വ​നി​ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ ക്ഷ​ണി​ക്കു​ന്നു
Monday, March 20, 2017 11:00 AM IST
കോ​ട്ട​യം: ജി​ല്ല​യി​ലെ 20 പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ർ​ച്ച​ന വി​മ​ൻ​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ​നി​ത​ക​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ക​മ്യൂ​ണി​റ്റി ആ​ക്ഷ​ൻ ഗ്രൂ​പ്പ് രൂ​പീ​ക​ര​ണം, ബാ​ല കൗ​മാ​ര ഗ്രൂ​പ്പ് രൂ​പീ​ക​ര​ണം, സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഗ്രൂ​പ്പ് രൂ​പീ​ക​ര​ണം, ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​ര​ണം, പ​ഞ്ചാ​യ​ത്ത് ത​ല സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി തു​ട​ങ്ങി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ഏ​റ്റു​മാ​നൂ​ർ, ഉ​ഴ​വൂ​ർ, ക​ടു​ത്തു​രു​ത്തി എ​ന്നീ ബ്ലോ​ക്കു​ക​ളി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള വ​നി​ത​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്.
താ​ത്പ​ര്യ​മു​ള്ള​വ​ർ പേ​ര്, മേ​ൽ​വി​ലാ​സം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന അ​പേ​ക്ഷ 27ന് ​മു​ന്പാ​യി ഏ​റ്റു​മാ​നൂ​ർ അ​ർ​ച്ച​ന വി​മ​ൻ​സ് സെ​ന്‍റ​ർ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. 0481- 2533694, 8281245484.