ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പ​രാ​ജ​യ​മെ​ന്ന്
Monday, March 20, 2017 11:00 AM IST
കോ​ട്ട​യം: ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും മാ​ന​ത്തി​നും സം​ര​ക്ഷ​ണം ന​ല്കു​ന്ന​തി​ൽ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ജി​ല്ലാ ക​ണ്‍​വീ​ന​ർ സെ​ബി പ​റ​മു​ണ്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ക​ണ്ണ​ന്ത​റ, ജോ​ർ​ജ് വ​ട​ക്കേ​ൽ, ലി​സി സെ​ബാ​സ്റ്റ്യ​ൻ, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ഷോ​ണ്‍ ജോ​ർ​ജ്, ഇ​ന്ദി​രാ ശി​വ​ദാ​സ്, ലോ​ന​പ്പ​ൻ ചാ​ല​യ്ക്ക​ൽ, ഉ​മ്മ​ച്ച​ൻ കൂ​റ്റ​നാ​ൽ, മാ​ത്യു കൊ​ട്ടാ​രം, കെ.​എ​ഫ്. കു​ര്യ​ൻ, പ്ര​ഫ. ജോ​സ​ഫ് ടി. ​ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.