ഓ​ട്ടോ​റി​ക്ഷ പെ​ർ​മി​റ്റ് പു​തു​ക്കി​ ന​ൽ​ക​ണം‌
Monday, March 20, 2017 9:42 AM IST
പാ​ലാ: പാ​ലാ ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു മു​നി​സി​പ്പാ​ലി​റ്റി പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​ക​ണ​മെ​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (കെ​ടി​യു​സി-​എം) പാ​ലാ ടൗ​ൺ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി പൂ​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌