു സ​മാ​പ​നം
വൈ​ക്കം: വൈ​ക്ക​ത്തെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ച വൈ​ക്കം ടൂ​റി​സം ഫെ​സ്റ്റ് ഇ​ന്നു സ​മാ​പി​ക്കും. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര ......
തോ​​ടി​​ന് ആ​​ഴം കൂ​​ട്ടി നി​​ർ​​മാ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന്
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​തോ​​ടി​​ന്‍റെ വ​​ശ​​ങ്ങ​​ൾ ക​​രി​​ങ്ക​​ൽ ഭി​​ത്തി കെ​​ട്ടി സം​​ര​​ക്ഷി​​ക്കു​​ന്ന നി​​ർ​​മാ​​ ......
സം​സ്ഥാ​ന​ത്ത് പ​വ​ര്‍​ക​ട്ട് ഉ​ണ്ടാ​കി​ല്ല: മ​ന്ത്രി എം.​എം. മ​ണി
വാ​ഴൂ​ര്‍: സ​മ്പൂ​ര്‍​ണ വൈ​ദ്യു​തീ​ക​ര​ണം കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണെ​ന്നും വെ​ളി​യി​ല്‍ നി​ന്നു വൈ​ദ്യു​തി മേ​ടി​ക്കേ​ണ്ടി വ​ന്നാ​ല ......
ക​ർ​ഷ​ക സെ​മി​നാ​ർ ന​ട​ത്തി
ചി​റ​ക്ക​ട​വ്: ചി​റ​ക്ക​ട​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ർ​ഷ​ക സേ​വ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക സെ​മി​നാ​ർ ന​ട​ത്തി. ചെ​റു​തേ​ന ......
ശ​താ​ബ്ദി സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം
മ​ണി​മ​ല: ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ നൂ​റാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണി​മ​ല സെ​ന്‍​ട്ര​ല്‍ ല​യ​ണ്‍​സ് ക്ല​ബ്ബ് നി​ര്‍​മി​ച്ച മി​ ......
‌ശാ​ലോം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന
കാ​ഞ്ഞി​ര​പ്പ​ള്ളി: സി​എം​സി മ​ഠം ചാ​പ്പ​ലി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ 12 വ​രെ ശാ​ലോം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​ട​ക്കും. ജ​പ​മാ​ല, സ്തു​തി ആ​രാ​ധ​ന, വ​ച​ ......
സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് പു​തു​ക്ക​ലും പു​തി​യ കാ​ര്‍​ഡ് ന​ല്‍​ക​ലും
പൊ​ന്‍​കു​ന്നം: ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് സ്മാ​ര്‍​ട്ട് ക ......
സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ
കൂ​ട്ടി​ക്ക​ൽ: പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ കൈ​പ്പ​റ്റി​വ​രു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ല​വി​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​വ ......
കൃ​ഷി നാ​ശ​വും വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ളും; കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം
കാ​ഞ്ഞി​ര​പ്പ​ള്ളി: പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് ക​ ......
മു​ണ്ട​ക്ക​യ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ച്ച ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ച്ച​ക​ഴി​ഞ്ഞും നീ​ണ് ......
വാ​ര്‍​ഷി​കം
പൊ​ന്‍​കു​ന്നം: മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ 33ാം വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പൊ​ന്‍​കു​ന്നം വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട ......
ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
പൊ​ന്‍​കു​ന്നം: ചി​റ​ക്ക​ട​വ് വ​ട​ക്കും​ഭാ​ഗം 679ാം ന​മ്പ​ര്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കും ര​ക്ഷാ​ക​ര്‍ ......
മു​ണ്ട​ക്ക​യ​ത്ത് മേ​യ്ദി​നാ​ഘോ​ഷം
മു​ണ്ട​ക്ക​യം: എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ണ്ട​ക്ക​യ​ത്ത് ന​ട​ത്തു​ന്ന മേ​യ്ദി​ന റാ​ലി​യി​ല്‍ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നുള്ളവർ ......
നി​ർ​മ​ല​ഗി​രി പ​ള്ളി​യി​ൽ തി​രു​നാ​ൾ
നി​ർ​മ​ല​ഗി​രി: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ ......
വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
ആ​ന​ക്ക​ല്ല്: വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ഇ​ന്നു രാ​ത്രി 7.30ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ ......
റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം
കാ​ള​കെ​ട്ടി: അ​ടി​വാ​രം ഗ്രീ​ൻ​സി​റ്റി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന ഒ​രു​മ റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു ......
പെ​രു​മ്പാ​മ്പ് വ​ല​യി​ലാ​യി
എ​രു​മേ​ലി: തോ​ട്ടി​ൽ ഭീ​മ​ൻ പെ​രു​മ്പാ​മ്പി​നെ ക​ണ്ട് ഭ​യ​ന്ന​വ​രേ​റെ. വി​വ​ര​മ​റി​ഞ്ഞ് ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​പ്പോ​ൾ ക​ര​യി​ലേ​ക്ക് ക​യ​റാ​നു​ള​ ......
സംസ്ഥാന ജൂ​ണി​യ​ർ സോ​ഫ്റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്‌ ലേബർ ഇന്ത്യയിൽ
മ​ര​ങ്ങാ​ട്ടു​പി​ള്ളി: കോ​ട്ട​യം ജി​ല്ലാ സോ​ഫ്റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 22ാമ​ത് സം​സ്ഥാ​ന ജൂ​ണി​യ​ർ സോ​ഫ്റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ ......
മാ​ന്പ​ഴ​മേ​ള‌
പൈ​ക: ക​ർ​ഷ​ക ഓ​പ്പ​ൺ മാ​ർ​ക്ക​റ്റി​ൽ മേ​യ് ഒ​ന്നു മു​ത​ൽ മാ​ന്പ​ഴ​മേ​ള ന​ട​ത്തും. ബം​ഗാ​ന​പ്പ​ള്ളി, അ​ൽ​ഫോ​ൻ​സ്, സി​ന്ദു​രം, തോ​ട്ടാ​പ്പൂ​രി തു​ട​ങ്ങ ......
കു​ടും​ബ​യോ​ഗം‌
വാ​ഴൂ​ർ:​എ​സ്എ​ൻ​ഡി​പി യോ​ഗം 1145ാം ന​മ്പ​ർ വാ​ഴൂ​ർ ശാ​ഖ​യി​ലെ ചെ​മ്പ​ഴ​ന്തി കു​ടും​ബ​യോ​ഗ വാ​ർ​ഷി​കം ഇന്ന് കീ​ച്ചേ​രി​പ്പ​ടി കു​ന്ന​ത്ത് കെ.​കെ.​രാ​ജ ......
വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു
വാ​ഴൂ​ര്‍: നി​രാ​ലം​ബ​രാ​യ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും ആ​ലം​ബ​ഹീ​ന​രാ​യ വൃ​ദ്ധ​ര്‍​ക്കു വേ​ണ്ടി​യും സേ​വ​നം ന​ട​ത്തു​ന്ന വാ​ഴൂ​ര്‍ പു​ണ്യം ട്ര​ ......
കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം‌
പാ​ലാ: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി മൂ​ന്നു മാ​സം ദൈ​ർ​ഘ്യ​മു​ള്ള ഗ​വൺ മെന്‍റ് അം​ഗീ​കൃ​ത കോ​ഴ്സി​ന് പ്ര​തി​മാ​സം 100 ......
വാ​ർ​ഡ് സ​ഭ‌
പാ​ലാ: പാ​ലാ ന​ഗ​ര​സ​ഭ ഏ​ഴാം വാ​ർ​ഡു​സ​ഭ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ക​വീ​ക്കു​ന്ന് സെ​ന്‍റ് എ​ഫ്രേം​സ് യു​പി സ്കൂ​ളി​ലും എ​ട്ടാം വാ​ർ​ഡു​സ​ഭ നാ​ളെ ......
ശാ​ന്തി​ഗി​രി പ​ള്ളി​യി​ൽ തി​രു​നാ​ൾ‌
ശാ​ന്തി​ഗി​രി: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ ......
മൂ​ഴൂ​ർ ഇ​ട​വ​ക​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് രൂ​പീ​ക​രി​ച്ച ു
മൂ​ഴൂ​ർ: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് പു​രു​ഷ​വ​നി​താ യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ച്ചു. വി​കാ​രി ഫാ. ​ജോ​ർ​ജ് പു​തി​യാ​പ​റ​ന ......
ചേന്നാട്ട് റ​ബ​ർ ക​ർ​ഷ​ക സെ​മി​നാ​ർ‌
ചേ​ന്നാ​ട്: റ​ബ​ർ​ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന റ​ബ​ർ ക​ർ​ഷ​ക സെ​മി​നാ​റും ചേ​ന്നാ​ട് റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘം വാ​ർ​ഷി​ക പൊ​തു​യോ ......
പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത്‌
കൊ​ഴു​വ​നാ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തിൽ സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മേ​ ......
കുറവിലങ്ങാട്ട് സ്റ്റാ​ൻ​ഡ് ബ​ഹി​ഷ്ക​രണ​ത്തി​ൽ ബ​സു​ക​ൾ മ​ത്സ​രി​ക്കു​ന്നു; പോ​ലീ​സി​ന് മൗ​ന​സ​മ്മ​തം ‌
കു​റ​വി​ല​ങ്ങാ​ട്: നി​യ​മ​ലം​ഘ​നം ന​ട​ത്തി സ്റ്റാ​ൻ​ഡ് ബ​ഹി​ഷ്ക​രി​ച്ച് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തി​ൽ ബ​സു​ക​ൾ മ​ത്സ​രി​ക്കു​ന്നു. കു​റ​വി​ല​ങ്ങ ......
ഇ​ല​യ്ക്കാ​ട് ഫാ​ത്തി​മ​മാ​താ ക​പ്പേ​ള​യി​ൽ വ​ണ​ക്ക​മാ​സാ​ച​ര​ണം
ഇ​ല​യ്ക്കാ​ട്: ഫാ​ത്തി​മ​മാ​താ ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ ദൈ​വ ​മാ​താ​വി​ന്‍റെ വ​ണ​ക്ക​മാ​സാ​ച​ര​ണം മേ​യ് ഒ​ന്നു മു​ത​ൽ ജൂ​ൺ ഒ​ന്നു വ​രെ ന​ട​ക്കും. എ​ ......
വ​ച​ന​പ്ര​ഘോ​ഷ​ണ​വും സൗ​ഖ്യാ​രാ​ധ​ന​യും
പാ​ലാ: ബൈ​ബി​ൾ പ്രീ​ച്ചേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ ......
ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ൽ
കൊ​ഴു​വ​നാ​ൽ: കൊ​ഴു​വ​നാ​ൽ ജെ​സി​ഐ​യു​ടെ​യും സെ​ന്‍റ് മേ​രീ​സ് ഷ​ട്ടി​ൽ ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന അ​ഖി​ല കേ​ര​ള ഷ​ട്ടി​ൽ ......
സംസ്ഥാന ജൂ​ണി​യ​ർ സോ​ഫ്റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്‌ ലേബർ ഇന്ത്യയിൽ
മ​ര​ങ്ങാ​ട്ടു​പി​ള്ളി: കോ​ട്ട​യം ജി​ല്ലാ സോ​ഫ്റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 22ാമ​ത് സം​സ്ഥാ​ന ജൂ​ണി​യ​ർ സോ​ഫ്റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ ......
കെസിവൈഎം ചിറ്റാർ യൂണിറ്റ് പ്രവർത്തനോദ്ഘാടനം
ചി​റ്റാ​ർ: കെ​സി​വൈ​എം ചി​റ്റാ​ർ യൂ​ണി​റ്റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡാ​നി പാ​റ​യി​ൽ നി​ർ​വ​ഹി​ച്ചു.
യ ......
കു​ടും​ബ​യോ​ഗം‌
പി​ഴ​ക്: കാ​വാ​ത്ത് മാ​ന്പ​റ​ന്പി​ൽ കു​ടും​ബ​യോ​ഗം നാ​ളെ രാ​വി​ലെ 9.30 ന് ​പി​ഴ​ക് ഉ​റു​ന്പു​കാ​വ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും ......
മാ​ന്പ​ഴ​മേ​ള‌
പൈ​ക: ക​ർ​ഷ​ക ഓ​പ്പ​ൺ മാ​ർ​ക്ക​റ്റി​ൽ മേ​യ് ഒ​ന്നു മു​ത​ൽ മാ​ന്പ​ഴ​മേ​ള ന​ട​ത്തും. ബം​ഗാ​ന​പ്പ​ള്ളി, അ​ൽ​ഫോ​ൻ​സ്, സി​ന്ദു​രം, തോ​ട്ടാ​പ്പൂ​രി തു​ട​ങ്ങ ......
ഗാ​ന​സം​ഗ​മം
ഇ​ട​പ്പാ​ടി: ത​രം​ഗി​ണി മ്യൂ​സി​ക് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഗാ​ന​സം​ഗ​മം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ ഇ​ട​പ്പാ​ടി മേ​രി​മാ​താ ഓ​ഡി​ ......
മേ​യ്ദി​ന റാ​ലി‌
പാ​ലാ: തൊ​ഴി​ലാ​ളി​ദി​ന​മാ​യ മേ​യ് ഒ​ന്ന് പാ​ലാ​യി​ൽ എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​യ്ദി​ന റാ​ലി ന​ട​ത്തും. രാ​വി​ലെ പ​ത്തി​നു പാ​ലാ തെ​ക്കേ​ ......
‘കേ​ര​ളം കു​ടി​നീ​രി​നാ​യി ഓ​ടു​ന്നു​വെ​ന്ന് ’‌
വെ​ളി​യ​ന്നൂ​ർ: കേ​ര​ള​ത്തി​ലി​ന്ന് മ​നു​ഷ്യ​ർ കു​ടി​നീ​രി​നാ​യി നെ​ട്ടോ​ട്ടമോടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് സം​സ്ഥാ​ന ഹ​രി​ത കേ​ര​ള മി​ഷ​ൻ വൈ​ ......
അരിപ്പാറ ജലവൈദ്യുത പദ്ധതി: സ​മ​രം ചെ​യ്ത സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി
പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു
വേളത്ത് പോലീസിനെതിരേ ലീഗ് ആക്രമണം; പോ​ലീ​സു​കാ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രിക്ക്; പോലീസ് വാഹനങ്ങൾ തകർത്തു
ചുഴലിക്കാറ്റ്; ആനമൂളിയിൽ വ്യാപക നാശനഷ്‌ടം
അ​​ധ്വാ​​ന​​ത്തി​​ന്‍റെ മ​​ഹ​​ത്വം ഉ​​ദ്ഘോ​​ഷി​​ച്ച് അ​​ന്ന​​ച്ചേ​​ട​​ത്തി
മൂ​ന്നാ​ർ സ​മ​ര​ക്കാ​രെ കൊ​ണ്ടു​വ​ന്ന ആം​ബു​ല​ൻ​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​ട​ഞ്ഞു
ജ​ന​ശ​താ​ബ്ദി തി​രു​വ​ല്ല​യി​ൽ നി​ർ​ത്തി​ത്തു​ട​ങ്ങി
ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലാ​തെ മാ​വേ​ലി​ക്ക​ര കെഎ​സ്ഇ​ബി
വി​ശ്ര​മ ജീ​വി​തത്തിലും ര​വീ​ന്ദ്ര​ന്‍റെ ക​ര​വി​രു​തി​ൽ പാ​ഴ്‌വസ്തു​ക്ക​ൾ​ക്കു മ​ഹ​നീ​യ ചാ​രു​ത
സ്വ​യം​പ​ര്യാ​പ്ത മാ​ലി​ന്യ​മു​ക്ത ജൈ​വകൃ​ഷി​യു​മാ​യി കെ​ടി​ഡി​എ​സ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.