എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സൗ​ജ​ന്യ ഹൃ​ദ്രോ​ഗ നി​ർ​ണ​യ ക്യാ​ന്പും രോ​ഗ​പ​രി​ശോ​ധ​ന​യും
Monday, March 20, 2017 11:01 AM IST
കോ​ട്ട​യം: നാ​ഗ​ന്പ​ടം എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ഇ​ന്നു മു​ത​ൽ ഏ​പ്രി​ൽ എ​ട്ടു വ​രെ എ​സ്എ​ച്ച്എം​സി ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ഹൃ​ദ്രോ​ഗ നി​ർ​ണ​യ ക്യാ​ന്പും എ​സ്എ​ച്ച്എം​സി ന്യൂ​റോ കെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​റോ ക്യാ​ന്പും മ​ദ​ർ ആ​ൻ​ഡ് ചൈ​ൽ​ഡ് കെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രീ​ക​ണ്‍​സെ​പ്ഷ​ണ​ൽ ചെ​ക്ക​പ്പും വു​മ​ണ്‍​സ് ചെ​ക്ക​പ്പും പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗ​ത്തി​ൽ പീ​ഡി​യാ​ട്രി​ക്സ് ആ​സ്ത്മ ചെ​ക്ക​പ്പും ന​ട​ത്തും.
കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ 24 മ​ണി​ക്കൂ​റും കാ​ത്ത്ലാ​ബ് സൗ​ക്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഡോ. ​ജി​ത്തു സാം ​രാ​ജ​ൻ പു​തു​താ​യി ചാ​ർ​ജെ​ടു​ത്തു. ഫോ​ണ്‍: 9446003039, 9446000166.