തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
തി​രു​ന​ക്ക​ര പ​ക​ൽ​പ്പൂ​രം ഇ​ന്ന്
കോ​ട്ട​യം: താ​ള​മേ​ള വ​ർ​ണ​വി​സ്മ​യം വി​ത​റു​ന്ന തി​രു​ന​ക്ക​ര പ​ക​ൽ​പ്പൂ​രം ഇ​ന്ന്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൂ​ര​പ്രേ​മി​ക​ൾ തി​രു​ന​ക്ക​ര തേ​വ​രു​ടെ ന​ട​യി​ലേ​ക്ക് ഇന്നു രാ​വി​ലെ മു​ത​ൽ ഒ​ഴു​കി​യെ​ത്തും.
അ​ന്പ​ല​ക്ക​ട​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, തി​രു​ന​ക്ക​ര ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, പു​തി​യ തൃ​ക്കോ​വി​ൽ മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, പ​ള്ളി​പ്പു​റ​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, കൊ​പ്ര​ത്ത് ദു​ർ​ഗാ​ദേ​വി ക്ഷേ​ത്രം, പാ​റ​പ്പാ​ടം ദേ​വീ​ക്ഷേ​ത്രം, നാ​ഗ​ന്പ​ടം മ​ഹാ​ദേ​വ ക്ഷേ​ത്രം, ത​ളി​ക്കോ​ട്ട മ​ഹാ​ദേ​വ ക്ഷേ​ത്രം, പു​ത്ത​ന​ങ്ങാ​ടി ദേ​വീ​ക്ഷേ​ത്രം, എ​രു​ത്തി​ക്ക​ൽ ദേ​വീ​ക്ഷേ​ത്രം, പു​ല്ല​രി​ക്കു​ന്ന് മ​ള്ളൂ​ർ​കു​ങ്ങ​ള​ര മ​ഹാ​ദേ​വ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ചെ​റു​പൂ​ര​ങ്ങ​ൾ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്നും പു​റ​പ്പെ​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞു ഒ​ന്നോ​ടെ തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് സം​ഗ​മി​ക്കും.
മൂ​ന്നി​നാ​ണു പൂ​ര​സ​മാ​രം​ഭം. മേ​ള​കു​ല​പ​തി പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രും 60ൽ​പ​രം ക​ലാ​കാ​ര·ാ​രും അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ൽ​ത്ത​റ​മേ​ള​മാ​ണു തി​രു​ന​ക്ക​ര പൂ​ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ്, തി​രു​വ​ന്പാ​ടി ദേ​വ​സ്വ​ത്തി​ന്‍റെ കു​ട​മാ​റ്റ​വും പൂ​ര​പ്രേ​മി​ക​ൾ​ക്കു തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ആ​വേ​ശം പ​ക​രും. അ​ഴ​കി​ന്‍റെ മു​ത്തു​ക്കു​ട നി​വ​രു​ന്ന സു​വ​ർ​ണ നി​മി​ഷ​ത്തി​നു കാ​ത്തി​രി​ക്കു​ക​യാ​ണു പൂ​ര​പ്രേ​മി​ക​ൾ.
ജോ​സ് കെ. ​മാ​ണി എം​പി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ അ​ജ​യ് ത​റ​യി​ൽ, കെ. ​രാ​ഘ​വ​ൻ, ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ രാ​മ​രാ​ജ​പ്രേ​മ​പ്ര​സാ​ദ് എ​ന്നി​വ​ർ പൂ​ര​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
തൃ​ക്ക​ട​വൂ​ർ ദേ​വ​സ്വം ശി​വ​രാ​ജു, പു​തു​പ്പ​ള്ളി സാ​ധു, മ​ല​യാ​ല​പ്പു​ഴ രാ​ജ​ൻ, ചൈ​ത്രം അ​ച്ചു, കു​ന്ന​ത്തൂ​ർ രാ​മു, തോ​ട്ടു​ചാ​ലി​ൽ ബോ​ലോ​നാ​ഥ്, കാ​ഞ്ഞി​ര​ക്കാ​ട് ശേ​ഖ​ര​ൻ, ശ്രീ​ധ​രീ​യം മ​ഹാ​ദേ​വ​ൻ, ചു​രൂ​ർ​മ​ഠം രാ​ജ​ശേ​ഖ​ര​ൻ, കു​ള​മാ​ക്കി​ൽ പാ​ർ​ഥ​സാ​ര​ഥി, പ​ന​യ​നാ​ർ​ക്കാ​വ് കാ​ളി​ദാ​സ​ൻ, ചി​റ​ക്കാ​ട്ട് ക​ണ്ണ​ൻ, ചാ​ന്നാ​നി​ക്കാ​ട് അ​യ്യ​പ്പ​ൻ​കു​ട്ടി, പ​ല്ലാ​ട്ട് ബ്ര​ഹ്മ​ദ​ത്ത​ൻ, വേ​ന്പ​നാ​ട്ട് അ​ർ​ജു​ന​ൻ, പ​ത്മ​ന ശ​ര​വ​ണ​ൻ, ഉ​ണ്ണി​പ്പ​ള്ളി​ൽ ഗ​ണേ​ശ​ൻ, കി​ര​ണ്‍ ഗ​ണ​പ​തി, ഉ​ഷ​ശ്രീ ദു​ർ​ഗാ​പ്ര​സാ​ദ്, ന​ട​യ്ക്ക​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വെ​ണ്‍​മ​ണി നീ​ല​ക​ണ്ഠ​ൻ എ​ന്നീ ഗ​ജ​വീ​ര​ൻ​മാ​ർ പൂ​ര​ത്തി​ന് അ​ണി​നി​ര​ക്കും.


ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഐ​എ​സ്ഒ 9001:2015 നി​റ​വി​ൽ
ഈ​രാ​റ്റു​പേ​ട്ട: ഗു​ണ​മേ​ന്മ​യ്ക്കും സേ​വ​ന മി​ക​വി​നു​മു​ള്ള അ​ന്താ​രാ​ഷ്‌​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ഷ്ക​ർ​ഷി​ക്കു​ന്ന ഐ​എ​സ്ഒ 9001:2015 സാ​ക്ഷ്യ​പ​ത് ......
മ​ദ്യ​നി​രോ​ധ​ന ദി​നാ​ച​ര​ണം
മാ​ന​ത്തൂ​ര്‍: കെ​സി​വൈ​എം മാ​ന​ത്തൂ​ര്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ദ്യ​വി​രു​ദ്ധ​സ​മി​തി പാ​ലാ രൂ​പ​ത ഏ​ര്‍​പ്പെ​ടു​ത്തി​യ മ​ദ്യ​നി​രോ​ ......
മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​നെ​യും ബേ​ബി​ച്ച​നെ​യും ആ​ദ​രി​ച്ചു
പാ​ലാ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മ​തി പാ​ലാ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​നെ​യും പു​ര​യി​ട​ത്തി​ൽ ബേ​ബി​ച്ച​നെ​ ......
തെ​ള്ളി​യാ​മ​റ്റ​ത്തെ അ​ന​ധി​കൃ​ത മ​ദ്യ​ക​ച്ച​വ​ടം നി​ർ​ത്തണമെന്ന്
ത​ല​പ്പലം: പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ തെ​ള്ളി​യാ​മ​റ്റ​ത്ത് പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ ബെ​വ്കോ അ​ധി​കാ​രി​ക​ൾ ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത മ​ദ്യ​ക​ച ......
മ​ദ്യ​ശാ​ല മാ​റ്റ​ണം: പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി
ത​ല​പ്പ​ലം: ഈ​രാ​റ്റു​പേ​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന വി​ദേ​ശ​മ​ദ്യ​ശാ​ല ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലേ​ക്കു മാ​റ്റി പ്ര​വ​ ......
വാ​ർ​ഷി​കാഘോഷം
പാ​ലാ: വ​ള്ളി​ച്ചി​റ ആ​ശാ​നി​ല​യം വാ​ർ​ഷി​കാ​ഘോ​ഷം ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ട​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ർ​ഫ​നേ​ജ് ക ......
വാ​ർ​ഷി​ക​സ​മ്മേ​ള​നം
പാ​ലാ: ഓ​ൾ കേ​ര​ള ബാ​ർ​ബ​ർ​ബ്യൂ​ട്ടീ​ഷ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ മീ​ന​ച്ചി​ൽ താ​ലൂ​ക്ക് വാ​ർ​ഷി​കം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പാ​ലാ ടോം​സ് ചേം​ബ​ർ ഹാ​ളി​ൽ ......
സൗ​ജ​ന്യ നി​യ​മ സ​ഹാ​യ കേ​ന്ദ്രം
പാ​ലാ: മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ നി​യ​മ സ​ഹാ​യ കേ​ന്ദ്രം (ലീ​ഗ​ൽ എ​യ്ഡ് ക്ലി​നി​ക്) രാ​മ​പ ......
വ​ല്യാ​ത്ത് കു​രി​ശു​പ​ള്ളി​യി​ൽ തി​രു​നാ​ൾ
ക​ട​നാ​ട്: വ​ല്യാ​ത്ത് കു​രി​ശു​പ​ള്ളി​യി​ൽ മാ​ർ യൗ​സേ​പ്പി​ന്‍റെ തി​രു​നാ​ൾ 31 ന് ​ആ​ഘോ​ഷി​ക്കും. 31 നു ​വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, വ​ണ​ക്ക​മാ​ ......
ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ൽ റോ​ഡ് വി​ക​സ​ന​ത്തി​ന് ആ​റു​കോ​ടി
കു​റ​വി​ല​ങ്ങാ​ട്: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് സ ......
മീ​ന​ച്ചി​ലി​ൽ 11.66 കോ​ടിയുടെ ബജറ്റ്
ഇ​ട​മ​റ്റം: മീ​ന​ച്ചി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 11.66 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു പൂ​വേ​ലി​ൽ അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ......
ത​ല​പ്പ​ലത്ത് 4.80 കോ​ടി​യുടെ ബജറ്റ്
ത​ല​പ്പ​ലം: പ​ഞ്ചാ​യ​ത്തി​ന്‍റെ 201718 വ​ർ​ഷ​ത്തെ ബ​ജ​റ്റ് വൈ​സ്പ്ര​സി​ഡ​ന്‍റ് സു​ബാ​ഷ് ജോ​ർ​ജ് അ​വ​ത​രി​പ്പി​ച്ചു. 4,80,82,325 രൂ​പ വ​ര​വും 4,49,40, ......
സ​പ്ലൈ​കോ​യി​ൽ നി​ന്ന് പ​ഞ്ച​സാ​ര ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് 10,000 രൂപ ത​ട്ടി
കു​റ​വി​ല​ങ്ങാ​ട്: ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് കു​റ​ഞ്ഞ വി​ല​യി​ൽ പ​ഞ്ച​സാ​ര ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​തി ......
ഉ​ഴ​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക്ക് ​പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ന​ന്പ​ർ അ​നു​വ​ദി​ച്ചു
കു​റ​വി​ല​ങ്ങാ​ട്: ഉ​ഴ​വൂ​ർ കെ.​ആ​ർ. നാ​രാ​യ​ണ​ൻ സ്മാ​ര​ക ആ​ശു​പ​ത്രി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട ന​ന്പ​ർ ന​ൽ​കി. ഉ ......
സൗ​ജ​ന്യ നേ​ത്ര​ ചി​കി​ത്സാ ക്യാ​ന്പ്
ന​രി​യ​ങ്ങാ​നം: ന​രി​യ​ങ്ങാ​നം റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മ​ഖ്യ​ത്തി​ൽ വാ​യ​ന​ശാ​ല​യു​ടെ​യും പി​എ​ച്ച്സി​യു​ടെ​യും സ​ഹ​ക​ര​ണ​ ......
ന​ടു​റോ​ഡി​ൽ യു​വ​തി വ​നി​താ പോ​ലീ​സി​നെ ക​ടി​ച്ചു
കു​റ​വി​ല​ങ്ങാ​ട്: വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ യു​വ​തി ന​ടു​റോ​ഡി​ൽ​വ​ച്ച് വ​നി​താ പോ​ലീ​സി​നെ ക​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എം​സി റോ​ഡി​ൽ കു​റ​വി​ല ......
പശ്ചാത്തലമേഖലയ്ക്ക് ഊന്നൽ നൽകി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
ക​റു​ക​ച്ചാ​ൽ: പ​ശ്ചാ​ത്ത​ല മേ​ഖ​ല​യ്ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 201718 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് ......
സ്ത്രീ​സു​ര​ക്ഷ സെ​മി​നാ​ര്‍
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​സോ​വ ചെ​ങ്ക​ല്‍ യൂ​ണി​റ്റി​ന്‍റ​യും ഇ​ന്ത്യ​ന്‍ സീ​നി​യ​ര്‍ ചേം​ബ​ര്‍ വാ​ഴൂ​ര്‍ ലീ​ജി​യ​ന്‍റ​യും മാ​തൃ​വേ​ദി യൂ​ണി​റ്റി​ന്‍റ​യു ......
ഹൈ​ഡ​ൽ ടൂ​റി​സം; കെ​എ​സ്ഇ​ബി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
റാ​ന്നി: പെ​രു​ന്ത​ന്തേ​ന​രു​വി​യു​ടെ പ​രി​സ​ര​വും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച് കെ​എ​സ്ഇ​ബി പ​ഠ​നം ത ......
കാർഷിക ഗ്രാമവികസന ബാങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: യുഡിഎഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യ​ാപി​ച്ചു
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ര്‍​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
14 ഡി​വി​ഷ​നു​ക​ളി​ല് ......
ഉ​ത്സ​വം‌
കൂ​വ​പ്പ​ള്ളി: ഞ​ര്‍​ക്ക​ല​ക്കാ​വ് ശ്രീ​ധ​ര്‍​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന ഉ​ത്സ​വം ഇന്നു മു​ത​ല്‍ 31 വ​രെ ന​ട​ത്തും. ത​ന്ത്രി വി​നോ​ദ് ......
ബോധവത്കരണ സെ​മി​നാ​ർ
മു​ണ്ട​ക്ക​യം: സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് കാ​ഞ്ഞി​ര​പ്പ​ള​ളി ഐ​സി​ഡി​എ​സ് മു​ണ്ട​ക്ക​യം അ​ഡീ​ഷ​ണ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​ക​ല്യ​മു​ള​ള​വ​രു​ടെ ര ......
ജ​ല​സം​ര​ക്ഷ​ണ​ത്തി​ന് മുൻഗണന
കൂ​രാ​ലി: എ​ലി​ക്കു​ളം​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തേ​ക്ക് 9.5 കോ​ടി രൂ​പ വ​ര​വും 8.7 കോ​ടി ചെ​ല​ ......
ക​ണ​മ​ല ബൈ​പ്പാ​സ് തു​റ​ന്നു
എ​രു​മേ​ലി:​ ആ​റു കോ​ടി 30 ല​ക്ഷം രൂ​പ ചെല​വി​ല്‍ 2.300 കി​ലോമീ​റ്റ​ർ ദൂ​ര​ത്തി​ല്‍ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ നി​ർ​മ ......
പോ​ലി​സ് അ​നാ​സ്ഥ; പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി
മു​ണ്ട​ക്ക​യം: വൈ​ദി​ക​ന​ട​ക്ക​മു​ള്ള​വ​ര്‍ യാ​ത്ര​ചെ​യ്തി​രു​ന്ന ജീ​പ്പി​ല്‍ ബ​സ് ഇ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ന​ട​പ​ടി വൈ​കു​ന്നു എ​ന്നാ​ ......
ബ​സ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു
മു​ണ്ട​ക്ക​യം: സി​എ​സ്ഐ പ​ള്ളി​യി​ലെ വൈ​ദി​ക​ന​ട​ക്ക​മു​ള്ള​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പി​ല്‍ ബ​സ് ഇ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സ്വ​കാ​ര്യ ബ​സ് ......
സ്വകാര്യ ബ​സ് സ​ർ​വീ​സ് നി​യ​ന്ത്ര​ണം ഫോ​ൺ വ​ഴിയെന്ന് ആക്ഷേപം
പാ​ലാ: പാ​ലാപൊ​ൻ​കു​ന്നം ഹൈ​വേ​യി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന പ്രൈ​വ​റ്റ് ബ​സു​ക​ൾ ഫോ​ണി​ൽ കി​ട്ടു​ന്ന നി​ർ​ദേശ​ത്തി​ന​നു​സ​രി​ച്ചാ​ണ് സ​ർ​വീ​സ് ന​ ......
ആനക്കല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സി​ൽ ഇ​ന്ന് ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ങ്ങും
കാ​ഞ്ഞി​ര​പ്പ​ള്ളി : അ​തി​നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് കു​ട്ടി​ക​ള്‍​ക്ക് അ​റി​വു ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ട ......
ആനക്കല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സി​ൽ ഇ​ന്ന് ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ങ്ങും
പെ​രി​യാ​റി​നാ​യി മ​ന​സും ക​ര​ങ്ങ​ളും കോ​ർ​ത്തു കൊ​ച്ചി
ലാ​ബ് ടെ​ക്നീ​ഷ്യ​നി​ല്ല; രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ
വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം മെ​ച്ച​പ്പെ​ടാ​ൻ പ്രൈ​മ​റി ത​ല​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണം: മ​ന്ത്രി
ഒരു ലക്ഷം സൗ​ജ​ന്യ ഔ​ഷ​ധച്ചെടി​ക​ളു​മാ​യി ഔ​ഷ​ധി
അനക്കമറ്റു പി​റ​വ​ത്തെ "ടേ​ക് എ ​ബ്രേ​ക്ക്' പദ്ധതി
ക​ര​നെ​ൽ കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച് ഡോ​ക്ട​ർ
ക​ര​മ​ന​യാ​റ്റി​ൽ മു​ങ്ങി മ​ര​ണ​ങ്ങ​ൾ തു​ട​രു​ന്നു; അ​പാ​യ സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന്
ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തിൽ "ആ​ടു ഗ്രാ​മം​' പ​ദ്ധ​തി​ക്കു തു​ട​ക്കം
മലപ്പുറം അങ്കം, വള്ളിക്കുന്നിലെ മനക്കോട്ടകൾ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.